? ഗൗരീശങ്കരം 12 ? [Sai] 1922

 

“ഹായ് സാർ….”

 

“സായി വന്നിട്ടു കുറെ നേരം ആയിടിച്ചോ….????

 

“സാർ മലയാളി ആണോ….???”?

 

“ആമ… സായി ക്ക് മലയാളം തെരിയുമോ….????”????

 

ചോദിച്ചു കഴിഞ്ഞതിനു ശേഷമാണ് മനുവിന് മണ്ടത്തരം മനസിലായതു…..

 

“സോറി… സായി മലയാളി ആണോ….???”

 

“ഞങ്ങള് പാലക്കാട്ട്കാരാണ്….. എന്റെ ചെറുപ്പത്തില് കോയമ്പത്തൂർ വന്നു സെറ്റിൽ ആയതാ …..”

 

“അതെന്തായാലും നന്നായി… എനിക്ക് ഈ തമിഴ് അങ്ങനെ വരൂല….”

 

“സാറുടെ സംസാരം കേട്ടപ്പോ മനസ്സിലായി…. മെല്ലെ റെഡി ആകും സാർ…”

 

“സായി…. ഈ സാർ വിളി എന്തോ എനിക്ക് അങ്ങട് ദഹിക്കുന്നില്ല… എന്നെ മനു നു വിളിച്ചൂടെ….”

 

“അത് വന്ത്…….”

 

“വന്തും കിന്തും ഒന്നും ഇല്ല… മനു നു വിളിച്ചോളണം……”

 

ഓഫീസിലേക്കു പോകുന്ന വഴിയിൽ മനുവും സായിയും കൂടുതൽ ഫ്രണ്ട്‌ലി ആയി…. മനുവിനെ ഓഫീസിൽ ആക്കിയതിനു ശേഷം സായി അവന്റെ വീട്ടിലേക് പോയി….

 

കുളിച്ചു ഫ്രഷ് ആയി മനു അടുക്കളയിൽ കയറി ഒരു കട്ടൻ ഇട്ടു…. അത്യാവശ്യം ഒരാൾക്കു ഭക്ഷണം ഉണ്ടാക്കാൻ ഉള്ള എല്ലാ സൗകര്യവും അവിടെ ഉണ്ടായിരുന്നു….വരുന്ന വഴിയിൽ ഭക്ഷണം കഴിച്ചത് കൊണ്ട് അന്നത്തേക് പാചകം ചെയ്യേണ്ട ആവശ്യം ഇല്ലായിരുന്നു….

23 Comments

  1. Nice ❤️??❤️❤️❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️❤️

    1. ❤️❤️❤️❤️❤️

      1. പാപ്പി

        ❤️❤️❤️❤️

  2. ഇതെന്തോന്ന്, ഈ കഥയുടെ പോക്ക് എങ്ങോട്ടാണ്.????

    ഏതായാലും കൊള്ളാം
    ????

    1. Evideyokke poyalum thirichiu varendathu janicha mannilalle..❤️❤️❤️❤️

  3. തൃശ്ശൂർക്കാരൻ ?

    ❤❤❤❤? പൊളിച്ചു,ബ്രോ ഇഷ്ട്ടായി ?

  4. വായിക്കാം

    1. Vayichu parayto?

  5. Mridul k Appukkuttan

    ?????

  6. അപരിചിതൻ

    Sai…

    ഇപ്പോൾ കാത്തിരിക്കുന്ന ഒരു തുടര്‍ക്കഥ ആണിത്..പൂര്‍ണമായ ഒരു കമന്റ് അവസാന ഭാഗത്തില്‍ ഇടാമെന്ന് വിചാരിക്കുന്നു…തുടരുക..??

    സ്നേഹം മാത്രം ❤

    1. Changayis…. Orupad sneham….

  7. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    3rd ?

    1. Prabhu… Sarla…. Next time first adikkam??

  8. ♥️♥️♥️

Comments are closed.