“””””അളിയാ വാ പോവാം……!!”””””””
അവൻ വന്ന് വിളിക്കുമ്പോഴും അവളെ പിരിഞ്ഞ് പോകൻ തോന്നിയിരുന്നില്ല.
‘”””””ആദി…..””””””
കണ്ണുനീർ തുള്ളികളാൽ അവളെന്നെ യാത്രയയച്ചു. എന്നിട്ടും അനങ്ങാനാവാതെ ഞാൻ ഒരു ശിൽപം കണക്ക് ആ മഴയത്ത് നനഞ്ഞു കുതിർന്നു നിന്നു.
“””””നാളെ തന്നെ ഞാൻ വരും., എനിക്ക് പറ്റില്ല നിന്നെ കാണാണ്ടിരിക്കാൻ….”””””
പറഞ്ഞു കഴിഞ്ഞവൾ തലയണ പൊക്കി അതിനുള്ളിൽ നിന്നുമാ ചെറിയ ഡയറി എടുത്തെന്റെ തന്നു.
‘”””””ന്റെ പ്രാണനാ അത്…..!!””””””
“””””””കിടന്നോ……, നീ നാളെയങ്ങോട്ട് വന്നില്ലേലും ഞാൻ വരുമിങ്ങോട്ട്…..!!”””””
അവൾടെ വിറക്കുന്ന കൈവിരലുകളിൽ മുത്തമിട്ട് ഞാൻ നടന്നു. തിരിഞ്ഞ് നോക്കാതെ…..!! ഡയറി നനയാത്ത വിതം ഷർട്ടിനകത്തേക്ക് വച്ചു.
“”””””വേഗം വാ…..”””””
എന്നെ താങ്ങി പിടിച്ചവൻ നടന്നു. ഗേറ്റടച്ച് വണ്ടിയിൽ കേറി. അവളെ കണ്ടു എന്നാ സന്തോഷത്തിനുമപ്പുറം വേണ്ടപ്പെട്ടതെന്തോ നഷ്ടപ്പെട്ടവന്റെ അവസ്ഥയായിരുന്നു എനിക്ക്.
വണ്ടി നീങ്ങി തുടങ്ങി. വീട് എത്തും വരെ അവനോ ഞാനോ ഒന്നും മിണ്ടിയില്ല. ആ ഡയറിയും നെഞ്ചോട് ചേർത്ത് വിതുമ്പുവായിരുന്നു ആ സമയമത്രയും ഞാൻ.
“””””ഇറങ്ങാടാ വീടെത്തി…..””””””
പിന്നീട് അവൻ മിണ്ടുന്നത് തന്നെ വീടെത്തുമ്പോഴാണ്…..!!
“”””””ഞാൻ വരണോ…..??””””””
അതേ life partner ആരും വായിക്കുന്നില്ലല്ലോ, മടുത്തോ ആ കഥ
നിർത്തിട്ടില്ലേ……..
Nirthiyo bro ❤️?
പൊളി ബ്രോ
Kidu feel ahn machaa ?superb ? next part vezhugikkallettaa
Are you അജീഷ്
Yap…..!!
കണിയാപുരം പമ്പിൽ വച്ചുണ്ടായാ ചെറിയൊരു വാക്ക് തർക്കം, ഒടുവിൽ അത് വെട്ടിലാണ് അവസാനിച്ചത്. കുറച്ച് നാള് ഹോസ്പിറ്റലിൽ ആയിരുന്നു. എഴുതാനുള്ള സമയം കിട്ടിയില്ല. മനസ്സും ശെരിയല്ലായിരുന്നു. അതാ വൈകിയേ. കഥ ഇഷ്ട്ടയതിൽ സന്തോഷം, ഒത്തിരി സ്നേഹം
?
തന്നെ ആണോ വെട്ടിയത്. അതോ തനാണോ വെട്ടിയത് ?
എന്നെയാ…..!!
?
ആരാടാ നിന്നെ തൊട്ടത് ?
എനിക്കറിയില്ല bro. ആരായാലും ഇനി എന്റെ കണ്മുന്നിൽ അവരെ കണ്ടാ ഞാൻ പണ വഴിയോടും
???
Nirthiyo
Nice ബ്രോ പിന്നെ സ്റ്റോറി നല്ല ലേറ്റ് ആണെല്ലോ
❤️❤️❤️
Onnum parayan ella adipopi. Nalla feel good story?❤️??❤️. Adutha part pettennu tharane
❤❤❤❤❤
❤feelgood
Thanks bro ?