? മിന്നുകെട്ട് 3 ? [The_Wolverine] 943

…എന്നാൽ പത്മനാഭന്റെ നെഞ്ചിൽ തലവെച്ച് വിങ്ങിപ്പൊട്ടി കരയുന്ന അനുവിന്റെ അവസ്ഥ ഓരോ നിമിഷം ചെല്ലുന്തോറും മോശമായിക്കൊണ്ടിരുന്നു…

 

“അച്ഛച്ഛാ… ഉണ്ണിയേ…”

 

…പത്മനാഭന്റെ നെഞ്ചിൽ നിന്ന് തല ഉയർത്തി അനു അത് പറഞ്ഞ് തുടങ്ങിയപ്പോഴേക്കും പെട്ടന്ന് അദ്ധേഹം കൈ ഉയർത്തി അവളുടെ വായ പൊത്തി… അവൾ കരച്ചിൽ ഒതുക്കി നിറകണ്ണുകളോടെ അതിശയത്തിൽ അദ്ധേഹത്തിന്റെ മുഖത്തേക്ക് നോക്കി… ശേഷം സരസ്വതിയോടായി പറഞ്ഞു…

 

“മോളേ അനു മോൾക്ക് കുറച്ച് വെള്ളം ഇങ്ങെടുക്ക്…”

 

…അദ്ധേഹം പെട്ടെന്ന് സരസ്വതിയോടായി അത് പറഞ്ഞപ്പോൾ അവർ തല കുലുക്കി കാണിച്ചിട്ട് സാരി തലപ്പിൽ കണ്ണ് തുടച്ചുകൊണ്ട് വെള്ളം എടുക്കാനായി തിരിഞ്ഞ് കിച്ചണിലേക്ക് നടന്നു…

 

“അനു മോളേ…”

 

…സരസ്വതി പോയതിന് പിന്നാലെ അനുവിന്റെ വായ്ക്ക് മീതേന്ന് കൈ എടുത്തിട്ട് ചിലമ്പിച്ച ശബ്ദത്തിൽ അദ്ധേഹം അവളെ വിളിച്ചു… ആ സമയം അത്രയും അദ്ധേഹത്തിന്റെ മുഖത്ത് ആകമാനം സങ്കടം തളം കെട്ടി നിന്നിരുന്നു… കണ്ണുകളും നിറഞ്ഞിരുന്നു… അനുവും അത് വ്യക്തമായി തന്നെ ശ്രദ്ധിച്ചിരുന്നു അതുകൊണ്ടുതന്നെ അവൾ ഒന്നും മിണ്ടാതെ അച്ഛച്ഛന് തന്നോട് എന്താണ് പറയാനുള്ളത് എന്നറിയാനായി അദ്ധേഹത്തെ തന്നെ നോക്കി അങ്ങനെ നിന്നു…

119 Comments

  1. Bro evide bakki

  2. Hy guys….❤️

    Njan njamude “The_wolverine” insta message ittirunu appo bro paranjath “korachu thirakil pedtt poyi ennum pine nirthipoyittila ennum vayukathe thirichu verum ennum paranjittund varumbo 2 story undavum ennum parajittund”

    ❤️❤️?

    1. വന്നാ മതിയാരുന്നു

      1. Verum bro innale njan message ayachu 2story ezhuthund ippo adth idum enna paranje?

      2. കഥയുടെ ബാക്കി എപ്പോഴാ ഇടുന്നത് .എല്ലാവരും കാത്തുനിൽക്കുന്നു

    2. Next year ayirikkum varunne

  3. കാത്തിരുന്നു കാത്തിരുന്നു സൈറ്റ് പൂട്ടിപ്പോവൊന്ന് എനിക്കൊരു സംശയൊല്ലാതില്ല

Comments are closed.