നീരുറവ പോലെ ആ കണ്ണുനീർ തുള്ളികൾ എന്റെ കൈകളിലേക്ക് ഇറ്റിറ്റ് വീണു. സാരി തുമ്പിനാൽ മുഖം തുടച്ച് അമ്മ പുറത്തേക്ക് നടന്നു. ഈശ്വരാ എന്റെയീ ജിവനങ്ങ് എടുത്തോ., പകരം എന്റെ പ്രാണനെ രക്ഷിക്ക്…….!!
“”””‘ഒരു കാലത്ത് അവളെന്റെ പ്രാണൻ തന്നായിരുന്നു. ഇപ്പൊ എനിക്കവൾ ആരുമല്ല. വെറുപ്പാ ആ ജന്തുവിനോട്….!!”””
“””””പോട്ടെ ടാ ഞാൻ പറഞ്ഞില്ലേ വേറെ നോക്കാന്ന്…..!!”””””
“””””‘ഒരേ സമയത്ത് എനിക്കവളോട് വെറുപ്പും അവളെ നഷ്ടമായതിൽ സങ്കടവും ഉണ്ടളിയാ…..”””'””””
“”””‘അത് കളയടാ……നീ അവൾക്ക് നിന്റെ ഹൃദയം കൊടുത്തു., അവള് നിനക്ക് തിരിച്ച് അർജുന്റെ ഹൃദയം കാണിച്ചു തന്നു. നീ എല്ലാം മറക്കടാ……..”””””
“””””””ഒരു കാര്യത്തില് സന്തോഷമുണ്ട്., എന്റെ ഹൃദയം മാത്രേ അവള് കൊണ്ട് പോയിട്ടുള്ളൂ., എന്റെ ചെരുപ്പ് മുതൽ മുടി വരെ നീ അല്ലെടാ കൊണ്ട് പോയെ…..??””””””
“””””””അതാണ്……..!!”””””””
“””””എന്നാലുമളിയാ മനസ്സിന്ന് അങ്ങോട്ട് പോകുന്നില്ല ടാ അവൾടെയാ മുഖം…..”””””
അതേ life partner ആരും വായിക്കുന്നില്ലല്ലോ, മടുത്തോ ആ കഥ
നിർത്തിട്ടില്ലേ……..
Nirthiyo bro ❤️?
പൊളി ബ്രോ
Kidu feel ahn machaa ?superb ? next part vezhugikkallettaa
Are you അജീഷ്
Yap…..!!
കണിയാപുരം പമ്പിൽ വച്ചുണ്ടായാ ചെറിയൊരു വാക്ക് തർക്കം, ഒടുവിൽ അത് വെട്ടിലാണ് അവസാനിച്ചത്. കുറച്ച് നാള് ഹോസ്പിറ്റലിൽ ആയിരുന്നു. എഴുതാനുള്ള സമയം കിട്ടിയില്ല. മനസ്സും ശെരിയല്ലായിരുന്നു. അതാ വൈകിയേ. കഥ ഇഷ്ട്ടയതിൽ സന്തോഷം, ഒത്തിരി സ്നേഹം
?
തന്നെ ആണോ വെട്ടിയത്. അതോ തനാണോ വെട്ടിയത് ?
എന്നെയാ…..!!
?
ആരാടാ നിന്നെ തൊട്ടത് ?
എനിക്കറിയില്ല bro. ആരായാലും ഇനി എന്റെ കണ്മുന്നിൽ അവരെ കണ്ടാ ഞാൻ പണ വഴിയോടും
???
Nirthiyo
Nice ബ്രോ പിന്നെ സ്റ്റോറി നല്ല ലേറ്റ് ആണെല്ലോ
❤️❤️❤️
Onnum parayan ella adipopi. Nalla feel good story?❤️??❤️. Adutha part pettennu tharane
❤❤❤❤❤
❤feelgood
Thanks bro ?