? ഗൗരീശങ്കരം 12 ? [Sai] 1922

ഇപ്പോഴും നമുക്ക് ചുറ്റും ചെറുതും വലുതുമായ സുഖവും ദുഖവും ഉണ്ട്…. അത് കാണാൻ ഉള്ള കണ്ണ് ഉണ്ടായാൽ മതി….?”

********************************************

 

ഉച്ച ഭക്ഷണം കഴിഞ്ഞ് മനു അജുവിന്റെ വീട്ടിലേക് ഇറങ്ങി….

അച്ഛന്റെ ചികിത്സയ്ക്കും കേസ് നടത്തുന്നതിനു വാങ്ങിയ കടം തിരിച്ചു കൊടുക്കുന്നതിനുമായി അവരുടെ ഫ്ലാറ്റ് വിൽക്കേണ്ടി വന്നു…. അജു അമ്മയെയും അമ്മുവിനെയും കൂട്ടി വെള്ളയിൽ ഉൾഭാഗത്തു ഒരു ചെറിയ വീട് എടുത്ത് അങ്ങോട്ട് താമസം മാറി എന്ന് അമ്മ പറഞ്ഞു കേട്ട അറിവേ ഉള്ളു… കൃത്യം സ്ഥലം അറിയില്ല…. അജുവിനെ വിളിച്ചു നോക്കാനും വയ്യ…..

 

വീട്ടിലേക് പോകാതെ മനു നേരെ കോർപറേഷൻ ഓഫീസിലേക്കു ചെന്നു…… മനു ചെല്ലുമ്പോ കാര്യമായി ഫയൽ നോക്കുവാണ് അജു….

 

ടേബിളിൽ തട്ട് കേട്ടാണ് അജു ഫയലിൽ നിന്നും മുഖം ഉയർത്തിയത്… അത്ഭുതമോ ദേഷ്യമോ ഒക്കെ പ്രതീക്ഷിച്ച മുഖത്തു ഒരു നിസ്സംഗ ഭാവം മാത്രമേ ഉണ്ടായിരുന്നുള്ളു…?

 

“നീ എപ്പോഴാ വന്നേ……” അതേ ഭാവത്തോടെ തന്നെ അജു ചോദിച്ചു….

 

“ഞാൻ ഒരു അടി ആണ് പ്രതീക്ഷിച്ചത്…..”

 

“ഓരോരുത്തരു അവരുടെ ഇഷ്ടപ്രകാരം ഓരോരോ സ്ഥലത്തു പോവേം വരുവേം ഒക്കെ ചെയ്യുന്നെന്നു ഞാൻ എന്തിനാ വെറുതെ…..”

 

“അജു…….” മനുവിനും മറ്റൊന്നും പറയാൻ ഉണ്ടായിരുന്നില്ല….

 

“നീ ഇവിടെ ഇരിക് ഞാൻ ഇപ്പൊ വരാം…..”

 

മനുവിനെ അവിടെ ഇരുത്തി അജു വാഷ് റൂമിലേക് പോയി….

 

ഓഫീസ് ടൈം കഴിഞ്ഞപ്പോൾ അജുവിന്റെ കൂടെ മനുവും വീട്ടിലേക് ചെന്നു….

********************************************

 

കാളിങ് ബെൽ അടിക്കുന്നത് കെട്ടാണ് അമ്മു അടുക്കളയിൽ നിന്ന് വന്നു ഡോർ തുറന്നത്… അജുവിന്റെ കൂടെ ഉള്ള ആളെ കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു…. പുറകെ വന്ന അമ്മയുടെ അവസ്ഥയും മറിച്ചല്ല….?

 

23 Comments

  1. Nice ❤️??❤️❤️❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️❤️

    1. ❤️❤️❤️❤️❤️

      1. പാപ്പി

        ❤️❤️❤️❤️

  2. ഇതെന്തോന്ന്, ഈ കഥയുടെ പോക്ക് എങ്ങോട്ടാണ്.????

    ഏതായാലും കൊള്ളാം
    ????

    1. Evideyokke poyalum thirichiu varendathu janicha mannilalle..❤️❤️❤️❤️

  3. തൃശ്ശൂർക്കാരൻ ?

    ❤❤❤❤? പൊളിച്ചു,ബ്രോ ഇഷ്ട്ടായി ?

  4. വായിക്കാം

    1. Vayichu parayto?

  5. Mridul k Appukkuttan

    ?????

  6. അപരിചിതൻ

    Sai…

    ഇപ്പോൾ കാത്തിരിക്കുന്ന ഒരു തുടര്‍ക്കഥ ആണിത്..പൂര്‍ണമായ ഒരു കമന്റ് അവസാന ഭാഗത്തില്‍ ഇടാമെന്ന് വിചാരിക്കുന്നു…തുടരുക..??

    സ്നേഹം മാത്രം ❤

    1. Changayis…. Orupad sneham….

  7. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    3rd ?

    1. Prabhu… Sarla…. Next time first adikkam??

  8. ♥️♥️♥️

Comments are closed.