‘”” അച്ഛാ…….'”
ശോഭമ്മ അദ്ദേഹത്തെ വിളിച്ചു…..
‘” എന്താ മോളെ…….?'”
ദേവരാജൻ ചോദിച്ചു……
‘”” മുറി കിടന്ന് കുറേ നേരമായി ഫോൺ ബെല്ലടിക്കുന്നു….. ‘””
എന്നും പറഞ്ഞുകൊണ്ട് ശോഭ തന്റെ കൈയിലെ ദേവാ രാജ വർമ്മയുടെ ഫോൺ അയാൾക്ക് നേരെ നീട്ടി…. അദ്ദേഹമത് കയ്യിലേക്ക് വാങ്ങിച്ചു…..
‘”” ഹാ….. തിരക്കിൽ ഇത് എടുക്കാൻ മറന്നതാ….. ഞാൻ നോക്കിക്കൊള്ളാം…..'””
അദ്ദേഹം പറഞ്ഞു…..
‘”” ശരി അച്ഛാ……
പിന്നേയ്…… പാറുനെ കണ്ടോ……'””
“” അവളവിടെ എവിടേലും കാണും……'”
‘”” ഹാ……
ഞാനൊന്ന് നോക്കട്ടെ…. റിസെപ്ഷൻ തുടങ്ങാറായില്ലേ…. ഈ പെണ്ണ് ഡ്രെസ് ഒന്നും മാറിട്ടില്ല…..'””
എന്നും പറഞ്ഞുകൊണ്ട് ശോഭമ്മ അകത്തേക്ക് നടന്നു….. അദ്ദേഹം വേഗം ഫോൺ തുറന്ന് നോക്കി….. വിഷ്ണുവിന്റെ 40 മിസ്കാൾ…..
അവൻ എന്തിനാ ഇത്രയേറെ തവണ തന്നെ വിളിച്ചെന്നു അദ്ദേഹം ഒരു നിമിഷം ആലോചിച്ചു….. ശേഷം അടുത്ത നിമിഷം അദ്ദേഹം അവനെ തിരിച്ചു വിളിച്ചു….
ആ വിളിക്ക് കാത്ത് നിന്ന പോലെ ഒരു റിങ്ങിൽ തന്നെ ഫോൺ അറ്റൻഡ് ആയി……
‘” ? എന്റെ പൊന്ന് ആശാനേ….. എത്ര നേരായി ഞാൻ വിളിക്കുന്നു…
ആരുമില്ലേ അവിടെ കാൾ ഒന്നെടുക്കാൻ…..'”
വിഷ്ണുവിന്റെ ചൂടിലുള്ള വാക്കുകളാണ് അദ്ദേഹത്തിന്റെ കാതിൽ വീണത്…. അവനിതു വരെ തന്നോടിങ്ങനെ ദേഷ്യത്തിൽ സംസാരിച്ചിട്ടില്ല…..
‘”” തിരക്കിൽ പെട്ട് പോയടാ….. ഫോൺ റൂമിൽ ആയിരുന്നു…..'”
‘” ? ആശാൻ അത് വിട്……
ആ പെൺകുട്ടികൾ എവടെ……'””
‘”” ഇന്ദു ഉള്ളിലുണ്ട്…. റിസെപ്ഷൻ അല്ലെ…. അപ്പൊ ഡ്രെസ് മാറ്റുകയാ….. ‘””
‘”” ? മറ്റേ കുട്ടിയോ……'”
‘” ആര്…. പാർവതിയോ…….അവളിവിടെ എവിടേലും ഉണ്ടാവുമെടാ…… നീ കാര്യം പറാ…..'””.
‘”” ? എന്റെ പൊന്ന് ആശാനേ ഞാൻ കാര്യമൊക്കെ പറയാ….. ആശാൻ വേഗം പോയി അവളെ നോക്ക്…..'”
വിഷ്ണു ആശങ്കയൊടെയാണ് അത് പറഞ്ഞത്…. ദേവാ രാജ വർമ്മയുടെ മുഖം മാറി..
അദ്ദേഹം അവിടെ നിന്നും വേഗം വീട്ടിലേക്ക് ചലിച്ചു…. പുറത്ത് സിറ്റ് ഔട്ടിൽ ലക്ഷ്മിയമ്മ ഇരുന്നിരുന്നു…..
‘” ലച്ചു…….'””
മുത്തശ്ശന്റെ ഗംഭീര്യം നിറഞ്ഞ ശബ്ദം അവിടുയർന്നു…
‘”” എന്താ അച്ഛാ…….??'””
‘” പാർവതി എവടെ…….'”
‘”” അവൾ അവിടെവിടേലും കാണും…..'””
‘”” അങ്ങനെ പറഞ്ഞുസമയം കളയാതെ പോയി നോക്കടി എല്ലായിടത്തും…..'””
ഒരു ഇടിമുഴക്കം പോലെ അലറിയാണ് അദ്ദേഹമത് പറഞ്ഞത്…. ലക്ഷ്മിയമ്മ പോലും അത് കേട്ടൊന്ന് വിറച്ചുപോയി…..
ആ കല്യാണ വീട് തന്നെ അദ്ദേഹത്തിന്റെ ആ ഒച്ചയിൽ സ്തംഭിച്ചു പോയി….. ലക്ഷ്മിയമ്മ വേഗം എഴുന്നേറ്റ് പാർവതിയെ തേടുവാൻ ആരംഭിച്ചു…. അവർക്കൊപ്പം മറ്റ് കുടുംബാംഗങ്ങളും ഉണ്ടായിരുന്നു…
അവർ ആ വീട് മുഴുവൻ തേടി…. പക്ഷെ പാർവതിയെ കണ്ടില്ല….. എല്ലാവരിലും ഭയം കടന്നുകയറി….. അവൾക്കെന്തെങ്കിലും സംഭവിക്കുമോ എന്ന പേടിയിൽ…. കല്യാണ വീട്ടിലും ഈ വാർത്ത കാട്ട് തീ പോലെ പടർന്നു….
സന്തോഷത്തിന്റെ പൂർണ്ണ പ്രഭയിൽ നിന്നിരുന്ന ആ വീട് നിമിഷങ്ങൾ കൊണ്ട് ഇരുണ്ടു പോയി…..
ദേവാ രാജ വർമ്മയുടെ ഉള്ളിൽ അന്നാദ്യമായി ഭയമെന്ന വികാരം നിറഞ്ഞു…. അദ്ദേഹം ഭയപ്പാടോടെ വിഷ്ണുവിന്റെ ഫോണിലേക്ക് കാൾ ചെയ്തു….
അവൻ വേഗത്തിൽ ആ കാൾ അറ്റൻഡ് ചെയ്തിരുന്നു…..
‘”” എടാ വിഷ്ണു….
എന്റെ മോളെ കാണാനില്ലടാ……'””
തികച്ചും തകർന്ന സ്വരത്തോടെയാണ് അദ്ദേഹമത് പറഞ്ഞത്…
‘”” ?ആശാനേ…..
എന്റെ കൂട്ടുകാരെ ഒക്കെ അവര് കൊന്നു….
എന്നിട്ടാ അവളെ അവിടുന്ന് കൊണ്ടുപോയിരിക്കുന്നത്…..
ആശാൻ വേഗം പോലീസിൽ അറിയിക്കാൻ നോക്ക്…..'””
വിഷ്ണു പറഞ്ഞു…..
‘”” എടാ വിഷ്ണു……
പോലീസ് ഒക്കെ ഇടപെടാൻ ചിലപ്പോ ഒരുപാട് സമയമെടുക്കുമെടാ…. അപ്പോളേക്കും അവൾക്കെന്തെങ്കിലും സംഭവിച്ചാൽ……'””
ദേവാ രാജ വർമ്മ ഭയപ്പാടോടെ പറഞ്ഞു…. ഇതിന് മുമ്പ് ആ മനുഷ്യൻ ഇത്രയേറെ തളർന്നതായി ആരും കണ്ടിട്ടില്ല….
പക്ഷെ ഇന്ന് അദ്ദേഹം ആകെ മാറിയിരിക്കുന്നു….
മറുഭാഗത്തുള്ള വിഷ്ണുവിന് പോലും അത് മനസ്സിലായി….
‘”” ?ആശാൻ ടെൻഷൻ ആവല്ലേ…..
എന്തെങ്കിലും വഴി കാണും….. ഞാനവടെ ഇല്ലാതായിപ്പോയി….. തല്ക്കാലം അശാനിപ്പോ പോലീസിൽ ഒരു കംപ്ലൈന്റ് കൊടുക്ക്…. ഞാൻ എനിക്ക് സാധിക്കും പോലെ പ്രഷർ കൊടുക്കാൻ നോക്കാം…..
ഒന്നും ഉണ്ടാവില്ല ആശാനേ…. ധൈര്യമായി ഇരിക്ക്…..'””
അവനതും പറഞ്ഞാ കാൾ ഡിസ്‌ക്കണക്ട് ചെയ്തു… ദേവാ രാജ വർമ്മ തളർന്നുകൊണ്ട് ആ തിണ്ണയിലേക്ക് ഇരുന്നുപോയി…. ഇതിനോടകം തന്നെ അവിടെയൊരു മരണ വീട് പോലെ ആയിരുന്നു….. ഫണ്ഷൻ പോലും നിർത്തി വച്ചു…..
☠️☠️☠️☠️☠️☠️☠️☠️☠️☠️
ഒന്ന് കണ്ണുകളടച്ച ഇന്ദ്രൻ പിന്നെ എഴുന്നേൽക്കുന്നത് വാതിലിലെ തുടരെ തുടരെ ഉള്ള കൊട്ട് കേട്ടിട്ടാണ്…..
അവൻ പതിയെ എഴുന്നേറ്റ് പോയി വാതിൽ തുറന്നു….. അവിടെ നിന്നിരുന്നത് നന്ദുവും പിവി യും ഹരിയുമായിരുന്നു…..
അവരുടെ ഭാവം എന്തെന്ന് അവന് മനസ്സിലായില്ല
‘”” എന്താടാ…….???'””
ഇന്ദ്രൻ ചോദിച്ചു…..
‘”” എടാ…
പാറു…… അവളെ കാണാനില്ലടാ……'””
പിവി പറഞ്ഞ വാക്കുകൾ ഒരു ഇടിമിന്നൽ ഏറ്റ പോലാണ് അവന്റെ കാതിൽ വീണത്…..
‘”” കാണാനില്ലന്നോ…..???'””
‘”” അതേടാ……
അവളെവടെയുമില്ല…….'””
‘”” എന്താടാ പറയുന്നേ….. പാറു ഇങ്ങോട്ട് വന്നെന്നല്ലേ നിങ്ങൾ പറഞ്ഞെ….'”
‘”” എടാ അത് പിന്നെ…..
അവളെ ഇവിടെയാരും കണ്ടിട്ടില്ല…..
ഇങ്ങോട്ട് വന്നിട്ടുമില്ല….. പിന്നെ ആ സെക്യൂരിറ്റി ഗാർഡ്സ്……'””
‘”” അവരെവടെടാ……'””
ഇന്ദ്രൻ അലറി..
‘”” അവർ എല്ലാരും മരിച്ചു…. ആരും ബാക്കിയില്ല…..'””
ഹരി വിറച്ചുകൊണ്ട് പറഞ്ഞു….. ഇന്ദ്രന്റെ മുഖം കോപത്താൽ വലിഞ്ഞു മുറുകി…. അവന്റെ കണ്ണുകൾ രക്തവർണ്ണമായി…..
‘”” താഴേക്ക് പോയി വണ്ടി റെഡിയാക്കി നിർത്ത്….. ഞാനിപ്പോ വരാ…..:””
എന്നും പറഞ്ഞവൻ ആ വാതിൽ കൊട്ടിയടച്ചു…. ശേഷം ആ കല്യാണ വസ്ത്രമായ വെള്ള ഷർട്ട് ഊരി ഒരു ചുവന്ന ഷർട്ട് ഇട്ടു….
ഈ സമയം ഇന്ദു കുളി കഴിഞ്ഞിറങ്ങിയിരുന്നു…. അവൾ ഡ്രസ്സ് മാറി നിൽക്കുന്ന ഇന്ദ്രനെയൊന്ന് നോക്കി….
‘”” അല്ലാ…. ഇതെന്താ ഈ ഡ്രസ്സ്……'””
ഇന്ദു ചോദിച്ചു….
ഇന്ദ്രൻ അവളെ നോക്കാതെ ടേബിളിലെ ഷെൽഫ് വലിച്ചു…. ശേഷം അതിനുള്ളിലെ ഒരു സാധനം വെളിയിലെക്കെടുത്തു….
അത് കണ്ട ഇന്ദു ശരിക്കുമോന്ന് നടുങ്ങിപ്പോയി….. അതൊരു ഗൺ ആയിരുന്നു….
‘”” എന്താ ഏട്ടാ ഇത്……'””
ഇന്ദു അല്പം ഭീതി കലർന്ന സ്വരത്തിൽ അവനോട് ചോദിച്ചു…..
‘”” നീ താഴെ അമ്മേടെ ഒപ്പം പോയിരിക്ക്….. ഞാൻ വന്നോളാം……'””
ഇന്ദ്രൻ അവളെയൊന്ന് നോക്കുക പോലും ചെയ്യാതെ ഗൺ എടുത്ത് അരയിൽ തിരുകി പുറത്തേക്ക് നടന്നു…. അവന്റെ കണ്ണിലവൾ കണ്ടത് അടങ്ങാത്ത കോപമാണ്…..
ഇന്ദു എന്തെന്നറിയാതെ അവന്റെ പിന്നാലെ ഓടി…. പോകും വഴി അവൾ കണ്ട മുഖങ്ങളെല്ലാം ദുഖത്തിൽ ആയിരുന്നു …..
അവൾ ഇന്ദ്രന്റെ അടുത്ത് എത്തും മുമ്പ് നന്ദുവും ഹരിയും പിവി യും ഉള്ള കാറിൽ അവൻ കയറിപ്പോയി…..
പെട്ടെന്നാണ് ലക്ഷ്മിയമ്മയുടെ കരച്ചിൽ അവൾ കേട്ടത്….. ഇന്ദു അവിടേക്ക് ഓടിച്ചെന്നു….. സത്യം എന്തെന്ന് അറിയുവാനായി….
☠️☠️☠️☠️☠️☠️☠️☠️☠️☠️☠️
സമയം വൈകീട്ട് 6 മണി…..
സമറിന്റെ ജീപ്പ് sj യുടെ വീട്ടിലേക്ക് കുതിച്ചു കയറി….. അവിടെ അവനെ കാത്ത് ഒരു പട തന്നെ ഉണ്ടായിരുന്നു….
ആ ജീപ്പിന്റെ ഇരമ്പൽ കേട്ടതും അകത്ത് നിന്നും സഞ്ജയും ജീവയും പുറത്തേക്ക് വന്നു….
സമറിനെ കണ്ടതും അവരുടെ മുഖത്ത് ആനന്ദം വിരിഞ്ഞു…. അവർ അവന്റെ പക്കലേക്ക് വന്നു…..
‘”” ഡേയ് നൻബാ…….
എങ്കടാ അവ……'””
Sj അവനോട് ചോദിച്ചു…. സമർ ജീപ്പിന്റെ പുറകു വശത്ത് വച്ചിരുന്ന ഒരു വലിയ കവർ തുറന്ന് കാണിച്ചു…. അതിൽ പാർവതി മയങ്ങി കിടക്കുന്നു….. അവളെ കണ്ടതും അവന്റെ കണ്ണുകൾ തിളങ്ങി….. അവൻ അഭിമാനത്തോടെ തന്റെ കൂട്ടുകാരന്റെ തോളിൽ തട്ടി…..
‘”” ഡേയ്……
ഇവളെ എൻ റൂമിൽ കൊണ്ടുപോയി പടുത്ത് ടാ…..'””
Sj അവിടെയുള്ള തന്റെ കൂട്ടാളികളോട് പറഞ്ഞു….. അവരിൽ നിന്നും ഒരു രണ്ടുപേർ മുന്നോട്ട് വന്ന് ജീപ്പിൽ മയങ്ങി കിടന്ന പാർവതിയെ പിടിച്ച് അകത്തേക്ക് നടന്നു….
‘” ഡേയ് നന്പ…….
ഇനി എവളോ നേരം ഇവ ഇപ്പുടിയെ തൂങ്കിക്കിട്ടിരുക്കും …..'””
.. സഞ്ജയ് അവനോട് ചോദിച്ചു….. സമർ തന്റെ കയ്യിൽ കെട്ടിയ വാച് ഒന്ന് നോക്കി….
‘” may be 30 minutes more…….'””
.. സമർ പറഞ്ഞു…..
അത് കേട്ടപ്പോ അവന്റെ മുഖത്തൊരു ചിരി വിടർന്നു…..
(ഇനിയുള്ള കുറച്ചു ഭാഗം സംഭാഷണം മലയാളത്തിൽ തന്നെ കുറിക്കുന്നു….)
‘”” അണ്ണാ….,.
നമുക്കെന്നാ പണി തുടങ്ങിയാലോ……
കുറേ നാളായില്ലേ അവൾ നമ്മളെ ഒക്കെയിട്ട് കളിപ്പിക്കുന്നു…..'””
ജീവ പറഞ്ഞു….
‘”” ഡേയ് തമ്പി…….
എത്ര നാൾ കാത്തിരുന്നു……
നീ അല്പം കൂടെ കാക്ക്…… അവളെ സ്വന്തമാക്കുന്നതിനേക്കാൾ വലിയ കാര്യങ്ങൾ എന്റെ മനസ്സിലുണ്ട്….. കാരണം ഇപ്പൊ നമ്മുടെ ശത്രു പാർവതി മാത്രമല്ല….. അവൻ… ആ ഇന്ദ്രനും കൂടെയാ……'””
Sj പറഞ്ഞു….. ജീവക്ക് പ്രത്യേകിച്ചൊന്നും മനസ്സിലായിരുന്നില്ല…..
‘”” എന്താ അണ്ണൻ ഉദ്ദേശിക്കുന്നത്……??'”
ജീവ ചോദിച്ചു……
‘”” അതൊക്കെ നിനക്ക് പറഞ്ഞു തരാ….. ഇന്നെന്റെ ദിവസമാ……
അവളെയും അവളെ സ്നേഹിക്കുന്നവരെയും അതിരില്ലാതെ കരയിക്കാൻ പോകുന്ന എന്റെ ദിവസം…..'””
Sj പറഞ്ഞു….. അവന്റെ മുഖത്ത് അടക്കുവാനാവാത്ത അത്ര കോപം ഉണ്ടായിരുന്നു…..ഒപ്പം പകയും…
☠️☠️☠️☠️☠️☠️☠️☠️
ഏറെ നേരത്തെ നീണ്ട മയക്കത്തിനു ശേഷം പാറു തന്റെ കണ്ണുകൾ തുറന്നു….
ബോധം വന്ന കുറച്ചു നിമിഷം അവൾക്ക് നടന്നതൊന്നും ഓർമയില്ലായിരുന്നു…. കണ്ണ് തുറക്കുമ്പോൾ അവൾ ഉണ്ടായിരുന്നത് ഒരു ഇരുണ്ട മുറിയിലാണെന്ന് മാത്രം മനസ്സിലായി….
ചുണ്ടിൽ ഉമിനീരിന്റെ ഒപ്പം ഉണ്ടായിരുന്ന ചുടു രക്തത്തിന്റെ രുചി അവളറിഞ്ഞു….
പാർവതി വേഗം തന്റെ ചുണ്ടിലേക്ക് കയ്യോടിച്ചു……. അവിടെ കട്ട പിടിച്ചു കിടക്കുന്ന രക്തത്തിന്റെ നിറം…. ഒപ്പം കഴുത്തിൽ ഒരു വല്ലാത്ത വേദനയും
പാറു അലശ്യമായി തന്റെ കഴുത്തിലേക്ക് കൈ വച്ചു…. അവിടെ എന്തോ ഒന്ന് തറഞ്ഞു കയറിയതിന്റെ പാട്…. പാറു വേഗം അവിടെ കണ്ട ഒരു കണ്ണാടി എടുത്ത് നോക്കി….
കഴുത്തിന്റെ സൈഡിൽ ഒരു ചെറിയ മുഴപ്പാട്…. അതിന്റെ നടുക്കായി രക്തം കട്ടി പിടിച്ച ഒരു ചെറു ദ്വാരവും….
പെട്ടെന്ന് അവളുടെയുള്ളിൽ സമർ ഇൻജെക്ഷൻ കൊണ്ട് തന്നെ കുത്തിയ ആ കാര്യം ഓർമയിൽ വന്നു…..
പാർവതി ഒരു നടുക്കത്തോടെ എഴുന്നേറ്റ് നിന്നു….. ശേഷം ചുറ്റിനും നോക്കി….. അവൾ നിന്നിരുന്നത് ഒരു ഇരുട്ട് മുറിയിലാണ്…. ഒരു നേരിയ പ്രകാശമുള്ള ഇരുട്ട് മുറി….
പാർവതി വേഗം ചെന്ന് ആ മുറിയിലെ ലൈറ്റ് ഇട്ടു….. ആ മുറി കണ്ടതും അവളാകെ ഞെട്ടിവിറച്ചു…..
അവൾ നിന്നിരുന്ന മുറി പാർവതിക്ക് ഏറെ പരിചിതമാണ്…..
കാരണം അത് പണ്ട് വീര പാണ്ടി കിടന്നിരുന്ന മുറിയാണ്….. സഞ്ജയ് അവരിൽ നിന്നും തട്ടിയെടുത്ത തന്റെ വീട്….
ഭയത്താൽ അവൾ വേഗത്തിൽ കിതക്കുവാൻ ആരംഭിച്ചു….. അവളുടെ സമനില തന്നെ തെറ്റുന്ന പോലുണ്ടായിരുന്നു…. കാരണം അവളിപ്പോൾ നിൽക്കുന്നത് ഏറ്റവും അപകടകരമായ ഒരിടത്താണെന്ന ചിന്ത അവളെ വേട്ടയാടി……
പെട്ടെന്ന് ആ റൂമിന്റെ കതക് ആരോ തുറക്കുന്നതായി പാറു കേട്ടു… അവൾ ഒരു നടുക്കത്തോടെ പുറകോട്ട് നിന്നു….
മുറിയിലേക്ക് കയറി വന്ന ആളെ കണ്ട് അവൾ മരിച്ച പോലായി…..
ഒരു വെള്ള വള്ളി ബനിയനും കറുത്ത മുണ്ടും ഉടുത്ത് തന്നെ വശ്യമായി നോക്കി നിൽക്കുന്ന സഞ്ജയ്…. അഥവാ sj എന്ന ചെകുത്താൻ…..
കയ്യിൽ ചുറ്റിയ മുല്ലപ്പൂ മാല ഒന്ന് ആഞ്ഞു മണത്തുകൊണ്ട് അവൻ വശ്യമായി അവളുടെ അടുത്തേക്ക് വന്നു…. പാർവതി പേടിയോടെ പുറകോട്ട് നീങ്ങി…. പക്ഷെ തടസ്സമായി നിന്ന ചുമർ അവളെ പുറകോട്ട് ചലിക്കുവാൻ സമ്മതിച്ചില്ല….
‘”” സുന്ദരി നീയും…..
സുന്ദരൻ നാനും…. സേർദിരുന്താൽ തിരുവോണം…….'”” എന്നും പാടിക്കൊണ്ട് അവൻ അവൾക്കടുത്തേക്ക് വന്നു…
‘”” എന്താ പാർവതി…,..,,..,…
എന്നെ ഇവിടെ എതിർ പാക്കളെ ല്ലേ…..
ഹ ഹ ഹ ഹ ഹ………'””
അവൻ പറഞ്ഞത് കേട്ട് പാറു ഒന്നും മിണ്ടിയില്ല…. അവൾ ഭയത്തോടെ അവനെ നോക്കി…..
‘”” അയ്യയ്യോ……..
എന്റെ പാറു കുട്ടി എന്തിനാ ഭയപ്പെടുന്നെ…..
ഇത് ഞാനാ….. നിന്റെ സഞ്ജയ് അണ്ണൻ…..
ഇങ്കെ വാടി ചെല്ലം…… ഹ ഹ ഹ ഹ……'””
അവനതും പറഞ്ഞവളുടെ കവിളിൽ പിടിക്കുവാനൊരുങ്ങിയതും പാറു വേഗമാ കൈ തട്ടി മാറ്റി…..
‘”” ചെ……
എന്തിനാ പാറു നീ എന്നോടിങ്ങനെ അകൽച്ച കാണിക്കുന്നേ…. ഞാൻ നിന്റെ തേൻ നുകരാൻ വന്ന വണ്ടല്ലേ…. എന്നെ ഇങ്ങനെ ഓട്ടിപ്പായിക്കാമോ…… നിന്റെ തേൻ കുടിക്കാൻ കുറെ വണ്ട്കൾ ഇനിയും അവിടെ കാത്തിരിപ്പുണ്ട്…. നീയൊന്നും അറിയുന്നില്ലേ എന്റെ പാറു…..'””
Sj അവളെ നോക്കി പറഞ്ഞു …. അതെല്ലാം കേൾക്കുമ്പോ അവൾക്ക് കൂടുതൽ ഭയം തോന്നുകയാണ് ചെയ്തത്…..
തന്റെ മാനത്തിന്റെ വിലയാണ് അവൻ പറയുന്നതെന്ന് അവൾക്ക് നന്നായി അറിയാമായിരുന്നു…..
അവൻ കൂടുതൽ അവൾക്കടുത്തേക്ക് നീങ്ങി….
‘””വേണ്ടാ……
എന്റെയടുത്തു വരണ്ടാ….. പോ…….'””
എന്നും പറഞ്ഞുകൊണ്ട് പാറു അവന്റെ നെഞ്ചിലേക്ക് കൈ വച്ച് ആഞ്ഞു തള്ളി…. Sj അല്പം പുറകോട്ട് പോയി നിന്നു…. അവന്റെ മുഖത്തപ്പോളുമാ വശ്യത ഉണ്ടായിരുന്നു….
‘”” നീ ഇങ്ങനെ കിടന്ന് പിടിക്കുമ്പോ എന്താ രസാന്നറിയോ കാണാൻ…..
ജീവന് വേണ്ടി പായുന്ന മാനെ പിടിച്ചു തിന്നുന്ന ഒരു സുഖം ഒന്ന് വേറെയാ…..
അതിന്ന് ഞാൻ ആവോളം അറിയും…..
എത്ര പെണ്ണുങ്ങളെ കണ്ടിട്ടും അനുഭവിച്ചിട്ടുണ്ട് ഉണ്ടെന്നറിയോ ഞാൻ…. പക്ഷെ നീയാണ് എന്നെ ഇത്ര കാലം ഭ്രാന്ത് പിടിപ്പിച്ചത്…. ഓരോ പെണ്ണിനേയും ഞാൻ അനുഭവിക്കുന്ന അവരുടെ മുഖത്ത് ഞാൻ കണ്ടത് നിന്റെ മുഖമാണ്…… ഒരു മായ പോലെ…..
ഇന്നാ മായ എന്റെ മുന്നിൽ ഇങ്ങനെ സത്യമായി വന്നു നിൽക്കുന്നു…..
കടവുളേ…… നൻട്രികടവുളേ നൻട്രി…….'””
Sj പറഞ്ഞത് കേട്ടപ്പോ അവൾക്ക് വല്ലാത്ത പേടി തോന്നി…. അവളുടെ ശരീരമെല്ലാം വിറകൊള്ളുവാൻ തുടങ്ങി…..
‘”” ഇന്ന് നിന്റെ അനിയത്തിയുടെ കല്യാണം ആയിരുന്നല്ലേ….. അതോണ്ട് ആണെന്ന് തോനുന്നു…. അവളെ ഞങ്ങൾക്ക് പൊക്കാൻ പറ്റിയില്ല…. പക്ഷെ നിന്റെ അഴകിനു മുന്നിൽ അവളാരാ എന്റെ പാറു…..
ഹോ..
എന്നാ ഷൈപ്പ്….
എന്നാ സ്ട്രച്ചർ…
കണ്ടിട്ട് തന്നെ കൊതിയാവുന്നു…..
അന്ന് രക്ഷപ്പെടുമ്പോ ഉള്ളതിനേക്കാൾ നിറവും ഭംഗിയും എടുപ്പും ഒക്കെ വന്നിട്ടുണ്ട്….
അവരുടെ വീട്ടിൽ കിടന്ന് നന്നായങ് കൊഴുത്തല്ലോടി നീ…..
അനിയത്തിയുടെ ഫസ്റ്റ് നൈറ്റ് നടക്കുന്നെന്റെ കൂട്ടത്തിൽ നിന്റെയും നടക്കാൻ പോവല്ലേ…. ഏഹ്….. ഹ ഹ ഹ ഹ ഹ….
അതോ നിനക്കിത് ആദ്യമായല്ലേ….. കുറേ ചുറ്റിയതല്ലേ അവന്റെ കൂടെ…. രക്ഷിച്ചെന്റെ നന്ദിയിൽ അവന് കിടന്നു കൊടുത്തിട്ടുണ്ടോടി നീ……'””
അവൻ പറഞ്ഞ വാക്ക് കേട്ട് വെറുപ്പോടെ അവൾ മുഖം തിരിച്ചു….. സങ്കടത്താലും ഭയത്താലും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു……
‘”” ഓഹ്…. ഞാൻ പറഞ്ഞതൊന്നും അത്ര പിടിച്ചില്ലെന്ന് തോനുന്നു….പോട്ടെ….
നമ്മുടെ വിലയേറിയ നിമിഷം എന്തിനാ ഇങ്ങനെ വേസ്റ്റ് ആക്കുന്നെ…. നിന്നെ കടിച്ചു പറക്കാൻ എന്റെ ഉള്ള് കിടന്നു നീറാ….
Come baby…..
Come……'””
?
❤️❤️❤️❤️????
Sj എന്നാ അധ്യായം കഴിഞ്ഞു ???
Onnum parayanilla kidu
Comment tharathathukondu ezhuthathirikkaruthu pakuthi vayichu climax Part ennu kandathinu shesham vaayikkam ennu karuthiyatha pidivittupoyi?????
April fool ആകാൻ chance ond നല്ല പുള്ളിയാ
Illa bro pl il sadhnam ittu nala unlock aavum
5-6 pm aanu evening timil angeru sadharana publish cheyyarullathu
Let’s wait and see…
Eppzha vara
Ellavareum pattiche…. April Fool
Enakku sangadam onnulla, ennalum chereeiya oru vishamam??
time എപ്പോഴാ ബ്രോ
ഏപ്രിൽ ഫൂൾ
എപ്പോൾ ആണ് ഇടുന്നത്? Time?
WAITING BROOOOO …PETTANNE EDAMO APRIL 1 AYITTOOO??????
Waiting ???❣️???
ന്റെ പൊന്നോ ഒരു രക്ഷയും ഇല്ലാ എല്ലാം നേരിൽ കണ്ടത് പോലെ ❤️❤️????അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ആശംസകൾ
Yennan adutha part undavuka
We are waiting for your story ???????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഏപ്രിൽ 1 ഫൂൾ ദിവസം ആണ്, ഫൂൾ ആക്കുകയാണോ❓️
Nale kanumo adutha part?
ഇല്ല
കാത്തിരിക്കുന്നു DK നല്ലകുറെ കാഴ്ചകളും ധരാളം സസ്പെൻസും കുറച്ചൊക്കെ റൊമാൻസും എല്ലാം പ്രേതീക്ഷിക്കുന്നു ?. എല്ലാ വിഷമങ്ങളും വേഗംതനെ മാറാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു.
പെട്ടെന്ന് തരാ ?
Finally…. April 1st ???
Bro ee part aadyam ittappo njan vaayichatha.. but ippolum aa rudran and amma scene koode koode erunn vaayikum
Aa bgms plus aa character elevation okke
Theatre poyi kgf hammer scene kanda romanjam vannu ?
Keep it up and stay healthy ??
സ്നേഹം ???
BROOOOOO … ENTHAYI STORY ENNU CHOTHICHU BUDHIMUTTIKKUNNILLA . EZHUTHAL NALLA PANIYANENNU ARIYAN PADILLATHOND ALLA BUT STORY VAYIKKAN ULLA THOORA KONDE ANE , ENNUM KERI NOKKUM STORY ETTO ENNU ,SANKADAKARAMAYA JIVITHA PATHAYIL THANGALUDE STORY KURACHU NERATHEKILUM SOPNA PATHAYIL KERI SANCHARIKKAN KAZHIYUNNU ATHINAL VEGAM THANNE STORY EDAN PATTATTE ……????????
ഇടാ ബ്രോ… ഇടാ….
മനസ്സിന് ഒരു വല്ലാത്ത മുറിവ് പറ്റിയ സമയമാ…
ഒന്ന് ഉണങ്ങട്ടെ… പെട്ടെന്ന് ഇടാം
എല്ലാം ശരിയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Take care
THANKU BROOO , PRETHIKARANATHINE …..ENTHE VISHAMAM AYALUM PETTANNE ATHU MARI SANTHOSHAM VARATTE
ബ്രോ, എന്നും ഇവിടെ കേറി നോക്കും,പക്ഷേ നിരാശ ആണ് ഫലം. എന്തേലും update തരികയാർന്നേൽ വളരെ അധികം സന്തോഷം ആയേനെ. കുറ്റ പെടുത്തുന്നത്ത് അല്ലട്ടോ. അങ്ങനെ തോന്നുകയാണെങ്കിൽ ക്ഷമിക്കണം.സ്നേഹം മാത്രം…..??
ഏയ് ??.
ഞാൻ കഥക്ക് അപ്ഡേറ്റ് തരണമെങ്കിൽ അത് എഴുതി കഴിയണം…. അല്ലാത്ത പക്ഷം ഒരു അപ്ഡേറ്റ് തന്ന് വാക്ക് പറയില്ല….
കഥ ഞാൻ ഉദ്ദേശിച്ച end എത്താറായാൽ ഇടുന്ന ഡേറ്റ് ഇവടെ പറയാം…. സ്നേഹം
സന്തോഷം ആയി ബ്രോ, ഏകദേശം കഴിയാറയോ?. കൂടുതൽ ചോദിക്കുന്നില്ല, മറുപടി തന്നതിൽ വളരെ സന്തോഷം…
സ്നേഹം മാത്രം…??
ഇപ്പൊ 16k ആയി… പക്ഷെ ഞാൻ ഉദ്ദേശിച്ച end ആയിട്ടില്ല ?
Thanks
എഴുതി കഴിയാൻ ആയോ
BRO , കഥ നന്നായിട്ടുണ്ട് താങ്കൾ മുൻപുള്ള ഭാഗത്തിൽ പറഞ്ഞപോലെ താങ്കളുടെ ആഗ്രഹം പോലെ ഈ കഥ ഒരു ബുക്ക് ആക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
അതൊക്കെ നടക്കണമെന്ന് തന്നെയാ എന്റെയും ആശ ?
അതൊക്കെ നടക്കും.full support ??
Dk .
Comment idan njan marannu poyatha ippozha orma vanne
Eee bhagathil indran paruvine
Anweshikkunnathum thudarnn
Paru avane phone cheyth samsarikkunnath okke real aayitt feel aayi . Lakshmi Amma rudrane vilicha reedhiyum pinne thudarnnundaya sambhashanagalum ? aayirunnu
Rudran sj neyum Samar neyum
Kollum enn vicharicha enne
Shashi aaki kond adutha twist
Konduvannu aa scene unexpected aayirunnu . Ini villain mar illatha engane
Rudran ini kollum? iniyum oru rand moonn villain mar
Varanam . Appo Sheri adutha
Part ithepole thannal mathi
വില്ലൻമാർ കഴിഞ്ഞെന്ന് ആര് പറഞ്ഞു ??? ഇനി വരാൻ പോണേ ഉള്ളു പണികൾ ?
Super ?
സ്നേഹം ???