“””””’എന്താ ഇവിടിരിക്കണേ….??'”””””
“””””ഏയ് ഒന്നൂല്ലടി ചുമ്മാ., ബെല്ലടിച്ചില്ലല്ലോ. പതുക്കെ കേറാന്ന് വിചാരിച്ചു……!!”””””‘
“”””””അഹ്…..”””””
“””””ടി ഇവനെന്തോ നിനക്ക് വേണ്ടി കൊണ്ട് വന്നിട്ടുണ്ട്…..!! ടാ എടുത്ത് കൊടുക്ക്…..'””””
“”””””ആണോ എന്റെ birthday ആയിട്ട് ആദി എങ്കിലും അതോർത്ത് gift വാങ്ങിട്ട് വന്നല്ലോ…..??”””””
“””””എഹ് birthday ആണോ….??”””””
“””””അഹ്ന്ന്…..!!”””””
“”””””Happy birthday രുദ്ര…..”””””
“”””””Thanks ടാ., wish മാത്രേ ഉള്ളൂ….?? ആദിയെ പോലെ gift ഒന്നും കൊണ്ട് വന്നില്ലേ…..??””””””
“”””””അത് ആദി തരുന്നുണ്ടല്ലോ. അത് പോരെ…..?? അവൻ കൊണ്ട് വന്നേക്കുന്ന gift നീ താങ്ങോന്ന് പോലുമറിയില്ല….!!””””””
“”””””പറയുന്നതല്ലാതെ ആദി ഒന്നും തരുന്നില്ലല്ലോ….??'”””””””
“”””””അങ്ങ് കൊടുക്കെന്റെ ആദി….””””””
“”””””എടി അത്….., അത് പിന്നെ ഇവൻ നിന്നെ വട്ടിളക്കാൻ വേണ്ടിട്ട് പറേണതാ….!! അല്ലാതെ എന്റെ ഒന്നൂല്ല…..””””””
അതേ life partner ആരും വായിക്കുന്നില്ലല്ലോ, മടുത്തോ ആ കഥ
നിർത്തിട്ടില്ലേ……..
Nirthiyo bro ❤️?
പൊളി ബ്രോ
Kidu feel ahn machaa ?superb ? next part vezhugikkallettaa
Are you അജീഷ്
Yap…..!!
കണിയാപുരം പമ്പിൽ വച്ചുണ്ടായാ ചെറിയൊരു വാക്ക് തർക്കം, ഒടുവിൽ അത് വെട്ടിലാണ് അവസാനിച്ചത്. കുറച്ച് നാള് ഹോസ്പിറ്റലിൽ ആയിരുന്നു. എഴുതാനുള്ള സമയം കിട്ടിയില്ല. മനസ്സും ശെരിയല്ലായിരുന്നു. അതാ വൈകിയേ. കഥ ഇഷ്ട്ടയതിൽ സന്തോഷം, ഒത്തിരി സ്നേഹം
?
തന്നെ ആണോ വെട്ടിയത്. അതോ തനാണോ വെട്ടിയത് ?
എന്നെയാ…..!!
?
ആരാടാ നിന്നെ തൊട്ടത് ?
എനിക്കറിയില്ല bro. ആരായാലും ഇനി എന്റെ കണ്മുന്നിൽ അവരെ കണ്ടാ ഞാൻ പണ വഴിയോടും
???
Nirthiyo
Nice ബ്രോ പിന്നെ സ്റ്റോറി നല്ല ലേറ്റ് ആണെല്ലോ
❤️❤️❤️
Onnum parayan ella adipopi. Nalla feel good story?❤️??❤️. Adutha part pettennu tharane
❤❤❤❤❤
❤feelgood
Thanks bro ?