“അല്ല അർജ്ജുൻ… അർജ്ജുൻ എവിടെ… അർജ്ജുൻ എവിടെ മോളേ…”
…പെട്ടന്ന് ഒരു വേവലാതിയോടെ പത്മനാഭൻ സരസ്വതിയോടായി ചോദിച്ചു… അത് കേട്ട് അനുവും സരസ്വതിയിൽ നിന്ന് അകന്ന് മാറി…
“ആ കുട്ടി പോയി അച്ഛാ…”
…ഒരു വിഷാദ ഭാവത്തിൽ സരസ്വതി പത്മനാഭന് മറുപടി കൊടുത്തപ്പോൾ അദ്ധേഹം ശെരിക്കും ഭയന്ന് പോയി…
“എങ്ങോട്ട്… എങ്ങോട്ടാ അവൻ പോയത്…”
…ഒരു ഭയത്തിന്റെ അകമ്പടിയോടെ തന്നെ അദ്ധേഹം സരസ്വതിയോടായി ചോദിച്ചു…
“എങ്ങടാന്ന് പറഞ്ഞില്ല അച്ഛാ… കുറച്ച് മുമ്പാണ് ആ കുട്ടി ഇവിടന്ന് ഇറങ്ങിയത്… മാളുവും ആ കുട്ടിയോട് ചെർതായിട്ട് ദേഷ്യപ്പെട്ടിരുന്നു… നല്ലോണം വിഷമിച്ചിട്ടാ അത് ഇവിടന്ന് പോയേ…”
Bro evide bakki
Hy guys….❤️
Njan njamude “The_wolverine” insta message ittirunu appo bro paranjath “korachu thirakil pedtt poyi ennum pine nirthipoyittila ennum vayukathe thirichu verum ennum paranjittund varumbo 2 story undavum ennum parajittund”
❤️❤️?
വന്നാ മതിയാരുന്നു
Verum bro innale njan message ayachu 2story ezhuthund ippo adth idum enna paranje?
കഥയുടെ ബാക്കി എപ്പോഴാ ഇടുന്നത് .എല്ലാവരും കാത്തുനിൽക്കുന്നു
Next year ayirikkum varunne
കാത്തിരുന്നു കാത്തിരുന്നു സൈറ്റ് പൂട്ടിപ്പോവൊന്ന് എനിക്കൊരു സംശയൊല്ലാതില്ല
?