❤️ദേവൻ ❤️part 13 [Ijasahammed] 286

ഉമ്മറത്തേക്ക് നടക്കുന്നതിനിടയിൽ ഏട്ടൻ എന്നോടായി പറഞ്ഞു

കനപ്പിച്ചു പറഞ്ഞു നിർത്തിയ ആ വാക്കുകൾ തെല്ലോന്ന് മനസ്സിൽ നോവ് പടർത്തിഎങ്കിലും പതറാതെ ഞാൻ പറയാൻ ആഞ്ഞതും എനിക്ക് നേരെ തിരിഞ്ഞു നിന്നുകൊണ്ട് എന്നെ നോക്കുന്ന ആ കണ്ണുകൾ കണ്ടതും ഉമിനീർ ഇറക്കാൻ പോലും ഞാൻ വല്ലാതെ പ്രയാസപ്പെടുന്നുവെന്ന് തോന്നി..
ഒന്നും പറയാതെ തിരിഞ്ഞ് നിന്ന് പത്രകെട്ടുകൾ നീട്ടി…

കയ്യിൽ നിന്നും വാങ്ങികൊണ്ട് എന്താ എന്ന ചോദ്യരൂപേണ എന്നെ നോക്കികൊണ്ട് പത്രത്തിലേക്ക് കണ്ണു പായിപ്പിച്ച ദേവേട്ടന്റെ മുഖഭാവം പെട്ടെന്ന് മാറുന്നത് ഞാൻ അറിഞ്ഞു…

മുഖത്തെ നാടി ഞരമ്പുകൾ വലിഞ്ഞു മുറുകി…
മുഖം ചുകന്നു…

“നിനക്ക് എന്താ വേണ്ടത് ഇനീം ഇത് കാണിച്ചതിന്റെ ഉദ്ദേശം നിക്ക് മനസ്സിലായില്ല … ”

“അതില് .. അതില് എഴുതീര്ക്കണതു മൊത്തം കള്ളവാ..

അങ്ങനെ ഒന്നും ണ്ടായിരുന്നില്ല…അവള് അതെല്ലാം നിർത്തിയിരുന്നു… വെറുതെ….””

നിർത്തി നിർത്തി വിറച്ചു കൊണ്ട് പറഞ്ഞിരുന്ന എന്നെ

പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിക്കാതെ ആ പത്രകടലാസ്സ് ഉമ്മറത്തേക്ക് എറിഞ്ഞുകൊണ്ട് ദേവേട്ടൻ അകത്തേയ്ക്ക് നടന്നു…

കുറച്ചു നേരം അവിടെ തന്നെ നിന്നു കൊണ്ട് ഞാനും പതുക്കെ ഏട്ടനടുത്തേക്കായി ചെന്നു…

തലതാഴ്ത്തി തറയിൽ ഇരിക്കുന്ന ദേവേട്ടൻ തലഉയർത്താതെ തന്നെ എന്നോട് പറഞ്ഞു…

“ഇനീം വേദനിപ്പിക്കാനാണ് പുറപ്പാട് എങ്കില് ഇനിയും ഇങ്ങോട്ട് വരണമെന്നില്ല… ”

“ദേവേട്ടാ.. ഞാൻ.. ”

കണ്ണ്തുറിച്ചുകൊണ്ട് എന്റെ മുഖത്തേക്ക് നോക്കി…

ഇനിയും ഇങ്ങനെ നിന്നാൽ ഒന്നും അറിയാൻ പോണില്ലെന്ന് മനസ്സിലാക്കിയ ഞാൻ ഭാവം മാറ്റി പറഞ്ഞുതുടങ്ങി..

“ആരെയും വേദനിപ്പിക്കാനൊന്നും വന്നതല്ല… ഇവിടെ ഇപ്പൊ ന്റെന്ന് പറയാൻ ആരൂല്ല… പിന്നെ വീണ്ടും കയറി വന്നത് നിങ്ങളോട് കുറച്ചു കാര്യങ്ങള് പറയാൻ ആണ്.. നിക്ക് ചെലത് അറിയാൻ ആണ്.., ന്റെ അച്ചുവിന്റെ കാര്യം മാത്രം അന്വേഷിക്കാൻ വേണ്ടിയാണ് ഞാൻ ഇങ്ങോട്ടേക്കു കയറി വന്നിട്ടുള്ളത്.. അതല്ലാതെ… “”

20 Comments

  1. ❤️❤️❤️❤️

  2. 13 പാർട്ടും ഒരുമിച്ചു വായിച്ചു….യാ മോനെ ഒടുക്കത്തെ ഫീൽ ആണ് കേട്ടോ??????……ആദ്യത്തെ നാലു പാർട്ട് വായിച്ചപ്പോ നെഞ്ചിൽ കല്ല് കേറ്റിവെച്ച പോലെ ആയിരുന്നു ശിവയുടെ ഓരോ വാക്കുകളും നെഞ്ചിൽ തന്നെ കൊണ്ട ഫീൽ ആയിരുന്നു…..പിന്നെ ദേവൻ അവളെ ഉപേക്ഷിക്കാൻ തക്കതായ കാരണം ഉണ്ടാവും എന്നു അറിയാമായിരുന്നു എന്നാലും എത്ര പ്രതീക്ഷിച്ചില്ല?? ഒരുപാട് വിഷമം ആയി…..പിന്നെ ആദ്യമായി എഴുതുന്നു എന്നു പറഞ്ഞത് ആസ്ഥാന തള്ള് ആണെന് മനസിലായി അത് വിശ്വസിക്കണം എങ്കിൽ വായിക്‌നോർ കണ്ണു പൊട്ടന്മാരവും????
    എന്തായാലും ബാക്കി പാർട്ടിനു വേണ്ടി ഞാനും കാത്തിരിക്കുന്നു….??????…. സ്നേഹത്തോടെ????….

    1. സ്കൂളിലൊക്കെ പഠിക്കുമ്പോ എഴുതീർന്നെടോ… അതൊക്കെ കഴിഞ്ഞപ്പോ എന്ത് കഥ എഴുത്ത്…??
      അതിലും വെല്യേ കഥകൾ അല്ലെ ജീവിതത്തിൽ നടന്നോണ്ടിരിക്കണേ… ?

      ഇപ്പോ വീണ്ടും എഴുത്ത് തുടങ്ങി.. അത്രോള്ളു….

      ഈ കമന്റ്സ് ന് ഒരായിരം നന്ദി സഹോദരാ… ??❤️

  3. നിധീഷ്

  4. ❤️❤️❤️❤️❤️

  5. ?❤️❤️

  6. She reached on its❤ peak level

  7. Svarthadha illlathoru pranayam..
    Adhil kanneere ndaavuu
    ?❣️

    1. അതൊക്കെ അത്രന്നെള്ളൂ… ?

  8. Pranayam…. extreme level pranayam ?

    1. ❤️

  9. എന്താ ഫീൽ ഒന്നും പറയാൻ ഇല്ല parajal കുറഞ്ഞുപോകും.rohit അവനെ ഉണ്ടല്ലോ ഞാൻ ഒന്നും പറയണില്ല.
    With lots of love?.waiting 4 nxt part.stay safe guyz?.

  10. Avasanam orumichu ??❤️bakkikayi waiting…ini Vidhi ivare pirikathirikkattenn aasikkunnu?❤️

    1. ❤️❤️

  11. Oduvil avare onniippichallo???

  12. ❤️❤️❤️

Comments are closed.