⚔️ദേവാസുരൻ⚒️ s2 ep13(Demon king-DK) 3543


Demon king

presents

ദേവാസുരൻ

s2

ep 13

 /Previous Part/


 

കുറച്ചധികം തിരക്കുകൾ ആയിരുന്നു…. അതാ വൈകിയത്….. പിന്നെ ഞാൻ ഉദ്ദേശിച്ച ആ end എത്താതെ ഇടില്ലെന്ന് നിങ്ങൾക്കും അറിയാല്ലോ….

കഥ ഓടിച്ചു വിടാതെ വായിക്കുക….

ഇടയിൽ വരുന്ന ബിജിഎം ന്റെ ഭ്രുഗു ലഭിക്കുവാൻ വേണ്ടി ഹെഡ് സെറ്റ് വക്കുക…

ചില കാര്യങ്ങൾ ഒരുപക്ഷെ നിങ്ങളെ വേദനിപ്പിച്ചേക്കാം…. അതിനെല്ലാം നല്ലവനായ എന്നോട് ക്ഷമിക്കുക ?

അപ്പൊ പോയി വായിച്ചോ…


518 Comments

  1. ബി എം ലവർ

    ❤️❤️??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ?

  2. ജിമ്പ്രൂട്ടൻ

    Sj തട്ടി പോയാ? അതോ ബോധം പോയി കിടക്കുവാണോ?…. ഇത്ര പെട്ടന്ന് SJ യെ സിമ്പിൾ ആയി കൊന്നു കളഞ്ഞോ? SJ എഴുന്നേൽക്കട്ടെ ഇതുവരെ ഉള്ളതിൽ വച്ച് ഏറ്റവും ക്രൂരമായ മരണം അവന് കിട്ടട്ടെ…. Waiting for the next part❤❤

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ?????

  3. നായകൻ ജാക്ക് കുരുവി

    Adipoli

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ???

  4. എന്റെ പൊന്നു സഹൊ, പറയുന്നവർ പറയട്ടെ .. താങ്കൾ തങ്ങൾക്കു സമയം ഉള്ളത് പോലെ കഥ ഏഴുതി ഇറക്കുക. ഇറക്കാതെ ഇരിക്കരുത് അത്രെ പറയാൻ ഉള്ളു
    എന്തായാലും തീ പൊരി പാർട്ട് തന്നെ ആയിരുന്നു… കാത്തിരിക്കുന്നു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അത് അത്രേ illu??? സ്നേഹം ?

  5. Ini adutha part eppo prethikshkam

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx?

  6. Ee parttum adipoli aayitunnnu orupadishttamayiee

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx daa???

  7. ഇള്ളോളം താമസിച്ചു പോയാലും എന്താ ഇത് ഇപ്പോളത്തെയും പോലെ നല്ല ക്വാളിറ്റി തീ ഐറ്റം തന്നെ
    sjനെ കുറച്ചു കൂടി നരകിപ്പികമാരുന്ന് ലക്ഷ്മി അമ്മ ??
    ബാക്കി വേഗം എഴുതണേ എന്നെ പറയാൻ പറ്റു വായിക്കാൻ ഉള്ള ആക്രാന്തം കൊണ്ട് മാത്രമാണത്
    അപ്പോൾ കട്ട waiting…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ആക്രാന്തം കൂടി അവടെ ഇരുന്നോ ?? സമയമെടുക്കും…. ??

  8. ഉഫ് തീ മച്ചാനേ…… ?????
    പൊളിച്ചടുക്കിയല്ലോ എല്ലാത്തിനേം. പെട്ടന്ന് തന്നെ അടുത്ത ഭാഗം തന്നാൽ കൊള്ളാമായിരുന്നു ?. അടുത്ത പാർടിൽ റൊമാൻസ് പ്രേതീക്ഷിക്കലോ അല്ലെ ?.

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      പ്രധീക്ഷിച്ചോ…. ചിലപ്പോ കിട്ടിയാലോ ???

  9. DK ഇന്നാണ് വായിച്ച് തിരുന്നത് കിടുക്കി എന്ന് പിന്നെ പ്രത്യേകം പറയേണ്ടല്ലോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???

  10. DK ❤❤

    കഴിഞ്ഞ മൂന്ന് നാല് ദിവസാമായിട്ട് s1മുതൽ വായിച്ചു.. ഇന്നാണ് ഇവിടെ വരെ തീർന്നത്…

    ലാസ്റ്റ് സീൻ വായിച്ചു കിളി പോയി ഇരിക്കുവാ.. ഇനി രണ്ടെണ്ണം അടിക്കണം.. എന്നാലേ ഈ ഹാങ്ങോവർ മാറു.. ???

    അടിപൊളി ❤❤

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അടിച്ചു പൊളിക്ക് ??

  11. Dk sadhanam nice arunnu
    Ishtayi
    Aa kollunna swapnam nadakum enne karuthiyilla
    Time kittathonde last rande part vayichillarunnu
    Inne enthayalum athum koode vayichu
    Sadhanam nice arunnu kiduvarunnu
    Ini adutha part eppa varumenno vayikan pattum enno ariyoola enthayalum nan kathekittu than irukke

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ടാ…. അടുത്ത പാർട്ട് പെട്ടെന്ന് നോക്കാം ??

  12. Ella partum Poole ithum spr
    Adipoli fight scene um
    Orupaad ishatam ithupolle thanne munpoot poovu
    Sneham mathram

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ?

  13. ഡികെ,
    ഇടിവെട്ടോടു കൂടിയുള്ള പേമാരി തോർന്നപോലെയായി ഇത് വായിച്ചു തീർന്നപ്പോൾ പാർവതിയുടെ ആക്ഷൻ ഒക്കെ കിടുക്കാച്ചി എഴുത്ത്.
    രുദ്രൻ ഒരു വിസ്മയമായി മുന്നിൽ…
    തന്റെ എഴുത്ത് അത് വീണ്ടും, വീണ്ടും കൂടുതൽ മികവിലേക്ക് ഉയർന്നു, അപ്പോൾ ബാക്കി കൂടി പോരട്ടെ… ആശംസകൾ…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ചേച്ചി ????

  14. ?സിംഹരാജൻ

    Demon king ♥️?,

    ഇത്രയും പാർട്ടുകൾ വായിച്ചതിൽ ഒരു ഒന്നൊന്നര അല്ല ഒന്നൊന്നര കോടി പുളകം കൊള്ളിച്ച ഭാഗം ആയിരുന്നു ഇത്!!!!

    ഇങ്ങനാണ് ഒരു കഥ എഴുതുമ്പോൾ മറ്റുള്ളവർക്കും അതിൽ ലായിക്കാൻ ഉള്ള മനസ്സ് തിരിക്കുന്നത്… ഇവിടെ നീ വേറെ ലെവൽ ആണ്.. ഒരു രക്ഷയും ഇല്ല അത്രക്ക് പൊളി… ഒരു പക്കാ ത്രില്ലെർ മൂവി തന്നെ മുത്തേ!!!!

    പാറുവിന്റെ fight ? ഇതാണ് fight ഇവിടെ രുദ്രനെക്കാളും പൊളി പാറു തന്നെ… ഈ കഥയുടെ തുടക്കം മുതൽ ഇത് വരെ ഉള്ള പാർട്ടുകൾ വായിച്ചുള്ള അനുഭവത്തിൽ പറയുകയാണ് ‘ ഇതിലും നല്ല fight നീ അടുത്തത് എഴുതിയാൽ എഴുതി.. ഈ ഭാഗത്തോട് അടിപിടി പിടിക്കാൻ തക്കം ബാക്കി പാർട്ടിലുള്ള സീനുകളിൽ ഇല്ല.. ഉണ്ടാവാം പക്ഷെ ഇത്രക്ക് നർമ്മത്തിലുള്ള സിറ്റുവേഷൻ കോർത്തിണക്കി വന്നിട്ടില്ല…!!!!!

    ഇതൊക്കെ ഒരു അഡിക്റ്റീവ് കഥയാണ് മുത്തേ…!!!

    ഒരു 10 പേജ് കമന്റ്‌ ഇടണം എന്നുണ്ട് സാഹചര്യം മോശം ആയത്കൊണ്ട് പറ്റുന്നില്ല… നാളെ ബാക്കി ഇട്ടേക്കാം……

    ♥️?♥️?

    1. ?സിംഹരാജൻ

      “പക്ഷെ ഇത്രക്ക് നർമ്മത്തിലുള്ള സിറ്റുവേഷൻ കോർത്തിണക്കി വന്നിട്ടില്ല…!!!!!”

      എന്ന് വെച്ചാൽ ഇതുപോലെ സസ്പെൻസ് എന്നാണ് ഉദ്ദേശിച്ചത്… വാക്ക് മാറിപ്പോയതാ ?

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഓ… അങ്ങനെ…. ?

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ടാ സിംഹാ?. ഒത്തിരി സ്നേഹം….. ഇനിയും ഇതുപോലെ പാർട്ടുകൾ തരാൻ ശ്രമിക്കാം…. എല്ലാം സാഹചര്യം പോലെ നടക്കട്ടെ….. ??

  15. സ്നേഹം മാത്രം….

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം തിരിച്ചും ??

  16. Pwoli bro പിന്നെ കൂടുതൽ അഹങ്കാരം വേണ്ട അപരാജിതൻ ഇറങ്ങട്ടെ ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഏഹ് ???

  17. ഇത് പോലെ mythum,actionum നിറഞ്ഞ complete ആയ കഥകൾ പറയാമോ?

      1. Thanx bro,ath vayichath anu vere indo?

  18. Kollam super fight scn okey super
    Paruvinte rudrante love story aayi kathirikunu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ??

  19. കൊയപ്പൻ

    Bro Nan ഈ കഥ വായിച് തുടങ്ങിയിട്ട് 2 ആഴ്‌ച ആയി…
    ഇന്ന് ആൺ ഇവിടം വരെ എത്തിയത്…
    എനിക് ഏറ്റവും ഇഷ്പ്പെട്ട കഥകളിൽ ഒന്നാണ് ഇത്….

    ഒരു സീരീസ് കടന്നു പോകുന്ന പോലെയുണ്ട്….

    തനിക്ക് സിനിമയ്ക്ക് വേണ്ടി കഥ എഴുതികൂടെ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അതിനും മാത്രമൊന്നും ഞാൻ വളർന്നിട്ടില്ല എന്റെ കൊയപ്പാ…. തല്ക്കാലം ഇങ്ങനെ അങ്ങ് പോട്ടെ…. ??

  20. ജിത്തു ജിതിൻ

    ബ്രോ.. വായിച്ചു കൊണ്ടിരിക്കാന്. അപ്പൊ ചെറിയ ഒരു ഡൌട്ട് വന്നു. ആ അഞ്ചു കമൻഡേഴ്സിനെയും സമർ കൊല്ലുമ്പോൾ വിഷ്ണു കാൾ ചെയ്യുന്നു. ബട്ട്‌ അതിന്റെ മുൻപ് പറഞ്ഞു ചുറ്റും 2km ടവർ പോലും ഇല്ലന്ന്.. അപ്പൊ എങ്ങനെയാ കാൾ വന്നത് ????… കഥ അടിപൊളി തന്നെയാന്നുട്ടോ ബ്രോ എനിക്ക് ഇങ്ങനെ ഒരു ഡൌട്ട് വന്നപ്പോ ചോദിച്ചു എന്നെ ollu?അപ്പൊ ഇനി ബാക്കി പോയി വായിക്കട്ടെ ട്ടോ. കഥയെ പറ്റി വായിച്ചു കഴിഞ്ഞിട്ട് പറയാം ❤❤❤❤

    1. കഥയിൽ ചോദ്യം illa?

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      അത് ശരിയാണല്ലോ….

      ഞാനത് ഓർത്തില്ല ??

      1. Samar jammer off cheythu. Simple

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          അതെ…. ??അങ്ങനെ കരുതിക്കോണം എല്ലാം…. ഇല്ലേൽ വെട്ടി അരിയും ഞാൻ ??

  21. Kidilan❤️❤️❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx???

  22. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    പൊളി. ഫുള്ള് രോമാഞ്ഞിഫിക്കേഷൻ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnku tnku ??

  23. ഇതൊരു കിടുക്കാച്ചി അദ്ധ്യായം ആയി ബ്രോ. പാർവതി പണ്ട് സ്വപ്നം കണ്ടത് അത് പോലെ സംഭവിച്ചല്ലേ ❤

    1. Kada007@Kada007@gmail.com.com

      Super

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        സ്നേഹം ???

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      അതെ ?? സ്നേഹം ??

  24. Bro,adipoli. Vayichu theernnath arinchilla.pettennu poi ❤️

    1. ഇത് പോലെ mythum,actionum നിറഞ്ഞ complete ആയ കഥകൾ പറയാമോ?

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ടാ ??

Comments are closed.