⚔️ദേവാസുരൻ⚒️ s2 ep13(Demon king-DK) 3543

ചുറ്റിക വീശിയ കയ്യിലേക്ക് സമർ മിന്നൽ വേഗത്തിൽ അടിക്കുന്നത് മാത്രമാണ് അയാൾ കണ്ടത്…

ഒന്നുകൂടെ ആലോചിച്ചപ്പോൾ അവന് ഒരു കാര്യം കൂടെ ഓർമയിൽ വന്നു….
തന്റെ കയ്യിലേക്ക് അടിച്ച സമറിന്റെ മുഷ്ടി ചുരുണ്ടിരുന്നില്ല….. അവൻ വിരല് ഉപയോഗിച്ചാണ് അവനെ അങ്ങനെ ആക്കിയത്….

മഹേന്ദർ അത്ഭുധത്തോടെ സമറിനെ നോക്കി…. ആ മുഖത്തൊരു ചിരി ഉണ്ടായിരുന്നു…. പെട്ടെന്ന് അതില്ലാതായി…..
അവന്റെ മുഖം കോപത്താൽ വലിഞ്ഞു മുറുകി…. ഒപ്പം അവൻ തന്റെ ചൂണ്ടു വിരലും ചെറു വിരലും കൂർപ്പിച്ചു വക്കുന്നത് മഹേന്ദർ കണ്ടു…..

പിന്നീട് എല്ലാം പെട്ടെന്നായിരുന്നു….
സമാധാനപരമായി നിന്നിരുന്ന സമർ ഞൊടിയിടയിൽ അപകടകാരിയായി മാറി…..

അവന്റെ കൈകൾ മിന്നൽ വേഗത്തിൽ തന്റെ ശരീരത്തിലേക്ക് പതിച്ചുകൊണ്ടിരുന്നു….
വേദന മാത്രമാണ് മഹേന്ദർ തിരിച്ചറിഞ്ഞത്…. അവനൊന്നു പ്രതികരിക്കുവാൻ പോലും സാധിച്ചില്ല….. സമർ നിശ്ചലമായി…. അവന്റെ കണ്ണിൽ ഒരു വല്ലാത്ത ഭാവമായിരുന്നു….

സഹിക്കാൻ പറ്റാത്ത വേദനയിൽ മഹേന്ദർ തന്റെ ദേഹത്തേക്ക് നോക്കി….. അവൻ കണ്ട കാഴ്ച തന്റെ പാതി ബോധാവസ്ഥയിലും ശരിക്കും ഞെട്ടിച്ചുകളഞ്ഞു….. തന്റെ ശരീരത്തിൽ പലയിടങ്ങളിലായി തുളഞ്ഞു കേറിയ ദ്വാരങ്ങൾ…. അതിലൂടെ കട്ടിയുള്ള രക്തം പുറത്തേക്ക് ഒഴുകുന്നു….

മരണ വേദനയിൽ വിറച്ചുകൊണ്ട് അയാൾ അവനെയൊന്ന് നോക്കി…

‘”” good bye my friend…….'””

സമറിന്റെ വായിൽ നിന്നും അവൻ കേട്ടത് അത്രമാത്രമാണ്….. അടുത്ത നിമിഷം മഹേന്ദർ സിംഗിന്റെ തൊണ്ടയിൽ സമറിന്റെ ചോര പുരണ്ട വിരൽ തറച്ചു കയറി…..

അയാളുടെ കണ്ണിൽ ഇരുൾ നിറഞ്ഞു….
മരണത്തിന്റെ നിറമായ കറുപ്പ് നിറം….

ഇതെല്ലാം കണ്ട് നടുങ്ങി നിൽക്കുകയാണ് വിക്കിയും ഹരിരാജും…കണ്ട കാര്യങ്ങൾ ഒന്നും അവർക്ക് വിശ്വസിക്കുവാൻ പോലും സാധിച്ചില്ല…. ഒരു മനുഷ്യൻ തന്റെ വിരലുകൾ ഉപയോഗിച്ച് ഒരാളെ കൊന്നിരിക്കുന്നു….

വെറും വിരലുകളാൽ….

എന്നിരുന്നാലും മരണത്തെ ഭയമില്ലാത്ത ആ സൈനികർക്ക് അവനോടും ഭയം തോന്നിയില്ല…. അവർ രണ്ടും കൽപ്പിച്ച് സമറിനു നേരെ കുതിച്ചു…. ഒരു വേട്ട മൃഗത്തെ പോലെ….

അത് കണ്ട ആ വേട്ടക്കാരന്റെ ചുണ്ടിലും ഒരു ചിരി വിടർന്നു….. ചെകുത്താന്റെ മുഖമുള്ള ചിരി…. അവനും ഒന്നും തന്നെ ആലോചിക്കാതെ മുന്നോട്ട് പാഞ്ഞു….

ആ പുലികളെ കൊല്ലുന്ന ഒരു വേടന പോലെ…

ചുട്ട് പഴുത്ത ആ മണ്ണിലൂടെ പൊടിപറത്തികൊണ്ട് ഹരിരാജ് ആണ് മുന്നിൽ എത്തിയത്….

അവൻ സമറിന്റെ നേരെ കൈ ഓങ്ങിയതും ഒരു മിന്നല് പോലെ സമറിന്റെ കാലുകൾ അവന്റെ നെഞ്ചിലേക്ക് പതിച്ചതും ഒരേ സമയമായിരുന്നു….

ഹരിരാജ് തെറിച്ച് പുറകിലേക്ക് മലന്നടിച്ചു വീണു…… തൊട്ട് പുറകെ വന്ന വിക്കി അവനെ എതിർക്കുവാൻ നോക്കിയെങ്കിലും അത് നടന്നില്ല….

ഹരിരാജിന്റെ നെഞ്ചിലേക്ക് ചാടി ചവിട്ടിയ സമർ അടുത്തതായി പതിച്ചത് വിക്കിയുടെ ഷോൾഡറിൽ ആയിരുന്നു….

വിക്കിക്ക് എന്തെങ്കിലും ചെയ്യുവാനാവുന്നതിനു മുന്നേ തന്നെ സമർ തന്റെ കാൽ മുട്ടുകൾക്ക് ബലം കൊടുത്ത് അവന്റെ കഴുത്ത് തിരിച്ചൊടിച്ചു…..

നിയന്ത്രണം നഷ്ട്ടമായ വിക്കി മണ്ണിലേക്ക് നിലമ്പതിച്ചു വീണു….. ഇതേ സമയം വീണുകിടന്ന ഹരിരാജ് ഓടിവന്ന് സമറിന്റെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി….

സമർ ആ മണ്ണിലൂടെ മുട്ട് കുത്തി ഉരഞ്ഞു പുറകോട്ട് പോയി എന്നല്ലാതെ വേറൊന്നും സംഭവിച്ചിരുന്നില്ല….. അവൻ തന്റെ രക്തവർണ്ണമായ കണ്ണുകളോടെ ഹരിയെ നോക്കി…. അവൻ തനിക്ക് നേരെ നടന്നുവരികയാണ്….

സമറിന്റെ അടുത്തെത്തിയ ഹരിരാജ് അവന്റെ കഴുത്തിലേക്ക് ഒരു കൈകൊണ്ട് ശക്തിയിൽ പിടിച്ചു….. ആ പിടുത്തതിന് ഒരു വല്ലാത്ത ശക്തിയായിരുന്നു…..

സമർ വേഗത്തിൽ അവന്റെ കയ്യിലെ പെരു വിരലിൽ പിടിച്ച് നിസാരമായി ആ പിടുത്തത്തിൽ നിന്നും മോചിതനായി…. ശേഷം അവന്റെ കൈ തിരിച്ച് മസിൽസ് വരുന്ന ഭാഗത്തു തന്നെ അവൻ തന്റെ വിരലുകൾ മടക്കി പഞ്ച് ചെയ്തു….

തലച്ചോറിൽ നിന്നും വരുന്ന നാഡികൾ ഉള്ളയിടമായിരുന്നു അത്…. വെറും നിമിഷ നേരം കൊണ്ട് ഹരിരാജിന്റെ ഒരു ഭാഗം തളർന്നുപോയി…

സമർ അവന്റെ കാൽ മുട്ടിലേക്ക് ആഞ്ഞു തൊഴിച്ചു….. ആ അടിയിൽ അവന്റെ കാൽ മുട്ട് പുറകിലേക്ക് ഒടിഞ്ഞു തൂങ്ങി…

‘”” ആ..,.,.,.,.,……….”’

ഹരിരാജിന്റെ അർത്ത നാദം അവിടമാകെ ഒരു ഇടിമുഴക്കം പോലെ ഉയർന്നു കേട്ടു…. ഒന്ന് നിൽക്കുവാൻ പോലുമാവാതെ അവൻ നിലത്തേക്ക് വീഴുകയായിരുന്നു….. അവന്റെയാ പിടച്ചിൽ സമർ കണ്ണെടുക്കാതെ നോക്കി നിന്നു…. ഒരു പുഞ്ചിരിയോടെ….

അവന്റെ കണ്ണുകൾ അവിടമാകെ പരതി….. അവസാനമത് കണ്ടു….. മഹേന്ദർ തനിക്ക് നേരെ കൊണ്ടുവന്ന ആ ചുറ്റിക…..

അവൻ അത് കയ്യിലെടുത്ത് ഹരിരാജിന്റെ പക്കൽ വന്നിരുന്നു…. ശേഷം യൂണിഫോമിൽ എഴുതിയിരിക്കുന്ന അവന്റെ നാമം സമർ വായിച്ചു….

‘”” ഹരിരാജ് വടക്കെടത്ത്……
ഹ ഹ ഹ ഹ..,.,,.,.,.. നിന്നെയിനി തെക്കോട്ടു എടുക്കേണ്ടി വരുമല്ലോടാ ഹരി രാജേ..,.,…,.,.,.'””

സമർ അവനെ നോക്കി ഒരു പ്രത്യേക ഭാവത്തിൽ പറഞ്ഞു..

‘”” നീ ജയിച്ചെന്നാണോ നിന്റെ വിചാരം…..
ഇവടെ നിയമവും കോടതിയും എല്ലാമുണ്ടടാ….'””

വേദനയിലും പതറാത്ത വാക്കുകളായിരുന്നു അവന്റേത്…..

‘”” ഹ ഹ ഹ ഹ…
നിയമം……
ഉൻ സട്ടം എന്നെ എതുവും സെയ്യാത് തങ്കം….
നാൻ ഇറങ്കിനാൽ വെട്രി നിശ്ചയം…
അതാ നീ പാത്തിട്ടിയെ…..
ഉങ്കളാളെ ഒരു മൈ** പുടുങ്ക മുടിയാത്…..'””

‘”” ടാ പന്ന…. പൊല*** മോനെ……
നീയിപ്പോ തൂക്കി വണ്ടീൽ ഇട്ടിരിക്കുന്നത് എവിടത്തെ കൊച്ചാന്ന് അറിയോ……
നിയമത്തിൽ നിന്നും കോടതിയിൽ നിന്നും നീ രക്ഷപ്പെട്ടാലും അവരുടെ കോടതിയിൽ നിനക്ക് ശിക്ഷ കിട്ടുമെടാ……'””

‘”” അവൻകെ വരട്ടും…
നാനും അതുക്കാക താൻ കാത്ത് കിട്ടിറുക്കെ…. ഇപ്പൊ നീ തൂങ്ക് കണ്ണാ……'”

അത്രയും. പറഞ്ഞുകൊണ്ട് സമർ ഹരി രാജിന്റെ തലയിലേക്ക് ആ ചുറ്റിക കൊണ്ട് തുടരെ തുടരെ അടിച്ചു…. അവന്റെ തലയൊട്ടി ചതഞ്ഞരഞ്ഞിരുന്നു….. ആ മൈതാനത്തിലാകെ രക്തപ്പുഴ ഒഴുകി…..

സമർ പതിയെ എഴുന്നേറ്റു…. അവിടെ വിക്കി പാതി ബോധത്തിൽ ഒന്ന് അനങ്ങുവാൻ പോലും സാധിക്കാതെ അതെല്ലാം കണ്ടുകൊണ്ടിരിക്കുകയായിരുന്നു…..

സമർ അവന്റെ അടുക്കലേക്ക് വരുന്ന കാഴ്ച അവൻ കണ്ണടക്കാതെ നോക്കിനിന്നു….

ആ ബലമുള്ള ചുറ്റിക അവന്റെ തലയിൽ കൊണ്ടതും ആ ജീവനും പൊഴിഞ്ഞുപോയി….

സമർ കലി തീരും വരെ അവനെ അടിച്ചുകൊണ്ടിരുന്നു…….

‘”” സാവ് ടാ……'””

വിക്കിയുടെ ജീവനില്ലാത്ത ശരീരത്തെ നോക്കി സമർ ഉറക്കെ അലറി…. അവൻ തന്റെ കയ്യിലുള്ള ചുറ്റിക ദൂരേക്ക് എറിഞ്ഞു…. ശേഷം തന്റെ ജീപ്പിന്റെ അടുക്കലേക്ക് നടന്നു…. പാറു ഇപ്പോളും ഗാഡമായ മയക്കത്തിൽ തന്നെയാണ്….

അത് കണ്ട അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു…. അവൻ അവളുടെ തലയിലൊന്ന് തലോടി തന്റെ രക്തം പുരണ്ട വിരൽ അവളുടെ ചുണ്ടിലേക്ക് ഒന്ന് കേറ്റി…

അവളുടെ ഉമിനീർ തന്റെ കയ്യിൽ സ്പർശിച്ചപ്പോൾ ഒരു വല്ലാത്ത കാമ സുഖമാണ് അവന് ലഭിച്ചത്…..

‘”” നീ പാക്കലയാ പാർവതി……
ഉന്നെ കാപ്പാത്ത വന്തവരുടെ രക്തം നീ പാക്കലയാ…… ഹ ഹ ഹ ഹ ഹ…….. “”

സമർ ഒരു ഭ്രാന്തനെ പോലെ ചിരിച്ചു….. ശേഷം തന്റെ ജീപ്പിൽ കേറി വണ്ടി സ്റ്റാർട്ട്‌ ആക്കി…. പെട്ടെന്നാണ് അവന്റെ കാതിൽ ഒരു ഫോൺ റിങ് ചെയ്യുന്ന സ്വരം കേട്ടത്….. അവൻ പെട്ടെന്ന് എൻജിൻ ഓഫ് ചെയ്ത് ആ ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കി….

അവിടെ ഒരു ശരീരം ഇപ്പോളും ചലിക്കുന്നുണ്ട്…. റാഷിയുടേത്….
അവനെ വിട്ട് വച്ച കാര്യം പിന്നീടാണ് അവനോർമ വന്നത്…. സമർ പതിയെ ഒരു ചൂളമിട്ടുകൊണ്ട് റാഷിയുടെ പക്കലെക്ക് നടന്നു…..

ഒന്ന് സംസാരിക്കുവാൻ പോലുമാവാതെ താടി തൂങ്ങി കിടക്കുന്ന അവനെ സമർ ഒരു നോക്ക് നോക്കി…. ശേഷം ബെല്ലടിക്കുന്ന അവന്റെ മൊബൈൽ പാന്റിന്റെ പോക്കറ്റിൽ നിന്നും എടുത്തു…..

‘”” വീ….. ഷ്ണു….. സാർ…..
ഇവൻ താനാ ഉന്നോടെ സാറ്……
ഉനക്ക് മട്ടും എസ്‌കേപ്പ് ആയിരുക്കളാണ്ടാ….
ആണാ ഉൻ സോർ മാട്ടി വീട്ടിട്ടാ……””

സമർ അവന്റെ മുഖത്ത് നോക്കി അത്രേം പറഞ്ഞുകൊണ്ട് ആ കാൾ അറ്റന്റ് ചെയ്തു….

‘””? ഹലോ റാഷി…..
എത്ര നേരായടാ വിളിക്കുന്നു….. എന്താ അവടത്തെ കാര്യങ്ങൾ…..കുഴപ്പമൊന്നും ഇല്ലല്ലോല്ലേ……”

ഫോൺ എടുത്തപ്പോ തന്നെ അപ്പുറത്ത് നിന്നും ഒരു ഗംഭീര്യമായ സ്വരം സമറിന്റെ കാതിൽ വീണു…. അവൻ താഴെ വീണു കിടക്കുന്ന റാഷിയെ ഒന്ന് നോക്കി….
അവൻ ചെറുതായിട്ട് നെരങ്ങുന്നുണ്ട്…. സമർ വേഗത്തിൽ അവന്റെ കഴുത്തിൽ തന്റെ ഷൂസ് ധരിച്ച കാലുകൊണ്ട് അമർത്തി ചവിട്ടി… ഒപ്പം റാഷി കിടന്ന കിടപ്പിൽ പിടയുവാൻ തുടങ്ങി….
അവന് ശ്വാസം പോലും നേരെ വീഴുന്നില്ലായിരുന്നു…..

? ‘”” ഹലോ റാഷി….. നീ എന്താ ഒന്നും പറയാത്തത്….. ഹലോ…..
Is that any problem there……'””

അവന്റെ മറുപടിയൊന്നും കാണാത്തതിനാൽ വിഷ്‌ണു വീണ്ടും ചോദിച്ചു…. സമർ ആ ഫോൺ തന്റെ ചെവിയോട് ചേർത്ത് വച്ചു…..

‘”” നീങ്കൾ തുടർവ് കൊള്ളും വാടിക്കയാളർ സട്രൂ ബിസിയാക ഉള്ളത്…. ദയവ് സെയ്ത് ഇനിമേ കൂപ്പിടാതുങ്കെ…..'””

‘”” ? ആരാ അത്…….
ആരാ അതെന്നാ ചോദിച്ചേ……'””

‘”” നാനാ…… ഹ ഹ ഹ ഹ ഹ……
ഉങ്കപ്പൻ…… ഉൻ അമ്മാവ്ക്ക് പുരുഷൻ….
പൊതുമാടാ മൈ******……'””

സമർ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു……

‘””? ടാ….. നീ ആരോടാ സംസാരിക്കുന്നതെന്ന് അറിയോ……..'””

‘”” കത്താതടാ പൊറുക്കി…. സത്തവങ്ക ഉയിരോട വരപ്പോറാ ….
അപ്പുറം നീ യാരാവേണാ ഇറു…. എന്ന വേണാ പണ്ണ്….. ആണാ എൻ വഴിലെ വന്ദേ…… ഉൻ ഫ്രണ്ട്സ്ക്ക് വന്താ അതെ ഗതി താ ഉനക്കും വരും…..'””

‘””? ആരാടാ നീ…..
നീ അവരെ എന്താ ചെയ്തേ…….
പറയടാ…….'””

അപ്പുറത്ത് നിന്നും ഒരു അലർച്ച ആയിരുന്നു സമർ കേട്ടത്….. അവൻ തന്റെ കാലുകളുടെ ബലമൊന്ന് കൂട്ടി…..
അതോടെ താഴെ കിടന്ന് പിടയുന്ന റാഷിയുടെ അവസാന പിടച്ചിലും അവിടെ നിലച്ചില്ലതായി….

ശേഷം സമർ വീണ്ടുമാ ഫോണിൽ ചെവിയിൽ വച്ചു….

‘”” mr വിഷ്ണു സാർ….,.,.,.,.,.
സിറ്റിയിൽ യതൊ ഒരു കേനാൽ കിട്ടെ ഒരു അഞ്ചു സവങ്ക ഇറുക്കാ….. എന്നെ പുടിക്ക മുടിയലേ….. ഇവരെയാവത് കണ്ട് പുടി…..
വരട്ടുമാടാ……””

ആ കാൾ അവൻ കട്ട് ചെയ്ത് ഫോൺ ദൂരേക്ക് വലിച്ചെറിഞ്ഞു … ശേഷമാ ജീപ്പ് എടുത്തവിടുന്ന് മുന്നോട്ട് പാഞ്ഞു…..

???????????

ഫോട്ടോ എല്ലാം എടുത്ത് വന്ന ശേഷം അന്ന പിവി യുടെ കൂടെ തന്നെ നിന്നു…..
അവർ വേദിയിൽ ഇരിക്കുന്ന ഇന്ദുവിനെയും ഇന്ദ്രനെയും നോക്കി നിൽക്കുകയാണ്….

അല്പം കഴിഞ്ഞപ്പോൾ തിരക്കെല്ലാം കുറഞ്ഞു…. അവർ ഭക്ഷണം കഴിക്കുവാനായി നീങ്ങി….. പോകുന്നതിനിടയിൽ ഇന്ദുവിന്റെ കണ്ണുകൾ അവിടിവിടായിൽ പരന്നിരുന്നു…..

അവൾ തന്റെ തൊട്ടടുത്ത് നിൽക്കുന്ന അച്ചുവിനെ ഒന്ന് നോക്കി…..

‘”” അച്ചുവേച്ചി…….'””

‘” എന്താടി…….??'””

‘” ചേച്ചിയെവടെ….. കഴിക്കാൻ വരാൻ പറ……'””

518 Comments

  1. ❤️❤️❤️❤️????

  2. രാജീവ് തിരുവാലി

    Sj എന്നാ അധ്യായം കഴിഞ്ഞു ???

    1. Onnum parayanilla kidu
      Comment tharathathukondu ezhuthathirikkaruthu pakuthi vayichu climax Part ennu kandathinu shesham vaayikkam ennu karuthiyatha pidivittupoyi?????

  3. April fool ആകാൻ chance ond നല്ല പുള്ളിയാ

    1. Illa bro pl il sadhnam ittu nala unlock aavum

  4. 5-6 pm aanu evening timil angeru sadharana publish cheyyarullathu
    Let’s wait and see…

  5. Ellavareum pattiche…. April Fool

    Enakku sangadam onnulla, ennalum chereeiya oru vishamam??

  6. time എപ്പോഴാ ബ്രോ

    1. ജോക്കർ

      ഏപ്രിൽ ഫൂൾ

  7. എപ്പോൾ ആണ് ഇടുന്നത്? Time?

  8. WAITING BROOOOO …PETTANNE EDAMO APRIL 1 AYITTOOO??????

  9. Waiting ???❣️???

  10. ന്റെ പൊന്നോ ഒരു രക്ഷയും ഇല്ലാ എല്ലാം നേരിൽ കണ്ടത് പോലെ ❤️❤️????അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ആശംസകൾ

  11. Yennan adutha part undavuka
    We are waiting for your story ???????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. ഏപ്രിൽ 1 ഫൂൾ ദിവസം ആണ്, ഫൂൾ ആക്കുകയാണോ❓️

  13. Nale kanumo adutha part?

  14. മൃത്യു

    കാത്തിരിക്കുന്നു DK നല്ലകുറെ കാഴ്ചകളും ധരാളം സസ്പെൻസും കുറച്ചൊക്കെ റൊമാൻസും എല്ലാം പ്രേതീക്ഷിക്കുന്നു ?. എല്ലാ വിഷമങ്ങളും വേഗംതനെ മാറാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു.

    1. പെട്ടെന്ന് തരാ ?

    2. Finally…. April 1st ???

  15. Bro ee part aadyam ittappo njan vaayichatha.. but ippolum aa rudran and amma scene koode koode erunn vaayikum
    Aa bgms plus aa character elevation okke
    Theatre poyi kgf hammer scene kanda romanjam vannu ?
    Keep it up and stay healthy ??

  16. BROOOOOO … ENTHAYI STORY ENNU CHOTHICHU BUDHIMUTTIKKUNNILLA . EZHUTHAL NALLA PANIYANENNU ARIYAN PADILLATHOND ALLA BUT STORY VAYIKKAN ULLA THOORA KONDE ANE , ENNUM KERI NOKKUM STORY ETTO ENNU ,SANKADAKARAMAYA JIVITHA PATHAYIL THANGALUDE STORY KURACHU NERATHEKILUM SOPNA PATHAYIL KERI SANCHARIKKAN KAZHIYUNNU ATHINAL VEGAM THANNE STORY EDAN PATTATTE ……????????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇടാ ബ്രോ… ഇടാ….
      മനസ്സിന് ഒരു വല്ലാത്ത മുറിവ് പറ്റിയ സമയമാ…
      ഒന്ന് ഉണങ്ങട്ടെ… പെട്ടെന്ന് ഇടാം

      1. എല്ലാം ശരിയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

      2. Take care

      3. THANKU BROOO , PRETHIKARANATHINE …..ENTHE VISHAMAM AYALUM PETTANNE ATHU MARI SANTHOSHAM VARATTE

  17. ബ്രോ, എന്നും ഇവിടെ കേറി നോക്കും,പക്ഷേ നിരാശ ആണ് ഫലം. എന്തേലും update തരികയാർന്നേൽ വളരെ അധികം സന്തോഷം ആയേനെ. കുറ്റ പെടുത്തുന്നത്ത് അല്ലട്ടോ. അങ്ങനെ തോന്നുകയാണെങ്കിൽ ക്ഷമിക്കണം.സ്നേഹം മാത്രം…..??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഏയ് ??.
      ഞാൻ കഥക്ക് അപ്ഡേറ്റ് തരണമെങ്കിൽ അത് എഴുതി കഴിയണം…. അല്ലാത്ത പക്ഷം ഒരു അപ്ഡേറ്റ് തന്ന് വാക്ക് പറയില്ല….
      കഥ ഞാൻ ഉദ്ദേശിച്ച end എത്താറായാൽ ഇടുന്ന ഡേറ്റ് ഇവടെ പറയാം…. സ്നേഹം

      1. സന്തോഷം ആയി ബ്രോ, ഏകദേശം കഴിയാറയോ?. കൂടുതൽ ചോദിക്കുന്നില്ല, മറുപടി തന്നതിൽ വളരെ സന്തോഷം…
        സ്നേഹം മാത്രം…??

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഇപ്പൊ 16k ആയി… പക്ഷെ ഞാൻ ഉദ്ദേശിച്ച end ആയിട്ടില്ല ?

      2. Thanks

      3. എഴുതി കഴിയാൻ ആയോ

  18. BRO , കഥ നന്നായിട്ടുണ്ട് താങ്കൾ മുൻപുള്ള ഭാഗത്തിൽ പറഞ്ഞപോലെ താങ്കളുടെ ആഗ്രഹം പോലെ ഈ കഥ ഒരു ബുക്ക് ആക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അതൊക്കെ നടക്കണമെന്ന് തന്നെയാ എന്റെയും ആശ ?

      1. അതൊക്കെ നടക്കും.full support ??

  19. Dk .
    Comment idan njan marannu poyatha ippozha orma vanne
    Eee bhagathil indran paruvine
    Anweshikkunnathum thudarnn
    Paru avane phone cheyth samsarikkunnath okke real aayitt feel aayi . Lakshmi Amma rudrane vilicha reedhiyum pinne thudarnnundaya sambhashanagalum ? aayirunnu
    Rudran sj neyum Samar neyum
    Kollum enn vicharicha enne
    Shashi aaki kond adutha twist
    Konduvannu aa scene unexpected aayirunnu . Ini villain mar illatha engane
    Rudran ini kollum? iniyum oru rand moonn villain mar
    Varanam . Appo Sheri adutha
    Part ithepole thannal mathi

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      വില്ലൻമാർ കഴിഞ്ഞെന്ന് ആര് പറഞ്ഞു ??? ഇനി വരാൻ പോണേ ഉള്ളു പണികൾ ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ???

Comments are closed.