?? സ്വയംവരം 01 ?? 2102

ബ്രോസ്…

കുറെയധികം പേർക്ക് ഈ കഥ അറിയുമെന്ന് കരുതുന്നു….

ഇത് പണ്ട് kk യിൽ എഴുതിയ കഥ ആണ്…. അവിടെ കിട്ടിയ സ്വീകാര്യത കൊണ്ടു എനിക്ക് തോന്നുന്നു മോശമാവില്ല എന്ന്…. അവിടെ വായിക്കാത്തവർക്ക് വേണ്ടി ആണ് ഇവിടെ ഇടുന്നത്…

പിന്നെ, ഒരു കാര്യം… അവസാനത്തെ ഭാഗങ്ങൾ മൊത്തം മാറ്റിയിട്ടുണ്ട്…. നിർമാല്യം ക്‌ളൈമാക്‌സ് പോലെ കോമഡിയൂട്ടിലൂടെ കുറച്ചു ഭാഗങ്ങൾ ഒക്കെ ഉണ്ടാവും……

♥️♥️♥️♥️♥️

നല്ല കള്ള്.. നല്ല മൂഡ്…നല്ല ടച്ചിങ്‌സ്.. നല്ല തേപ്പ് കഥയുടെ നൊസ്റ്റാൾജിയ.. ഒടുക്കത്തെ പറ്റ്….. അതിനു പുറത്തു നടത്തുന്ന പരീക്ഷണം ആണ്…

♥️♥️♥️

സമർപ്പണം ഉണ്ടേ… അകാലത്തിൽ എന്നെ തേച്ചു വേറെ കെട്ടിയ എന്റെ ഒടുക്കത്തെ ഫ്രണ്ടും അതിലും പണ്ടാരം കാമുകിയും ആയ എന്റെ കള്ളുകുടി നിറുത്താൻ നോക്കി അവസാനം കള്ളിൽ കുളിക്കാൻ ചാൻസ് ഉണ്ടാക്കിയ എന്റെ എന്റെ മാത്രം പൊട്ടിക്കാളിക്ക്..

 

♥️♥️♥️♥️♥️

പേര് സ്വയംവരം.. ( എന്നെ തേച്ചപ്പോളും അങ്ങനെ ആരുന്നേ.. അവള്ക്ക് എന്നെ സെലക്ട് ചെയ്യാൻ ചാൻസ് ഉണ്ടാര്ന്ന്. പക്കെങ്കില് ഓള് പുളിങ്കൊമ്പ് തേടി പോയി സ്വയംവരത്തിൽ…. മ്മള് അന്ന് വെറും പഞ്ഞിത്തടി ആരുന്നു.

അപ്പോൾ തുടരണോ വേണ്ടേ എന്ന് പറയാ ഐശ്വര്യായി..

♥️♥️♥️♥️♥️♥️

അപ്പൂസ്……

♥️♥️♥️♥️

സ്വയംവരം 01

swayamvaram 01 | Author : അപ്പൂസ്

♥️♥️♥️♥️

 

“ഏട്ടാ… എന്നേങ്കൂടി കൊണ്ടു പോ….”

“പതുക്കനേ ആടി പാടി വായോ…. ഞാമ്പോണൂ….”

അങ്ങനെ പറഞ്ഞിട്ട് ഞാൻ അവളെ ഒന്ന് നോക്കി…. അവളുടെ മുഖം അപ്പോളേക്കും ഒരു കൊട്ട പോലെ വീർപ്പിച്ചു വച്ചിട്ടുണ്ട്…..ബൈക്കിൽ നിന്ന് ഇറങ്ങിയ  ഇടത്ത് നിന്ന് ഒരടി നീങ്ങിയിട്ടില്ല കക്ഷി… ഇനി ഞാൻ സോപ്പിട്ടാലെ കാര്യം നടക്കൂ….

അല്ലെങ്കിൽ തന്നെ അവളുടെ മുഖത്തിന്‌ രണ്ടു ദിവസമായി വലിയ തെളിച്ചമില്ല…. ഇന്ദു കല്യാണം കഴിക്കുന്നെനു ഞാൻ ടെൻഷൻ അടിക്കുന്നത് കൊള്ളാം…  അവളെ കെട്ടണ്ട എന്ന് പറഞ്ഞു നടന്ന ഇവൾക്ക് എന്തിനാണാവോ ഭാവമാറ്റം….

 

“വാടി പെണ്ണേ…. ഞാനൊരു നമ്പറിട്ടതല്ലേ???”

 

അവളുടെ അടുത്ത് ചെന്നു സോപ്പിട്ട് കൊണ്ടു വരാൻ നോക്കിയപ്പോ അവളെന്റെ കയ്യിൽ തൂങ്ങി….

Updated: September 2, 2021 — 2:19 pm

108 Comments

  1. സഞ്ജയ് പരമേശ്വരൻ

    ഇത് വായിച്ച് ഇനി വീണ്ടും കരയാൻ എന്നെ കിട്ടൂല…. ഒരു തവണ വായിച്ചു കരഞ്ഞതിന് കയ്യും കണക്കും ഇല്ല…. എങ്ങനെ തോന്നി മനുഷ്യാ നിങ്ങൾക്ക് ഇത് ഇവിടെ വീണ്ടും ഇടാൻ…..

    1. മ്യാൻ എന്തിനാ ഇങ്ങനെ കരയാനും മാത്രം ഒന്നും ഉണ്ടായിരുന്നില്ല… പിന്നെ എല്ലാരും കരയും എന്ന് പറഞ്ഞു പേടിപ്പിച്ചത് കൊണ്ടു പാടിയത

  2. ദൈവമെ…. ഇത് എവിടെയും വന്നോ???…..ഒരു പ്രാവിശ്യം വായിച്ചു ഒത്തിരി കരഞ്ഞതാ….. ഇനിയും നമ്മളില്ലേ… ??

    1. മ്യാനെ.. അതിനും മാത്രം ഒന്നുമില്ല…

      പിന്നെ കഥ സെക്കൻഡ് ഹാഫിൽ മൊത്തം മാറും ധൈര്യമായി വായിച്ചോ..

  3. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ദേവ്യേ….???
    വീണ്ടും ഇറങ്ങിയേക്കുവാ അല്ലെ….?

    //സമർപ്പണം ഉണ്ടേ… അകാലത്തിൽ എന്നെ തേച്ചു വേറെ കെട്ടിയ എന്റെ ഒടുക്കത്തെ ഫ്രണ്ടും അതിലും പണ്ടാരം കാമുകിയും ആയ എന്റെ കള്ളുകുടി നിറുത്താൻ നോക്കി അവസാനം കള്ളിൽ കുളിക്കാൻ ചാൻസ് ഉണ്ടാക്കിയ എന്റെ എന്റെ മാത്രം പൊട്ടിക്കാളിക്ക്..//

    ഈ വരികൾ വായിച്ചോണ്ടാണ് അന്ന് ഞാൻ ഈ കഥ വായിക്കാൻ തുടങ്ങിയത്….ഇന്ന് ഈ വരികൾ കണ്ടോണ്ട് തന്നെയാണ് വായിക്കാതെ ഇരിക്കുന്നതും…..? ന്താല്ലെ…?

    ഇനിയിപ്പോ ക്ലൈമാക്സിൽ എന്തെങ്കിലും മാറ്റം ഉണ്ടോന്ന് അറിഞ്ഞിട്ട് വായിക്കാം….
    പിന്നെ ക്ലൈമാക്സിൽ മാറ്റം ന്നും വേണ്ടാട്ടോ..പഴേത് തന്നെ മതി..???

    അപ്പോ ഊളമ്യാമാ
    സ്നേഹത്തോടെ ഹൃദയം ❤️❤️

    1. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

      ഇതുവരെ ഇത് വായിക്കാത്തവരോട്….
      വായിക്കുവിൻ….ആഹ്ലാദിപ്പിൻ അർമാദിപ്പിൻ…⚡???????????

      1. പണ്ടത്തെ സമർപ്പണം മാറ്റിയില്ല എന്നെ ഒള്ളു… കഥ മാറും.. ധൈര്യം ആയി വായിക്ക്…

        പഴയ ക്‌ളൈമാക്സിനെക്കാൾ നന്നാവും എന്നെ തോന്നുന്നൊള്ളു..

  4. Orupadishttam kond manapoorvam marannurikkyaayrnnu…. nhan vaayikoola enikini sankadapedaan vayya?✌

    1. എന്നാലും ഒരു വട്ടം കൂടി ധൈര്യം ആയിട്ട് വായിക്കെന്നെ… കഥ പകുതിക്ക് ശേഷം മൊത്തം മാറുന്നുണ്ട്

      1. Mone oru mood vannitt nhn vayikkaaam epm aake boradi aanu +ve aayirikkanu…. sankadapedaan vayya…. indhunem krishnayem kannanem oke kaanan kothiyund bt karayaan vayya…. mood change aayal odane vayikum….✌

  5. രുദ്രരാവണൻ

    1. ee comedy ennokke parayunnath oru trap alle risk edukkan vayyaa?

      1. എവടന്ന്… ഇങ്ങള് വായിക്കെന്നെ…

        1. Indhu avanum happy ayitt jevikoo illayo…..?
          Ath arinjitt venam vayikkan…..
          Onn karanjth amnee….

          1. അടുത്ത പാർട് തരുമ്പോൾ ക്‌ളൈമാക്‌സിന്റെ ടീസർ തരാട്ടോ…. അപ്പോ മനസിലാവും…

  6. “ഇവൾ എന്നോടൊപ്പം കല്യാണം കൂടാൻ വന്നതാണ് എന്റെ ചങ്ക് ഇന്ദുലേഖയുടെ.. ”

    ഈ വരി വായിച്ചു കഴിഞ്ഞപ്പോൾ എന്തോ ഒരു ഞെട്ടൽ… പണ്ടോന്നു ചൂട് വെള്ളത്തിൽ വീണത് കൊണ്ടാകാം താഴോട്ടു വായിക്കാൻ ഒരുന്മേഷം ഇല്ലായ്മ…

    മനസ്സാകെ പേടിച്ചുപോയി… ഇന്നിനി സ്ക്രോളിംഗ് വേണ്ടാ… പിന്നെയെപ്പോഴെങ്കിലും മനസ്സുഷാറാകുമ്പോൾ വായിക്കാം…

    എന്നാലും താങ്കളെ അഭിനന്ദിക്കുന്നു. ഇവിടെയുള്ളവർക്കും അനുഭവിക്കാൻ യോഗമുണ്ടായല്ലോ… ഒറിജിനൽ തന്നെ ഇടമായിരുന്നു.. ഹല്ല പിന്നെ… എന്തിനാ കുറയ്ക്കുന്നത്?

    ഹൃദയങ്ങൾക്കൊരു കുറവുമില്ല കേട്ടോ…❤️❤️❤️❤️

    1. ബ്രോ… കഥ നന്നായി തന്നെ മാറും… എന്നെലും മൂഡ് കിട്ടിയാൽ വന്നു വായിച്ചാൽ മതി..

      പിന്നെ പൂച്ചക്ക് വീഴാൻ ഇനീം വെള്ളം മ്മക്ക് തളപ്പിക്കാണ്

  7. നീ പ്രവാസി അല്ലെടാ അപ്പൂസെ ??

    ഞാൻ KK യിൽ വായിച്ചതാ My favourite story aan ??

    All the best

    1. കുമ്പിടിയാ കുമ്പിടി ???♥️♥️♥️

  8. Kk എന്താ ചേട്ടാ

    1. അത് പിന്നെ ??

      ഇത് പോലുള്ള ഒരു site aan

      ഈ erotic stories ഒക്കെ ഉള്ള ??

  9. ൻ്റെ പൊന്നൂ…. ഓർമിപ്പിക്കല്ലേ..???

    1. മാപ്പാക്കണം ?

  10. രുദ്രരാവണൻ

    പെട്ടെന്ന് കണ്ടപ്പോൾ ഓർമ്മ വന്നില്ല but തുടക്കം വായിച്ചപ്പോൾ തന്നെ മുഴുവൻ ഓർമ്മ വന്നു എന്റെ പൊന്നു ബ്രോ പണ്ട് വായിച്ചപ്പോൾ തന്നെ തുടക്കത്തിൽ ഒരുപാട് നൊമ്പരപ്പെടുത്തിയ കഥയാണിത് പകുതി ആയപ്പോൾ ഒരുപാട് സന്തോഷം തന്നു പിന്നെ മാരക ട്വിസ്റ്റുകൾ അല്ലാരുന്നോ പിന്നീടങ്ങോട്ട് ???
    ❤❤❤

    1. എള്ളോളം താമസിച്ചാലും ഓർമ വന്നല്ലോ alle???

      മ്യാൻ ആ മാരക ട്വിസ്റ്റ് ഞാൻനങ് തിരുത്താനുള്ള ശ്രമമാണ്….. എത്ര കണ്ട് വിജയിക്കും എന്നറിയില്ല…

      1. രുദ്രരാവണൻ

        അവസാനം അല്ലേ മാറ്റങ്ങൾ ഉള്ളൂ

  11. എന്റമ്മോ സെന്റികിങ് മാമൻ….. ഈസ്‌ ബാക്ക് ???

    1. ആര് ഞാനോ?? ഞാൻ പാവമല്ലേ..

    2. ഊച്ചാളീ… സെന്റി കിങ് പോളും ???

      നിന്നെ എന്റെ കയ്യിൽ കിട്ടിക്കോളും ???

  12. മാക്കാച്ചി

    ഇതെന്താ ഇങ്ങനെ സ്വയംവരം കഥ ഇവിടെ ഒന്നൂടെ ഇട്ടതാണോ അതോ കഥ മാറ്റി ഇട്ടതാണോ

    1. ബ്രോ,..

      കുറച്ചു മാറ്റങ്ങൾ…. കല്യാണശേഷം ഒരു വിധം കഥ അങ് മാറും…. കല്യാണം വരെ ഒരു വിധം സെയിം ആവും…

    2. ചുമ്മാ… അവിടത്തെ ക്‌ളൈമാക്‌സ് ഒന്ന് മാറ്റി പിടിക്കാനുള്ള ശ്രമം,..

  13. ഇത് പ്രവാസി സ്റ്റോറി ആണോ

    1. ആരാ ആ നാറി ??????

    2. ആണ്.. അല്ല ആയിരുന്നു… ഇപ്പൊ ഞാൻ അടിച്ചു മാറ്റി ? ആളോട് പറയണ്ട

  14. എന്റെ അറിവിൽ ഏറ്റവും കൂടുതൽ വായനക്കാരുടെ തെറികേട്ട നായിക kk യിൽ ഇന്ദുവും കഥകളിൽ നാജിയും ആയിരിക്കും.ചോരയും നീരും ഊറ്റിക്കുടിക്കുന്ന ഒരുത്തൻ വന്നപ്പോൾ ചെക്കനെ ഒഴിവാക്കിയവളെ ഇഷ്ടംമാണെങ്കിലും ലക്ഷ്യം നിറവേറ്റാൻ മാർഗത്തെ തീരെ അവഗണിച്ചവളോടുള്ള വെറുപ്പുമുണ്ട്.ക്ലൈമാക്സ്‌ അറിയാമെങ്കിലും ക്ലൈമാക്സ്‌ പാർട്ട് ഇത് വരെ വായിച്ചിട്ടില്ല.still my favourite

    1. തെറി കേട്ട നായിക ആണോ എന്ന് അറിയില്ല.. പക്ഷേ.. ഏറ്റവും കൂടുതൽ തെറി കേട്ട എഴുത്തുകാരൻ ഞാനാണ്….

      കണക്കെടുത്തു നോക്കിയാൽ ഇപ്പോളും അഭിനന്ദനങ്ങളേകാൾ തെറിയുടെ തട്ട് താഴ്ന്നു തന്നെ ഇരിക്കും ?

    2. ഏറ്റവും തെറി കേട്ട നായിക… അത് അറിയില്ല…. പക്ഷേ ഏറ്റവും കൂടുതൽ തെറി കേട്ട എഴുത്തുകാരൻ.. അത് ഇമ്മളാ….

      പൊന്നേ ഓര്മിപ്പിക്കല്ലേ അതൊന്നും

  15. Kk enn vachal enthaa

  16. അവനോട് ഇഷ്ടമുണ്ടായിട്ടും വേറെ ഒരുത്തനുമായി കല്യാണം കഴിക്കാൻ പോയി അത് നടക്കാതെ വന്നപ്പൊ അവൻ കല്യാണം കഴിക്കാം എന്ന് പറഞ്ഞപ്പൊ അവനെ പരസ്യമായി അപമാനിച്ചു വിട്ടു
    എന്നിട്ടും ഒരു ഉളുപ്പും ഇല്ലാതെ അവന് എങ്ങനെയാ അവളോട് ഇങ്ങനെ സംസാരിക്കാൻ കഴിയുന്നെ
    പോയി പണി നോക്കടി പുല്ലേ എന്നുംപറഞ്ഞു ഒഴിവാക്കി വിട്ടൂടെ
    ഇതുപോലെ ഒരു പെണ്ണിനെ പ്രേമിക്കേണ്ട ആവശ്യം അവന് ഉണ്ടോ
    അവനോട് അവൾക്ക് ശരിക്കും ഇഷ്ടം ഉണ്ടായിരുന്നേൽ വേറെ ഒരുത്തനുമായി കല്യാണത്തിന് അവൾ നിൽക്കില്ലായിരുന്നു
    പക്ഷെ അതവൾ ചെയ്തു
    അതുപോലെ ഒരു കെട്ടാൻ അവസരം കിട്ടിയപ്പോ അവളായിട്ട് അത് മുടക്കുകയും ചെയ്തു
    എന്നിട്ടും ഒരു ഉളുപ്പും ഇല്ലാതെ അവനും അവന്റെ വീട്ടുകാരും അവളോട് പഴയ കമ്പനി കൂടി കിന്നാരിക്കാൻ നിൽക്കുന്നു ??

    1. മാക്കാച്ചി

      ജയ് മഹിഷ്മതി

    2. അപ്പൊ ജോസേട്ടൻ ഇതിന്റെ ഒറിജിനൽ വായിച്ചില്ലേ?.. സഹോദര സ്ഥാപനത്തിൽ പ്രവാസി എന്നൊരാൾ ഇതേ പേരിൽ എഴുതിയ നോവൽ ഇവൻ കോപ്പിയടിച്ചതാ.. അവിടെ ഇങ്ങനെയൊന്നും അല്ല… സൂപ്പറാ സൂപ്പർ.. ഓരോ എപ്പിസോഡും കഴിയുമ്പോ ചിരിച്ചു ചിരിച്ചു ഒരു വഴിയാകും.. വേം പോയി വായിച്ചോ…!!

      1. ❦︎❀ചെമ്പരത്തി ❀❦︎

        ??????❤❤❤❤

      2. മാക്കാച്ചി

        പക്ഷെ ലാസ്റ്റ് കരഞ്ഞു ഊപ്പാട് ഇളകും

      3. വേണ്ട
        ഇത് വായിച്ചപ്പൊത്തന്നെ അനാവശ്യമായി ദേഷ്യം വന്നു
        പറഞ്ഞിട്ടില്ലെങ്കിലും രണ്ടുപേർക്കും പരസ്പരം ഇഷ്ടമാണ് എന്ന് മനസ്സിലായി
        അവരുടെ പ്രണയത്തിനു ഇരു വീട്ടുകാരുടെ ഫുൾ സപ്പോർട്ട് ഉണ്ട്‌ താനും എന്നിട്ടും അവൾ വേറെ ഒരുത്തനെ കെട്ടാൻ പോയേക്കുന്നു
        അവനാണേൽ അവൾ എത്ര പണി തന്നിട്ടും അപമാനിച്ചിട്ടും ഒന്നും സംഭവിക്കാത്തപോലെ വീണ്ടും അവളുടെ പിന്നാലെ പോകുന്നു

      4. അണ്ണോ….

        അല്ലേലും കോപ്പി അടിക്കാൻ ഇമ്മള് പൊളി അല്ലേ…

        ബൈ ദി ബൈ ഇതിലെ ക്‌ളൈമാക്‌സ് ചിരിപ്പിക്കാൻ ഉള്ള ശ്രമം ആണ് കേട്ടോ…

        ശരിക്കുമുള്ള ചിരി തന്നെ… അല്ലാതെ ഇങ്ങള് പറഞ്ഞ പോലെ മറ്റേതല്ല ??

      5. ചിരിച്ചു കണ്ണുവരെ നിറഞ്ഞു പോകും… ?

      6. ഞാൻ കോപ്പി അടിക്കാൻ ബെസ്റ്റാ ??

        പിന്നെ ചിരിപ്പിക്കാൻ അതിലേറെ ????

        പക്ഷേ ഈ കഥ അങ് തിരുത്തി… ഇപ്പൊ കോമഡി ആണ് ലാസ്റ്റ് പാർട്ടി മൊത്തം…. ശരിക്കും… ഒറിജിനൽ കോമഡി

    3. മ്യാൻ,

      ഇതിനെല്ലാം ഒരു കാരണം ഉണ്ട്… അതിലേക്കുള്ള സഞ്ചാരമാണ് ഈ കഥ….

      പണ്ട് പബ്ലിഷ് ചെയ്തപ്പോ ഞാൻ പറയാറുണ്ട്… ഈ ദേഷ്യം മാറ്റി ഇഷ്ടം ആകുമെന്ന്… ഇതിലും വാക്ക് പറയുന്നജ്. but ഇങ്ങടെ ഇഷ്ടം വായിക്കുന്നതും വേണ്ടെന്ന് വയ്ക്കുന്നതും…

    4. Kadha motham vayichitano parayunne bro?

      1. വേണ്ട മാൻ…. വേണം എന്നുള്ളവര് മാത്രം വായിക്കട്ടെ

    5. ബ്രോ പറഞ്ഞ കാര്യവും, അതിന്റെ റീസനും…. അത് മാത്രം ആണ് കഥ മൊത്തം…

      പിന്നെ കഥ മൊത്തം വായിച്ചാൽ ഇപ്പൊ വന്ന ദേഷ്യം ഇല്ലാതാക്കാൻ എനിക്ക് കഴിയുന്ന എന്നാണ് വിശ്വാസം…

      ബട്ട് ഒരു നിർബധോം ഇല്ല..

  17. ഓടിക്കോ പഹയാ.. ???????

    1. ❦︎❀ചെമ്പരത്തി ❀❦︎

      ?????

    2. ഇക്കാ… ജങ്ക ജഗ ജഗാ…

    3. ഇക്കാ.. യു ടൂ….

  18. ❦︎❀ചെമ്പരത്തി ❀❦︎

    ഹൃദയം നിറഞ്ഞ സ്നേഹത്തോടെ കാത്തിരിക്കുന്നു… അടുത്ത പാർട്ടുകൾക്കായി…..
    സ്നേഹാദരങ്ങളോടെ…. ????❤❤❤❤❤??

    1. മ്യാൻ…. ഇഷ്ടം… ♥️♥️ ബാക്കി പിന്നീട്…

    2. മ്യാനെ…. ഇഷ്ടം… ചങ്ക് നെറച്ചും ♥️♥️♥️

  19. ഇരിങ്ങാലക്കുടക്കാരൻ

    ഓർമിപ്പിക്കല്ലേ പൊന്നെ. ഒരു തവണ വായിച്ചിട്ട് ക്ലൈമാക്സ്‌ ആയപ്പോൾ തലയിണ നനഞ്ഞത് മിച്ചം……. തെറ്റിദ്ധരിക്കല്ലേ പുള്ളേ…

    1. ❦︎❀ചെമ്പരത്തി ❀❦︎

      കുഴപ്പമില്ല മാൻ……. അങ്ങേര് ക്ലൈമാക്സ് മാറ്റി ??????????

      1. ❦︎❀ചെമ്പരത്തി ❀❦︎

        ധൈര്യായിട്ട് വായിച്ചോ….. ???

        1. ഇരിങ്ങാലക്കുടക്കാരൻ

          അപ്പോൾ അവസാനം ഹീറോ ആയിരിക്കും മരിക്കുന്നത് അല്ലെ???…

    2. മാക്കാച്ചി

      ഓർമിപ്പിക്കല്ലേ പൊന്നെ…. ?

      1. ഏയ്‌… സംഭവം നമുക്ക് മാറ്റാം

    3. കല്യാണശേഷം കഥ മൊത്തം മാറ്റും ബ്രോ….

    4. അയ്യേ തലയിണയിൽ മുള്ളിയൊ ??

      ബൈ ദി ബൈ ക്‌ളൈമാക്‌സ് മാറ്റിയിട്ടുണ്ട് കേട്ടോ

  20. ??????

    1. ♥️♥️♥️?

    2. ♥️♥️♥️♥️♥️♥️

  21. ഒരു പ്രാവശ്യം വായിച്ചു സന്തോഷമായതാ…..?❤?

    1. ❦︎❀ചെമ്പരത്തി ❀❦︎

      കുഴപ്പമില്ലടാ സിദ്ധു…… മാറ്റിയിട്ടുണ്ട് ക്ലൈമാക്സ്… ???

      1. മ്യാമാ..

    2. ഒന്നൂടെ വായിക്കെന്നെ… ദേ അണ്ണൻ പറഞ്ഞ പോലെ ക്‌ളൈമാക്‌സ് മാറ്റിയിട്ടുണ്ട് ഞാൻ

    1. ♥️♥️♥️♥️

  22. എനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥകളിൽ ഒന്ന് ❤️❤️❤️

    1. ♥️♥️♥️

      ബോറടിക്കില്ലേൽ ഒന്നുകൂടി വായിച്ചോ… കല്യാണശേഷം കഥ മൊത്തം അങ് മാറ്റുന്നുണ്ട് ഞാൻ

    2. ♥️♥️♥️ ഇങ്ങനെ ഓക്കേ പറഞ്ഞിട്ട് അവസാനം തെറി വിളിക്കാൻ അല്ലേ… മാണ്ട

  23. വിശ്വനാഥ്

    ????????????????????????????????????????

    1. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    2. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

Comments are closed.