❤️ദേവൻ ❤️part 13 [Ijasahammed] 286

“നിന്റെ അച്ചുവൊക്കെ മരിച്ചുമണ്ണടിഞ്ഞു കൊല്ലം മൂന്ന് കഴിഞ്ഞേക്കുണു… ”

രണ്ട് കൈയും തലയിൽ വെച്ചു കൊണ്ട് ചുമരിനോട് ചാരി ഇരിക്കുന്ന ദേവേട്ടനോട് ഒരേ സമയം ദേഷ്യവും സഹതാപവും തോന്നി…

“അറിയാം… അതെങ്ങനെയാണ് ന്ന് എനിക്ക് അറിയണം… അറിഞ്ഞേ പറ്റൂ..
ഈ പത്രത്തിൽ എഴുതീര്ക്കണത് ഒന്നും സത്യല്ല…
ഇതിൽ പറയണ പോലെ ഒന്നും അല്ല സംഭവിച്ചിരിക്കുന്നത്…
അവള് അവളല്ല രോഹിത്തിന്റെ കൊലക്ക് പിന്നിൽ… “”

അല്പം ഉറക്കെയായി ഞാൻ പറഞ്ഞു നിർത്തിയതും തലക്ക് വെച്ചിരുന്ന കൈ മാറ്റികൊണ്ട് എന്നെ നോക്കിയ ദേവേട്ടനോടായി ഞാൻ തുടർന്നു…

ഇവിടെ നിന്നും 25 കിലോമീറ്റർ കടന്ന് രാത്രിയിൽ അവള് പോയി അവനെ കൊന്ന് അവിടെയുണ്ടായിരുന്ന എല്ലാ തെളിവും നശിപ്പിച്ചു തിരിച്ചുവന്നു ആത്മഹത്യ ചെയ്തു…

ഇത് സത്യമല്ല.. സത്യമാണെന്ന് ആരോ തെറ്റിദ്ധരിപ്പിച്ച വെറും നുണകൊണ്ടുള്ള കൂമ്പാരം മാത്രമാണ്..

എന്റെ ഊഹങ്ങളിൽ എത്രത്തോളം ശെരിയാണെന്ന് എനിക്ക് അറിയില്ല… എങ്കിലും നിങ്ങക്ക് കണ്ടുപിടിക്കാൻ ആയേക്കും… “”

ഇത്രയും പറഞ്ഞിട്ടും യാതൊരു ഞെട്ടലും ഇല്ലാതെ നിലത്തുനിന്നും എഴുന്നേറ്റു വരുന്നദേവേട്ടനെ കണ്ടപ്പോൾ വേറെ ചിലത് കൂടി എനിക്ക് മനസ്സിലായി…
ഇതെല്ലാം ദേവേട്ടൻ മുന്നേ മനസ്സിലാക്കിയിരിക്കുന്നു.. …

പക്ഷെ അത് എങ്ങനെ പറയിപ്പിക്കും…, ചോദിച്ചാൽ പറയില്ലെന്ന് മാത്രമല്ല അത്രമേൽ വേദനിപ്പിക്കുന്ന വല്ല മറുപടിയാകും തരുക…

വേറെ മാർഗം ഇല്ല രണ്ടും കല്പ്പിച്ചു മുന്നിൽ പോകുന്ന ദേവേട്ടനോട് ഞാൻ പറഞ്ഞു…

“മാനം പോയി ജീവശവമായി കഴിയുന്ന പെങ്ങളെ ഇല്ലാതാക്കാൻ മനപ്പൂർവം കെട്ടിതൂക്കിയതാവും ചെലപ്പോ…. “””

പറഞ്ഞു തീരുന്നതിനു മുന്നേ കഴുത്തിൽ പിടി മുറുകിയിരുന്നു…

എന്റെ
കണ്ണ് വികസിച്ചു…
കണ്ണ് നിറഞ്ഞു..

20 Comments

  1. ❤️❤️❤️❤️

  2. 13 പാർട്ടും ഒരുമിച്ചു വായിച്ചു….യാ മോനെ ഒടുക്കത്തെ ഫീൽ ആണ് കേട്ടോ??????……ആദ്യത്തെ നാലു പാർട്ട് വായിച്ചപ്പോ നെഞ്ചിൽ കല്ല് കേറ്റിവെച്ച പോലെ ആയിരുന്നു ശിവയുടെ ഓരോ വാക്കുകളും നെഞ്ചിൽ തന്നെ കൊണ്ട ഫീൽ ആയിരുന്നു…..പിന്നെ ദേവൻ അവളെ ഉപേക്ഷിക്കാൻ തക്കതായ കാരണം ഉണ്ടാവും എന്നു അറിയാമായിരുന്നു എന്നാലും എത്ര പ്രതീക്ഷിച്ചില്ല?? ഒരുപാട് വിഷമം ആയി…..പിന്നെ ആദ്യമായി എഴുതുന്നു എന്നു പറഞ്ഞത് ആസ്ഥാന തള്ള് ആണെന് മനസിലായി അത് വിശ്വസിക്കണം എങ്കിൽ വായിക്‌നോർ കണ്ണു പൊട്ടന്മാരവും????
    എന്തായാലും ബാക്കി പാർട്ടിനു വേണ്ടി ഞാനും കാത്തിരിക്കുന്നു….??????…. സ്നേഹത്തോടെ????….

    1. സ്കൂളിലൊക്കെ പഠിക്കുമ്പോ എഴുതീർന്നെടോ… അതൊക്കെ കഴിഞ്ഞപ്പോ എന്ത് കഥ എഴുത്ത്…??
      അതിലും വെല്യേ കഥകൾ അല്ലെ ജീവിതത്തിൽ നടന്നോണ്ടിരിക്കണേ… ?

      ഇപ്പോ വീണ്ടും എഴുത്ത് തുടങ്ങി.. അത്രോള്ളു….

      ഈ കമന്റ്സ് ന് ഒരായിരം നന്ദി സഹോദരാ… ??❤️

  3. നിധീഷ്

  4. ❤️❤️❤️❤️❤️

  5. ?❤️❤️

  6. She reached on its❤ peak level

  7. Svarthadha illlathoru pranayam..
    Adhil kanneere ndaavuu
    ?❣️

    1. അതൊക്കെ അത്രന്നെള്ളൂ… ?

  8. Pranayam…. extreme level pranayam ?

    1. ❤️

  9. എന്താ ഫീൽ ഒന്നും പറയാൻ ഇല്ല parajal കുറഞ്ഞുപോകും.rohit അവനെ ഉണ്ടല്ലോ ഞാൻ ഒന്നും പറയണില്ല.
    With lots of love?.waiting 4 nxt part.stay safe guyz?.

  10. Avasanam orumichu ??❤️bakkikayi waiting…ini Vidhi ivare pirikathirikkattenn aasikkunnu?❤️

    1. ❤️❤️

  11. Oduvil avare onniippichallo???

  12. ❤️❤️❤️

Comments are closed.