? മിന്നുകെട്ട് 3 ? [The_Wolverine] 943

…അത് പറഞ്ഞ് നിർത്തി അദ്ധേഹം അനുപമയെ ഒന്ന് നോക്കി… കേട്ടത് വിശ്വസിക്കാനാകാതെ അവൾ അദ്ധേഹത്തെ തന്നെ നോക്കിക്കൊണ്ടിരുന്നു… ആ സമയം അത്രയും അവളുടെ മിഴികൾ നിറഞ്ഞൊഴുകുകയായിരുന്നു… അദ്ധേഹം തുടർന്നു…

 

“ഞാൻ മോളോടെങ്കിലും ഇപ്പോൾ ഇത് തുറന്ന് പറഞ്ഞില്ലെങ്കിൽ നാളെ എന്റെ ജീവന് എന്തെങ്കിലും ഒരു ആപത്ത് പറ്റിയാൽ ഈ സത്യവും എന്നോടൊപ്പം മണ്ണിൽ അലിഞ്ഞ് ചേരും… അതോടെ എന്റെ ഉണ്ണിയെ ഓർത്തുള്ള എന്റെ സരസ്വതിയുടെയും അനു മോളുടെയും മാളൂട്ടിയുടെയും എല്ലാം പ്രാർത്ഥനയോടെയും പ്രതീക്ഷയോടെയും ഉള്ള കാത്തിരിപ്പിന് ഒരു അർത്ഥം ഇല്ലാതെയായിപ്പോകും…”

 

…അത് പറഞ്ഞ് നിർത്തിയപ്പോഴേക്കും അദ്ധേഹത്തിന്റെ കണ്ണുകളും നിറഞ്ഞിരുന്നു… അത് കണ്ടപ്പോൾ അനു തന്റെ കൈ ഉയർത്തി അച്ഛച്ഛന്റെ കണ്ണുകൾ തുടച്ചു…

 

“എയ് സാരില്ല മോളേ…”

 

…അച്ഛച്ഛന്റെ സങ്കടം കണ്ട് അനുവും കരയും എന്നായപ്പോൾ അദ്ധേഹം അവളെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു…

119 Comments

  1. Bro evide bakki

  2. Hy guys….❤️

    Njan njamude “The_wolverine” insta message ittirunu appo bro paranjath “korachu thirakil pedtt poyi ennum pine nirthipoyittila ennum vayukathe thirichu verum ennum paranjittund varumbo 2 story undavum ennum parajittund”

    ❤️❤️?

    1. വന്നാ മതിയാരുന്നു

      1. Verum bro innale njan message ayachu 2story ezhuthund ippo adth idum enna paranje?

      2. കഥയുടെ ബാക്കി എപ്പോഴാ ഇടുന്നത് .എല്ലാവരും കാത്തുനിൽക്കുന്നു

    2. Next year ayirikkum varunne

  3. കാത്തിരുന്നു കാത്തിരുന്നു സൈറ്റ് പൂട്ടിപ്പോവൊന്ന് എനിക്കൊരു സംശയൊല്ലാതില്ല

Comments are closed.