പ്രതിക്ഷിക്കാതെയായിരുന്നു അവരും വന്നത്, അവളുടെ അച്ഛനുമമ്മയും. എന്നെ കണ്ടാണെന്ന് തോന്നുന്നു, ഒരുപാട് കരഞ്ഞു അവർ. കണ്ണുനീരിനാൽ ഉണങ്ങിയ അവരുടെ കണ്പോളകൾ വീണ്ടും നനഞ്ഞു.
“””””അഹ് രമേഷാ, ഇവളെ സമാധാനിപ്പിക്കേണ്ട നീ തന്നെ ഇങ്ങനെ ആയാലോ…..?? നോക്കിക്കേ അവനൊരു കുഴപ്പോം ഇല്ല…..!!””””””
“””””””എങ്ങനുണ്ട് മോനെ…..??”””””””
“””””””കുഴപ്പൊന്നും ഇല്ലച്ഛാ…..അമ്മേ ഇങ്ങനെ കരയാതെ…..”””””””
“””””നിങ്ങള് സംസാരിക്ക്, ഞാൻ അവിടുത്തെ രംഗം ഒന്ന് ശാന്തം ആക്കട്ടെ…..”””””””””
ഞങ്ങൾക്ക് സംസാരിക്കാനുള്ള അവസരവും തുറന്ന് തന്നച്ഛൻ പുറത്തേക്ക് പോയി. എന്നാലാ അവസരവും ഉപയോഗിക്കാനായില്ല. പറയാനിരുന്ന ഓരോന്നും വെറും കണ്ണുനീർ തുള്ളികളായി പുറത്തേക്ക് വന്നു….!! അച്ഛനുമമ്മയും എന്റെ മുന്നിലിരുന്ന് കരഞ്ഞു., ആശ്വസിപ്പിക്കാൻ ശ്രമിച്ചു എന്നാലും പരാജയപ്പെടുവായിരുന്നു ഞാൻ…..!!
“””””””നിങ്ങളിങ്ങനെ കരയാതെ, സന്തോഷത്തോടെ ഇരിക്ക്. അവനെ കണ്ടില്ലേ ഒരു കുരുവും ഇല്ല…..!!””””””
എടുത്തു പറയണ്ടല്ലോ ഇത്തിരി താമസിച്ചിട്ടാണേലും മറുതയും വന്നൂ….. ആ ചൊറിയുന്ന സംസാരം കേട്ട് ദേഷ്യം വരുമായിരുന്ന എനിക്കപ്പൊ വന്നത് എന്തന്നില്ലാത്ത സന്തോഷമാണ്…..!!
“””””ഇനിയിപ്പോ കുറച്ച് നാളെങ്കിലും അടങ്ങി കിടക്കോലോ….??'””””””
എന്റടുത്തായിരുന്ന് അവർ പറഞ്ഞു.
“””””””മോനെ ഞങ്ങളെന്നെ പുറത്തുണ്ടാകും…..!!”””””””
മറുപടിക്ക് കാക്കാതെ അച്ഛനുമമ്മയും പുറത്തേക്കിറങ്ങി. മനസ്സിൽ ചെറിയൊരു നോവ് തട്ടി.
“””””പോട്ടെ ടാ, അവരങ്ങാനാ. നടന്നതൊന്നും താങ്ങാൻ പറ്റുന്ന കാര്യങ്ങൾ അല്ലല്ലോ…..?? നിന്റമ്മയും അവിടെ ഒരേ കരച്ചിലാ…..!!””””””
അതേ life partner ആരും വായിക്കുന്നില്ലല്ലോ, മടുത്തോ ആ കഥ
നിർത്തിട്ടില്ലേ……..
Nirthiyo bro ❤️?
പൊളി ബ്രോ
Kidu feel ahn machaa ?superb ? next part vezhugikkallettaa
Are you അജീഷ്
Yap…..!!
കണിയാപുരം പമ്പിൽ വച്ചുണ്ടായാ ചെറിയൊരു വാക്ക് തർക്കം, ഒടുവിൽ അത് വെട്ടിലാണ് അവസാനിച്ചത്. കുറച്ച് നാള് ഹോസ്പിറ്റലിൽ ആയിരുന്നു. എഴുതാനുള്ള സമയം കിട്ടിയില്ല. മനസ്സും ശെരിയല്ലായിരുന്നു. അതാ വൈകിയേ. കഥ ഇഷ്ട്ടയതിൽ സന്തോഷം, ഒത്തിരി സ്നേഹം
?
തന്നെ ആണോ വെട്ടിയത്. അതോ തനാണോ വെട്ടിയത് ?
എന്നെയാ…..!!
?
ആരാടാ നിന്നെ തൊട്ടത് ?
എനിക്കറിയില്ല bro. ആരായാലും ഇനി എന്റെ കണ്മുന്നിൽ അവരെ കണ്ടാ ഞാൻ പണ വഴിയോടും
???
Nirthiyo
Nice ബ്രോ പിന്നെ സ്റ്റോറി നല്ല ലേറ്റ് ആണെല്ലോ
❤️❤️❤️
Onnum parayan ella adipopi. Nalla feel good story?❤️??❤️. Adutha part pettennu tharane
❤❤❤❤❤
❤feelgood
Thanks bro ?