?The Hidden Face? [ പ്രണയരാജ ] 592

ഇല്ല മാഡം

അതെങ്ങനാ ബോധം വേണ്ടെ, തന്നെ ജോലി ഏൽപ്പിച്ചവരെ  പറഞ്ഞാ മതി.

മാഡം,

അവൾ അവനെ ദേഷ്യത്തിൽ തന്നെ തുറിച്ചു നോക്കി ഒരു വിധം പാൻ്റിൻ്റെ പോക്കറ്റിൽ നിന്നും താക്കോൽ എടുത്ത് അവൻ ഡോർ തുറന്നു. അവൾ അവനെ ഒന്ന് കൂടെ തുറിച്ചു നോക്കിയ ശേഷം അകത്തേക്കു കയറി. അമ്മ അവനെ നോക്കി ഒന്നു പുഞ്ചിരിച്ചു. എന്നാൽ അവനു പുഞ്ചിരിക്കാനായില്ല.

പേടിക്കണ്ട മോനെ, ഈ ചെറുപ്രായത്തിലെ ഇങ്ങനെ കുടിക്കരുത് കേട്ടോ. .

ഞാൻ കുടിച്ചിട്ടില്ല അമ്മേ…

എന്തിനാ മോനെ കള്ളം പറയുന്നെ, അവൾക്ക് കള്ളം പറയുന്നത് കേട്ടാൽ കലിയിളകും.

സത്യായിട്ടും കുടിച്ചിട്ടില്ല അമ്മേ.. ഇന്നലെ 3 മണി കഴിഞ്ഞു കിടക്കാൻ, അതാ അറിയാതെ പോയത്.

അവനെ നോക്കി ഒന്നു കൂടെ പുഞ്ചിരിച്ച ശേഷം അവൻ സാധനങ്ങൾ ഇറക്കാൻ പോട്ടർമാരെ വിളിച്ചു സാധനങ്ങൾ ഒക്കെ ഇറക്കി കഴിഞ്ഞതും അർച്ചന പുറത്തേക്കെത്തി.

എത്രയായി,

11000,

എന്ത് 8000 തരാം അതിൽ കൂടുതൽ പറ്റില്ല,

ദേ… പോലീസുകാരുടെ സ്വഭാവം കാണിക്കരുത് കാരാറാക്കിയിട്ടാ ഞങ്ങൾ വന്നത്.

ആരോട്

ദേ ഈ സാറിനോട്,

തനിക്കൊരു കാര്യം നേരാവണ്ണം ചെയ്യാനറിയില്ലെ,

അത് മാഡം ഞാൻ,

ദാ.. പിടിക്ക്, ബാക്കി താൻ എന്താ വെച്ചാ ചെയ്യ്.

അതും പറഞ്ഞ് 8000 രൂപ അവൾ അരവിന്ദൻ്റെ കയ്യിൽ കൊടുത്ത് അകത്തേക്ക് പോയി.

സാറെ,

അവർ അരവിന്ദനെ തന്നെ നോക്കിയതും അവൻ വേഗം തൻ്റെ പെഴ്സിൽ നിന്നും 3000 എടുത്ത് അവർക്കു കാശ് കൊടുത്തു. അത് അർച്ചനയും കണ്ടിരുന്നു. അവൾ നേരെ അടുക്കളയിലേക്ക് പോയി.

ഇവനെയൊക്കെ ആരാ പോലീസിലെടുത്തത്, അവരെ പറഞ്ഞാ മതി.

നീയിനെന്താ പറയുന്നെ,

ആ കോൺസ്റ്റബിളിൻ്റെ കാര്യമാ അമ്മേ… ഒരു കാര്യം നേരെ ചെവ്വെ ചെയ്യാനറിയില്ല. പോട്ടർമാരോട് 11000 കരാറാക്കിയിരിക്കുന്നു.

എന്നിട്ട്,

എന്നിട്ടെന്താവാൻ ഞാൻ 8 K കൊടുത്തു ബാക്കി 3 K അവൻ തന്നെ കൊടുത്തു. കൊടുക്കട്ടെ തോന്നിവാസം കാണിച്ചിട്ടില്ലെ.

അതിനെ കണ്ടിട്ടു ഒരു പാവത്തിനെ പോലെ തോന്നുന്നു.

അമ്മ എനിയും പഠിച്ചില്ലെ, നിങ്ങൾ ഒരിക്കലും നന്നാവില്ല.

എന്നാലും മോളെ, നീ ആ കാശു തിരിച്ചു നൽകണം.

46 Comments

  1. naveen manoharan??

    1. Pl le kandule?

  2. രാജാവേ ♥️♥️♥️

    അവിടെ വായിച്ചിട്ടും ഇവിടെ വന്നു കമന്റ് ചെയ്യുന്നത് എന്തിനാണെന്ന് അറിയാമോ? വേറെ ഒന്നും കൊണ്ടല്ല ഈ കഥ അത്രയ്ക്കും മനസ്സിൽ കയറിയത് കൊണ്ടാണ്… എത്രവട്ടം അഭിപ്രായം പറഞ്ഞിട്ടും എനിക്ക് തൃപ്തി കിട്ടുന്നില്ല… പേരുപോലെ തന്നെ മനസ്സിനെ ഒരുപാട് സ്വാധീനിക്കുന്ന കഥ… അല്ലെങ്കിൽ എന്തുകൊണ്ടാണ് കഥയുടെ അവസാന ഭാഗം വന്നത് വായിച്ചിട്ട് ഇത്ര സമയമായിട്ടും ഇപ്പോഴും അതിലെ ഓരോ രംഗങ്ങൾ ആലോചിക്കുമ്പോൾ മനസ്സിൽ ബുദ്ധിമുട്ടു വരുന്നത്… അല്ലെങ്കിൽ ഞാൻ അറിയാതെ എന്റെ കണ്ണിന്റെ കോണിൽ ജലാംശം പൊടിയുന്നത്… എല്ലാറ്റിനും ഉത്തരം മാത്രം കഥ എന്നെ ഒരുപാട് സ്വാധീനിച്ചു.

  3. കഥ സൂപ്പർ ആയിട്ടുണ്ട്

  4. അടിപൊളി ബ്രോ ?
    അരവിന്ദൻ Sed ആക്കിയല്ലോ ?

    ❤️❤️❤️

  5. Kidu aayitund bro super ?? next part pettannu venam.ok

  6. രാജാ കഥ അടിപൊളി അരവിന്ദൻ ന്റെ സ്വഭാവത്തിൽ എന്തോ ഒരു മറ ഉള്ളപോലെ സസ്പെൻസ് ത്രില്ലർ ആണല്ലോ വേഗം വേഗം ബാക്കി പോരട്ടെ

  7. അരവിന്ദന്റെ സ്വഭാവത്തിൽ എന്തോ ഒരു പന്തികേട് തോന്നുന്നു. വല്ലാത്തൊരു ഓവർ വിനയം. കഥയുടെ പേര് Hidden face.

    Something fishy

    1. പ്രണയരാജ

      May be

  8. രാജാവേ…..????കണ്ണ് നിറഞ്ഞു പോയി… അടുത്ത പാർട്ട്‌ എപ്പോ വരും…

    1. പ്രണയരാജ

      After 6 day means 27th varum

  9. Wow intro polichallooo

    Waiting for the nxt part

    1. പ്രണയരാജ

      Thanks bro

  10. *വിനോദ്കുമാർ G*

    സൂപ്പർ ചില ഭാഗം വായിക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി സൂപ്പർ സ്റ്റോറി

    1. പ്രണയരാജ

      Thank you

  11. Dear പ്രണയരാജ

    കലക്കി ..തുടക്കും താനെ crime അണലോ …പൗളിക്കും കുറച്ചായി നല്ല ഒരു പോലീസ് സ്റ്റോറി കിട്ടിയിട്ട് …

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

    വിത് ലൗ
    കണ്ണൻ

    1. പ്രണയരാജ

      Nalla oru story aayirikkum peadikkandaa

  12. ഒന്നും പറയാൻ ഇല്ല ..സൂപ്പർ ബ്രോ❤️❤️❤️❤️❤️

    1. പ്രണയരാജ

      Thanks bro

  13. ബ്രോ ഒരു കാര്യം പറഞാൽ വിഷമം ആകുമോ…
    ഒരു കഥ എഴുതി അത് കഴിഞ്ഞ് പിന്നെ അടുത്തത് തുടങ്ങിയാൽ പോരെ. എല്ലാ കൂടി ആയാൽ നിങ്ങള്ക് തന്നെ അത് ഒരു തലവേദന ആവും. ഞാൻ എൻ്റെ ഒരു അഭിപ്രായം പറഞ്ഞ് എന്നെ ഉള്ളൂ. Ishtapettilenkil സോറി.

    പിന്നെ കഥ അത് അടിപൊളി ആണ് എന്നതെം പോലെ.നിർത്തിയത് ഒരു വലാത്ത് നിർത്തൽ ആയിപൊയി. അടുത്ത് ഭാഗം കാത്തിരിക്കുന്നു.
    സ്നേഹത്തോടെ❤️

    1. പ്രണയരാജ

      Ithu 2 ivide varunna kadhakal alla mattoru sthalath partugal kure aayi, avide ninne ivide post chaiyunnu ennu mathram

  14. Iyaaalkkith enthinte ked aaan….veruthe kothippikkaaan….njangale sangadam onn manassilaaakk raja….oru rajaaaav vannekkunnu…prajakalaaaya readers nte feeling manassilaaakkaaatha oru kizhangan rajaav….ethra story aaayi ippo pendingil, ennitt vendum pending …njangal aaakaamshayode waiting aaan muthe….onn pettenn aakkkane plzzz…

    Kaamuki kainjille ini ippo athinn time kodukkanda alllo….so kooduthal delay illathe oro story um tharaneee plzzzz…

    1. പ്രണയരാജ

      Love and war ,universe ,pinne ithum varum krithyamayi varum. Love and war kazhinja pade arunanjali , athinu shesham varum

      1. Inakkuruvikal….atho?….repost ellaaam kude orumich cheyithude?….ennitt baakki pettenn….

        Kure ille thambra …continuation pokkaaaathe idane….flow pokaruth atha

        1. പ്രണയരാജ

          Ee varunna 3 krithyamayi varum , inakkurivikku ezhuthan nalla padanenik enthanennariyilla engilum athu lag aakkathe thanne. Nalgande

  15. ഒരേ പൊളി …. wait ചെയ്യിപ്പിക്കതെ പെട്ടെന്ന് തരണേ ബാക്കി….. തൃദംഗപുളകിതനായി നോം…… സ്റ്റേഹം മാത്രം…..

    1. പ്രണയരാജ

      27 th next part

  16. കിടിലോസ്കീ…. ❤️?

    1. പ്രണയരാജ

      Thanks bro

  17. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ?????

    1. Adipoli super pwoli muthmanieee

      1. പ്രണയരാജ

        Thanks bro

  18. അടിപൊളി.. പൊളിച്ച് മുത്തേ.. ❤️❤️???

    1. പ്രണയരാജ

      Thanks bro

  19. പ്രണയരാജ

    Muthee

  20. രാഹുൽ പിവി

    ❤️

    1. പ്രണയരാജ

      Muthee

    2. Iyaaalkkith enthinte ked aaan….veruthe kothippikkaaan….njangale sangadam onn manassilaaakk raja….oru rajaaaav vannekkunnu…prajakalaaaya readers nte feeling manassilaaakkaaatha oru kizhangan rajaav….ethra story aaayi ippo pendingil, ennitt vendum pending …njangal aaakaamshayode waiting aaan muthe….onn pettenn aakkkane plzzz…

      Kaamuki kainjille ini ippo athinn time kodukkanda alllo….so kooduthal delay illathe oro story um tharaneee plzzzz….

    1. പ്രണയരാജ

      Vannallo vanamala

      1. ഇജ്ജ് എന്നെ നോക്കണ്ട…

        ഞാൻ വായിച്ചു വരാം ???

        1. പ്രണയരാജ

          Ok ok chelle

Comments are closed.