“”””””””ഈ പാതിരാത്രിയോ……??”””””””
“””””””Plz ടാ അവളെ കാണഞ്ഞിട്ടൊരു സമാധാനവും ഇല്ല……??”””””””
“””””””ഈ വയ്യാത്ത അവസ്ഥയില്‍ അതുമീ പാതിരാത്രി നിനക്ക് തലക്ക് ഓളമാണോ…….??”””””””
“”””””അളിയാ എനിക്കിപ്പോ പ്രശ്നമൊന്നുമില്ല……!!””””””
“””””””അത് നീയൊറ്റക്ക് അങ്ങ് തീരുമാനിച്ചാ മതിയോ…..??”””””””
“”””””നിന്നെ വിളിച്ച എന്നെ വേണം പറയാൻ…..!! വേണ്ട., ആർടേം സഹായം എനിക്ക് വേണ്ടാ. ഞാൻ തനിയെ അങ്ങ് പൊയ്ക്കോളം……”””””””
“”””””ടാ അളിയാ……”””””””
അവനെന്തോ പറഞ്ഞു, എന്നാലത് പൂർത്തിയാക്കും മുന്നേ ഞാൻ ഫോൺ കട്ട് ചെയ്തു. ഹൃദയം അവളെ കാണാൻ തുടിക്കുമ്പോ പിന്നൊരു സെക്കന്റ് പോലും വെറുതെ കളയാൻ തോന്നിയില്ല, അകലെ നിന്നായാലും പ്രാണനെയൊന്ന് കാണാൻ തിടുക്കം കൂട്ടുവായിരുന്നു എന്റുള്ളം. ശബ്ദം ഉണ്ടാക്കാതെ മുൻവാതിൽ തുറന്ന് പുറത്തേക്കിറങ്ങി. എന്നെയിപ്പോ നിയന്ത്രിക്കുന്നത് പോലും എന്റെ ഹൃദയം ആണെന്ന് തോന്നിപ്പോയി. വണ്ടി എടുക്കാൻ തോന്നിയില്ല, ശബ്ദം കെട്ടവരെങ്ങാനും ഉണർന്നാലോ എന്ന പേടി കൊണ്ടാകാം അതിന് മുതിർന്നില്ല. എത്ര ദൂരം നടക്കണം എന്നറിയില്ല., എന്നാലവളെ കാണാൻ ഈ ആയുഷ്കാലം മുഴുവൻ നടക്കാനും ഞാൻ തയ്യാർ…….!! കൊറേ നടക്കേണ്ടി വന്നില്ല അപ്പോഴേക്കും വീനിതും എത്തിയിരുന്നു.
“”””””വാ കേറ് കോപ്പേ വയ്യാത്ത സമയത്ത് ഈ മേനക്കെട്ടവന്റെ ഓരോ തോന്നല്‍….””””””
അതേ life partner ആരും വായിക്കുന്നില്ലല്ലോ, മടുത്തോ ആ കഥ
നിർത്തിട്ടില്ലേ……..
Nirthiyo bro ❤️?
പൊളി ബ്രോ
Kidu feel ahn machaa ?superb ? next part vezhugikkallettaa
Are you അജീഷ്
Yap…..!!
കണിയാപുരം പമ്പിൽ വച്ചുണ്ടായാ ചെറിയൊരു വാക്ക് തർക്കം, ഒടുവിൽ അത് വെട്ടിലാണ് അവസാനിച്ചത്. കുറച്ച് നാള് ഹോസ്പിറ്റലിൽ ആയിരുന്നു. എഴുതാനുള്ള സമയം കിട്ടിയില്ല. മനസ്സും ശെരിയല്ലായിരുന്നു. അതാ വൈകിയേ. കഥ ഇഷ്ട്ടയതിൽ സന്തോഷം, ഒത്തിരി സ്നേഹം
?
തന്നെ ആണോ വെട്ടിയത്. അതോ തനാണോ വെട്ടിയത് ?
എന്നെയാ…..!!
?
ആരാടാ നിന്നെ തൊട്ടത് ?
എനിക്കറിയില്ല bro. ആരായാലും ഇനി എന്റെ കണ്മുന്നിൽ അവരെ കണ്ടാ ഞാൻ പണ വഴിയോടും
???
Nirthiyo
Nice ബ്രോ പിന്നെ സ്റ്റോറി നല്ല ലേറ്റ് ആണെല്ലോ
❤️❤️❤️
Onnum parayan ella adipopi. Nalla feel good story?❤️??❤️. Adutha part pettennu tharane
❤❤❤❤❤
❤feelgood
Thanks bro ?