ഞാൻ ഇപ്പൊ ഹെഡ് ഓഫീസിലേക്കു വിളിച്ചു വെച്ചതെ ഉള്ളു…… ഈ കാര്യത്തിൽ ഒരുത്തരത്തിൽ ഉള്ള മാറ്റത്തിനും അവർ തയ്യാറാവുന്നില്ല… ആദ്യമായിട്ട ഇങ്ങനെ… എനിക്ക് ഒന്നും മനസ്സിലാവുന്നില്ല…”
“സാരല്ല പോട്ടെ… അത് വിട്…”
“എന്നിട്….? അങ്ങൊട്ട് പോകാനാണോ നിന്റെ തീരുമാനം…. വല്യ റിസ്‌കാണു നീ എടുക്കുന്നെ….
കമ്പനി കോയമ്പത്തൂർ ബേസ് ചെയ്ത് ഒരു പുതിയ ഓഫീസ് ഉണ്ടാക്കാൻ ഉള്ള പരിപാടിയിലാ…. സ്പെഷ്യലി ഫോർ ഹാൻഡ്‌ലൂം എക്സ്പോർട്ട്….. പെരിയനെഗമം, പാലക്കാട്, കുത്തമ്പുള്ളി ഇവിടുന്നൊക്കെ മെറ്റീരിയൽ കളക്ട് ചെയ്ത് ചെന്നൈ വഴി എക്സ്പോർട്ടിങ്…
പുതിയ സ്ഥലം, പുതിയ ആൾകാർ, തുടക്കത്തിൽ ഹെഡ് ഓഫീസ്നു സൂപ്പർവൈസഷൻ ഉണ്ടാവുമെങ്കിലും നീ തന്നെ എല്ലാ കാര്യങ്ങളും നോക്കി നടത്തേണ്ടി വരും…. എല്ലാ ഉത്തരവാദിത്വവും നിന്റെ തലയിൽ ആകും.. അതൊക്കെ ആലോചിക്കുമ്പോള എന്റെ ടെൻഷൻ….”
മനുവിന് ഇതൊക്കെ കെട്ടിട്ടും ഒരു ഭാവവ്യത്യാസവും ഇല്ല… ചിരിച്ചു കൊണ്ട് നിൽകുവാന്…?
“ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും നിനക്കു ഒരു ടെൻഷനും ഇല്ലേ മനു…..”?
“ഞാൻ എന്തിനാ ടെൻഷൻ അടിക്കണേ… അതിനു ഞാൻ എങ്ങോട്ടും പോണില്ലല്ലോ….”
“പിന്നെ??????”?
“ഈ പ്രൊമോഷൻ വേണ്ടനു വെച്ച പിന്നെ എങ്ങോട്ടും പോണ്ടല്ലോ….”
“ജെനുവിന് റീസൺ ഇല്ലാതെ പ്രൊമോഷൻ ഡിക്ലൈൻ ചെയ്താൽ പിന്നെ നീ ഈ കമ്പനിയിൽ ഉണ്ടാവില്ല മനു… ടെർമിനേഷൻ ലെറ്റർ പുറകെ വരും….”?
മനുവിന്റെ മുഖം വീണ്ടും മങ്ങി….. അവൻ തൊട്ടടുത്തുള്ള കസേരയിൽ ഇരുന്നു….
Nice ❤️??❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️
❤❤❤
❤️❤️❤️❤️❤️
❤️❤️❤️❤️
ഇതെന്തോന്ന്, ഈ കഥയുടെ പോക്ക് എങ്ങോട്ടാണ്.????
ഏതായാലും കൊള്ളാം
????
Evideyokke poyalum thirichiu varendathu janicha mannilalle..❤️❤️❤️❤️
❤❤❤❤? പൊളിച്ചു,ബ്രോ ഇഷ്ട്ടായി ?
??? sneham
വായിക്കാം
Vayichu parayto?
?????
???
Sai…
ഇപ്പോൾ കാത്തിരിക്കുന്ന ഒരു തുടര്‍ക്കഥ ആണിത്..പൂര്‍ണമായ ഒരു കമന്റ് അവസാന ഭാഗത്തില്‍ ഇടാമെന്ന് വിചാരിക്കുന്നു…തുടരുക..??
സ്നേഹം മാത്രം ❤
Changayis…. Orupad sneham….
???
????
3rd ?
Prabhu… Sarla…. Next time first adikkam??
2nd
???
♥️♥️♥️
????