? ഗൗരീശങ്കരം 12 ? [Sai] 1922

 

“അത്… അന്നേരം കൈ വിട്ടു പോയി….”

 

“ഇനിയിപ്പോ എന്താ ഉണ്ടാവാ…”

 

“എന്തുണ്ടാവാൻ… ലക്ഷ്മി മാഡം പോയിട്ടുണ്ടല്ലോ… മാഡത്തിന് ഫുൾ ഡീറ്റെയിൽസ് ഞാൻ കൊടുത്തിട്ടുണ്ട്… കാര്യങ്ങൾ ഒക്കെ മാഡം പറയും… അയാളുടെ തനിനിറം അറിയുമ്പോൾ അയാളെ എല്ലാരും കൂടി ചവിട്ടി പുറത്താക്കിക്കോളും.”

 

“എനിക്കെന്തോ… അങ്ങനെ തോന്നുന്നില്ല… ഇത് കോർപറേറ്റ് വേൾഡ് അല്ലെ മനു… അവർക്ക് ഒക്കെ ഈ പാവങ്ങളുടെ കാര്യത്തിൽ വല്യ താല്പര്യം ഒന്നും കാണില്ല… മിക്കവാറും നിനക്കു എതിരെ ആക്ഷൻ എടുത്ത് പുള്ളിയെ പ്രോട്ടക്ട് ചെയ്യലേ ഉണ്ടാവു…..”

 

“മ്മ്…. വരുന്നതു വരുന്നേടത്ത് വെച് കാണാം….”

 

 

ഏകദേശം രണ്ട് മണിക്കൂറോളം കഴിഞ്ഞാണ് ലക്ഷ്മി മാഡം പുറത്തേക്ക് വന്നത്….

 

മാഡത്തിനെ കണ്ട ഉടനെ വിവരങ്ങൾ അറിയാൻ ഉള്ള ആകാംക്ഷയിൽ മനുവും സായി യും മാഡത്തിന്റെ അടുത്തേക് ഓടി…???

 

“മാഡം എന്തായി….???”

23 Comments

  1. Nice ❤️??❤️❤️❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️❤️

    1. ❤️❤️❤️❤️❤️

      1. പാപ്പി

        ❤️❤️❤️❤️

  2. ഇതെന്തോന്ന്, ഈ കഥയുടെ പോക്ക് എങ്ങോട്ടാണ്.????

    ഏതായാലും കൊള്ളാം
    ????

    1. Evideyokke poyalum thirichiu varendathu janicha mannilalle..❤️❤️❤️❤️

  3. തൃശ്ശൂർക്കാരൻ ?

    ❤❤❤❤? പൊളിച്ചു,ബ്രോ ഇഷ്ട്ടായി ?

  4. വായിക്കാം

    1. Vayichu parayto?

  5. Mridul k Appukkuttan

    ?????

  6. അപരിചിതൻ

    Sai…

    ഇപ്പോൾ കാത്തിരിക്കുന്ന ഒരു തുടര്‍ക്കഥ ആണിത്..പൂര്‍ണമായ ഒരു കമന്റ് അവസാന ഭാഗത്തില്‍ ഇടാമെന്ന് വിചാരിക്കുന്നു…തുടരുക..??

    സ്നേഹം മാത്രം ❤

    1. Changayis…. Orupad sneham….

  7. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    3rd ?

    1. Prabhu… Sarla…. Next time first adikkam??

  8. ♥️♥️♥️

Comments are closed.