? ഗൗരീശങ്കരം 12 ? [Sai] 1922

 

“ജീവിതകാലം മുഴുവൻ എല്ലാരും നിന്റെ കൂടെ ഇണ്ടാവും എന്നാണോ വിചാരിച്ചേ…

 

ഒരു ദിവസം എല്ലാരും സ്വന്തം ചിറകിൽ പറന്നു തുടങ്ങണം….”

 

“പക്ഷെ എന്നെ കൊണ്ട്… അതൊന്നും പറ്റൂല്ലമേ…. ഞാൻ തിരിച്ചു നാട്ടിലേക് വരുവാ….”

 

“തോറ്റോടി വരുന്ന മകനെ കാണാൻ എനിക്ക് താല്പര്യം ഇല്ല….”?

 

“അമ്മേ….”

 

“നിന്നെ കൊണ്ട് കഴിയും എന്ന് വേറെ ഒരാൾക്കു പോലും തോന്നുമ്പോ നിനക്കു എന്താ നിന്നിൽ വിശ്വാസം ഇല്ലാതെ….

 

നീ എല്ലാം ഇട്ടറിഞ്ഞ് ഇങ്ങോട് വന്നാൽ നാണം കെടുന്നത് ഇത്രയും നാൾ നിന്റെ ബോസ് ആയിട്ട് ഇരുന്ന ലെച്ചു ആണ്..

 

നിന്നെ പ്രസവിച്ചു വളർത്തി വലുതാക്കിയ അച്ഛനും അമ്മയും, നിന്നെ പഠിപ്പിച്ച അധ്യാപകരും ആണ്….?

 

നീ കാരണം ഇവരൊക്കെ തോൽക്കണോ മനു……???”

 

മനുവിന്റെ മുഖത്തു ഒരു ആത്മവിശ്വാസം വന്നപോലെ ചിരിവിടർന്നു… അപ്പോൾ തന്നെ ലെച്ചുവിനോട് കോയമ്പത്തൂറിലേക് പോകാൻ അവൻ സമ്മതം അറിയിച്ചു…..

 

********************************************

 

കോയമ്പത്തൂർ ഗാന്ധിനഗറിൽ ഒരു ചെറിയ ഇരുനില വീടായിരുന്നു മനുവിന്റെ ഓഫീസ്…. മനുവിനെ കൂടാതെ അസിസ്റ്റന്റ് കം ഡ്രൈവർ ആയിട്ട് ഒരു പയ്യനും..

 

വീടിന്റെ താഴത്തെ നിലയിൽ ആണ് ഓഫീസ്… മുകളിൽ ഒരു ബെഡ്‌റൂം അടുക്കള തുടങ്ങി ഒരാൾക്കു താമസിക്കാനുള്ള സൗകര്യമുണ്ട്… ഇന്ന് മുതൽ മനുവിന്റെ താമസം ഇവിടെയാണ്….

23 Comments

      1. പാപ്പി

        ❤️❤️❤️❤️

  1. ഇതെന്തോന്ന്, ഈ കഥയുടെ പോക്ക് എങ്ങോട്ടാണ്.????

    ഏതായാലും കൊള്ളാം
    ????

    1. Evideyokke poyalum thirichiu varendathu janicha mannilalle..❤️❤️❤️❤️

  2. തൃശ്ശൂർക്കാരൻ ?

    ❤❤❤❤? പൊളിച്ചു,ബ്രോ ഇഷ്ട്ടായി ?

  3. വായിക്കാം

    1. Vayichu parayto?

  4. Mridul k Appukkuttan

    ?????

  5. അപരിചിതൻ

    Sai…

    ഇപ്പോൾ കാത്തിരിക്കുന്ന ഒരു തുടര്‍ക്കഥ ആണിത്..പൂര്‍ണമായ ഒരു കമന്റ് അവസാന ഭാഗത്തില്‍ ഇടാമെന്ന് വിചാരിക്കുന്നു…തുടരുക..??

    സ്നേഹം മാത്രം ❤

    1. Changayis…. Orupad sneham….

  6. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    3rd ?

    1. Prabhu… Sarla…. Next time first adikkam??

  7. ♥️♥️♥️

Comments are closed.