“”””””വാ അങ്ങോട്ട് ചെല്ലാം…..!!”””””
മുഖമടർത്തി അവൾ പറഞ്ഞു.
“””””കരഞ്ഞോടി നീ…..??””””””
“””””””ഏയ് അത് നിനക്ക് വെറുതെ തോന്നുന്നതാ…..!!””””””
“””””തോന്നിയതൊന്നുമല്ല, സത്യം പറയടാ എന്താ പെട്ടന്ന് കണ്ണ് നിറഞ്ഞേ….??””””””
“””””സന്തോഷം കൊണ്ടാടാ…..!!””””””
ഞാൻ എഴുന്നേറ്റു., ശേഷം വീൽചെയറിൽ നിന്നുമവളെ കോരി എടുത്തു. എന്നാ എടുത്ത ആവേശം കൊണ്ടാണെന്ന് തോന്നുന്നു മുറിവ് നന്നായി വലിഞ്ഞു പെട്ടന്ന് നല്ല വേദനയും അനുഭവപ്പെട്ടു.
“””””അഹ്…..””””””
“”””””എന്താടാ എന്താ പറ്റിയെ….??””””””
“”””””ഏയ് ചെറിയൊരു വേദന…..!!””””””
“””””””ഇതിന്റൊക്കെ വല്ലോ ആവശ്യവും ഉണ്ടായിരുന്നോ ഞാനെങ്ങും ഓടി പോത്തൊന്നും ഇല്ല. എന്നെ ഇരുത്തിയെ.”””””””
പിന്നെ കൂടുതൽ ചിന്തിക്കാതെ ഞാനവളെ തിരിച്ചിരുത്തി.
അതേ life partner ആരും വായിക്കുന്നില്ലല്ലോ, മടുത്തോ ആ കഥ
നിർത്തിട്ടില്ലേ……..
Nirthiyo bro ❤️?
പൊളി ബ്രോ
Kidu feel ahn machaa ?superb ? next part vezhugikkallettaa
Are you അജീഷ്
Yap…..!!
കണിയാപുരം പമ്പിൽ വച്ചുണ്ടായാ ചെറിയൊരു വാക്ക് തർക്കം, ഒടുവിൽ അത് വെട്ടിലാണ് അവസാനിച്ചത്. കുറച്ച് നാള് ഹോസ്പിറ്റലിൽ ആയിരുന്നു. എഴുതാനുള്ള സമയം കിട്ടിയില്ല. മനസ്സും ശെരിയല്ലായിരുന്നു. അതാ വൈകിയേ. കഥ ഇഷ്ട്ടയതിൽ സന്തോഷം, ഒത്തിരി സ്നേഹം
?
തന്നെ ആണോ വെട്ടിയത്. അതോ തനാണോ വെട്ടിയത് ?
എന്നെയാ…..!!
?
ആരാടാ നിന്നെ തൊട്ടത് ?
എനിക്കറിയില്ല bro. ആരായാലും ഇനി എന്റെ കണ്മുന്നിൽ അവരെ കണ്ടാ ഞാൻ പണ വഴിയോടും
???
Nirthiyo
Nice ബ്രോ പിന്നെ സ്റ്റോറി നല്ല ലേറ്റ് ആണെല്ലോ
❤️❤️❤️
Onnum parayan ella adipopi. Nalla feel good story?❤️??❤️. Adutha part pettennu tharane
❤❤❤❤❤
❤feelgood
Thanks bro ?