“””””””ആദി……”””””””
“”””””അവളെന്റെ ഭാര്യ ആവോ ടാ….??”””””
“””””ആര്…..??”””””
“”””””എന്റെ പെണ്ണ്., എന്റെ രുദ്ര…..””””””
“”””””ആദി സ്വപ്നമല്ല സത്യമാ, ഞാനിപ്പോ നിന്റെ ഭാര്യ തന്നെയാ…..!! നീ കെട്ടിയ താലിയാ എന്റെ കഴുത്തിൽ കിടക്കണേ…..””””””
“”””””എന്നെ പറ്റിക്കുവാണോ വീനിതേ നീ…..??””””””
“”””””വിനീതല്ലാദി ഞാൻ രുദ്രയാ നിന്റെ രുദ്ര…!! നീ ഇപ്പോഴും സ്വപ്നം കാണുവാണോ….??”””””””
ചുംബനം മധുരിക്കുമോ…..?? ആ ചോദ്യത്തിന് ഒരുത്തരേയുള്ളൂ, മധുരിക്കും., പ്രേതെകിച്ച് സ്നേഹിക്കുന്നവളുടെ ചുംബനമാകുമ്പോ…..!! കണ്ടതെല്ലാം വെറും സ്വപ്നം മാത്രം. യാഥാർഥ്യത്തിലേക്ക് കണ്ണ് തുറക്കുമ്പോ നെറ്റിയിൽ നിന്നുമകലുന്ന അവൾടെ മുഖമാണ് ഞാൻ കണ്ടത്.
“”””””എന്തുറക്കമാ…..?? ഞാനെത്ര നേരായീന്നറിയോ വന്നിട്ട്……??””””””
“”””””ഇതും സ്വപ്നം വല്ലതുമാണോ….??””””””
“”””””ഉമ്മ കിട്ടീട്ടും മനസ്സിലായില്ലേ….??””””””
ഞാൻ ചിരിച്ചു…..!!
“””””എപ്പഴാ വന്നേ….??”””””
അതേ life partner ആരും വായിക്കുന്നില്ലല്ലോ, മടുത്തോ ആ കഥ
നിർത്തിട്ടില്ലേ……..
Nirthiyo bro ❤️?
പൊളി ബ്രോ
Kidu feel ahn machaa ?superb ? next part vezhugikkallettaa
Are you അജീഷ്
Yap…..!!
കണിയാപുരം പമ്പിൽ വച്ചുണ്ടായാ ചെറിയൊരു വാക്ക് തർക്കം, ഒടുവിൽ അത് വെട്ടിലാണ് അവസാനിച്ചത്. കുറച്ച് നാള് ഹോസ്പിറ്റലിൽ ആയിരുന്നു. എഴുതാനുള്ള സമയം കിട്ടിയില്ല. മനസ്സും ശെരിയല്ലായിരുന്നു. അതാ വൈകിയേ. കഥ ഇഷ്ട്ടയതിൽ സന്തോഷം, ഒത്തിരി സ്നേഹം
?
തന്നെ ആണോ വെട്ടിയത്. അതോ തനാണോ വെട്ടിയത് ?
എന്നെയാ…..!!
?
ആരാടാ നിന്നെ തൊട്ടത് ?
എനിക്കറിയില്ല bro. ആരായാലും ഇനി എന്റെ കണ്മുന്നിൽ അവരെ കണ്ടാ ഞാൻ പണ വഴിയോടും
???
Nirthiyo
Nice ബ്രോ പിന്നെ സ്റ്റോറി നല്ല ലേറ്റ് ആണെല്ലോ
❤️❤️❤️
Onnum parayan ella adipopi. Nalla feel good story?❤️??❤️. Adutha part pettennu tharane
❤❤❤❤❤
❤feelgood
Thanks bro ?