?കഥയിലൂടെ ? 2
Author : കഥാനായകൻ
NB: എല്ലാവരോടും വൈകിയതിൽ ക്ഷമ ചോദിക്കുന്നു. ഈ തവണയും അധികം പേജുകൾ ഉണ്ടാകില്ല. കഴിഞ്ഞ പാർട്ടിൽ പലവരും ചോദിച്ചു ഈ സ്റ്റോറി ഏതു കാറ്റഗറി ആണ് എന്ന്? ഇത് ഒരു ഫാൻ്റസി സ്റ്റോറി ആണ്. എല്ലാവരുടെയും സപ്പോർട്ടിന് നന്ദി.
(കഥയിലേക്ക്)
ബസ്സ് ഇറങ്ങി വീട്ടിൽ കയറുമ്പോൾ തൊട്ടു അടുത്ത് പൂട്ടി ഇട്ടിരിക്കുന്ന ആൾതാമസം ഇല്ലാത്ത വീട്ടിലേക്ക് ഒരു നോട്ടം നോക്കി. ആ വീട്ടിലേക്കു നോക്കിയപ്പോൾ മേഘയുടെ മുഖത്തു വിഷമം വന്നു പോയി. വീട്ടിലേക്ക് കയറി ഹാളിൽ എത്തിയപ്പോൾ തന്നെ അടുക്കളയിലെ ശബ്ദം കേട്ട ഇടത്തിലേക്ക് പോയി.
മേഘ: “സീനകുട്ടി എന്ത് എടുക്കുകയാണ് ?”
രാത്രിയിലേക്ക് ഉള്ള ചപ്പാത്തി ഉണ്ടാക്കി കൊണ്ട് ഇരിക്കുക ആയിരുന്നു സീന. സീനയുടെ പിന്നിൽ നിന്നും കെട്ടിപിടിച്ചുകൊണ്ട് ആണ് മേഘ ചോദിച്ചത്.
പക്ഷെ സീനയുടെ ഭാഗത്തു നിന്നും ഉത്തരം ഒന്നും വന്നില്ല. അത്കൊണ്ട് തന്നെ മേഘ സീനയുടെ മുഖം തിരിച്ചു അപ്പോൾ ആണ് സീനയുടെ കണ്ണിലെ കണ്ണീർ കണ്ടത്.
മേഘ: “എന്താണ് അമ്മച്ചി ഇത്? മൂന്ന് കൊല്ലം ആയില്ലേ ഇങ്ങനെ. ഇന്ന് അപ്പച്ചന്റെ ഓർമ ദിവസം അല്ലെ, നമ്മൾ എപ്പോഴും സന്തോഷത്തോടെ ഇരിക്കുന്നത് അല്ലെ അപ്പച്ചന് ഇഷ്ടം അപ്പോൾ അമ്മച്ചി ഇങ്ങനെ വിഷമിച്ചു ഇരുന്നാലോ.”
സീന: “മോളെ അപ്പച്ചനെ ഓർത്തു മാത്രം അല്ല എനിക്ക് വിഷമം എന്ന് നിനക്ക് അറിയാലോ എന്റെ രണ്ടു മക്കളെ കൂടി നഷ്ടപ്പെട്ടില്ലേ? അവൻ ഇപ്പോൾ എവിടെ ആണ് എന്ന് പോലും അറിയില്ല.”
നന്നായിട്ടുണ്ട്
❣️
ഒരുപാട് നല്ല mysteries und വഴിയേ ariyaam anyway super ??. അവൻ വരട്ടെ
❤️
അവൻ വരും എന്ന് വിശ്വസിക്കാം
Nice story… Continue..!
❤️
♥️♥️♥️♥️
❤️
Story adipoli ayitund?.. Next part vgm upload cheyum enn vicharikkunnu?
Thank You ❤️
അടുത്ത part വേഗം വരും