? രുദ്ര ? ???? 4 [? ? ? ? ? ] 279

“”””””ആവേശം കുറച്ച് കൂടിപ്പോയല്ലേ….??”””””

 

ഒന്നും പറയാതെ അവൾ ചുണ്ട് പൊത്തി ചിരി അടക്കി. അവളേം തള്ളി ഞാൻ ഹാളിലേക്ക് ചെന്നു. എല്ലാരും ഹാളിൽ തന്നിരുപ്പുണ്ട്. ആ കൂട്ടത്തിൽ ഞങ്ങളും അംഗങ്ങളായി. പിന്നെ കുറേ നേരം സംസാരിച്ചു, വിശേഷങ്ങൾ പറഞ്ഞു., സന്തോഷം, ചിരി അതല്ലാതെ ആരുടേം മുഖത്ത് വേറൊരു ഭാവവും ഞാൻ കണ്ടില്ല. എല്ലാരും സോഫായിൽ ഇരുന്നു അവളുടെ വീൽചെയറോട് ചേർന്ന് താഴെ നിലത്ത് ഞാനുമിരുന്നു. രാവിലത്തെ കാപ്പി കുടിയും ഉച്ചക്കത്തെ ഊണും എല്ലാം ഒരുമിച്ച്.

 

 

രാത്രി നല്ല ഇടിയോട് കൂടിയ മഴയായിരുന്നു. എന്റെ പെണ്ണാണേ നല്ല പേടിച്ചിരുന്നു., എന്നെ വലിഞ്ഞു മുറിക്കിയവൾ കിടന്നു. ഓരോ ഇടിയിലും അവളുടെ നഖപ്പാടുകൾ എന്നെ മുറിവേല്പിച്ചു.

 

“”””””ഹാവൂ, നിന്റെ നഖം വെട്ടി കളയണം. അതാണ് നേരം വെളുത്താലുള്ള ആദ്യത്തെ പണി……!! എന്റെ ഉയിരങ്ങ് പോയി…..””””””

 

“”””””പേടിച്ചിട്ടല്ലേ ടാ…..??””””””

 

“””””നിനക്ക് ഇടിയെ പേടി, എനിക്ക് നിന്റെ നഖത്തെ പേടി…..!!””””””

 

മണി കിലുക്കം പോലുള്ള അവളുടെ കുണുങ്ങി ചിരി., അത് കാണാൻ തന്നെന്തൊരു ഭംഗിയാ…..??

 

“””””അയ്യോ ദേ ചോര….””””””

 

ചിരി നിർത്തിയവൾ എന്റെ നെഞ്ചിൽ തൊട്ട് പറഞ്ഞു.

 

“”””””പിന്നെ ചതയില് നഖം താഴ്ന്നിറങ്ങിയാൽ വെള്ളം വരോ….??””””””

 

“”””””നീ വെറുതെ പറയുവാന്നാ കരുതിയെ., ഞാനറിഞ്ഞോട്ട് ചെയ്തതല്ല… ന്നോട് ദേഷ്യം ഒന്നൂല്ലല്ലോ….??””””””

19 Comments

  1. h a r l y

    അതേ life partner ആരും വായിക്കുന്നില്ലല്ലോ, മടുത്തോ ആ കഥ

  2. h a r l y

    നിർത്തിട്ടില്ലേ……..

  3. Nirthiyo bro ❤️?

  4. പൊളി ബ്രോ

  5. Kidu feel ahn machaa ?superb ? next part vezhugikkallettaa

  6. ?മീനാക്ഷി ?

    Are you അജീഷ്

    1. ? ? ? ? ? 

      Yap…..!!

  7. ? ? ? ? ? 

    കണിയാപുരം പമ്പിൽ വച്ചുണ്ടായാ ചെറിയൊരു വാക്ക് തർക്കം, ഒടുവിൽ അത് വെട്ടിലാണ് അവസാനിച്ചത്. കുറച്ച് നാള് ഹോസ്പിറ്റലിൽ ആയിരുന്നു. എഴുതാനുള്ള സമയം കിട്ടിയില്ല. മനസ്സും ശെരിയല്ലായിരുന്നു. അതാ വൈകിയേ. കഥ ഇഷ്ട്ടയതിൽ സന്തോഷം, ഒത്തിരി സ്നേഹം

    ?

    1. തന്നെ ആണോ വെട്ടിയത്. അതോ തനാണോ വെട്ടിയത് ?

      1. ? ? ? ? ? 

        എന്നെയാ…..!!

        ?

    2. ആരാടാ നിന്നെ തൊട്ടത് ?

      1. ? ? ? ? ? 

        എനിക്കറിയില്ല bro. ആരായാലും ഇനി എന്റെ കണ്മുന്നിൽ അവരെ കണ്ടാ ഞാൻ പണ വഴിയോടും

        ???

  8. Nice ബ്രോ പിന്നെ സ്റ്റോറി നല്ല ലേറ്റ് ആണെല്ലോ

  9. ഭീഷമർ

    ❤️❤️❤️

  10. Onnum parayan ella adipopi. Nalla feel good story?❤️??❤️. Adutha part pettennu tharane

  11. ❤❤❤❤❤

  12. ❤feelgood

    1. ? ? ? ? ? 

      Thanks bro ?

Comments are closed.