“”””””ആദി…….””””””
ആ കണ്ണുകളുടെ ഉടമക്ക് അവൾ പ്രതീക്ഷിച്ച ആളെ കാണാനായി……!!
“””””രുദ്ര……”””””
“”””””പോ……”””””‘
തോളിൽ തട്ടി അവനെന്നോട് പറഞ്ഞു. ജനൽ കമ്പികളിൽ കൈവിരലുകൾ ചേർത്ത് വച്ച് എന്നെ ചെറു കണ്ണുനീരോടെ നോക്കുന്ന അവളെ കണ്ടപ്പോ ഞാനും വിതുമ്പിപ്പോയി. ഈ നിമിഷത്തിന് വേണ്ടി ഒരുപാട് ആഗ്രഹിച്ചതല്ലേ ഞാൻ…..!!
ആ വിരലുകൾക്ക് മീതെ ഞാനെന്റെ വിരലുകൾ ചേർത്തു. ആദ്യമായി കാണുന്ന പോലെ ഒരുപാട് നേരം നോക്കി നിന്നു. അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത് പോലും., ജനലിനോട് ചേർത്തിട്ട കട്ടിൽ, അതിലിരിക്കുവായിരുന്നു അവൾ……!!
“”””””ആദി…..”””””
“”””””ഏയ്……””””””
“””””” കിടക്കാൻ നേരം അമ്മ കൊണ്ടിരുത്തിയതാ എന്നെ. കിടന്നില്ല, ന്റെ മനസ്സ് പറഞ്ഞു നീ വരൂന്ന്.””””””
“”””””കാണാണ്ടിരിക്കാൻ പറ്റണില്ല അതാ…..!!”””””
“”””””നേരം വെളുക്കുവോളം കാത്തിരുന്നേനെ. എ….,നിക്കും കാണാണ്ടിരിക്കാൻ വയ്യടാ…..””””””
“”””””ഇങ്ങോട്ടേക്ക് വരുമ്പോ ഒരുപാട് സംസാരിക്കണം എന്നുണ്ടായിരുന്നു, എന്നാ എല്ലാം ഇപ്പൊ മറന്നുപ്പോയി…..!!”””””
“”””””….നിക്ക് സംസാരിക്കാനൊന്നൂല്ല നിന്നെ ഇങ്ങനെ കണ്ടാ മാത്രം മതി.””””””
ജീവിതത്തിൽ പ്രതീക്ഷിക്കാതെ നടക്കുന്ന കാര്യങ്ങൾ ഏറെയാണ്. ആ സമയത്തും അങ്ങനൊന്നുണ്ടായി., ഞങ്ങളുടെ കൂടികാഴ്ച പ്രകൃതിക്ക് പോലും ഇഷ്ട്ടായി കാണില്ല. ഇടിയോട് കൂടിയ മഴ ഞങ്ങൾക്കിടയിൽ തടസ്സം തീർത്തു.
അതേ life partner ആരും വായിക്കുന്നില്ലല്ലോ, മടുത്തോ ആ കഥ
നിർത്തിട്ടില്ലേ……..
Nirthiyo bro ❤️?
പൊളി ബ്രോ
Kidu feel ahn machaa ?superb ? next part vezhugikkallettaa
Are you അജീഷ്
Yap…..!!
കണിയാപുരം പമ്പിൽ വച്ചുണ്ടായാ ചെറിയൊരു വാക്ക് തർക്കം, ഒടുവിൽ അത് വെട്ടിലാണ് അവസാനിച്ചത്. കുറച്ച് നാള് ഹോസ്പിറ്റലിൽ ആയിരുന്നു. എഴുതാനുള്ള സമയം കിട്ടിയില്ല. മനസ്സും ശെരിയല്ലായിരുന്നു. അതാ വൈകിയേ. കഥ ഇഷ്ട്ടയതിൽ സന്തോഷം, ഒത്തിരി സ്നേഹം
?
തന്നെ ആണോ വെട്ടിയത്. അതോ തനാണോ വെട്ടിയത് ?
എന്നെയാ…..!!
?
ആരാടാ നിന്നെ തൊട്ടത് ?
എനിക്കറിയില്ല bro. ആരായാലും ഇനി എന്റെ കണ്മുന്നിൽ അവരെ കണ്ടാ ഞാൻ പണ വഴിയോടും
???
Nirthiyo
Nice ബ്രോ പിന്നെ സ്റ്റോറി നല്ല ലേറ്റ് ആണെല്ലോ
❤️❤️❤️
Onnum parayan ella adipopi. Nalla feel good story?❤️??❤️. Adutha part pettennu tharane
❤❤❤❤❤
❤feelgood
Thanks bro ?