??༻വൈദേഷ്ണു༺?? 4 754

??༻വൈദേഷ്ണു༺?? 4

Author : Jacob Cheriyan

[ Previous Part ]

 

ഹോസ്പിറ്റലിൽ നിന്ന് എന്നെ മണിയണ്ണന്റെ വീട്ടിലേക്ക് ആണ് കൊണ്ട് പോകുന്നത്…. ഹോസ്പിറ്റലിൽ നിന്ന് ആംബുലൻസിൽ ആയിരുന്നു എന്നെ കൊണ്ട് പോയത്…. മുൻപിലും പുറകിലും മണിയണ്ണന്റെ വണ്ടികളും അതിന്റെ നടുക്ക് എന്റെ ആംബുലൻസും…. വണ്ടിയിൽ എന്റെ ഒപ്പം ഒരു നഴ്സും ട്രെയിനി ഡോക്ടറും ഉണ്ടായിരുന്നു…. എല്ലാം മണിയണ്ണൻ സെറ്റപ്പ് ചെയ്തത്…. ആംബുലൻസിന്റെ ജനാലയിലൂടെ പുറത്തേക്ക് നോക്കി കൊണ്ട് ഞാൻ കിടന്നു…. പതിയെ ഗ്ലാസിന്റെ പുറത്ത് ഉള്ള ദൃശ്യങ്ങൾ മാറി നഗര ദൃശ്യങ്ങൾ മാറി ഇടയ്ക്ക് ഇടയ്ക്ക് ഗ്രാമീണതയുടെ പച്ചപ്പ് അവിടെ ഇവിടെയായി കാണപെട്ടു…

ആ ഗ്രാമീണ ഭംഗി ആസ്വദിച്ച് ഒന്ന് മയങ്ങിയ എഴുന്നേൽപ്പിച്ചത് മണിയണ്ണൻ ആയിരുന്നു…

” മോനെ….”

മണിയണ്ണൻ എന്റെ കയ്യിൽ തട്ടി വിളിച്ചു….

ഞാൻ മയക്കത്തിൽ നിന്ന് എഴുനേറ്റു…

” നമ്മൾ സ്ഥലത്ത് എത്തി മോനെ…”

ഞാൻ ചുറ്റും നോക്കി….. ആംബുലൻസിന്റെ ജനാലയിലൂടെ വലിയൊരു ഗേറ്റ് മാത്രമേ കാണാൻ പറ്റിയുള്ളൂ….

പാണ്ടിയും വേറെ ഒരാളും കൂടെ ചേർന്ന് എന്നെ പൊക്കി ഒരു വീൽ ചെയറിൽ ഇരുത്തി… അതിൽ ഇരുന്നപ്പോ ആണ് ഞാൻ ഒരു ആ വീട് കാണുന്നത്…. വലിയ ഒരു തറവാട് ആയിരുന്നു അത്… പുറത്ത് നിന്ന് നോക്കുമ്പോൾ തന്നെ മനസ്സിലാവും അത് വിസ്ഥാരമായ വസ്തുവിൽ ഒരു തമിഴ് സംസ്കാരത്തിന്റെ ഭംഗി ഉൾകൊണ്ട് പണിത ഒരു എട്ട് കേട്ട് ആയിരുന്നു അത്… വീടിന്റെ മുൻപിൽ തന്നെ വലിയൊരു ആൾക്കൂട്ടം കൂടി നിൽപ്പുണ്ടായിരുന്നു…..

” എന്താ മോനെ നോക്കുന്നേ ഇതാ എന്റെ വീട്…. ”

മണിയണ്ണൻ എന്നോട് പറഞ്ഞു….

എന്നെ പണ്ടിയും വേറെ ഒരാളും കൂടെ വീൽ ചെയർ ഉൾപ്പടെ പൊക്കി ഒരു വീടിന്റെ ഉമ്മറത്ത് വെച്ചു…. ഞാൻ അവിടെ ഉള്ളവരുടെ മുഖത്ത് നോക്കി…. മുതിർന്നവരും കുട്ടികളും എന്നെ ഒരു പുഞ്ചിരിയോടെ വരവേറ്റു…. ഞാനും അവരെ തിരിച്ച് ചിരിച്ച് കാണിച്ചു….. അതിൽ ഞാൻ ഒരു ഐശ്വര്യം നിറഞ്ഞ ഒരു മുഖം കണ്ടൂ… ഒരു വാത്സല്യം നിറഞ്ഞ മുഖം….

” വൈദി എവിടെ കനകം….”

മണിയണ്ണൻ ചോദിച്ചു…

” അകത്ത് ഉണ്ട് മാമാ… ”

നേരത്തെ കണ്ട ആ ഐശ്വ്യപൂർണ്ണമായ മുഖത്തിന്റെ ഉടമ ആയ സ്ത്രീ മണിയണ്ണന് മറുപടി കൊടുത്തു….

” മോനെ ഇതാണ് എന്റെ ഭാര്യ കനകം….”

മണിയണ്ണൻ അവരെ പരിചയപെടുത്തി കൊണ്ട് പറഞ്ഞു….

” നമസ്തേ… ”

ഞാൻ തല ചെറുതായി താഴ്ത്തി കൊണ്ട് അവരെ നോക്കി പറഞ്ഞു….

” വൈദീ…. ”

അകത്തേക്ക് നോക്കി മണിയണ്ണൻ ഉച്ചത്തിൽ വിളിച്ചു….

” ദാ വരുന്നു അപ്പാ…. ”

അകത്ത് നിന്ന് മധുരമായ ഒരു സ്ത്രീ ശബ്ദം മറുപടി നൽകി….

59 Comments

  1. ?????❤️❤️❤️❤️❤️?

  2. കർണ്ണൻ

    Nannayirinnu bro

  3. Bro bayangara ishtayi bro
    Iniyum kathirikkan vayyathondann
    Eppokm aduth parat undavuka

  4. Next part epo undavum bro… Oru ekadesham date parayavo? 🙂

  5. മിക്ക കമൻറ്സ്സും story late ആയതിനെ പട്ടി ആയിരുന്നു… അത് കൊണ്ട് ആണ് ഒരു കോമൺ കമൻറ് ഇടുന്നത്….

    ” Guys സ്റ്റോറി താമസിക്കുന്നതിന് കാരണം എല്ലാവരും പത്രത്തിൽ ഒക്കെ വായിച്ച് കാണും കഴിഞ്ഞ 2 മാസം ആയി ഹയർ സെക്കൻഡറി വിഭാഗം മോഡൽ exams , final എക്സാം ഒക്കെ ആയിരുന്നു…..ഇപ്പോഴും എക്സാം കഴിഞ്ഞിട്ടില്ല… എങ്കിലും കുറച്ച് കുറച്ച് എഴുതി വെച്ചത് ആണ് ഇപ്പോ പബ്ലിഷ് ചെയ്തത്… ??? “

    1. ഹൈ മച്ചാനെ കഥയുടെ സ്വാദ് ഇത് അറിഞ്ഞപ്പോള കൂടിയത്
      നല്ല feel ഉണ്ടായിരുന്നു

  6. Bro eviderunnu ee oru bhagathinu vendi ethra kattirunnanno.endayalum mattu bhagangalepole thanne ethum adi poli ayittondu.adutha bhagam ethram samayamedukkunnathinu munpu post cheyyane

  7. Ohhh finally ?? back to story?‍♂️
    Eviden ayirrunu bai. 3 part thannitt
    Pinne no updates. Climax twist surprise ayipoyiii. Anyway I like this part.

    Much love ❣️

    KARMA ?

  8. താങ്ക് യൂ സൊ മച്ച് ബ്രൊ

  9. പാവം പൂജാരി

    കഥ വളരെ ഇഷ്ട്ടപ്പെട്ടു.
    സത്യത്തിൽ ഈ കഥ തന്നെ മനസ്സിൽ നിന്നും വിട്ടുപോയിരുന്നു.
    പക്ഷെ വളരെ വലിയ ഇടവേളക്ക് ശേഷം വന്നത് വളരെ ചെറിയൊരു പാർട്ടാണ്. അടുത്ത ഭാഗം ഇത്ര താമസം വരില്ലെന്ന് കരുതുന്നു.

  10. ❤❤❤❤❤

  11. താങ്കൾ ഒരു വലിയ തെറ്റ് ചെയ്ത് ഒരു കഥ എഴുതി മൂന്നു മാസം കഴ്ഞ്ഞിട്ടല്ല അടുത്ത ഭാഗം ഇടേണ്ടത്. അതു കുറച്ചു വളരെ കുറച്ചല്ല ഇടേണ്ടത്. കഥ കൊള്ളാം ബട്ട്‌ ലെങ്ത് ഇല്ല. കഥയോട് ഒരു അട്ടച്ച്മെന്റ്റ് ഇല്ല ok

  12. താങ്കൾ ഒരു വലിയ തെറ്റ് ചെയ്ത് ഒരു കഥ എഴുതി മൂന്നു മാസം കഴ്ഞ്ഞിട്ടല്ല അടുത്ത ഭാഗം ഇടേണ്ടത്. അതു കുറച്ചു വളരെ കുറച്ചല്ല ഇടേണ്ടത്. കഥ കൊള്ളാം ബട്ട്‌ ലെങ്ത് ഇല്ല. കഥയോട് ഒരു അട്ടച്ച്മെന്റ്റ് ഇല്ല

  13. °~?അശ്വിൻ?~°

    ❤️❤️❤️

    1. അലിഭായ്

      അടുത്ത പാർട്ട്‌ വേഗം ഇടൂ

  14. നീലത്താമര

    Fast കുറച്ച് കൂടുതൽ ആണോ എന്നൊരു സംശയം…

  15. Parts valare cherudanu and ithrayum gap um. Pls onnallengi koodudal ezhudika allengi pettannu pettannu tharuka. Request aanu!

    1. That’s right ??

  16. ഓരോ പാർട്ടും ഒരു വലിയ ഇടവേളക്ക് ശേഷമാണ് വരുന്നത്.
    ഒന്ന് വേഗത്തിൽ ആക്കാമോ?

  17. ❤️❤️❤️

  18. Kadha nirthallea Bro… Nalla thread aanu… Keep writing…

  19. Nice to see you again bro

  20. Athe exams kazhinju enn vishwashikkunnu bakki parts time kittubole ezhuthanam

  21. അതെ മാവേലി ‼️

    ༻™ എന്റെ കുഞ്ഞൂസ്‌ ™༺ – ഈ കഥ കൂടി ഒന്ന് പരിഗണിക്കണം ‼️

    പ്ലീസ് ?

  22. Bro exammaa bakii examm kazhjuuuanna parajaa

  23. Back again ??

    1. Suparayi

Comments are closed.