? രുദ്ര ? ???? 4 [? ? ? ? ? ] 279

“”””””അയ്യേ എന്തിനാ ഞാൻ ദേഷ്യപ്പെടുന്നെ…. നീ എന്താ പെണ്ണേ ഇങ്ങനെ…..??””””””

 

“””””””സോറീട്ടൊ ഞാൻ വേണേ മാറി കിടക്കാം…..!!””””””””

 

പറഞ്ഞ് കഴിയും മുന്നേ അവള് എന്നിൽ നിന്നും ചെറിയൊരു ഗ്യാപ്പിട്ട് കിടന്നു. ആ ഗ്യാപ്പ് എന്റെ മനസ്സ് നോവിച്ചു.

 

“”””””ഏയ്…..””””””

 

അവൾടെ തോളിൽ പിടിച്ച് ഞാന്നെന്നിലേക്ക് ചേർത്തു.

 

“”””””എന്നെ നുള്ളിക്കോ കടിച്ചോ മാന്തിക്കോ എന്ത് വേണേലും ആയിക്കോ പക്ഷെ ഇങ്ങനെ അകന്ന് പോവല്ലേടാ സഹിക്കൂലാ…..!!”””””””

 

അവളുടെ അധരങ്ങൾ നെറ്റിയിൽ പതിഞ്ഞു. അവളേം മാറോട് ചേർത്ത് ഞാൻ കിടന്നു. പിന്നെയും ഇടി വെട്ടി., എന്നാ അവളുടെ നഖം മേത്ത് പോറൽ ഉണ്ടാക്കിയില്ല. കാരണം അവളെപ്പോഴേ ഒരു പൂച്ചയെ പോലെ എന്റെ നെഞ്ചിലെ ചൂട് തട്ടി ഉറങ്ങിയിരുന്നു……!!

 

 

 

?TO ᗷᗴ ᑕOᑎTIᑎᑌᗴᗪ?

19 Comments

  1. h a r l y

    അതേ life partner ആരും വായിക്കുന്നില്ലല്ലോ, മടുത്തോ ആ കഥ

  2. h a r l y

    നിർത്തിട്ടില്ലേ……..

  3. Nirthiyo bro ❤️?

  4. പൊളി ബ്രോ

  5. Kidu feel ahn machaa ?superb ? next part vezhugikkallettaa

  6. ?മീനാക്ഷി ?

    Are you അജീഷ്

    1. ? ? ? ? ? 

      Yap…..!!

  7. ? ? ? ? ? 

    കണിയാപുരം പമ്പിൽ വച്ചുണ്ടായാ ചെറിയൊരു വാക്ക് തർക്കം, ഒടുവിൽ അത് വെട്ടിലാണ് അവസാനിച്ചത്. കുറച്ച് നാള് ഹോസ്പിറ്റലിൽ ആയിരുന്നു. എഴുതാനുള്ള സമയം കിട്ടിയില്ല. മനസ്സും ശെരിയല്ലായിരുന്നു. അതാ വൈകിയേ. കഥ ഇഷ്ട്ടയതിൽ സന്തോഷം, ഒത്തിരി സ്നേഹം

    ?

    1. തന്നെ ആണോ വെട്ടിയത്. അതോ തനാണോ വെട്ടിയത് ?

      1. ? ? ? ? ? 

        എന്നെയാ…..!!

        ?

    2. ആരാടാ നിന്നെ തൊട്ടത് ?

      1. ? ? ? ? ? 

        എനിക്കറിയില്ല bro. ആരായാലും ഇനി എന്റെ കണ്മുന്നിൽ അവരെ കണ്ടാ ഞാൻ പണ വഴിയോടും

        ???

  8. Nice ബ്രോ പിന്നെ സ്റ്റോറി നല്ല ലേറ്റ് ആണെല്ലോ

  9. ഭീഷമർ

    ❤️❤️❤️

  10. Onnum parayan ella adipopi. Nalla feel good story?❤️??❤️. Adutha part pettennu tharane

  11. ❤❤❤❤❤

  12. ❤feelgood

    1. ? ? ? ? ? 

      Thanks bro ?

Comments are closed.