? രുദ്ര ? ???? 4 [? ? ? ? ? ] 279

 

“”””””ഇനിയുമാ പാവത്തിന്റെ സമാധാനം കളയല്ലേ കുറച്ച് നേരം എങ്കിലും അവളൊന്ന് സ്വസ്ഥമായി ഇരുന്നോട്ടെ.,”””””

 

“”””””അത് ഞാൻ ആലോചിക്കാം.”””””””

 

മറ്റുള്ളവരെ പോലെ ആശ്വാസ വാക്കുകൾ പറഞ്ഞെന്നെ സമാധാനിപ്പിച്ചില്ലേലും ചൊറിച്ചിലിനൊരു കുറവും ഉണ്ടായിരുന്നില്ല. പിന്നെയും വന്നിരുന്നു, വല്യേട്ടനും കുഞ്ഞമ്മയും ചിറ്റയും ചേച്ചിമാരും അങ്ങനെ അങ്ങനെ………..!!

ദിവസങ്ങൾ ശരവേഗം പോവുന്നുണ്ടായിരുന്നു. എന്നാ ഓരോ നിമിഷവും ഞാനോരോ യുഗം പോലായിരുന്നു തള്ളി നീക്കിയത്. അത്രത്തോളം മടുത്തൊരു ദിവസം എന്റെ ജീവിതത്തിൽ തന്നെ ആദ്യമായിട്ടാവും. ഇടക്ക് വേദന കൂടും, അലമുറയിട്ട് പിടയുമ്പോ മയക്കത്തിനുള്ള ഇൻജക്ഷൻ ചെയ്യും. പിന്നൊന്നും അറിയാതെ മരുന്നിന്റെ ഡോസിൽ കുറെ മണിക്കൂർ.

 

ഇതിനിടെ ഹൃദയം തകർന്ന് പോയ ഒരു സംഭവം നടന്നു. രുദ്രക്ക് ഡിസ്സ്‌ചാർജ് കിട്ടി. അവൾ വീട്ടിലേക്ക് പോയി. ഞാൻ ഒറ്റക്കായാ പോലെ, എങ്ങനേലും എനിക്കൂടെ ഡിസ്സ്‌ചാർജ് കിട്ടിയിരുന്നെങ്കിൽ ആശിക്കാത്ത ദിവസങ്ങൾ ചുരുക്കം…..!!

 

പിന്നീട് അങ്ങോട്ട് ഡിപ്രഷൻ ആയിരുന്നു. അതാണ് താങ്ങാൻ പറ്റാത്തത്. അവളെ കാണാൻ പറ്റുന്നില്ലല്ലോ എന്നോർക്കുമ്പോ മനോനില തന്നെ തെറ്റി പോകുമ്പോലെ. അലറി കരയാൻ തോന്നും. എന്നാൽ കണ്ണുനീര് പോലും അത് കണ്ടില്ലാന്ന് നടിക്കും.

 

ദൈവം സങ്കടം കണ്ടാ ദിവസം. ഡോക്ടറുടെ രൂപത്തിൽ വന്ന് അച്ഛനോട് പറയുന്നത് ഞാൻ കേട്ടു., ഉച്ചയോടെ തന്നെ ഡിസ്സ്‌ചാർജ് കിട്ടുമെന്ന്…..!! സന്തോഷം., പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷം. സമയം പോകാൻ പിന്നീട് നല്ല പാടായി തോന്നിയെനിക്ക് അതല്ലേലും അങ്ങനെ ആണല്ലോ….. ഉച്ചക്കൊരു മൂന്ന് മണിയോടെ മറ്റ് കാര്യങ്ങളെല്ലാം കഴിഞ്ഞ് ഡിസ്സ്‌ചാർജ് കിട്ടി വീട്ടിലേക്ക് തിരിച്ചു. കാറിൽ ഇരുന്ന് അറിയാണ്ട് മയങ്ങിപ്പോയി. എല്ലാം മറന്ന് ആ ഒരര മണിക്കൂർ…….!!

 

 

“”””””പതുക്കെ കേറ് മോനെ……””””””

 

അമ്മയുടെ കൈകൾ ഒരു വലയം കണക്കെന്നെ പൊതിഞ്ഞ് അകത്തേക്ക് കേറ്റി. നെഞ്ചിനുള്ളിലൊരു കൊള്ളിയാൻ മിന്നി, അവളിവിടെ ഇല്ല. അത് ആരും പറയാതെ തന്നെനിക്ക് മനസ്സിലായി. ഞാൻ വന്നൂന്ന് അറിഞ്ഞാൽ ആദ്യം തന്നെ അവളുണ്ടാവേണ്ടതാണ് എന്നാൽ……??

19 Comments

  1. h a r l y

    അതേ life partner ആരും വായിക്കുന്നില്ലല്ലോ, മടുത്തോ ആ കഥ

  2. h a r l y

    നിർത്തിട്ടില്ലേ……..

  3. Nirthiyo bro ❤️?

  4. പൊളി ബ്രോ

  5. Kidu feel ahn machaa ?superb ? next part vezhugikkallettaa

  6. ?മീനാക്ഷി ?

    Are you അജീഷ്

    1. ? ? ? ? ? 

      Yap…..!!

  7. ? ? ? ? ? 

    കണിയാപുരം പമ്പിൽ വച്ചുണ്ടായാ ചെറിയൊരു വാക്ക് തർക്കം, ഒടുവിൽ അത് വെട്ടിലാണ് അവസാനിച്ചത്. കുറച്ച് നാള് ഹോസ്പിറ്റലിൽ ആയിരുന്നു. എഴുതാനുള്ള സമയം കിട്ടിയില്ല. മനസ്സും ശെരിയല്ലായിരുന്നു. അതാ വൈകിയേ. കഥ ഇഷ്ട്ടയതിൽ സന്തോഷം, ഒത്തിരി സ്നേഹം

    ?

    1. തന്നെ ആണോ വെട്ടിയത്. അതോ തനാണോ വെട്ടിയത് ?

      1. ? ? ? ? ? 

        എന്നെയാ…..!!

        ?

    2. ആരാടാ നിന്നെ തൊട്ടത് ?

      1. ? ? ? ? ? 

        എനിക്കറിയില്ല bro. ആരായാലും ഇനി എന്റെ കണ്മുന്നിൽ അവരെ കണ്ടാ ഞാൻ പണ വഴിയോടും

        ???

  8. Nice ബ്രോ പിന്നെ സ്റ്റോറി നല്ല ലേറ്റ് ആണെല്ലോ

  9. ഭീഷമർ

    ❤️❤️❤️

  10. Onnum parayan ella adipopi. Nalla feel good story?❤️??❤️. Adutha part pettennu tharane

  11. ❤❤❤❤❤

  12. ❤feelgood

    1. ? ? ? ? ? 

      Thanks bro ?

Comments are closed.