“അല്ല മനു….. എങ്ങോട്ടാ യാത്ര… കണ്ടിട്ട് ദൂരം ആണെന്ന് തോനുന്നു……”?
“എറണാകുളത്തേക്… നാളെ മീറ്റിംഗ് ഇല്ലേ…”
“അതിനു ഇന്നേ പോണോ….???”?
“പോകുന്ന വഴി കുറച്ചു പേരെ കാണാൻ ഉണ്ട്…..”
“ഓ… ഇന്നലത്തെ കേസ് വിട്ടില്ലലേ…..”
“അതങ്ങനെ വിട്ടാൽ ശരിയാവൂലലോ… അയാള് ഈ പണി മുഴുവൻ ഒപ്പിച്ചത് എന്റെ പേര് വെച്ചിട്ട… അയാള് പറഞ്ഞോണ്ട് മാത്രമാ അന്ന് എല്ലാവരോട് ഒരു സൊസൈറ്റി രൂപീകരിക്കുന്നതിനെ കുറിച് സംസാരിച്ചത്… പിന്നെ ടാക്സ് റേറ്റ് കൂടുതൽ ആണെന്ന് പറഞ്ഞ് അയാള് തന്നെ മുന്നോട്ട് പോണ്ടാന്ന് പറഞ്ഞു…
ഇയാൾ ഞാൻ അറിയാതെ ഉള്ളിൽ കൂടി കളിക്കും ന് ഞാൻ കരുതിയോ……. നാളെ ചെല്ലട്ടെ.. അയാൾക്കുള്ളത് കയ്യോടെ കൊടുക്കുന്നുണ്ട്….”?
“മനു നിൽക്ക് … ഞാനും വരാം….”
“അത് വേണ്ടടാ… നിനക്കു സൺഡേ ഡ്യൂട്ടി ഇല്ലാലോ…”
“ഡ്യൂട്ടി നോക്കിട്ടാണോ നമ്മൾ ഇതൊക്കെ ചെയ്യണേ… നീ പോണുണ്ടേൽ ഞാനും വരും….”?
Nice ❤️??❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️
❤❤❤
❤️❤️❤️❤️❤️
❤️❤️❤️❤️
ഇതെന്തോന്ന്, ഈ കഥയുടെ പോക്ക് എങ്ങോട്ടാണ്.????
ഏതായാലും കൊള്ളാം
????
Evideyokke poyalum thirichiu varendathu janicha mannilalle..❤️❤️❤️❤️
❤❤❤❤? പൊളിച്ചു,ബ്രോ ഇഷ്ട്ടായി ?
??? sneham
വായിക്കാം
Vayichu parayto?
?????
???
Sai…
ഇപ്പോൾ കാത്തിരിക്കുന്ന ഒരു തുടര്‍ക്കഥ ആണിത്..പൂര്‍ണമായ ഒരു കമന്റ് അവസാന ഭാഗത്തില്‍ ഇടാമെന്ന് വിചാരിക്കുന്നു…തുടരുക..??
സ്നേഹം മാത്രം ❤
Changayis…. Orupad sneham….
???
????
3rd ?
Prabhu… Sarla…. Next time first adikkam??
2nd
???
♥️♥️♥️
????