❤️ദേവൻ ❤️part 13 [Ijasahammed] 286

“ദേവേട്ടനെന്നേ അറിയണേനെ മുന്നേ ഞാനാ ഇഷ്ടപ്പെട്ടെ..
എന്നും ആരെക്കാളും കൂടുതൽ അതിനെ സ്നേഹിച്ചതും ഞാൻ തന്നെയാ….

എന്നെ അത്രക്കൊന്നും ഇഷ്ടപ്പെട്ടിട്ടുണ്ടായിരിക്കില്ല…

ഞാനില്ലെങ്കിലും അതിന് പറ്റുമായിരിക്കും…
പറ്റുമായിരിക്കും എന്നല്ല..
പറ്റും.. നിക്കറിയാം..”

പക്ഷേ വേറെ ഒരുത്തനെ സ്നേഹിക്കാനും അയാൾടെ കൂടെ പൊറുക്കാനും എന്നെകൊണ്ട് കഴിയില്ലാ… അതിപ്പോ എത്ര കാലായാലും…

എന്തെക്കെ ആണെങ്കിലും ഒരിക്കെ ന്നേ സ്നേഹിച്ചിരുന്നിലേ.. മതി അത് മതി ഈ ജീവിതം മൊത്തം ജീവിച്ചങ്ങട് തീർക്കാൻ..

ഇപ്പൊ കൂടെ നിക്കണം എനിക്ക്..

ഏട്ടന് വേണ്ടി മാത്രല്ല അച്ചൂന് കൂടെ വേണ്ടീട്ട്..
അതിന്റെ പേരിൽ ന്റെ ജീവിതങ്ങട് മേപ്പെട്ടു പൂവ്വാച്ചാ അങ്ങട് പോട്ടെന്ന് വെക്കും ഞാന്..

ഒന്നൂല്ലേ കൊറച്ചു കാലം കരഞ്ഞാമതീലോ… !!”

ഞാനൊന്ന് ചിരിച്ചു…

പറഞ്ഞിട്ട് കാര്യമില്ലെന്ന അർത്ഥത്തിൽ അവള് വേറെഎന്തെക്കെയോ പറഞ്ഞോണ്ടിരുന്നു…

കാൾ കട്ട്‌ ചെയ്ത് ബെഡ് ലേക്ക് ഇട്ടുകൊണ്ട് നടന്നു…
അമ്മയെ തിരക്കി നടന്നു..
അടുക്കളയിൽ ണ്ടായിരുന്നു..

“ചായതന്നേ അമ്മാ… ”

“ഇനി ഉച്ചക്കത്തെ ചോർ കഴിക്കാ…

അടുപ്പിൽ ഊതിക്കൊണ്ട് എന്റെ മുഖത്തേക്ക് നോക്കി ഒന്ന് ഇളിച്ചു കാണിച്ചു കൊണ്ട് അമ്മപറഞ്ഞു…

“നേരം ഉച്ചആകുമ്പോ എണീറ്റ് വരും… ന്നട്ട് അവൾക്ക് ചായ…പൊക്കോ നീയ് പെണ്ണെ.. ”

ഞാൻ മുഖം ചുളിച്ചു കൊണ്ട് ഉമ്മറത്തേക്ക് നടന്നു….

ചിന്തകൾക്ക് ചൂട് പിടിച്ചു കൊണ്ട് വൈകീട്ട് ഉമ്മറത്തങ്ങനെ ഇരിക്കുമ്പോഴാണ് മുന്നിലെ പത്രം ശ്രദ്ധിച്ചത്…. .

20 Comments

  1. ❤️❤️❤️❤️

  2. 13 പാർട്ടും ഒരുമിച്ചു വായിച്ചു….യാ മോനെ ഒടുക്കത്തെ ഫീൽ ആണ് കേട്ടോ??????……ആദ്യത്തെ നാലു പാർട്ട് വായിച്ചപ്പോ നെഞ്ചിൽ കല്ല് കേറ്റിവെച്ച പോലെ ആയിരുന്നു ശിവയുടെ ഓരോ വാക്കുകളും നെഞ്ചിൽ തന്നെ കൊണ്ട ഫീൽ ആയിരുന്നു…..പിന്നെ ദേവൻ അവളെ ഉപേക്ഷിക്കാൻ തക്കതായ കാരണം ഉണ്ടാവും എന്നു അറിയാമായിരുന്നു എന്നാലും എത്ര പ്രതീക്ഷിച്ചില്ല?? ഒരുപാട് വിഷമം ആയി…..പിന്നെ ആദ്യമായി എഴുതുന്നു എന്നു പറഞ്ഞത് ആസ്ഥാന തള്ള് ആണെന് മനസിലായി അത് വിശ്വസിക്കണം എങ്കിൽ വായിക്‌നോർ കണ്ണു പൊട്ടന്മാരവും????
    എന്തായാലും ബാക്കി പാർട്ടിനു വേണ്ടി ഞാനും കാത്തിരിക്കുന്നു….??????…. സ്നേഹത്തോടെ????….

    1. സ്കൂളിലൊക്കെ പഠിക്കുമ്പോ എഴുതീർന്നെടോ… അതൊക്കെ കഴിഞ്ഞപ്പോ എന്ത് കഥ എഴുത്ത്…??
      അതിലും വെല്യേ കഥകൾ അല്ലെ ജീവിതത്തിൽ നടന്നോണ്ടിരിക്കണേ… ?

      ഇപ്പോ വീണ്ടും എഴുത്ത് തുടങ്ങി.. അത്രോള്ളു….

      ഈ കമന്റ്സ് ന് ഒരായിരം നന്ദി സഹോദരാ… ??❤️

  3. നിധീഷ്

  4. ❤️❤️❤️❤️❤️

  5. ?❤️❤️

  6. She reached on its❤ peak level

  7. Svarthadha illlathoru pranayam..
    Adhil kanneere ndaavuu
    ?❣️

    1. അതൊക്കെ അത്രന്നെള്ളൂ… ?

  8. Pranayam…. extreme level pranayam ?

    1. ❤️

  9. എന്താ ഫീൽ ഒന്നും പറയാൻ ഇല്ല parajal കുറഞ്ഞുപോകും.rohit അവനെ ഉണ്ടല്ലോ ഞാൻ ഒന്നും പറയണില്ല.
    With lots of love?.waiting 4 nxt part.stay safe guyz?.

  10. Avasanam orumichu ??❤️bakkikayi waiting…ini Vidhi ivare pirikathirikkattenn aasikkunnu?❤️

    1. ❤️❤️

  11. Oduvil avare onniippichallo???

  12. ❤️❤️❤️

Comments are closed.