ഞെട്ടി കണ്ണുകൾ തുറന്നു. വയറ്റിന് നല്ല വേദന. കൈയൊന്ന് അനക്കി നോക്കി ട്രിപ്പ് ഇട്ടേക്കുന്നതിനാലാകം ഒരു തരിപ്പ്. ചുറ്റും നോക്കി അടുത്തായി തന്നെ അമ്മയിരിക്കുന്നു. കഴിഞ്ഞു പോയതോരോന്ന് കണ്മുന്നിൽ തെളിഞ്ഞ പോലെ…..!! ആ നിമിഷം ഹൃദയമിടിക്കാൻ പോലും മറന്നുപ്പോയി…….
“”””””രുദ്ര……”””””””
“””””മോനെ…..””””””
“””””അമ്മാ രുദ്ര…..?? അവളെവിടെ…..??””””””
അവൾടെ പേര് കേട്ടതും അത് വരെ നിയന്ത്രിച്ചു നിർത്തിയിരുന്ന കണ്ണുനീർ തുള്ളികൾ ഒരു അനുവാദത്തിനും കാക്കാതെ നിറഞ്ഞൊഴുകാൻ തുടങ്ങി…..!!
“”””””മക്കളെ മോള് ICU വിലാ. ഇതേവരെ കണ്ണ് തുറന്നിട്ടില്ല……!!””””””
ചങ്ങ് തകർന്ന്പ്പോയി ആ വാർത്ത കേട്ട്….
“”””അവൾക്ക്…,.,.,അവൾക്കെന്താമ്മേ പറ്റിയെ……??”””””
അമ്മയൊന്നും പറഞ്ഞില്ല., പകരം മുഖം പൊത്തി പൊട്ടിക്കരഞ്ഞു. കിടന്ന കിടപ്പിൽ അങ്ങ് മരിച്ചിരുന്നെ ദൈവത്തോട് ഞാൻ കടപ്പെട്ടേനെ….!! എല്ലാത്തിനും കാരണം ഞാൻ തന്നെയാ., ഞാനൊരുത്തൻ. കുറ്റബോധവും അതിലേറെ എനിക്കെന്നോട് തന്നെ വെറുപ്പും തോന്നിയ നിമിഷം. എഴുന്നേൽക്കാൻ ശ്രമിച്ചു പക്ഷെ അമ്മയെന്നെ തടഞ്ഞു.
‘””””””ഞാനവളെ ഒന്ന് കണ്ടോട്ടെ അമ്മ….””””
“”””””വേണ്ട മോനെ., മോനിപ്പോ എഴുന്നേൽക്കണ്ട. നന്നായി റെസ്റ്റ് എടുക്കാനാ ഡോക്ടർ പറഞ്ഞേ… മോൾക്ക് ഒന്നും ഇല്ലടാ. ഞങ്ങടെ എല്ലാരുടേം പ്രാർത്ഥന എന്റെ കുട്ടിയെ തിരിച്ച് കൊണ്ട് വരും. എന്നാലും എന്റെ മക്കൾക്ക് ഇത് വരുത്തിയല്ലോ ഭഗവാനെ….”””””
അതേ life partner ആരും വായിക്കുന്നില്ലല്ലോ, മടുത്തോ ആ കഥ
നിർത്തിട്ടില്ലേ……..
Nirthiyo bro ❤️?
പൊളി ബ്രോ
Kidu feel ahn machaa ?superb ? next part vezhugikkallettaa
Are you അജീഷ്
Yap…..!!
കണിയാപുരം പമ്പിൽ വച്ചുണ്ടായാ ചെറിയൊരു വാക്ക് തർക്കം, ഒടുവിൽ അത് വെട്ടിലാണ് അവസാനിച്ചത്. കുറച്ച് നാള് ഹോസ്പിറ്റലിൽ ആയിരുന്നു. എഴുതാനുള്ള സമയം കിട്ടിയില്ല. മനസ്സും ശെരിയല്ലായിരുന്നു. അതാ വൈകിയേ. കഥ ഇഷ്ട്ടയതിൽ സന്തോഷം, ഒത്തിരി സ്നേഹം
?
തന്നെ ആണോ വെട്ടിയത്. അതോ തനാണോ വെട്ടിയത് ?
എന്നെയാ…..!!
?
ആരാടാ നിന്നെ തൊട്ടത് ?
എനിക്കറിയില്ല bro. ആരായാലും ഇനി എന്റെ കണ്മുന്നിൽ അവരെ കണ്ടാ ഞാൻ പണ വഴിയോടും
???
Nirthiyo
Nice ബ്രോ പിന്നെ സ്റ്റോറി നല്ല ലേറ്റ് ആണെല്ലോ
❤️❤️❤️
Onnum parayan ella adipopi. Nalla feel good story?❤️??❤️. Adutha part pettennu tharane
❤❤❤❤❤
❤feelgood
Thanks bro ?