? ഗൗരീശങ്കരം 12 ? [Sai] 1922

 

ലോഡ് പോകുന്ന മാസവസാനം തന്നെ പൈസ സെറ്റിൽ ചെയ്യാം എന്ന ഉറപ്പിൻമേലാണ് മറ്റു കമ്പനികൾക് കൊടുക്കുന്ന വിലയെക്കാൾ കുറഞ്ഞ വിലയിൽ എല്ലാവരും മനുവിന്റെ കമ്പനിക്ക് സാധനം സപ്ലൈ ചെയ്യുന്നത്…… എന്നിട് ഇപ്പൊ…?

 

 

മണിയേട്ടൻ പറഞ്ഞ കാര്യങ്ങൾ ശരിയാണോ എന്ന് അറിയുന്നതിനു വേണ്ടി മനുവിന് പരിജയം ഉള്ള ഒന്ന് രണ്ട് നെയ്‌തുകരെ വിളിച്ചു നോക്കി… അവർക്കു രണ്ടു മാസത്തെ പൈസ കിട്ടാൻ ഉണ്ടെന്നു പറഞ്ഞപ്പോൾ മനുവിന് കാര്യങ്ങളുടെ കിടപ്പ് ഏകദേശം മനസിലായി… ?

 

കഴിഞ്ഞ രണ്ടു മാസത്തിലും ഹെഡ് ഓഫീസിന് പൈസ റിലീസ് ചെയ്തു എന്ന് പറഞ്ഞ് ബിബിൻ സർ അയച്ച മെസ്സേജ് മനുവിന്റെ ഫോണിൽ അപ്പോഴും കിടപ്പുണ്ടായിരുന്നു….

 

 

കാര്യങ്ങൾക്ക് കുറച്ചുകൂടി വ്യക്തത കിട്ടുന്നതിനായി മനു സായിയെയും കൂട്ടി നെയ്‌തുകരെ നേരിട്ട് കണ്ട് സംസാരിക്കുന്നതിനായി പുറപ്പെട്ടു…

 

എന്തോ ഒരു ഉൾപ്രേരണയാൽ കുറച്ചു പേരുടെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരിശോധിച്ച മനുവിന് ക്രമക്കേടുകളുടെ ആഴം കുറച്ചു കൂടി വ്യക്തമായി….

 

ആദ്യത്തെ രണ്ടു മാസത്തിൽ കൃത്യമായി തുക ക്രെഡിറ്റ് ആയിട്ടുണ്ട്… അതിനു ശേഷമുള്ള മാസങ്ങളിൽ പൈസ ക്രെഡിറ്റ് ആവുന്നതിൽ താമസം വരാൻ തുടങ്ങി… ആദ്യം ഒന്നോ രണ്ടോ ആഴ്ചകൾ ആയിരുന്നെങ്കിൽ പിന്നീട് അത് മാസങ്ങൾ ആയി…

23 Comments

  1. Nice ❤️??❤️❤️❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️❤️

    1. ❤️❤️❤️❤️❤️

      1. പാപ്പി

        ❤️❤️❤️❤️

  2. ഇതെന്തോന്ന്, ഈ കഥയുടെ പോക്ക് എങ്ങോട്ടാണ്.????

    ഏതായാലും കൊള്ളാം
    ????

    1. Evideyokke poyalum thirichiu varendathu janicha mannilalle..❤️❤️❤️❤️

  3. തൃശ്ശൂർക്കാരൻ ?

    ❤❤❤❤? പൊളിച്ചു,ബ്രോ ഇഷ്ട്ടായി ?

  4. വായിക്കാം

    1. Vayichu parayto?

  5. Mridul k Appukkuttan

    ?????

  6. അപരിചിതൻ

    Sai…

    ഇപ്പോൾ കാത്തിരിക്കുന്ന ഒരു തുടര്‍ക്കഥ ആണിത്..പൂര്‍ണമായ ഒരു കമന്റ് അവസാന ഭാഗത്തില്‍ ഇടാമെന്ന് വിചാരിക്കുന്നു…തുടരുക..??

    സ്നേഹം മാത്രം ❤

    1. Changayis…. Orupad sneham….

  7. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    3rd ?

    1. Prabhu… Sarla…. Next time first adikkam??

  8. ♥️♥️♥️

Comments are closed.