…ആലഞ്ചേരി തറവാട്…
…അനുപമ റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി ഓടിയതിന് പിന്നാലെ പത്മനാഭനും ഒരു വേവലാതിയോടെ തന്നെ ഹാളിലേക്ക് വന്നു…
…ഹാളിൽ എത്തിയ അദ്ധേഹം കണ്ടത് നിലത്ത് ഇരുന്ന് കണ്ണുകൾ പൊത്തി കരയുന്ന അനുപമയെയും അവളെ ആശ്വസിപ്പിക്കുന്ന സരസ്വതിയെയും ആണ്… മാളുവും ആർജ്ജുനും അവിടെ ഇല്ല എന്നത് അദ്ധേഹം ശ്രദ്ധിച്ചിരുന്നു… എന്നാൽ പെട്ടന്ന് തന്നെ അദ്ധേഹം നിലത്ത് ഇരുന്ന് കരയുന്ന അനുപമയുടെ അടുത്തേക്കായി നടന്നടുത്തു… ഇനിയും നിന്ന് സമയം കളഞ്ഞാൽ സത്യങ്ങൾ എല്ലാം ഉടനെ തന്നെ സരസ്വതിയും അറിയും എന്ന കാര്യം ഓർത്തപ്പോൾ അദ്ധേഹത്തിന് ആകെ ടെൻഷൻ ആയി…
“അനു മോളേ…”
…നിലത്ത് ഇരുന്ന് കരയുന്ന അനുപമയുടെ തോളിൽ കൈവെച്ച് പത്മനാഭൻ പിന്നിൽ നിന്ന് അവളെ വിളിച്ചപ്പോൾ നിറകണ്ണുകളോടെ അവൾ അദ്ധേഹത്തെ തിരിഞ്ഞ് നോക്കി…
…കരഞ്ഞ് കലങ്ങി കണ്മഷി പടർന്ന അവളുടെ ആ കണ്ണുകൾക്ക് ജീവനില്ലാത്തതുപോലെയാണ് അദ്ധേഹത്തിന് അപ്പോൾ തോന്നിയത്… അവളുടെ ആ അവസ്ഥ കണ്ടിട്ട് പത്മനാഭന് ശെരിക്കും വിഷമം തോന്നി… അദ്ധേഹം അവളെ ഇരു തോളിലും പിടിച്ച് എണീപ്പിച്ചപ്പോൾ അവൾ ഒരു പൊട്ടിക്കരച്ചിലോടെ തന്നെ അദ്ധേഹത്തിന്റെ മാറിലേക്ക് ചാഞ്ഞു…
Bro evide bakki
Hy guys….❤️
Njan njamude “The_wolverine” insta message ittirunu appo bro paranjath “korachu thirakil pedtt poyi ennum pine nirthipoyittila ennum vayukathe thirichu verum ennum paranjittund varumbo 2 story undavum ennum parajittund”
❤️❤️?
വന്നാ മതിയാരുന്നു
Verum bro innale njan message ayachu 2story ezhuthund ippo adth idum enna paranje?
കഥയുടെ ബാക്കി എപ്പോഴാ ഇടുന്നത് .എല്ലാവരും കാത്തുനിൽക്കുന്നു
Next year ayirikkum varunne
കാത്തിരുന്നു കാത്തിരുന്നു സൈറ്റ് പൂട്ടിപ്പോവൊന്ന് എനിക്കൊരു സംശയൊല്ലാതില്ല
?