⚔️ദേവാസുരൻ⚒️s2 ep9[DeMon☠️kiNg] 3632

ദേവാസുരൻ


s2 episode 09


? Demon king Dk?


 Previous Part


എല്ലാവർക്കും സുഖമാണെന്ന് കരുതുന്നു….

അല്പം വൈകി ല്ലേ…. കുഴപ്പമില്ല….

കാത്തിരുന്നു വായിക്കുന്നതിന്റെ സുഖം ഒന്ന് വേറെ ആണല്ലോ….

കഴിഞ്ഞ പാർട്ടിൽ ഞാൻ പ്രധീക്ഷിച്ചതിൽ അതികം കമന്റ്‌ വന്നു….

ഒത്തിരി സന്തോഷം…..

ഒപ്പം ഒത്തിരി നന്ദിയും….

അതിൽ പലരുടെയും വിഷയം തന്നെ എന്റെ അമുഖമാണ്….

?— ‘”” കമന്റ്‌ പ്രധീക്ഷിച്ച് കഥ എഴുതരുത് ബ്രോ….'””

‘”” കഥ ഇഷ്ട്ടമല്ലാതെ അല്ല… ഇഷ്ടക്കൂടുതൽ കൊണ്ടാണ് കമന്റ്‌ ഇത്രേം നാൾ ഇടാതെ പോയത്…. ‘””

‘”” നിങ്ങളുടെ വായനക്കാരെ താഴ്ത്തി കെട്ടാൻ നാണമില്ലേ….'””

‘””” പറ്റില്ലെങ്കിൽ നിർത്തി പോടാ….'””

‘”” വായന നിർത്തുകയുമില്ല കമന്റ്‌ തരുകയുമില്ല….. നീ പോയി കേസ് കൊടുക്ക്….'”” —?

ഇങ്ങനെ കുറച്ചു കമെന്റുകൾ ശ്രദ്ധയിൽ പെട്ടു….. ?ഇവരോടൊക്കെ ഞാൻ എന്ത് മാങ്ങാത്തൊലി പറയാനാ….

ഒപ്പം കമന്റ്‌ കൂടി പോയി dk ക്ക് റിപ്ലൈ തരാൻ പോലും സമയമില്ല എന്ന ഹാസ്യ കമന്റ്കൾ…. ?

ശരിയാണ്….. സമയം കുറവാ…..

പക്ഷെ നിങ്ങൾ 1000 കമന്റ്‌ തന്നാലും ഞാൻ ഉള്ള സമയം നോക്കി റിപ്ലൈ തരും…. കാരണം എനിക്കതിന്റെ വില അറിയാം….

ഇല്ലാത്ത സമയം കണ്ടെത്തി

ഇനി എന്താണ് നിങ്ങൾ തരുന്ന മറുപടിയുടെ വില എന്ന് ഞാൻ പറഞ്ഞു തരാം….

ഞാൻ 100 പേജ് ഉള്ള പാർട്ട് തന്നാൽ അതിലെ 10 പേജ് പോലും ഞാൻ ഒറ്റ ഇരുപ്പിന് ഇരുന്ന് എഴുതുന്നവ ആവില്ല….ചിലപ്പോ അത് എഴുതുവാൻ മൂടും വരണമെന്നില്ല…. മൂഡ് ഉള്ള സമയം എഴുതാൻ പറ്റി എന്നും വരില്ല….

പക്ഷെ നിങ്ങൾ തരുന്ന ഓരോ കമന്റും വായിക്കുമ്പോൾ എഴുതാൻ ഒരു പ്രേരണ കിട്ടും…. ഞാൻ എഴുതുന്ന കഥക്ക് ചിലർ കാത്തിരിക്കുന്നു എന്ന ചിന്ത ഉണ്ടാവും…

ആ ചിന്തായാണ് മുന്നോട്ട് പോകുവാൻ ഉള്ള എന്റെ പ്രചോതനം…..

ദേവാസുരൻ എന്നത് എന്റെ ഒരു ഡ്രീം സ്റ്റോറി ആണ്…. അത് തീർക്കുവാൻ എനിക്ക് ഏകദേശം 5 വർഷ സമയം ആവശ്യമാണ്‌…. നാലോ അഞ്ചോ സിസ്സൺ ആവശ്യമാണ്‌….

ഇത്രേം നാൾ ഒരു മടുപ്പും തോന്നാതെ കഥ മുന്നോട്ട് വലിക്കണമെങ്കിൽ നിങ്ങളുടെ ഒരു ചെറു സപ്പോർട്ട് എനിക്ക് വേണ്ടിവരും….പലപ്പോഴും നിങ്ങളുടെ റെസ്പോൺസ് കാണുമ്പോ ഇട്ടിട്ട് പോകാൻ ആണ് തോന്നാര്…..

മറ്റുള്ളവരെ നോക്കാതെ നിങ്ങൾക്ക് വേണ്ടി കഥ എഴുതു സഹോദര എന്നൊക്കെ പറഞ്ഞു ഉപദേശിക്കാൻ കൊറേ ആളുകൾ ഉണ്ട്….

അങ്ങനെ ചെയ്ത ഈ ആണ്ടിൽ ഒന്നും കഥ തീരില്ല…. കാരണം എനിക്ക് വേണ്ടി എഴുതുകയാണെൽ എന്റെ ഒഴിവിന് അനുസരിച്ചല്ലേ ഞാൻ എഴുതു….. നിങ്ങൾക്ക് കൂടെ വേണ്ടി ആണെന്ന് മനസ്സ് പറയുമ്പോൾ അല്ലെ ഇപ്പൊ കാണിക്കുന്ന സാഹസം ഞാൻ കാണിക്കു ???

എന്നെ അറിയുന്ന വളരെ കുറച്ചുപേർക്ക് അറിയാം…. ഒരു കഥ എഴുതേണ്ട ചുറ്റുപാടിലൊ അവസ്ഥയിലോ ജീവിക്കുന്നവൻ അല്ല ഞാൻ എന്ന് ….

ചില കാര്യങ്ങളിൽ നിന്നും മൈൻഡ് മാറ്റുവാൻ ആണ് ഞാൻ എഴുത്ത് തുടങ്ങിയത്….. അത് ഇന്നും തുടരുന്നു….

കുറെ പേർ തരുന്ന നീളമേറിയ അഭിപ്രായം എനിക്ക് ഒത്തിരി സന്തോഷം നൽകും….

പിന്നെ ചിലർ തരുന്ന ചെറിയ ചെറിയ അഭിപ്രായവും എനിക്ക് സന്തോഷം നൽകും…. ഇതിനിടയിൽ

‘”” waiting for next part, poli, പിന്നെ കൊറേ സ്റ്റിക്കർ ഇട്ടുള്ള കമന്റ്സ്…..'””

ഇതിൽ മറുപടി നൽകും എങ്കിലും അവരെ ഒന്നും ഞാൻ ശ്രദ്ധിക്കുന്നത് പോലുമില്ല എന്നതാണ് സത്യം…..

ചിലർ നിർത്തി പോടാ, ചവറു കഥ എന്നൊക്കെ പറയുമ്പോ ഒരു മനുസുഖം ആണ് ??

നമ്മളെയും വെറുക്കാൻ ആളുകൾ ഉണ്ടല്ലോ എന്ന സന്തോഷം…..

പിന്നെ തെറ്റ് ചൂണ്ടി കാണിച്ച് വരുന്ന നെഗറ്റീവ് കമന്റ്സിനെയും ഒത്തിരി ഇഷ്ട്ടപ്പെട്ടു പോകും പലപ്പോഴും…..

കാരണം മുന്നോട്ട് പോകുമ്പോൾ ചെയ്ത തെറ്റ്  തിരുത്താൻ സഹായിക്കുന്നത് അവയാണ്…..

എന്റെ കണക്ക് പ്രകാരം ഇവിടെ ഒരു 3L വ്യൂ കിട്ടിയാൽ ഒരു 2500 പേർ എങ്കിലും കഥ വായിക്കാതെ പോകില്ല….. അതിലും ഏറ്റവും കൂടി വന്നാൽ കിട്ടുന്നത് 500 ൽ താഴെ മറുപടികൾ ആവും…. ?
ഒപ്പം എനിക്ക് 1 k ലൈക്‌ വന്നത് പോലും ഈ അടുത്ത കാലത്താണ്…..

ഇതൊന്നും ആരെയും താഴ്ത്തി കെട്ടാനോ ആക്ഷേപിക്കാനോ പറഞ്ഞതല്ല…. ഞാൻ നിങ്ങളോട് ചോദിക്കുന്ന ആ കമെന്റിന്റെ വില എന്തെന്ന് പറഞ്ഞു തന്നത് മാത്രമാണ്….

ഇഷ്ടക്കൂടുതൽ കൊണ്ട് കമന്റ്‌ തരാത്തവരോട് ഒന്നേ പറയാനുള്ളൂ….

പുറമെ കാണിക്കാത്ത സ്നേഹം ആരും കാണില്ല…. എനിക്കും കാണാൻ സാധിക്കില്ല……

അപ്പൊ എന്റെ കത്തി കേൾക്കാൻ കാണിച്ച മനസ്സിന് നന്ദി…. പോയി കഥ വായിച്ചോളൂ….

 

 

472 Comments

  1. What I can say bro no words to say it’s really amazing
    The last paragraph awesome
    Sj ….
    Waiting next part

  2. Roomaanjification???

  3. Superb bro ❤❤❤

  4. അടിപൊളി. ഒരു ഒറ്റ വാക്കിൽ comment ചെയ്യേണ്ട കഥ അല്ല ഇത്. ഈ പാർട്ട് വളരെ നന്നായിരുന്നു. എന്തുകൊണ്ടോ മുൻപത്തെ പാർട്ടുകളിൽ നിന്നും കുറച്ച് കൂടി എനിക്ക് ഇഷ്ടമായി. ചിലപ്പോൾ നിഗ്രഹം തുടങ്ങിയത് കൊണ്ടാകാം. എന്നാലും story developing നന്നായിരുന്നു. പല രഹസ്യങ്ങളും മനസ്സിലാകുന്നു. അതിലേക്ക് ഉള്ള സന്ധർബങ്ങൾ വരുന്നു.????
    പിന്നെ ഇതിൻ്റെ ഇടയിലും comedy കയ്കാര്യം ചെയ്തതും അടിപൊളി ആയിട്ടുണ്ട്. അത് എഴുത്തുകാരൻ്റെ കഴിവ് തന്നെ ആണ്. തുടർന്നും എല്ലാം അടിപൊളി ആവട്ടെ. അടുത്ത ഭാഗത്തിനായി സ്നേഹത്തോടെ കാത്തിരിക്കുന്നു ?❤️??❤️??❤️

    1. എല്ലാം ഒരു ഫ്ലോയിൽ വരുവല്ലേ ???നമ്മളാരാ മോൻ…. ഹാ….

  5. Kazhinja partum ee paartum koodi orumich vaayichittu oru kidilan comment thanne itekam ❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      വെയ്റ്റിംഗ് ???

  6. Kadha okke nannaaayittunde . Pakshe inne eee pagine enthelun pattykkoo. Aadhyam camment cheyyan nokkyappo athinulla stalam polum illenu athaaa???

    1. ഇപ്പൊ എല്ലാം ഓക്കേ ആക്കി

  7. Nice story developing. …

  8. vayichitt vannapppo comments section illa ippo vannappo vendum kidakkunnu

    ethayalum ee part ann ithuvare ulla season 2 episodes il enikk ishtappettath aa kuttiye kanumbol ulla rudrante asuranil ninn devanilekkulla mattam gambheeramayirunnu

    inim sj kkulla panikkvendi kathrikkunnu

  9. Dk, poli sadanam, ella time poleyum ee pravishyavum, pratheeksha thettichilla

    1. ???ഞമ്മളാരാ മോൻ

  10. adipoli aytund bro????

  11. Ente ponno vediketu sadanam thaneyatta rudrante oro scn kalum enik fav aane…. Rudru and chinnu kuti scn oke poli ayirnu…… Last the fight ??????? hihihih kolum ne paranja ingane kolanam ❌❌❌

    1. ????സ്നേഹം ടാ മുത്തേ

  12. എന്റമ്മോ അപ്പോ ഇനി വരാൻ പോണ യുദ്ധങ്ങള്‍ എത്ര ഭയാനകമാണ്…
    കട്ട waiting bro…
    Lab u….

  13. അൽ കുട്ടൂസ്

    എടാ മാക്കാനെ പകുതിയായപ്പൊ കഥ കാണാനില്ല?
    ഞാൻ ടെൻഷൻ അടിച്ച് ഇപ്പൊ പടം ആയേനെ⚰️
    പോവ്വാ വരാ ഇത് എന്താ കഥ?

    82 പേജ് തീർന്നത് അറിഞ്ഞില്ലെടാ ഉവ്വെ?
    ഹൊ ആ ഫൈറ്റ് സീനൊക്കെ വായിച്ചപ്പോ ഞാനങ്ങ് ധ്യതംഗപുളകിതനായ്??

    ആ പഹയൻമാർക്ക് കിട്ടേണ്ടത് കിട്ടിയപ്പൊ സന്തോയം ആയീണ്ടാവല്ലൊ ലെ??

    ഇതിലിപ്പൊ ദേവൻ ആരാ അസുരൻ ആരാന്ന് നിനക്ക് പോലും പറയാൻ ആവില്ലല്ലൊ ഹെ

    ഇനിയാ sj ഡെ അവസ്ഥ എന്താവുമൊ എന്തോ
    അല്ല അവിടെക്കാണിച്ച ആ മുന്നറിയിപ്പ് ആ കുടുംബത്തിലെ ഒരാളുടെ മരണത്തിന്റെ സൂചനയാണൊ?

    നന്ദു വന്നാൽ അച്ചു ആ വീട് മറിച്ചിടുമല്ലൊ
    അവന്റെ അവസ്ഥ??

    രുദ്രൻ കളി തുടങ്ങീട്ടെ ഉള്ളു അല്ലെ?

    അല്ല ചോയിക്കാൻ വിട്ട് പോയി നീ ഇത് ഇനി 5 കൊല്ലം കൂടി കൊണ്ടോയിട്ട് നമ്മളെ വയസനാക്കും??

    ന്നാലും കൊയപ്പോല പഹയാ അന്റെ ഈ മാസ്റ്റർപീസ് സാനത്തിന് വേണ്ടി കാത്തിരിക്കും??

    അപ്പൊ വീണ്ടും കാണും വരെയ്ക്കും വണക്കം?❤️

    1. 5 കൊല്ലം ഒക്കെ വേണ്ടിവരുമെഡോ ???കാരണം ഉള്ളത് നുള്ളി എടുക്കാനുള്ള സമയമാ…. പണ്ട് ലോക്ക് ൾ
      ഡൌൺ ഒക്കെ ആവുമ്പോ എന്ത് സുഖായിരുന്നു… ???

  14. മല്ലു റീഡർ

    കഥ ഒക്കെ മുഴുവൻ വായിക്കാൻ പറ്റി ബട് കമെന്റ് ഇടാൻ വന്നപ്പോ കമെന്റ് ബോക്സ് ഇല്ല..പിന്നെ ദേ ഇപ്പൊ വന്നു നോക്കിയപ്പോ ഉണ്ട്…അപ്പൊ അത്രേ ഒക്കെ ഒള്ളു next പാർട്ടിൽ കാണാം..????

  15. സ്നേഹത്തിന്റെ snehithan

    വീണ്ടും വീണ്ടും ഞെട്ടിക്കുന്നു bro.. അടിപൊളിയായിട്ട് തന്നെ മുന്നോട്ട് പോട്ടെ.. എല്ലാ ഭാവുകങ്ങളും ???

  16. കൈലാസനാഥൻ

    Demon King

    പെൻസിമാ ജലലോകത്ത് തായ് പെട്ടകത്തിന്റെ മുൻപിൽ നിന്ന് ഭൂമിയിൽ നടക്കുന്ന സംഭവങ്ങൾ നോക്കിക്കാണുന്ന റെയ്ഹാനടുത്തേക്ക് റിവാന രാജകുമാരി അടുത്തേക്കെത്തുന്നതും അവരുടെ പ്രണയ നിമിഷങ്ങളും പരിഭവം പറച്ചിലും ഒക്കെ നന്നായിരുന്നു. പക്ഷേ അവിടെ റിവാനയോട്‌ രുദ്രൻ പറയുന്നതായി തെറ്റ് സംഭവിച്ചിട്ടുണ്ട്.

    ഗുരുവായൂരമ്പലത്തിലേക്ക് യാത്രയാവുന്ന നിമിഷങ്ങൾ പാറു ,ഇന്ദ്രൻ , ഇന്ദു ഇവരുടെ സംഭാഷണങ്ങൾ , പാറുവും ഇന്ദുവും രുദ്രനെ ഇന്ദ്രനാണ് എന്ന് തെറ്റിദ്ധരിച്ച് ചെയ്യുന്ന പ്രവർത്തികൾ കൗതുകവും ആകാംക്ഷയും നിറച്ചു. അവരുടെ യാത്രയും രുദ്രനും അച്ചുവും പാറുവിന്റെയും ഇന്ദുവിന്റേയും ഒപ്പം കയറാതെ ഉള്ള യാത്രയുടെ ഇടയിൽ നടന്ന സംഭവങ്ങൾ ഒക്കെ രസകരമായിരുന്നു.

    ക്ഷേത്രത്തിലേക്ക് കയറാൻ പോവുന്നതിന് മുമ്പ് ആൽത്തറയിൽ കിടന്ന് രുദ്രൻ സ്വപ്നം കാണുന്നതും അതിന് ശേഷം ക്ഷേത്രത്തിനടുക്കേക്കെത്തും തോറും അവന്റെ മാറ്റവും പ്രകൃതിയുടെ മാറ്റവും ഒക്കെ വളരെയധികം ആകാംക്ഷ ഉണ്ടാക്കി.

    ക്ഷേത്രത്തിൽ വച്ചുള്ള പാറുവിന്റെ സ്വപ്നം ആശങ്ക ഉളവാക്കിയെങ്കിലും
    ക്ഷേത്രപരിസരത്ത് ഭിക്ഷാടനം നടത്തിയ കുട്ടിയുടെ ഭാവചലനങ്ങൾ , രുദ്രൻ ആ കുട്ടിയെ കൂടിക്കൊണ്ട് പോകുന്ന സീൻ പാറുവും ഇന്ദുവും കാണുന്നത് ഒക്കെ നേരിട്ടു കണ്ടതുപോലെ തോന്നി. ഹോട്ടലിൽ ഭക്ഷണം വാങ്ങിക്കൊടുക്കുന്നതും രുദ്രൻ മുരുകനെ കണ്ടുപിടിക്കുന്നതും ആ കുട്ടിയുടെ കണ്ണിൽ നിന്ന് കണ്ണാടിയിൽ കാണുന്നത് പോലെ അവളുടെ ജനനം മുതലുള്ള സംഭവ പരമ്പരകൾ , വിനായകന്റേയും കൂടരുടേയും പീഢനങ്ങൾ ഒക്കെ കണ്ട സീൻ അത്ഭുതാവഹം തന്നെ.

    തിരികെ രുദ്രനൊഴികെയുള്ളവർ വീട്ടിൽ എത്തുന്നത്യം പൂജാമുറി അലങ്കോലമായതും കണ്ണന്റെ വിഗ്രഹം ഉടഞ്ഞു കിടക്കുന്നതും ശിവലിംഗ രൂപത്തിൽ കരിനാഗം കിടക്കുന്നതും ഇന്ദ്രൻ അതിനെ പുറത്ത് കളയുന്ന രംഗങ്ങൾ ഒക്കെ വളരെ സന്ദേഹം ഉണ്ടാക്കുന്ന രീതിയിൽ തന്നെ ആവിഷ്കരിച്ചിട്ടുണ്ട്.

    രുദ്രൻ മുരുകനെ വിടാതെ പിന്തുടരുന്നതും വിനായകന്റെ സങ്കേതത്തിൽ എത്തി അവരെ എല്ലാം അവരർഹിച്ച രീതിയിൽ തന്നെ കാലപുരിക്കയക്കുന്നതും ഒക്കെ വളരെ നന്നായിട്ടുണ്ട്.

    നല്ല ഭാവനാ സമ്പന്നവും ആകാംക്ഷാ നിർഭരവും പലവിധ രസപ്രധാന ഭാവങ്ങൾ വായനക്കാരിലുണർത്താൻ പറ്റിയ ഈ രചനയ്ക്കും ആശൈലിക്കും അഭിനന്ദനങ്ങൾ
    സ്നേഹാദരങ്ങൾ കൈലാസനാഥൻ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നാഥാ…. Tnx ടാ മുത്തേ…. എല്ലാം മനസ്സിൽ കണ്ട് ചില ഇടങ്ങളിൽ കണക്ടക് ചെയ്യിക്കുന്നു… അത്ര തന്നെ ? ഒത്തിരി സ്നേഹം

  17. ENTHA PARAYA ETHINONNUM ABHIPRAYAM PARAYANUM MATHRAM ARIVU ENIKKILLA SUPER

  18. അതേന്ന് കഥയിലെ രുദ്രനെ പോലെ കഥ തന്നെ നിന്ന നിൽപിലൊരു പോക്ക് . അപ്പൊ ഞാൻ കരുതി വൈകുന്നേരം ഇടാൻ വേണ്ടിയായിരിക്കും ന്ന് , പിന്നെ തിരിച്ചു വന്നപ്പോഴാ സമാധാനം ആയെ . കഥയെല്ലാം നന്നായി പക്ഷേ സെക്കൻഡ് ഹാഫ് ഫുൾ വിനായകനും ടീമും ആയിട്ടുള്ള ഫൈറ്റ് മാത്രം ആയതു കൊണ്ട് പെട്ടെന്ന് തീർന്നപോലെ തോന്നി

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇതൊക്കെ എഴുതി ഉണ്ടാക്കണ്ടേ മുത്തേ

  19. Ente mwone last aa fight oru rakshayum illa
    Entambo kidiloskiyarunnu
    Pinne last kodutha pani bayankara ishtayi
    Situatione anusarichulla kidu bgm kal koodiyayappo haa
    Sj ye indran kolluvo rudran kolluvo
    Randalum koode orumichu kolluvo
    Athanenete main samshayam
    Haa wait cheyyan

    1. അതൊക്കെ കണ്ടറയ്‌യാം

  20. ???. ഇനി കാത്തിരിപ്പ്

  21. Complete Illuminati mayam aanalo❕
    Vayich pakuthi ayapm baki story kaninilla
    Thirich vannera samadanam aaye?

    1. എന്തോ പറ്റി ??? എനിക്ക് തന്നെ ആദ്യം മനസ്സിലായില്ല

  22. നീലകുറുക്കൻ

    എന്തൊക്കെയാ സംഭവിക്കുന്നെ.. വരാ പോവാ.. പിന്നേം വരാ.. ??

Comments are closed.