⚔️ദേവാസുരൻ⚒️s2 ep9[DeMon☠️kiNg] 3632

ദേവാസുരൻ


s2 episode 09


? Demon king Dk?


 Previous Part


എല്ലാവർക്കും സുഖമാണെന്ന് കരുതുന്നു….

അല്പം വൈകി ല്ലേ…. കുഴപ്പമില്ല….

കാത്തിരുന്നു വായിക്കുന്നതിന്റെ സുഖം ഒന്ന് വേറെ ആണല്ലോ….

കഴിഞ്ഞ പാർട്ടിൽ ഞാൻ പ്രധീക്ഷിച്ചതിൽ അതികം കമന്റ്‌ വന്നു….

ഒത്തിരി സന്തോഷം…..

ഒപ്പം ഒത്തിരി നന്ദിയും….

അതിൽ പലരുടെയും വിഷയം തന്നെ എന്റെ അമുഖമാണ്….

?— ‘”” കമന്റ്‌ പ്രധീക്ഷിച്ച് കഥ എഴുതരുത് ബ്രോ….'””

‘”” കഥ ഇഷ്ട്ടമല്ലാതെ അല്ല… ഇഷ്ടക്കൂടുതൽ കൊണ്ടാണ് കമന്റ്‌ ഇത്രേം നാൾ ഇടാതെ പോയത്…. ‘””

‘”” നിങ്ങളുടെ വായനക്കാരെ താഴ്ത്തി കെട്ടാൻ നാണമില്ലേ….'””

‘””” പറ്റില്ലെങ്കിൽ നിർത്തി പോടാ….'””

‘”” വായന നിർത്തുകയുമില്ല കമന്റ്‌ തരുകയുമില്ല….. നീ പോയി കേസ് കൊടുക്ക്….'”” —?

ഇങ്ങനെ കുറച്ചു കമെന്റുകൾ ശ്രദ്ധയിൽ പെട്ടു….. ?ഇവരോടൊക്കെ ഞാൻ എന്ത് മാങ്ങാത്തൊലി പറയാനാ….

ഒപ്പം കമന്റ്‌ കൂടി പോയി dk ക്ക് റിപ്ലൈ തരാൻ പോലും സമയമില്ല എന്ന ഹാസ്യ കമന്റ്കൾ…. ?

ശരിയാണ്….. സമയം കുറവാ…..

പക്ഷെ നിങ്ങൾ 1000 കമന്റ്‌ തന്നാലും ഞാൻ ഉള്ള സമയം നോക്കി റിപ്ലൈ തരും…. കാരണം എനിക്കതിന്റെ വില അറിയാം….

ഇല്ലാത്ത സമയം കണ്ടെത്തി

ഇനി എന്താണ് നിങ്ങൾ തരുന്ന മറുപടിയുടെ വില എന്ന് ഞാൻ പറഞ്ഞു തരാം….

ഞാൻ 100 പേജ് ഉള്ള പാർട്ട് തന്നാൽ അതിലെ 10 പേജ് പോലും ഞാൻ ഒറ്റ ഇരുപ്പിന് ഇരുന്ന് എഴുതുന്നവ ആവില്ല….ചിലപ്പോ അത് എഴുതുവാൻ മൂടും വരണമെന്നില്ല…. മൂഡ് ഉള്ള സമയം എഴുതാൻ പറ്റി എന്നും വരില്ല….

പക്ഷെ നിങ്ങൾ തരുന്ന ഓരോ കമന്റും വായിക്കുമ്പോൾ എഴുതാൻ ഒരു പ്രേരണ കിട്ടും…. ഞാൻ എഴുതുന്ന കഥക്ക് ചിലർ കാത്തിരിക്കുന്നു എന്ന ചിന്ത ഉണ്ടാവും…

ആ ചിന്തായാണ് മുന്നോട്ട് പോകുവാൻ ഉള്ള എന്റെ പ്രചോതനം…..

ദേവാസുരൻ എന്നത് എന്റെ ഒരു ഡ്രീം സ്റ്റോറി ആണ്…. അത് തീർക്കുവാൻ എനിക്ക് ഏകദേശം 5 വർഷ സമയം ആവശ്യമാണ്‌…. നാലോ അഞ്ചോ സിസ്സൺ ആവശ്യമാണ്‌….

ഇത്രേം നാൾ ഒരു മടുപ്പും തോന്നാതെ കഥ മുന്നോട്ട് വലിക്കണമെങ്കിൽ നിങ്ങളുടെ ഒരു ചെറു സപ്പോർട്ട് എനിക്ക് വേണ്ടിവരും….പലപ്പോഴും നിങ്ങളുടെ റെസ്പോൺസ് കാണുമ്പോ ഇട്ടിട്ട് പോകാൻ ആണ് തോന്നാര്…..

മറ്റുള്ളവരെ നോക്കാതെ നിങ്ങൾക്ക് വേണ്ടി കഥ എഴുതു സഹോദര എന്നൊക്കെ പറഞ്ഞു ഉപദേശിക്കാൻ കൊറേ ആളുകൾ ഉണ്ട്….

അങ്ങനെ ചെയ്ത ഈ ആണ്ടിൽ ഒന്നും കഥ തീരില്ല…. കാരണം എനിക്ക് വേണ്ടി എഴുതുകയാണെൽ എന്റെ ഒഴിവിന് അനുസരിച്ചല്ലേ ഞാൻ എഴുതു….. നിങ്ങൾക്ക് കൂടെ വേണ്ടി ആണെന്ന് മനസ്സ് പറയുമ്പോൾ അല്ലെ ഇപ്പൊ കാണിക്കുന്ന സാഹസം ഞാൻ കാണിക്കു ???

എന്നെ അറിയുന്ന വളരെ കുറച്ചുപേർക്ക് അറിയാം…. ഒരു കഥ എഴുതേണ്ട ചുറ്റുപാടിലൊ അവസ്ഥയിലോ ജീവിക്കുന്നവൻ അല്ല ഞാൻ എന്ന് ….

ചില കാര്യങ്ങളിൽ നിന്നും മൈൻഡ് മാറ്റുവാൻ ആണ് ഞാൻ എഴുത്ത് തുടങ്ങിയത്….. അത് ഇന്നും തുടരുന്നു….

കുറെ പേർ തരുന്ന നീളമേറിയ അഭിപ്രായം എനിക്ക് ഒത്തിരി സന്തോഷം നൽകും….

പിന്നെ ചിലർ തരുന്ന ചെറിയ ചെറിയ അഭിപ്രായവും എനിക്ക് സന്തോഷം നൽകും…. ഇതിനിടയിൽ

‘”” waiting for next part, poli, പിന്നെ കൊറേ സ്റ്റിക്കർ ഇട്ടുള്ള കമന്റ്സ്…..'””

ഇതിൽ മറുപടി നൽകും എങ്കിലും അവരെ ഒന്നും ഞാൻ ശ്രദ്ധിക്കുന്നത് പോലുമില്ല എന്നതാണ് സത്യം…..

ചിലർ നിർത്തി പോടാ, ചവറു കഥ എന്നൊക്കെ പറയുമ്പോ ഒരു മനുസുഖം ആണ് ??

നമ്മളെയും വെറുക്കാൻ ആളുകൾ ഉണ്ടല്ലോ എന്ന സന്തോഷം…..

പിന്നെ തെറ്റ് ചൂണ്ടി കാണിച്ച് വരുന്ന നെഗറ്റീവ് കമന്റ്സിനെയും ഒത്തിരി ഇഷ്ട്ടപ്പെട്ടു പോകും പലപ്പോഴും…..

കാരണം മുന്നോട്ട് പോകുമ്പോൾ ചെയ്ത തെറ്റ്  തിരുത്താൻ സഹായിക്കുന്നത് അവയാണ്…..

എന്റെ കണക്ക് പ്രകാരം ഇവിടെ ഒരു 3L വ്യൂ കിട്ടിയാൽ ഒരു 2500 പേർ എങ്കിലും കഥ വായിക്കാതെ പോകില്ല….. അതിലും ഏറ്റവും കൂടി വന്നാൽ കിട്ടുന്നത് 500 ൽ താഴെ മറുപടികൾ ആവും…. ?
ഒപ്പം എനിക്ക് 1 k ലൈക്‌ വന്നത് പോലും ഈ അടുത്ത കാലത്താണ്…..

ഇതൊന്നും ആരെയും താഴ്ത്തി കെട്ടാനോ ആക്ഷേപിക്കാനോ പറഞ്ഞതല്ല…. ഞാൻ നിങ്ങളോട് ചോദിക്കുന്ന ആ കമെന്റിന്റെ വില എന്തെന്ന് പറഞ്ഞു തന്നത് മാത്രമാണ്….

ഇഷ്ടക്കൂടുതൽ കൊണ്ട് കമന്റ്‌ തരാത്തവരോട് ഒന്നേ പറയാനുള്ളൂ….

പുറമെ കാണിക്കാത്ത സ്നേഹം ആരും കാണില്ല…. എനിക്കും കാണാൻ സാധിക്കില്ല……

അപ്പൊ എന്റെ കത്തി കേൾക്കാൻ കാണിച്ച മനസ്സിന് നന്ദി…. പോയി കഥ വായിച്ചോളൂ….

 

 

472 Comments

  1. Bro ee masam oru part indavo?…

    1. പ്രിയപ്പെട്ട dk s2 ep10 നു ഒരുപാട് wait ചെയ്യാണ് വേഗം ഉണ്ടാവില്ലേ ?❤

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      നോക്കാം ബ്രോ…. 10k ആയി… പക്ഷെ ഞാൻ ഉദ്ദേശിച്ച end വരുന്നേ ഉള്ളു….
      ക്ഷമയോടെ കാക്കു….

      1. Waiting…….

      2. Ok ബ്രോ….take ur time….ഒരു കിടുക്കാച്ചി പാർട്ടിനായി കാത്തിരിക്കുന്നു ❤️

      3. സഹോദരാ ഉടനെ കാണും എന്ന് പ്രധീക്ഷിക്കുന്നു ഇത് വേറെ ലെവൽ കഥയാണ്

  2. Captain steve roggers

    എഡോ മൊയ്ലാളി ഇങ്ങടെ പനി ഒക്കെ കുറഞ്ഞില്ലേ…. ഇനിയേലും ചെറിയ ഒരു update തന്നൂടെ….??? കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞ പോലെ ഈ സ്റ്റീവ് അണ്ണനും മെലിഞ്ഞു പുള്ളെ….

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      പണിയും പനിയും എല്ലാം പോയാടോ ??? അപ്ഡേറ്റ് തരാറായിട്ടില്ല….

  3. എന്താണ് ഭായ് കണ്ണന്റെ പ്രതിമയോ….

    ആദ്യം വായിച്ചപ്പോൾ അബദ്ധം പറ്റിയത് ആണ് കരുതി…..
    പിന്നെയും കുറെ സ്ഥലത്ത് കണ്ടു.

    വിഗ്രഹം എന്ന് എഴുതാൻ അറിയാത്തതു കൊണ്ട് ആണോ അതോ മനപ്പൂർവം ആണോ…… ????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എല്ലാം പെർഫെക്ട് ആവണമെന്നില്ല ബ്രോ….
      ഇല്ലാത്ത സമയത്ത് എഴുതി ഉണ്ടാക്കിയതാണ്….
      വിഗ്രഹം എന്ന് എഴുതാൻ അറിയാഞ്ഞിട്ടൊന്നും അല്ല…. ശ്രദ്ധിക്കാതെയാണ്

  4. Aduth enganum??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???

  5. Hai.bro.. Kadha super aavunnundu. Rudran thakarkkunnu. Oru super Natural powerinte rosham. Super..

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ടാ…. ഇനീം തകർക്കാം ???

  6. Captain steve roggers

    അതെ മനുഷ്യാ game of demons തൊട്ടു നിങ്ങടെ കഥ കുത്തിയിരുന്ന് വായിച്ച ആളെന്ന നിലയിൽ ചോയ്ക്കുവാ നായകൻ ആക്കിയില്ലേലും നായകന്റെ തൊട്ടടുത്ത ഒരു റോൾ കിട്ടാൻ വഴി ഉണ്ടോ….. ????

    1. നേരത്തെ പറയണ്ടെടാ വടുവാ???

  7. Nammude Murivukal ellam Kaalam Maykum Maykunnath sareerathinu pattiya murivukalanu pakshe manasinte murivunakkan nammal thanne vijarikkanam… enno kanda filimile dialogue aanu ithu vayichappo athorma vannu……
    ellam Powli ….. ithrayum page kandappol aaadyam sandoshamayirunnu vayichu theernappo oru sagadam,ini next partinu veandi kathirikkanammallo ennorthu….
    but no worries time eduth ezhuthiya mathi orupadu kathinunnu kittunnathinu mathuram koodum enalle ……

    all the best bro…..

    1. സ്നേഹം ബ്രോ…. ???

  8. ഇനി പാറുവിനു പേടിക്കാൻ ഒന്നുമില്ല അറിയേണ്ട ആളു എല്ലാം ariju കഴിഞ്ഞു ഇനി രക്ഷകൻ ആയിട്ടു അവൻ രുദ്രൻ കൂടെ ഉണ്ടാകും അത് പോലെ റായ് ഹാൻ പേടിക്കുന്ന കാര്യങ്ങൾ ഒകെ ഇനി വൈകാതെ സംഭവിക്കും… പാർവതി പതിയെ രുദ്രനെ സ്നേഹിച്ചു തുടങ്ങയും ചെയ്യും….. പക്ഷെ കുറച്ചു സംശീയങ്ങൾ ബാക്കി ??… ആഹ്ഹ് next part വരട്ടെ അപ്പോൾ അത് തീരുമായിരിക്കും ?
    Apol waiting for next part?…

  9. അടുത്തത് എപ്പള കിംഗേ…?

  10. Okay elle?..
    Pani okke maariyoo.. Ellaam maariyille?.. Entha avsta..?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      പനി വന്നു… അതോണ്ട് നല്ല എമണ്ടൻ പണി കിട്ടി ?

  11. ന്റെ പൊന്നോ ഒരുരക്ഷയും ഇല്ല എല്ലാം കൺമുൻപിൽ കണ്ടത് പോലെ ഉണ്ടായിരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ആശംസകൾ

  12. Bro super ?
    Next part appol varum

  13. ഈ പാർട്ടും പൊളിച്ചൂടാ മുത്തേയ്… ഒന്നും പറയാനില്ല… വന്ന അന്ന് തന്നെ വായിച്ചിരുന്നു But അന്ന് കമന്റ്‌ ഇടാൻ പറ്റിയില്ല… ഇത്രയും നാൾ ഇന്ദ്രനെ ആയിരുന്നു ഇഷ്ടം എങ്കിൽ ഇപ്പോൾ രുദ്രനെയാണ് കൂടുതൽ ഇഷ്ടം… രുദ്രനും പാർവതിയും തമ്മിലുള്ള കൂടുതൽ സീൻസ് അടുത്ത പാർട്ടിൽ ഇണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു… സ്നേഹത്തോടെ വോൾവറിൻ… ❤️❤️❤️

    1. ആ ഇപ്പോഴാ ഓർമ്മ വന്നത് അന്ന് കമന്റ്‌ ഇടാത്തത് വേറൊന്നും കൊണ്ടല്ല ദേവാസുരന്റെ കമന്റ്‌ ബോക്സ് ഓപ്പൺ അല്ലായിരുന്നു അങ്ങനെ എന്തോ ആണെന്ന് തോന്നുന്നു…

      1. 2 ദിവസം മുൻപാണ് തന്റെ ഈ കഥ എന്റെ കണ്ണിൽ പെടുന്നത് MKയുടെ നിയോഗം എന്ന കഥ പിന്തുടർന്ന് ഇവിടെയെത്തിയ എനിക്ക് തെറ്റിയില്ല FANTASY ഇത്രേം സ്നേഹിക്കുന്ന എനിക്ക് പറ്റിയ സ്ഥലം തന്നെ ആണ് ഇത് തന്റെ ഈ 2 seasonഉം മറ്റേ കഥയും 3 ദിവസം കൊണ്ട് ഒറ്റ ഇരിപ്പിനു വായിച്ചു തീർത്തു
        ഒരു രക്ഷയും ഇല്ല ഒറ്റ ഇരുപ്പിൽ വായിച്ചത് കൊണ്ട് പറയാം മടുപ്പ് ഉണ്ടാകാതെ കഥകൾ പറയാൻ ഉള്ള കഴിവ് തനിക്ക് ഉണ്ട്
        എന്തൊക്കെയോ കുറ്റം പറയണം എന്നു കരുതി ഇടക്ക് എപ്പോളോ പക്ഷെ വായിച്ചു ഇവിടെ എത്തി നിൽക്കുമ്പോൾ ബാക്കി അറിയുവാൻ ഉള്ള വെമ്പൽ കാരണം അതിനു പറ്റണില്ല 5 SEASON എങ്കിലും വരും 4-5 year എങ്കിലും എടുക്കും എഴുതി തീരാൻ എന്നു കണ്ടു ഒന്ന് ഇപ്പോളെ ഉറപ്പിച്ചു പറയാം ഇതിന്റെ അവസാനം വരെയും ഞാൻ ഇവിടെ ഉണ്ടാകും ഒരു വായനക്കാരനായി വിമർശകനായി നല്ല ഒരു ആസ്വാധകനായി കണ്ടിട്ടുള്ള വായിച്ചിട്ടുള്ള അറിഞ്ഞിട്ടുള്ള നല്ല എഴുത്ത്കാരിൽ ഒരാളാണ് താൻ ???
        തന്റെ എഴുത്തിലാണ് ആദ്യം ആയി ഈ BGM കാണുന്നത് പക്ഷെ സംഭവം ഒരേ പൊളി ആണ് കേട്ടോ ?
        പിന്നെ തന്നോട് ഒന്നു പറയാം ജീവിതത്തിൽ മോശം സമയം ഉണ്ടാകും പ്രതീക്ഷ കൈ വിടാതെ മുൻപോട്ട് പോകുക ഒരു കയറ്റത്തിന് ഒരു ഇറക്കം ഉണ്ടാകുക തന്നെ ചെയ്യും ?
        ചോദിക്കാൻ പാടില്ല എന്നാലും ഒന്നു ചോദിച്ചോട്ടെ പാറുനെ എനിക്ക് കെട്ടിച്ചു തരുമോ ??
        അടുത്ത പാർട്ടിനായി കടു കട്ട #waiting
        സ്നേഹത്തോടെ ഒരു വായനക്കാരൻ?

        1. പാറുവിനെ കെട്ടാതെ ഇരിക്കുന്നതല്ലെ നല്ലത് ?? കാരണം 4 ഭാഗത്ത് നിന്നും കൊലവിളികലാ??അതൊക്കെ അന്റെ നെഞ്ചത്ത് വന്ന് കേറും…
          കഥ ഇഷ്ട്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ??? സ്നേഹം

          1. ? cid escape
            ബാക്കി എന്നത്തേക്ക് എത്തും?

        2. Bro niyogam eth sitel kittum

          1. ഈ സൈറ്റിൽ തന്നെ ഉണ്ട് bro

  14. സൂപ്പർ സ്റ്റോറി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  15. Bro ഈ കഥയും പൊളിച്ചു പ്രേതിഷിച്ചതിലും വളരെ നന്നായി എഴുതി അതിന് ഒരു കൈയടി രണ്ടു ദിവസം കൊണ്ടാണ് ഈ ദേവാസുരൻ ഞാൻ വായിച്ചത് അത് കൊണ്ട് തന്നെ ഇപ്പൊ ഒരു വിഷമം പെട്ടന്ന് അടുത്ത part ഉം ആയി വരും എന്ന് വിശ്വസിക്കുന്നു ( എന്റെ ഒരു അപേക്ഷ ആണ് സാധാരണ ഉള്ള എല്ലാ story യിലും ഉള്ള പോലെ ഒരു power full villian ഈ story യിലും വേണം like white devil ഒക്കെ bro എല്ലാ വിധ support ഉം കൂടെ ഉണ്ട് അടിപൊളി ആയി എഴുതു ?????

    1. ഇതിൽ വില്ലന്മാർക്ക് ആണ് കൂടുതൽ റോൾ ??

      ഉദാഹരണം demon കിങ്
      പിന്നെ നമ്മുടെ ദേവാസുരൻ ??

      1. അവർ വേറെ level വില്ലൻ മാർ ആണ് but നമ്മുടെ sj എന്ന sanjay പിന്നെ അവന്ടെ partner കൂടെ അനിയനും അവരൊന്നും ഇവരുടെ അടുത്ത് എത്തില്ല so ബഹുബലിക്ക് പാൽവൽ ദേവൻ എന്ന പോലെ power full ആയ മനുഷ്യൻ ആയ ഒരു വില്ലനെ പ്രേതിഷിക്കുന്നു ? and one more thing അടുത്ത part എപ്പോ വരും എന്ന് സൂചന കൂടി തരണേ ❤

        1. വൈകും എന്ന് മാത്രം അറിയിക്കുന്നു ???

  16. ❤️❤️❤️❤️????

  17. Valare nannaayi feel cheythu vaayikkuvaan pattiyitund Bro.
    Kuzhappangal illaathe kaaryangal ellaam oru karak adukkuvaan praarthikkaam.

    1. Njnum parathikam

      1. മോനെ ഉണ്ണിക്കുട്ടാ ???

      1. ഉഫ് എന്റെ പൊന്നൂൂ ഒരു രക്ഷ ഇല്ല. തീ ??
        വായിക്കാൻ ലേറ്റ് ആയിപോയി,
        ഇഷ്ട്ടായി.
        കഥ നന്നായി തന്നെ മുന്നോട്ടു പോകുന്നു. എന്നാലും dk യുടെ കഥകളിൽ കാണാറുള്ള ആ റൊമാൻസ് മാത്രം ഇല്ല. അതൊരു വലിയ പോരായ്മയായി തോനുന്നു.അതുകുടെ ഒന്ന് പരിഗണിക്കുമെന്ന് വിശ്വസിക്കുന്നു.✨️
        -story teller

        1. തുടർക്കഥ അല്ലെ…. എല്ലാം ബരും…. ??

  18. |Hø`L¥_d€vîL••••

    പൊന്നു ബ്രോ ഒരു രക്ഷയുമില്ല …വായിച്ചിട്ട് കിളി പോയി..
    Excitement കാരണം ശ്വാസം വിടാൻ പോലും മറന്ന് പോയി എന്ന് പറഞ്ഞാ കൂടി പോവും എന്നറിയാം എന്നാലും ഏകദേശം അങ്ങനോക്കെ ആയി??…
    ..രുദ്രൻ്റെ രൗദ്രഭാവം?? വായിക്കുമ്പോ എല്ലാ കാണുമ്പോ ശെരിക്കും പറഞ്ഞാ രോമാഞ്ചം ആണ്..
    തീരല്ലെ എന്നോർഥാണ് വായിക്കുന്നത് …
    പക്ഷേ അടുത്ത part. ന് വേണ്ടിയുള്ള കാത്തിരിപ്പ് ഒരു സുഖവായത് കൊണ്ട് കൊഴപ്പമില്ല?
    ❤️❤️ഒരുപാട് സ്നേഹം ബ്രോ❤️❤️❤️❤️

    1. സത്യം ബ്രോ ഒരു cinema കാണുന്ന feel ഉണ്ട് story വായിക്കുമ്പോൾ

    2. Tnx daa??? നല്ല മൂഡിൽ ഇരുന്ന് എഴുതി… അതാ വലിയ ലാഗ് വരാഞ്ഞേ

  19. Vivarikkuvaan vaakkukal illa Bro. Ella sandharbhangalum feel cheythu vaayikkan pattunathaan Bro-yude rachana.
    Praarabdhangal maari oru kara kaanatte ennu praarthikkunnu.?

  20. Nalla reethiki kadha visualize chyyan patty.. Nalla reethiyil ulla avatharanm.. . Don’t bother about Negative comments. Keep going… All the best. Kshemayodee aduth partini veendi kaathh erikunnu…

  21. Super ayittund bro ??????????adutha partn i am waiting ??????

  22. Pwoli waiting for next part

  23. ഇത്രയും ആസ്വദിച്ച് വയലൻസ് വായിക്കുന്നത് ആദ്യമായിട്ടാണ്.
    അനുഭവിക്കേണ്ടവരാണല്ലോ വിനായകനും കുഞ്ഞപ്പനും…

  24. Bro ഇ പാർട്ട് പൊളിച്ചു അടിപൊളി ഒന്നും പറയാൻ ഇല്ല . പേജ് വായിച്ച് തീർന്നത് അറിഞ്ഞില്ല നല്ല ഫ്ലോ ആയിരുന്നു വായിക്കാൻ . സംഹാരം അടിപൊളി രോമാഞ്ചം വന്നു ….. ഇനിയും എഴുതണം ഇതുപോലെ fight scn ….
    അടുത്ത part inu വേണ്ടി കാത്തിരിക്കുന്ന……

Comments are closed.