❤️ദേവൻ ❤️part 13 [Ijasahammed] 286

വർഷങ്ങളായി പ്രണയത്തിൽ ആയിരുന്നഇരുവരുടെയും ബന്ധത്തിൽ നിന്നുള്ള യുവാവിന്റെ പെട്ടെന്നുള്ള പിന്മാറ്റമാണ് കൊലക്ക് പിന്നിലെ കാരണമെന്ന് വ്യക്തമായി..
പാലക്കാട്‌ താലൂക്കിലെയുവാവിന്റെ വീട്ടിൽ നിന്നുമാണ് മൃതദേഹം കണ്ടെടുത്തത്.. കഴുത്തിനുആഴത്തിൽ പറ്റിയ മുറിവാണ് മരണകാരണം…

കൊലപാതകത്തിന് ഉപയോഗിച്ച കത്തിയോ ആയുധങ്ങളോ ഒന്നും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുക്കാൻ കഴിയാത്തത് പ്രതി എന്ന് കരുതുന്ന യുവതി തെളിവ്നശിപ്പിച്ചതാകാം എന്ന് കരുതുന്നു..
സംഭവം നടക്കുന്ന സമയത്ത് സംഭവസ്ഥലത്തുണ്ടായിരുന്ന
സുഹൃത്തും സഹപാഠിയുമായ മറ്റൊരു യുവാവാണ് പോലീസിനെ അറിയിച്ചതും സാക്ഷിമൊഴി നൽകിയതും…

സംഭവത്തെ തുടർന്ന് പാലക്കാട്‌ പോലീസ് കേസ് എടുത്തു..

ആ വാർത്ത വീണ്ടും വീണ്ടും വായിച്ചുകൊണ്ട് അവ്യക്തതയോടെ ആ പത്രതാളിലേക്ക് കണ്ണ് നട്ടുകൊണ്ടിരുന്നു..

പ്രണയനൈരാശ്യം മൂലമല്ല അവളവനെ കൊന്നത്…
പ്രണയത്തിൽ നിന്നുമുള്ള പിന്മാറലായിരുന്നില്ല കൊലപതാക കാരണം …

അതിനെല്ലാം അപ്പുറത്തേക്ക് എന്നെഏറെ അമ്പരപ്പിച്ച വസ്തുതകൾ വേറെ ചിലതായിരുന്നു..

വൈകുന്നേരം 6 മണിയോടടുത്തസമയത്തിൽ കൊലനടത്താൻ 25 കിലോമീറ്റർ അപ്പുറത്തേക്ക് അവൾ ഒറ്റക്ക് യാത്രചെയ്തു അവന്റെ വീട്ടിലെത്തി…

കൊലക്ക് ഉപയോഗിച്ച ആയുധങ്ങൾ ഇല്ലാതാക്കി തെളിവ് നശിപ്പിച്ചു…

മരണം മുന്നിൽ കണ്ട അവൾ എന്തിന് തെളിവ് നശിപ്പിച്ചു …

എല്ലാത്തിനും സാക്ഷിയായ ആ സുഹൃത്ത് ആരാണ്…
അവനെന്ത്‌ കൊണ്ട് പ്രതികരിക്കാതെ ഇത് കണ്ടുനിന്നു…

എന്റെയുള്ളിൽ സംശയങ്ങളുടെ കടൽ ആഞ്ഞടിച്ചു….

കൊലപാതകം കഴിഞ്ഞ് വന്ന്ജീവിതം അവസാനിപ്പിക്കാനായിരുന്നെങ്കിൽ അവൾക്ക് മറ്റൊന്നിനെയും ഭയക്കേണ്ടി വന്നിരുന്നില്ല….

പിന്നെന്തിന് അവള് തെളിവ് നശിപ്പിച്ചു…??? “

20 Comments

  1. ❤️❤️❤️❤️

  2. 13 പാർട്ടും ഒരുമിച്ചു വായിച്ചു….യാ മോനെ ഒടുക്കത്തെ ഫീൽ ആണ് കേട്ടോ??????……ആദ്യത്തെ നാലു പാർട്ട് വായിച്ചപ്പോ നെഞ്ചിൽ കല്ല് കേറ്റിവെച്ച പോലെ ആയിരുന്നു ശിവയുടെ ഓരോ വാക്കുകളും നെഞ്ചിൽ തന്നെ കൊണ്ട ഫീൽ ആയിരുന്നു…..പിന്നെ ദേവൻ അവളെ ഉപേക്ഷിക്കാൻ തക്കതായ കാരണം ഉണ്ടാവും എന്നു അറിയാമായിരുന്നു എന്നാലും എത്ര പ്രതീക്ഷിച്ചില്ല?? ഒരുപാട് വിഷമം ആയി…..പിന്നെ ആദ്യമായി എഴുതുന്നു എന്നു പറഞ്ഞത് ആസ്ഥാന തള്ള് ആണെന് മനസിലായി അത് വിശ്വസിക്കണം എങ്കിൽ വായിക്‌നോർ കണ്ണു പൊട്ടന്മാരവും????
    എന്തായാലും ബാക്കി പാർട്ടിനു വേണ്ടി ഞാനും കാത്തിരിക്കുന്നു….??????…. സ്നേഹത്തോടെ????….

    1. സ്കൂളിലൊക്കെ പഠിക്കുമ്പോ എഴുതീർന്നെടോ… അതൊക്കെ കഴിഞ്ഞപ്പോ എന്ത് കഥ എഴുത്ത്…??
      അതിലും വെല്യേ കഥകൾ അല്ലെ ജീവിതത്തിൽ നടന്നോണ്ടിരിക്കണേ… ?

      ഇപ്പോ വീണ്ടും എഴുത്ത് തുടങ്ങി.. അത്രോള്ളു….

      ഈ കമന്റ്സ് ന് ഒരായിരം നന്ദി സഹോദരാ… ??❤️

  3. നിധീഷ്

  4. ❤️❤️❤️❤️❤️

  5. ?❤️❤️

  6. She reached on its❤ peak level

  7. Svarthadha illlathoru pranayam..
    Adhil kanneere ndaavuu
    ?❣️

    1. അതൊക്കെ അത്രന്നെള്ളൂ… ?

  8. Pranayam…. extreme level pranayam ?

    1. ❤️

  9. എന്താ ഫീൽ ഒന്നും പറയാൻ ഇല്ല parajal കുറഞ്ഞുപോകും.rohit അവനെ ഉണ്ടല്ലോ ഞാൻ ഒന്നും പറയണില്ല.
    With lots of love?.waiting 4 nxt part.stay safe guyz?.

  10. Avasanam orumichu ??❤️bakkikayi waiting…ini Vidhi ivare pirikathirikkattenn aasikkunnu?❤️

    1. ❤️❤️

  11. Oduvil avare onniippichallo???

  12. ❤️❤️❤️

Comments are closed.