? ഗൗരീശങ്കരം 12 ? [Sai] 1922

 

“എന്റെ പൊട്ട ബുദ്ധിക്ക് കണ്ട നാട്ടിൽ ഒക്കെ അലഞ്ഞു നടന്നു ഞാൻ കുറെ കാലം വെറുതെ കളഞ്ഞു ലെ…… ഇവിടെ ഇവരുടെ കൂട്ടത്തിലേക് തിരിച്ചു വന്ന മതിയായിരുന്നു എന്ന് തോന്നുന്നു ഇപ്പോൾ…..”

 

അജുവിൽ നിന്നും മറുപടി ഒന്നും കിട്ടാത്തത് കൊണ്ട് മനു അജുവിനെ തട്ടി വിളിച്ചു….

 

“ടാ…. നീ എന്താടാ ഒന്നും മിണ്ടാതെ….?”?

 

 

“നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ഒരുപാടു ആഗ്രഹിച്ചിരുന്നു മനു….

 

പെട്ടെന്നു ഒരു ദിവസം അച്ഛൻ വീണു പോയപ്പോൾ… കടം വാങ്ങിയതു തിരികെ കൊടുക്കാൻ വീട് വിട്ട് ഇറങ്ങേണ്ടി വന്നപ്പോൾ…..

 

ഒടുവിൽ അമ്മയെയും അമ്മുവിനെയും എന്നെ ഏല്പിച്ചു അച്ഛൻ ഞങ്ങളെ വിട്ടു പോയപ്പോൾ ഒരു താങ്ങായി നീ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു…..

 

പക്ഷെ അന്നും ഇന്നും നീ ഒരു നിമിഷത്തിന്റെ എടുത്തു ചാട്ടത്തിന് നാട് വിട്ടു പോയതാണെന്നു വിശ്വസിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല…. തക്കതായ എന്തോ ഒരു കാരണം ഉണ്ടെന്നു എനിക്ക് ഉറപ്പാണ്… എന്നോട് പോലും മറച്ചു വെച്ച ഒരു കാരണം….”

 

“ടാ അജു… ഞാൻ….”?

 

“നീ എല്ലാം പറയണം എന്ന് അല്ല ഞാൻ പറഞ്ഞത്…. പക്ഷെ എന്നെ വിശ്വസിപ്പിക്കാൻ കഥകൾ ഉണ്ടാക്കേണ്ട എന്ന…..”?

 

“ടാ… അജു…. ഞാൻ പറയാം… എനിക്ക് കുറച്ചു സാവകാശം വേണം….”

 

*********************************************

 

 

ഒരാഴ്ച പെട്ടെന്നു കടന്നു പോയി…. ഞായറാഴ്ച വൈകുന്നേരത്തെ ട്രെയിന് മനു കോഴിക്കോട് വിടുമ്പോൾ അവന്റെ ഉള്ളിൽ ഒരു മടങ്ങി വരവിനെ അതിയായി ആഗ്രഹിക്കുന്നുണ്ടായിരുന്നു…

23 Comments

  1. Nice ❤️??❤️❤️❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️❤️

    1. ❤️❤️❤️❤️❤️

      1. പാപ്പി

        ❤️❤️❤️❤️

  2. ഇതെന്തോന്ന്, ഈ കഥയുടെ പോക്ക് എങ്ങോട്ടാണ്.????

    ഏതായാലും കൊള്ളാം
    ????

    1. Evideyokke poyalum thirichiu varendathu janicha mannilalle..❤️❤️❤️❤️

  3. തൃശ്ശൂർക്കാരൻ ?

    ❤❤❤❤? പൊളിച്ചു,ബ്രോ ഇഷ്ട്ടായി ?

  4. വായിക്കാം

    1. Vayichu parayto?

  5. Mridul k Appukkuttan

    ?????

  6. അപരിചിതൻ

    Sai…

    ഇപ്പോൾ കാത്തിരിക്കുന്ന ഒരു തുടര്‍ക്കഥ ആണിത്..പൂര്‍ണമായ ഒരു കമന്റ് അവസാന ഭാഗത്തില്‍ ഇടാമെന്ന് വിചാരിക്കുന്നു…തുടരുക..??

    സ്നേഹം മാത്രം ❤

    1. Changayis…. Orupad sneham….

  7. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    3rd ?

    1. Prabhu… Sarla…. Next time first adikkam??

  8. ♥️♥️♥️

Comments are closed.