? ഗൗരീശങ്കരം 12 ? [Sai] 1922

“മ്മ്….”

 

“നീ പോയി ഒരു മാസം കഴിഞ്ഞപ്പോഴേക്കും അവന്റെ അച്ഛൻ കൊടുത്ത കേസ്ന്റെ വിധി അവർക്കു എതിരായി വന്നു…. വിശ്വാസത്തിന്റെ പുറത്തു ആ പാവം കൊടുത്ത പൈസക്ക് തെളിവ് ഒന്നും ഇല്ലാരുന്നലോ….

 

വിധി കേട്ട് കോടതിയിൽ തളർന്നു വീണ അജുവിന്റെ അച്ഛൻ പിന്നെ എഴുന്നേറ്റിട്ടില്ല…. 6 മാസത്തോളം അങ്ങനെ തന്നെ കിടന്നു…. ഒടുവിൽ….”

 

 

“എന്താമ്മേ…. നമുക്ക് ചുറ്റിലും ഉള്ളവർക്ക് എപ്പോഴും സങ്കടം മാത്രം….,???????”

 

“ജീവിതം അങ്ങനെ ആണ് മനു…. സുഖവും ദുഖവും മാറി മാറി വരും….”

 

“പക്ഷെ… കഴിഞ്ഞ കുറേ കാലങ്ങളായി സുഖം എന്താണ് എന്ന് പോലും നമ്മൾ അറിഞ്ഞിട്ടില്ലലോ അമ്മേ….?”

 

“അത് നിന്റെ തോന്നൽ ആണ് മോനെ….

നമ്മൾക്കു സന്തോഷം തരുന്ന ഒരു കാര്യം നടന്നാൽ നമ്മൾ കുറച്ചു സമയത്തിന് ശേഷം അത് മറക്കും… സങ്കടം വരുന്ന കാര്യം ആണേൽ എത്ര നാൾ കഴിഞ്ഞാലും അത് തന്നെ ഓർത്തു ഓർത്തു കരയും…

 

മനുഷ്യർ അങ്ങനെയാ…

23 Comments

  1. Nice ❤️??❤️❤️❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️❤️

    1. ❤️❤️❤️❤️❤️

      1. പാപ്പി

        ❤️❤️❤️❤️

  2. ഇതെന്തോന്ന്, ഈ കഥയുടെ പോക്ക് എങ്ങോട്ടാണ്.????

    ഏതായാലും കൊള്ളാം
    ????

    1. Evideyokke poyalum thirichiu varendathu janicha mannilalle..❤️❤️❤️❤️

  3. തൃശ്ശൂർക്കാരൻ ?

    ❤❤❤❤? പൊളിച്ചു,ബ്രോ ഇഷ്ട്ടായി ?

  4. വായിക്കാം

    1. Vayichu parayto?

  5. Mridul k Appukkuttan

    ?????

  6. അപരിചിതൻ

    Sai…

    ഇപ്പോൾ കാത്തിരിക്കുന്ന ഒരു തുടര്‍ക്കഥ ആണിത്..പൂര്‍ണമായ ഒരു കമന്റ് അവസാന ഭാഗത്തില്‍ ഇടാമെന്ന് വിചാരിക്കുന്നു…തുടരുക..??

    സ്നേഹം മാത്രം ❤

    1. Changayis…. Orupad sneham….

  7. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    3rd ?

    1. Prabhu… Sarla…. Next time first adikkam??

  8. ♥️♥️♥️

Comments are closed.