? രുദ്ര ? ???? 4 [? ? ? ? ? ] 279

“””””””ആദി പണ്ട് ചോദിച്ച അതേ ചോദ്യം ചോദിക്കുവാ, കൂട്ടുകാരൻ വേണോ പെണ്ണ് വേണോ…..??”””””

 

“”””””ടാ അന്നതിന് ഒരൊറ്റ ഉത്തരേ ഉണ്ടായിരുന്നുള്ളൂ., കൂട്ടുകാരൻ. എന്നാ ഇന്ന് ഞാൻ ആലോചിച്ച് ഒരു തീരുമാനം പറയാം രണ്ടും……!!”””””””

 

“”””””റെസ്റ്റ് എടുക്കളിയാ, ഞാൻ പുറത്തുണ്ടാകും……!!””””””

 

അതും പറഞ്ഞവൻ പുറത്തേക്കിറങ്ങുമ്പോ ഞാൻ കണ്ടു., അന്നവന്റെ മുഖത്ത് കണ്ട അതേ ചിരി.

 

മുടിയിഴകളിൽ ആരുടെയോ വിരലുകൾ തഴുകുന്നത് ഞാനറിഞ്ഞു. ഒന്ന് മയങ്ങി വന്ന ഞാൻ കണ്ണുകൾ തുറന്നു. അച്ഛൻ….!!

 

“””””””മയങ്ങുവായിരുന്നോ……??”””””””

 

“””””അഹ്…..!!””””””

 

“”””””””മോൾക്ക് കുഴപ്പം ഒന്നും ഇല്ലടാ., കണ്ണ് തുറന്നവൾ ആദ്യം തിരക്കിയത് നിന്നെയാ……!!”””””””

 

പറഞ്ഞറിയിക്കാൻ ആവാത്ത സന്തോഷം. കണ്ണുകൾ നിറഞ്ഞൊഴുകിയ ആ നിമിഷം……!! അപ്പോഴും ഉള്ളിൽ തട്ടിയ വിങ്ങലായിരുന്നു അവളെ കാണാൻ പറ്റാത്തത്……..

 

“”””””ഇനിയുമെന്തിനാ ഈ സങ്കടം…..??””””””

 

“”””””അച്ഛാ എനിക്കവളെ ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ……??””””””””

 

“”””””””ഞാൻ പറഞ്ഞല്ലോ മോനെ നിനക്ക് ആദ്യം വേണ്ടത് നല്ല റെസ്റ്റാ. അത് കഴിഞ്ഞ് അവളെ കാണാം.”””””””

 

അവളെ കാണാൻ വേണ്ടത് നല്ല റെസ്റ്റ് പക്ഷെ എത്ര നാൾ…..?? ഓരോ മിനിറ്റും ഓരോ യുഗം പോലെ.

 

“””””””വിവേക്, മോനോട് എല്ലാം പറഞ്ഞൂന്ന് അറിയാം., എന്ന് കരുതി നീ അച്ഛനെയൊരു ദുഷ്ടനായി കാണല്ലേ ടാ……””””””

19 Comments

  1. h a r l y

    അതേ life partner ആരും വായിക്കുന്നില്ലല്ലോ, മടുത്തോ ആ കഥ

  2. h a r l y

    നിർത്തിട്ടില്ലേ……..

  3. Nirthiyo bro ❤️?

  4. പൊളി ബ്രോ

  5. Kidu feel ahn machaa ?superb ? next part vezhugikkallettaa

  6. ?മീനാക്ഷി ?

    Are you അജീഷ്

    1. ? ? ? ? ? 

      Yap…..!!

  7. ? ? ? ? ? 

    കണിയാപുരം പമ്പിൽ വച്ചുണ്ടായാ ചെറിയൊരു വാക്ക് തർക്കം, ഒടുവിൽ അത് വെട്ടിലാണ് അവസാനിച്ചത്. കുറച്ച് നാള് ഹോസ്പിറ്റലിൽ ആയിരുന്നു. എഴുതാനുള്ള സമയം കിട്ടിയില്ല. മനസ്സും ശെരിയല്ലായിരുന്നു. അതാ വൈകിയേ. കഥ ഇഷ്ട്ടയതിൽ സന്തോഷം, ഒത്തിരി സ്നേഹം

    ?

    1. തന്നെ ആണോ വെട്ടിയത്. അതോ തനാണോ വെട്ടിയത് ?

      1. ? ? ? ? ? 

        എന്നെയാ…..!!

        ?

    2. ആരാടാ നിന്നെ തൊട്ടത് ?

      1. ? ? ? ? ? 

        എനിക്കറിയില്ല bro. ആരായാലും ഇനി എന്റെ കണ്മുന്നിൽ അവരെ കണ്ടാ ഞാൻ പണ വഴിയോടും

        ???

  8. Nice ബ്രോ പിന്നെ സ്റ്റോറി നല്ല ലേറ്റ് ആണെല്ലോ

  9. ഭീഷമർ

    ❤️❤️❤️

  10. Onnum parayan ella adipopi. Nalla feel good story?❤️??❤️. Adutha part pettennu tharane

  11. ❤❤❤❤❤

  12. ❤feelgood

    1. ? ? ? ? ? 

      Thanks bro ?

Comments are closed.