Demon king
presents
ദേവാസുരൻ
s2
ep 13
/Previous Part/
കുറച്ചധികം തിരക്കുകൾ ആയിരുന്നു…. അതാ വൈകിയത്….. പിന്നെ ഞാൻ ഉദ്ദേശിച്ച ആ end എത്താതെ ഇടില്ലെന്ന് നിങ്ങൾക്കും അറിയാല്ലോ….
കഥ ഓടിച്ചു വിടാതെ വായിക്കുക….
ഇടയിൽ വരുന്ന ബിജിഎം ന്റെ ഭ്രുഗു ലഭിക്കുവാൻ വേണ്ടി ഹെഡ് സെറ്റ് വക്കുക…
ചില കാര്യങ്ങൾ ഒരുപക്ഷെ നിങ്ങളെ വേദനിപ്പിച്ചേക്കാം…. അതിനെല്ലാം നല്ലവനായ എന്നോട് ക്ഷമിക്കുക ?
അപ്പൊ പോയി വായിച്ചോ…
എൻ്റെ DK ??
കെട്ടിപ്പിടിച്ചു ഒരുമ്മ തരാൻ തോന്നുന്നു. ഞങ്ങൾ എന്തൊക്കെ ആഗ്രഹിച്ചോ അതൊക്കെ ഇവിടെ തുടങ്ങിയിട്ടുണ്ട്. ഈ പാർട്ട് എത്ര വട്ടം വായിച്ചു എന്നറിയില്ല. പൊതുവെ ഞാൻ fight sequence ഒന്നും detail ആയി വായിക്കാറില്ല. ഇത് പക്ഷെ അങ്ങിനെ ആയിരുന്നില്ല. ബ്രോയുടെ എഴുത്തു കാരണമാണോ എന്നറിയില്ല അതോ SJ ഉള്ള പണി എന്നു കിട്ടും എന്നുള്ള കാത്തിരിപ്പ് കൊണ്ടാണോ. First part തൊട്ടുള്ള കാത്തിരിപ്പാണ് ??. പിന്നെ SJ മരിച്ചോ? എൻ്റെ അഭിപ്രായത്തിൽ അവനെ പെട്ടെന്ന് കൊല്ലരുത്. അവനെ ശ്രീകുലത്തിൽ കൊണ്ട്പോണം. എന്നിട്ട് അവിടെ എവിടേലും ഇട്ടു നരകയാതന അനുഭവിപ്പിക്കണം. അവൻ എന്ത് കാണരുതെന്ന് ആഗ്രഹിചോ അത് തന്നെ അവനെ കാട്ടിക്കൊടുക്കണം ( പാറുൻ്റെയും ഇന്ദുവിൻ്റെയും സമാധാനത്തോടെയും സന്തോഷത്തോടെയും ഉള്ള ജീവിതം).എൻ്റെ ഒരു അഭിപ്രായം മാത്രമാണേ. പിന്നെ പാറു, രുദ്രൻ combo ക്കു വേണ്ടി കാത്തിരിക്കുന്നു.
Bro time എടുത്ത് അടിപൊളി ആകി എഴുത്ത്. കട്ട സപ്പോർട്ട്. സ്നേഹത്തോടെ അടുത്ത ഭാഗത്തിനായി കാതതിരിക്കുന്നു.???????
ഇതെന്താ വല്ല സൈക്കോ കഥയുമാണോ ???
എന്തിനാ ഇങ്ങനെ നരകിപ്പിക്കാൻ നിങ്ങൾ പറയുന്നത്
Nta mona poli episode
Sj yude kali kazhinju ini varanullath avanan Demon king
സ്നേഹം ?????
God bless you bro
Tnx ബ്രോ…. സ്നേഹം ????
Ente ponno powli muthaada neeee…… Romjichigication adichu chavarayi…. Ethrayum pettennu nxt part pratheeshikunnu
നോക്കട്ടെ ???
മച്ചാനെ പൊളി ഒന്നും പറയാനില്ല. പാറുവിന്റെയും രുദ്രന്റെയും റൊമാൻസിന് വേണ്ടി കാത്തിരിക്കുന്നു. അപ്പൊ അടുത്ത പാർട്ടിൽ കാണാം
സ്നേഹത്തോടെ ❤❤❤❤❤❤❤
അതൊക്കെ എന്ന് നടക്കുമോ എന്തോ ???
സ്പീഡ് കുറച്ച് കൂടിയതു പോലെ തോന്നി.
പക്ഷേ സംഗതി കിടുക്കി
സ്പീഡ് കൂടുതലോ ??ഈശ്വരാ
എന്താ പറയാ exciting എന്നു പറഞ്ഞാ ചിലപ്പോ കുറഞ്ഞു പോകും. you just made it to the mark manhh.. എല്ലാ പേജും വളരെ engaging ആയിരുന്നു. You are an awesome writer bro and thank you for this brilliant work
Tnx ബ്രോ…. സ്നേഹം ????
Polichu,super??
സ്നേഹം ?????
മച്ചാനെ പൊളിച്ചു…
Tnx ഉണ്ണിക്കുട്ടാ ????
Chummaa ???
????
Ente dk.. ❤❤
ഒരു അടിപൊളി ആക്ഷൻ ഫിലിം കണ്ട് ഇറങ്ങിയേ പ്രതിനിധി. എന്റെ മനസ്സ് കിടുകിട എന്ന് verppichello നീ… ❤..
Sherikum ഒരുപാട് നാളുകൾ ശേഷം ആവും ഞാൻ നിന്റെ ഈ കഥയിൽ ഇത്രെയും മുഴുകി ഇരുന്നു വായിക്കുന്നത്. അത്രേയ്കും അടിപൊളി ആയിരുന്നു. രുദ്രന്റെ താണ്ഡവം പ്രദീക്ഷിച്ചേ നീ അത് പാറുവിലൂടെ ആകുമെന്ന് ഒരിക്കലും വിചാരിച്ചില്ല.. ആദ്യമൊക്കെ കുറച്ചു സെന്റികൾ വാരി വിതരിയെങ്കിലും എന്റെ കണ്ണുകളിൽ നനവ് പടർന്നപ്പോൾ പോലും രുദ്രൻ വരും എന്ന് ഒറപ്പ് ഉണ്ടായിരുന്നു. എന്തായലും അവരുടെ ആ പിണക്കം അത് ഇതിൽ തന്നെ അങ്ങോട്ട് തീരട്ടെ.. ❤
I hadn’t get enough words to say much about this chapter. Even though ഞാൻ എന്ത് പറഞ്ഞാലും കുറഞ്ഞു പോവുകേ ഒള്ളു.. എനിക്ക് ഒത്തിരി ഇഷ്ടയെടോ.
ഒന്നും പറയാൻ കിട്ടുന്നില്ല.. ഒരുപാട് കാത്തിരിനെങ്കിലും അതിനുള്ളത് ഇതിൽ ഉണ്ടായിരുന്നു.. ?
ഇഷ്ടായി. ❤❤❤
ഇത്തു ❤
Tnx ഇത്തു…. അവടെ ഒരു കമെന്റ് കണ്ടു… ഇപ്പൊ ഇവടേം… ?
ഇത്തു കുമ്പിടി ആയോ… ??
എന്തായാലും സ്നേഹം…
അടിപൊളി ???
സ്നേഹം ????
പൊളിച്ചു മുത്തേ അവസാനം പാറുവിനെ കൊണ്ട് തന്നെ തീർത്തു അല്ലെ ഒക്കത്തിനെയും നന്നായി ??❤
ചാവട്ടെ എല്ലാം ????
super super super…..
????
Nice to see back നന്നായിരുന്നു???
Tnx ടാ ???
എൻ്റെ D K
നല്ല അടി ആയിരുന്നു സമറിന് കിട്ടിയത് പക്ഷേ ഞാൻ വിചാരിച്ചു പാർവതിയെ വീട്ടിൽ എത്തിക്കും എന്ന്…..
അതൊക്കെ എത്തിക്കോളും ???
ente ponno
സ്നേഹം ??
Haa entha paraya ithrem pettanu avare theerkanamayirunno. Kurachu koode naal anubhavikan vidamayirunnu. Enthayalum mahakaaliyideyum rudranteyum aa ath eniku angu vallathe ishttapettu.
ചാവേണ്ടവർ പെട്ടെന്ന് ചത്തോട്ടെ ?? എന്തിനാ ചുമ്മാ നീട്ടി കൊണ്ടുപോകുന്നെ ?
Dk.kada supper.ini Enna vara.ennayalum kathirikkum.samar ellavareyum kollumpo avante maranam krooramayitt venamnn agrahicheernnu adupolethanne thannuto
സ്നേഹം ????
???????
??
Super
????
സൂപ്പർ
Tnx?
Nte ponno pwoli
???????????????
No comments super♡
സ്നേഹം ???
എല്ലാവരെയും രുദ്രൻ കൊന്ന് പാറുവിനെ രക്ഷിക്കുന്ന ക്ലിഷേ ഒഴിവാക്കി ഇങ്ങനെ ഒരു പാർട്ട് ❤❤❤❤❤
സ്നേഹം ????