കുട്ടിക്കാലത്തു ഭക്ഷണം കളയാതെ കഴിക്കാൻ പഠിപ്പിച്ചത് എന്റെ അമ്മ ആയിരുന്നു…. സ്പെഷ്യൽ കറി ഉണ്ടാക്കുന്ന ദിവസങ്ങളിൽ കൂട്ടുകാർക്ക് കൊടുക്കുവാൻ വലിയ പാത്രത്തിൽ കറി തന്നുവിടുമ്പോൾ പങ്കുവെക്കലിന്റെ സന്തോഷം എന്നെ പഠിപ്പിച്ചതും അമ്മയാണ്… എന്റെ ജീവിതത്തിൽ ഇവരാണ് എന്റെ റോൾ മോഡൽസ്…
ചെയ്യുന്ന കാര്യത്തിന്റെ വലുപ്പത്തിന് അനുസരിച്ചല്ല, മറിച്ചു അത് നിങ്ങൾക് തരുന്ന സന്തോഷത്തെ കൂട്ടു പിടിക്കാൻ നിങ്ങൾക് കഴിയട്ടെ എന്ന് ആശംസിക്കുന്നു….
ഇവിടെ ഈ കൂട്ടത്തിൽ വന്നിരിക്കുമ്പോൾ വല്ലാത്തൊരു പോസിറ്റീസ് എനർജി എനിക്ക് ഫീൽ ചെയ്യുന്നുണ്ട്…. അത് കൊണ്ട് തന്നെ ഒരു അതിഥി ആയി കാണാതെ… നിങ്ങളുടെ കൂട്ടത്തിൽ ഒരാളായി കൂടെ കൂട്ടണം എന്ന് മാത്രം പറഞ്ഞു കൊണ്ട് നിർത്തുന്നു…. ”
നല്ല കയ്യടിയോടു കൂടി മനുവിന്റെ വാക്കുകൾ അവർ സ്വീകരിച്ചു….
നേരം ഇരുട്ടി തുടങ്ങിയിരുന്നു…. എല്ലാവരും യാത്ര പറഞ്ഞ് പിരിഞ്ഞു….
മനുവും അജുവും ആ കടൽ തീരത്തെ മണലിൽ ആകാശവും നോക്കി കിടന്നു….
“ടാ… അജു….”
“മ്മ്…..?????”
Nice
??








ഇതെന്തോന്ന്, ഈ കഥയുടെ പോക്ക് എങ്ങോട്ടാണ്.????
ഏതായാലും കൊള്ളാം
????
Evideyokke poyalum thirichiu varendathu janicha mannilalle..



??? sneham
വായിക്കാം
Vayichu parayto?
?????
???
Sai…
ഇപ്പോൾ കാത്തിരിക്കുന്ന ഒരു തുടര്‍ക്കഥ ആണിത്..പൂര്‍ണമായ ഒരു കമന്റ് അവസാന ഭാഗത്തില്‍ ഇടാമെന്ന് വിചാരിക്കുന്നു…തുടരുക..??
സ്നേഹം മാത്രം
Changayis…. Orupad sneham….
???
????
3rd ?
Prabhu… Sarla…. Next time first adikkam??
2nd
???
♥️♥️♥️
????