? ഗൗരീശങ്കരം 12 ? [Sai] 1922

പിന്നീട് അടുത്ത പ്രദേശങ്ങളിലെ നെയ്തു ഗ്രാമങ്ങളിലേക് കൂടി ആ ബന്ധം വ്യാപിപ്പിക്കാൻ കഴിഞ്ഞതോടെ മനുവിന് ജോലി എളുപ്പം ആയി….

 

ചെന്നൈ ഓഫീസിൽ നിന്ന് വരുന്ന ഓർഡർ പ്രകാരം മെറ്റീരിയൽസ് കളക്ട് ചെയ്ത് ഷിപ് ചെയ്യുക എന്ന ഒരു ജോലി മാത്രമേ മനുവിന് ഉണ്ടായിരുന്നുള്ളു… പെയ്മെന്റ് മുഴുവൻ ഹെഡ് ഓഫീസിൽ നിന്ന് നേരിട്ട് നെയ്ത്തുകാർക്ക് അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യാറാണ് പതിവ്….

 

 

 

കാര്യങ്ങൾ സ്മൂത്ത് ആയി പോയിക്കൊണ്ടിരിക്കുന്നതിനിടയിലാണ് മനുവിനെ തേടി ഒരു കാൾ വരുന്നത്…..

 

അന്ന് ഒരു വെള്ളിയാഴ്ച ആയിരുന്നു…. പെട്ടെന്നു ജോലി തീർത്ത് വൈകിട്ടത്തെ നാട്ടിലേക്കുള്ള ട്രെയിൻ പിടിക്കാനുള്ള തത്രപ്പാടിലായിരുന്നു മനു…… അതിനിടയിൽ ഫോൺ റിങ് ചെയ്തു….

 

ലെച്ചു കാളിങ്…….

 

 

“ഹലോ….. ലെച്ചൂസ്…… എന്താണ് വിശേഷം…..”

 

“ഓ… ചുമ്മാ വിളിച്ചതാടാ…. നീ ഇന്ന് നാട്ടിൽ പോണില്ലേ…..”?

 

“പിന്നെ പോവാതെ…… ?”

 

“നീ ഇങ്ങോട്ട് പോരെടാ….. എല്ലാ ആഴ്ചയും നാട്ടിൽ പോകുന്നതല്ലേ… ഈ ആഴ്ച ഒന്ന് മാറ്റി പിടി….”

 

“അയ്യടാ…… ഞാനെങ്ങും ഇല്ല…. എനിക്കെന്റെ അമ്മേനെ കാണണ്ടേ…..”

23 Comments

  1. Nice ❤️??❤️❤️❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️❤️

    1. ❤️❤️❤️❤️❤️

      1. പാപ്പി

        ❤️❤️❤️❤️

  2. ഇതെന്തോന്ന്, ഈ കഥയുടെ പോക്ക് എങ്ങോട്ടാണ്.????

    ഏതായാലും കൊള്ളാം
    ????

    1. Evideyokke poyalum thirichiu varendathu janicha mannilalle..❤️❤️❤️❤️

  3. തൃശ്ശൂർക്കാരൻ ?

    ❤❤❤❤? പൊളിച്ചു,ബ്രോ ഇഷ്ട്ടായി ?

  4. വായിക്കാം

    1. Vayichu parayto?

  5. Mridul k Appukkuttan

    ?????

  6. അപരിചിതൻ

    Sai…

    ഇപ്പോൾ കാത്തിരിക്കുന്ന ഒരു തുടര്‍ക്കഥ ആണിത്..പൂര്‍ണമായ ഒരു കമന്റ് അവസാന ഭാഗത്തില്‍ ഇടാമെന്ന് വിചാരിക്കുന്നു…തുടരുക..??

    സ്നേഹം മാത്രം ❤

    1. Changayis…. Orupad sneham….

  7. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    3rd ?

    1. Prabhu… Sarla…. Next time first adikkam??

  8. ♥️♥️♥️

Comments are closed.