? ഗൗരീശങ്കരം 12 ? [Sai] 1922

 

“ഹ… കുറച്ചു പണി എടുത്തു എന്നാലും കിട്ടി…

 

നീ പറഞ്ഞ മൂന്ന് അക്കൗണ്ടിലും എല്ലാ മാസാവസാനത്തിലും ഒരു ബൾക് അമൌണ്ട് വരുന്നുണ്ട്…

 

പിന്നെ അതിൽ നിന്നും നീ തന്ന അക്കൗണ്ടിലേക് അല്ലാതെ പല ആൾക്കാർക്കും പൈസ ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്… ആ അക്കൗണ്ടുകളിൽ നിന്ന് തന്നെ പൈസ റിട്ടേണും വന്നിട്ടുണ്ട്… തിരികെ വന്നത് കുറച്ചു അതികം ഉണ്ട്…..”

 

“ഓക്കേ ടാ… വേറെ എന്തെങ്കിലും….???”

 

“ട്രാൻസക്ഷൻ കണ്ടിട് ഒരു പാരലൽ ബാങ്കിങ് സിസ്റ്റം പോലെ തോനുന്നു….?”

 

ഫോൺ കട്ട് ആയതും മനു ഋഷി പറഞ്ഞ കാര്യത്തിനെ കുറിച് തന്നെ ആലോചിക്കുവാരുന്നു….

 

ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ബിബിൻ സാർ വന്നിട്ടുണ്ടെന്നും റൂമിലേക് ചെല്ലാൻ പറഞ്ഞു എന്ന് പറഞ്ഞു വിളിച്ചു….

 

മനു റൂമിലേക് കയറി ചെല്ലുമ്പോൾ അവിടെ കുറെ പേര് നിൽക്കുന്നുണ്ടായിരുന്നു… അവരൊക്കെ സാറിനെ അഭിനന്ദിക്കുവായിരുന്നു… ഭാര്യയുടെ പേരിൽ ഒരു ചെറിയ ഫിനാൻസ് കമ്പനി തുടങ്ങിയതിന്റെ സന്തോഷത്തിലായിരുന്നു ബിബിൻ……

 

അവിടെ കൂടിനിന്നവരോടൊക്കെ പുതിയ സംരംഭം തുടങ്ങുന്നതിനു ബിബിൻ സഹിച്ച ബുദ്ധിമുട്ടുകളെ കുറിച് പറയുന്നത് കേട്ടപ്പോൾ മനുവിന്റെ മനസ്സിൽ അയാളാൽ വഞ്ചിക്കപ്പെട്ട നെയ്തുകാരുടെ മുഖം മിന്നി മാഞ്ഞു…

23 Comments

  1. Nice ❤️??❤️❤️❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️❤️

    1. ❤️❤️❤️❤️❤️

      1. പാപ്പി

        ❤️❤️❤️❤️

  2. ഇതെന്തോന്ന്, ഈ കഥയുടെ പോക്ക് എങ്ങോട്ടാണ്.????

    ഏതായാലും കൊള്ളാം
    ????

    1. Evideyokke poyalum thirichiu varendathu janicha mannilalle..❤️❤️❤️❤️

  3. തൃശ്ശൂർക്കാരൻ ?

    ❤❤❤❤? പൊളിച്ചു,ബ്രോ ഇഷ്ട്ടായി ?

  4. വായിക്കാം

    1. Vayichu parayto?

  5. Mridul k Appukkuttan

    ?????

  6. അപരിചിതൻ

    Sai…

    ഇപ്പോൾ കാത്തിരിക്കുന്ന ഒരു തുടര്‍ക്കഥ ആണിത്..പൂര്‍ണമായ ഒരു കമന്റ് അവസാന ഭാഗത്തില്‍ ഇടാമെന്ന് വിചാരിക്കുന്നു…തുടരുക..??

    സ്നേഹം മാത്രം ❤

    1. Changayis…. Orupad sneham….

  7. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    3rd ?

    1. Prabhu… Sarla…. Next time first adikkam??

  8. ♥️♥️♥️

Comments are closed.