കുന്ന് വരെ എത്തിയില്ല., അതിന് മുന്നേ കണ്ടു റോഡില്‍ കുത്തേറ്റ് കിടക്കുന്ന നിന്നേം അതിനടുത്തായി ബോധം ഇല്ലാണ്ട് കിടക്കുന്ന അവളേം. എന്നേം മാമനേം കണ്ടത് കൊണ്ടാവാം അവന്മാര് കാറിൽ കേറി പോവാൻ ഒരു ശ്രമം നടത്തി….. എന്നാ……!!
ഇടക്ക് വച്ച് മുറിച്ചവൻ എന്നെ നോക്കി.,
“”””””എന്നാ…..??””””””
“”””””നിന്റച്ഛനാര് ഗുണ്ടയോ….?? അവന്മാരെല്ലാം ഇവിടുണ്ട്…..!!””””””
“”””””എന്താ……??”””””””
“””””””പക്ഷെ ഒന്നിനേം ഇനി കൊള്ളില്ല. അമ്മാതിരി പണിയാ നിന്റച്ഛൻ കൊടുത്തെ…..!! ഞാൻ പോലും പേടിച്ചു പോയിരുന്നു മാമന്റെ ആ നേരത്തെ ഭാവം കണ്ട്. ഒരുമാതിരി പേ പിടിച്ച പട്ടിയെ പോലെ കടിച്ചു കുടയുകയായിരുന്നു അവരെ….”””””””
അവൻ പറഞ്ഞതൊന്നും വിശ്വസിക്കാൻ ആയിരുന്നിലെനിക്ക്. എന്റെ അച്ഛൻ അത്രയൊക്കെ ചെയ്തോ….?? ഓർക്കാൻ കൂടി വയ്യ.
“””””അവരെങ്ങനെ ഇവിടെ….?? “”””””
“”””””അതും നിന്റച്ഛൻ തന്നെയാ…..!! അടിക്കിടയില്‍ പുള്ളി ഒന്നേ പറഞ്ഞുള്ളൂ നിങ്ങളെ എത്രയും വേഗം ഹോസ്പിറ്റലിൽ എത്തിക്കാൻ, എന്തോ ഭാഗ്യത്തിന് അതിലെ ഒരു ഓട്ടോ വന്നു. നമ്മക്ക് പരിചയം ഉള്ള ആള് തന്നെയാ., അയളൂടെ സഹായിച്ചു അങ്ങനെ ഇങ്ങ് എത്തിച്ചു. പത്ത് മിനിറ്റ് കഴിഞ്ഞപ്പോ ഒരു ആംബുലൻസ് വന്നു അതിനുള്ളിൽ അവന്മാരും…..!! അപ്പഴും മാമനെ കണ്ടില്ല. കൊറേ കഴിഞ്ഞപ്പോ വീട്ടുകാരുമായി വരുന്നു. പിന്നെ കരച്ചിലായി പിഴിച്ചിലായി അപ്പഴും മാമൻ ഒരുക്കുപോലെ നിന്നു.””””””
നടക്കുന്നതൊന്നും വിശ്വസിക്കാനേ പറ്റുന്ന കാര്യങ്ങൾ അല്ല. ദൈവത്തെ പോലെ കാണുന്ന എന്റെ അച്ഛൻ, ഒരു ഈർക്കിൽ കൊണ്ട് പോലും എന്നെ നോവിക്കാത്ത എന്റച്ഛൻ….
“””””””ടാ എന്താ ആലോചിക്കുന്നേ….??””””””
“”””‘ഏയ് ഒന്നൂല്ലടാ……”””””
അതേ life partner ആരും വായിക്കുന്നില്ലല്ലോ, മടുത്തോ ആ കഥ
നിർത്തിട്ടില്ലേ……..
Nirthiyo bro ❤️?
പൊളി ബ്രോ
Kidu feel ahn machaa ?superb ? next part vezhugikkallettaa
Are you അജീഷ്
Yap…..!!
കണിയാപുരം പമ്പിൽ വച്ചുണ്ടായാ ചെറിയൊരു വാക്ക് തർക്കം, ഒടുവിൽ അത് വെട്ടിലാണ് അവസാനിച്ചത്. കുറച്ച് നാള് ഹോസ്പിറ്റലിൽ ആയിരുന്നു. എഴുതാനുള്ള സമയം കിട്ടിയില്ല. മനസ്സും ശെരിയല്ലായിരുന്നു. അതാ വൈകിയേ. കഥ ഇഷ്ട്ടയതിൽ സന്തോഷം, ഒത്തിരി സ്നേഹം
?
തന്നെ ആണോ വെട്ടിയത്. അതോ തനാണോ വെട്ടിയത് ?
എന്നെയാ…..!!
?
ആരാടാ നിന്നെ തൊട്ടത് ?
എനിക്കറിയില്ല bro. ആരായാലും ഇനി എന്റെ കണ്മുന്നിൽ അവരെ കണ്ടാ ഞാൻ പണ വഴിയോടും
???
Nirthiyo
Nice ബ്രോ പിന്നെ സ്റ്റോറി നല്ല ലേറ്റ് ആണെല്ലോ
❤️❤️❤️
Onnum parayan ella adipopi. Nalla feel good story?❤️??❤️. Adutha part pettennu tharane
❤❤❤❤❤
❤feelgood
Thanks bro ?