⚔️ദേവാസുരൻ⚒️ s2 ep13(Demon king-DK) 3543

അകത്തേക്ക് വലിച്ചെടുത്ത സിഗരറ്റിന്റെ പുക ആഞ്ഞു വലിച്ചുകൊണ്ട് സമർ അവരെ നോക്കി…. ഒരു ചെറു കണിക പോലും ഭയമില്ലാതെ……

‘”” ഹോ..,.,.,.,.,.
അപ്പൊ നിങ്ങളാനല്ലേ ഇവൾക്ക് പ്രൊട്ടക്ഷൻ നിക്കുന്നത്…… ഞാൻ പറഞ്ഞതല്ലേ ഈ പഞ്ചാബിയോട് പുറകെ വരല്ലെന്ന്…. ഇനിയിപ്പോ നിങ്ങളെയൊക്കെ ഞാൻ കൊല്ലണ്ടേ……. ഏഹ്..,.,.,.
ഹ ഹ ഹ ഹ ഹ ഹ ഹ……..'””

അവനൊരു ഭ്രാന്തനെ പോലെ ചിരിക്കുകയായിരുന്നു….. അത് കണ്ട ആ അഞ്ചുപേർക്ക് പോലും അല്പം ഭയം മനസ്സിൽ തോന്നി….. കാരണം നിസാരമായ അവന്റെ ഭാഷയിൽ ഉള്ള ഉറച്ച വാക്കുകൾ അവർക്ക് കേൾക്കാമായിരുന്നു…..
പെട്ടെന്ന് സമനില വീണ്ടെടുത്ത മഹേന്ദർ സിംഗ് എന്ന പഞ്ചാബി സമറിന്റെ നെഞ്ചിലേക്ക് തന്നെ ആഞ്ഞു ചവിട്ടി…..

അത് തികച്ചും അപ്രതീക്ഷിതമായതിനാൽ തന്നെ അവനൊന്നും ചെയ്യുവാനില്ലായിരുന്നു….
സമർ നിയന്ത്രണം തെറ്റി ആ പുല്ല് നിറഞ്ഞ മണ്ണിലേക്ക് വീണു….

അവൻ പതിയെ നെഞ്ച് തടവിക്കൊണ്ട് അവടെ ഇരുന്ന് അവരെ നോക്കി….

‘”” ഡേയ്……
എന്നടാ സൊല്ലാമ അടുക്കിരീങ്കെ….
യപ്പ….. എവളോ ബലമാന അടി……. എൻ നെഞ്ചല്ലാം ഡാമേജ് ആയിടിച്ചേ…..'”

സമർ നെഞ്ച് തടവിക്കൊണ്ട് മഹേന്ദരെ നോക്കി പറഞ്ഞു….അവന്റെ വാക്കിലും പ്രവർത്തിയിലുമെല്ലാം ഒരുതരം പരിഹാസം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു…. അതെല്ലാം കാണുമ്പോ മഹേന്ദ്ദറിന് കോപമാണ് വന്നത്..

” അരെ സാലാ…….
അവടെ മിണ്ടാണ്ട് കിടന്നോണം….
ഹരി….. കാൾ ദ പോലീസ്…..
ഇവനെ അവർ നോക്കിക്കൊള്ളും…..'””

വീണുകിടക്കുന്ന അവനെ നോക്കിക്കൊണ്ട് മഹേന്ദർ സിംഗ് പറഞ്ഞു…
സമർ ഇതൊക്കെ ഒരു കുട്ടിയെ പോലെ കൗതുകത്തോടെ നോക്കിയിരിക്കുകയാണ്….

ഹരിരാജ് വേഗം തന്റെ മൊബൈൽ എടുത്ത് ലോക്ക് തുറന്നു…. പക്ഷെ കാൾ ചെയ്യാതെ അവൻ മറ്റുള്ളവരെ നോക്കി…..

“” മഹേന്ദർ ജീ…..
ഹമാര ഫോൺ മേം ടവർ നഹീഹേ…..'””

ഹരിരാജ് പറഞ്ഞു….. മഹേന്ദർ കോപത്തോടെ തന്റെ ഫോൺ എടുത്ത് നോക്കി… അതിലും ടവർ കാണിക്കുന്നില്ല…..

‘”” ഇതെന്ത് സ്ഥലമാ……
ഒരു സിമ്മിലും ടവർ ഇല്ലല്ലോ…..'”

മഹേന്ദർ തല ചൊറിഞ്ഞുകൊണ്ട് പറഞ്ഞു…. ഇതെല്ലാം കണ്ട് സമർ അവിടിരുന്നു ചിരിക്കുകയാണ്….

‘”” പന്ന മോനെ…..
നീ ഒരുപാട് ചിരിച്ചാൽ കൊന്ന് കുഴിച്ചു മൂടും ഞങ്ങൾ….'””

റാഷി കാല് പൊക്കികൊണ്ട് അവനോട് പറഞ്ഞു…..

എന്നിട്ടും അവന്റെ ചിരി അടങ്ങിയിരുന്നില്ല…..

‘”” ഡേയ്……
ഇത് സമർ ഇറുക്കിറ ഏരിയ…..
ഇവടെ 2 km ചുറ്റളവിൽ ഒരു ടവറും പ്രവർത്തിക്കില്ല…..'””

തമിഴും മലയാളവും ഇടകളർന്ന ഭാഷയിൽ അവനത് പറഞ്ഞപ്പോ അന്തം വിട്ടുകൊണ്ട് ആ അഞ്ചുപേർ അവനെ നോക്കി….

‘”” നീയാരാടാ വല്ല ഹാക്കറും ആണോ…..
ഒരുപാട് വിളച്ചിൽ എടുക്കല്ലേ മോനെ….
നിന്നെ ഈ കോലത്തിൽ എടുത്തോണ്ട് പോയി പോലീസ് സ്റ്റേഷനിൽ ഇടാനും ഞങ്ങൾക്ക് അറിയാ…..'””

വിക്കി അവനെ നോക്കി ഉറക്കെ പറഞ്ഞു….

“”” ഹ ഹ ഹ ഹ ഹ ഹ ഹ.,.,.,.,…
നീയൊക്കെ കുറെ ഉലത്തും…..
ഞാൻ ആരാണെന്ന് ചോദിച്ചില്ലേ…..
അത് ദേ അവിടെ കിടക്കുന്ന പുന്നാര മോൾക്ക് വളരെ നന്നായി അറിയാം….. പക്ഷെ അവളറിഞ്ഞതിനേക്കാൾ മുകളിലാണ് ഞാനും എന്റെ നന്ബനും….. ഇപ്പൊ നീയൊക്കെ എന്നെ പിടിക്കാനെന്ന് പറഞ്ഞിട്ടിവിടെ വന്നത് നിന്റെയൊക്കെ മരണത്തെ തേടിയാ…….
ഹ ഹ ഹ ഹ….,.,.,.,..,.'””

അവന്റെ ശബ്ദം പോലെ അവന്റെ വാക്കുകളും വളരെ ദൃഢമായവ ആയിരുന്നു….
ആ അഞ്ചുപേരുടെയും കാതുകളിൽ അവൻ പറഞ്ഞ വാക്കുകൾ പെരുമ്പാറ മുഴക്കം പോലെ മുഴങ്ങി കേട്ടു….

‘ മരണം……’

പെട്ടെന്നാണ് അത് ഉണ്ടായത്… അവരെ നോക്കിയിരിക്കുന്ന സമറിന്റെ മുഖത്തേക്ക് തന്നെ ജോൺ എന്ന കാവൽക്കരൻ തന്റെ ബൂട്ടിട്ട കാലുകൊണ്ട് ശക്തിയിൽ മെത്ഥിച്ചു.,…

ആ അടിയിൽ അവനുരുണ്ട് കുറച്ചപ്പുറേക്ക് വീണു……

‘”” ടാ ജോണെ……
മതി…. അധികം മുറിവുകളൊന്നും വേണ്ടാ…. പോലീസിൽ ഏൽപ്പിക്കാനുള്ളതാ…..'””

ഹരി രാജ് അവനെ വിലക്കികൊണ്ട് പറഞ്ഞു….

‘”” അതിനവന്റെ നാക്കൊന്ന് വെറുതെ ഇരുന്നാലല്ലേ നമ്മുടെ കയ്യിനു പണിയില്ലാതെ ആവു…..'””

‘”” നീ അത് വിട്…..
വേഗം വണ്ടിയെടുക്കാൻ നോക്ക്….
നമുക്കീ കൊച്ചിനെ വേഗം ശ്രീകുലത്ത് എത്തിക്കണം….
ബന്ധുക്കളും നാട്ടുകാരുമൊക്കെ അറിഞ്ഞാ മോശമാ'””

ഹരിരാജ് പറഞ്ഞു….. അത് ശരിവച്ച് ബാക്കിയുള്ളവരുടെയും ശ്രദ്ധവും അവിടേക്ക് തിരിഞ്ഞു…

പെട്ടെന്നു…….

‘”” ഡേയ്..,.,.,.,.,..,,..,.,'””

സിംഹം ഗാർജിക്കും പോലൊരു ശബ്ദം അവിടെയുയർന്നു….. എല്ലാവരും ഒരു ഞെട്ടലോടെയാണ് തിരിഞ്ഞു നോക്കിയത്…..

അവർക്ക് പുറകിൽ രൗദ്രതയുടെ പൂർണ്ണ രൂപം ആവാഹിച്ചുകൊണ്ട് അവൻ നിൽക്കുന്നു…..

നീല കണ്ണുകളുള്ള ചെകുത്താൻ…..

സമർ…..
സമർ അലിഖാൻ…..

‘”” ഈ നാറിക്ക് കിട്ടിയതൊന്നും പോരെന്നു തോന്നുന്നല്ലോ……'”

ജോൺ കലിയിളകി അവനെ നോക്കികൊണ്ട് പറഞ്ഞു…..

‘”” എനിക്കും അത് തന്നെ തോന്നുന്നേ… നീ അവനെയൊന്ന് കിടത്ത്…. ഞങ്ങളീ കൊച്ചിനെ നമ്മുടെ വണ്ടിയിലേക്ക് കിടത്തട്ടെ……'””

ഹരിരാജ് പറഞ്ഞു…. ശേഷം അവനടക്കം നാലുപേർ പാറുവിനെ കിടത്തിയ സമറിന്റെ ജീപ്പിന്റെ അരികിലേക്ക് നടന്നു…..
ജോൺ സമറിന്റെ അടുത്തേക്കും നടന്നു….

‘”” ആ.,..,.,..,..,..,.,.,..,'””

ഒരു വല്ലാത്ത അലർച്ച കേട്ട് ആ നാലു സെക്യൂരിറ്റി ഗാർഡസിന്റെയും കാലുകൾ അവിടെ നിശ്ചലമായി…. അവിടെ കണ്ട കാഴ്ച അവരെ അക്ഷരാർത്ഥത്തിൽ ഞെട്ടിവിറപ്പിച്ചു…..

ചോര ഒളിച്ച് നിലത്ത് കിടന്ന് പിടയുന്ന ജോൺ…. അവന്റെ ചങ്കിൽ ഒരു കത്തി കുത്തിയിറങ്ങി കിടക്കുന്നു….. ഒപ്പം ഇതെല്ലാം നോക്കി പുഞ്ചിരി തൂകി നിൽക്കുന്ന ചെകുത്താനും….

സമർ….

സമർ അലി ഖാൻ……

ആർക്കും വിശ്വസിക്കുവാൻ പോലും സാധിച്ചില്ല…. അവന്റെയീ മാറ്റത്തെ…..
നെഞ്ചിൽ കനലുമായി തങ്ങളുടെ കൂടെയുള്ള ഒരുത്തൻ പിടഞ്ഞു തീരുന്നത് അവർ നോക്കി നിന്നു……നിസ്സഹായതയോടെ…..

അവസാനം അവരുടെ കണ്മുന്നിൽ വച്ചുതന്നെ ജോൺ നിശ്ചലമായി… അവന്റെ ജീവൻ ആ ശരീരത്തെ വിട്ട് പൊയ്ക്കഴിഞ്ഞിരുന്നു…

‘”” നൻബർങ്ങളെ…..
എന്നെയ് മണ്ണിത്ത് വിടുങ്കെ……
ഇത് fight സീൻ ഇല്ലയാ…. അതാ കൊഞ്ചം സീരിയസ് വരട്ടും എന്ററു നിനയ്ക്ത ഇവനെ പോട്ട് വിട്ടോ……
സോ നന്പർകളെ……
ആരംഭിക്കലാമാ…….'”

അവൻ പറഞ്ഞ വാക്കുകൾ ആ നാലുപേരിലും അഗ്നിയായി പടർന്നു…. തങ്ങളുടെ സുഹൃത്ത് ഇല്ലാതായതിനെക്കാൾ അവനെ ഇല്ലാതാക്കണം എന്ന പക അവരുടെ മനസ്സിൽ ഉടലെടുത്തു…..

ആ നാലുപേരുടെയും മുഖം ക്രോധത്താൽ വലിഞ്ഞു മുറുകി….

‘”” തല്ലി കൊല്ലടാ ഈ പട്ടിയെ….. ഇവന്റെ ശവം പോലുമിനി ആരും കാണരുത്…..'””

വിക്കി അവനെ നോക്കി അലറിക്കൊണ്ട് പറഞ്ഞു….. ഒപ്പമാ നാലു പേരും സമർ എന്ന ഒറ്റയാന്റെ മുന്നിലേക്ക് കുതിച്ചു പാഞ്ഞു….

അപ്പോളും അവന്റെ ചുണ്ടിലെ ആ മായാത്ത ചിരി അതെ പോലെ നിലനിന്നിരുന്നു…..

അവർ അല്പം മുന്നോട്ട് എത്തിയതും ഒരു ജെല്ലിക്കെട്ട് കാളയെ പോലെ സമർ മുന്നോട്ട് കുതിച്ചു പാഞ്ഞു…..

അത് മുന്നിൽ വന്ന മഹേന്ദർ സിംഗിന്റെ ലക്ഷ്യം വച്ചുകൊണ്ടായിരുന്നു…..
ആറടിയോളം പൊക്കമുള്ള ആ പഞ്ചാബിയെ സമർ വളരെ നിസാരമായി സ്പിയർ ചെയ്ത് പിന്നോട്ട് കൊണ്ടുപോയി….. അവൻ പോയതിനു പിന്നാലെ പുറകെ വന്നവരെയെല്ലാം തട്ടി തെറിപ്പിച്ചാണ് അവർ മുന്നോട്ട് പോയത്…..

പിന്നാക്കം പോയ മഹേന്ദർ പെട്ടെന്ന് കാല് വച്ച് അനങ്ങാതെ നിന്നു…. സമറിനു പിന്നെ അവനെ തള്ളുവൻ സാധിക്കുമായിരുന്നില്ല….

മഹേന്ദർ പെട്ടെന്ന് മുട്ടുകാൽ വച്ചവനെ അടിക്കാൻ ഒരുങ്ങിയതും സമർ പൊടുന്നനെ അതിൽ നിന്നും ഒഴിഞ്ഞു മാറി….

പെട്ടെന്ന് മഹേന്ദർ അവന്റെ മുഖത്തിന്‌ നേരെ തന്റെ ചുരുട്ടിപ്പിടിച്ച മുഷ്ടിക്കൊണ്ട് ആഞ്ഞു വീശി…..

പക്ഷെ അവനത് ഏൽക്കും മുന്നേ തന്നെ സമർ ആ കയ്യി പിടിത്തമിട്ട് കറങ്ങി മഹേന്ദറിന്റെ മുഖത്തേക്ക് തന്നെ മുട്ട് കൈ വച്ച് ആഞ്ഞടിച്ചു…..

ആ അടിയിൽ അവനൊന്നു ആടിയുലഞ്ഞിരുന്നു….
മഹേന്ദർ അല്പം പുറകോട്ട് നീങ്ങിപ്പോയി…. ആ നിമിഷം തന്നെ സമർ ചാടി അവന്റെ നെഞ്ചിലേക്ക് ചവിട്ടി….

ഒരു കൂടം വന്ന് നെഞ്ചിലേക്ക് പതിച്ചപോലാണ് മഹേന്ദ്ദറിന് തോന്നിയത്….. അവൻ പുറകിലുള്ള ഒരു മുള്ള് പൊന്തയിലേക്ക് തെറിച്ചുപോയി വീണു…..

ഇതേ സമയം പുറകിലൂടെ വന്ന റാഷി അവന്റെ കഴുത്തിൽ കൈ ചുറ്റി ഒരു പെരുമ്പാമ്പിനെ പോലെ വലിഞ്ഞു മുറുക്കിയിരുന്നു…..

ഒപ്പം ഹരി രാജ് അവനെ മർദിക്കുവാനായി മുന്നോട്ട് വന്നു……

റാഷിയുടെ കയ്യിൽ അകപ്പെട്ട സമർ വേഗം ചാടി മുന്നിൽ വന്ന ഹരിയുടെ നെഞ്ചിലേക്ക് തന്നെ ആഞ്ഞു ചവിട്ടി…. അടിയുടെ ആഘാതത്തിൽ അവൻ പുറകിലേക്ക് തെറിച്ചു വീണു…..
തൊട്ടടുത്ത നിമിഷം സമർ റാഷിയുടെ കയ്യിൽ ബലമായി പിടിച് അവനെ മുന്നോട്ട് മലർത്തിയടിച്ചു…..

മൈതാനത്തിന്റെ ആ ഇളം ചുവപ്പ് മണ്ണിൽ അവൻ മലന്നടിച്ച് വീണു…. തൊട്ടടുത്ത നിമിഷമാണ് വിക്കി അവിടെക്ക് പാഞ്ഞു വന്നത്….. അവൻ ഓടിവന്ന് സമറിന്റെ നെഞ്ചിലേക്ക് ചവിട്ടി….

ആ ചവിട്ടിൽ ഒന്ന് പുറകിലേക്ക് ആഞ്ഞു എന്നല്ലാതെ അവൻ വീണിരുന്നില്ല…. അവന്റെയാ വെള്ള ഷർട്ടിൽ വിക്കിയുടെ ബൂട്ടിന്റെ രേഖാ ചിത്രം വളരെ വ്യക്തമായി തെളിഞ്ഞു…..

സമർ അത് വെറുതെ കയ്കൊണ്ട് തട്ടിക്കൊണ്ടു തന്നെ വിക്കിയെ നോക്കി…. ആ ചുണ്ടിൽ ഒരു നിസാരമായ ചിരിയും ഉണ്ടായിരുന്നു……

ഒട്ടും സമയം പാഴാക്കാതെ വിക്കി രണ്ടാമത്തെ മൂവ് പുറത്തെടുത്തു….. എതിരെ നിൽക്കുന്ന സമറിന്റെ മുഖത്തേക്ക് തന്നെ അവൻ തന്റെ കൈ കൊണ്ട് അടിക്കുവാൻ ആഞ്ഞു വീശി….

സമർ വേഗം കുനിഞ്ഞു അതിൽ നിന്നും ഒഴിഞ്ഞു മാറി റാഷിയുടെ വയറിലേക്ക് തന്റെ ചുരുട്ടി പിടിച്ച ഇരുമ്പ് മുഷ്ടിയാൽ ശക്തമായ പ്രഹരമേൽപ്പിച്ചു…..

അവന്റെ നാടീ ഞരമ്പ് വരെ ആ ഒരു അടിയിൽ ചതഞ്ഞ പോലെ റാഷിക്ക് തോന്നി….

അവൻ വയറു പൊത്തി കുനിഞ്ഞിരുന്നു ചുമക്കുവാൻ തുടങ്ങി…..
അടുത്ത നിമിഷം സമർ അവന്റെ കീഴ് താടി നോക്കി തന്റെ മുഷ്ട്ടി കൊണ്ട് ശക്തിയിൽ അടിച്ചു…. ആ അടിയിൽ നിന്ന നിൽപ്പിൽ വിക്കി പുറകിലേക്ക് പറന്ന് തെറിച്ചു വീണു….

അവന്റെ താടി എല്ല് വരെ പൊട്ടി പോയിരുന്നു സമറിന്റെ ആ ഒരു അടിയിൽ……

താഴെ വീണ വിക്കിയിൽ പിന്നീട് അവശേഷിച്ചത് ചെറു ഞരുക്കങ്ങൾ മാത്രമാണ്…..

യുദ്ധഭൂമിയിൽ ആദ്യം വീണ 3 പേർ എഴുന്നേറ്റ് വന്നു….

മഹേന്ദർ സിംഗ്….
ഹരിരാജ്…..
റാഷി……

മൂന്നുപേരുടെയും കണ്ണിൽ സമർ കണ്ടത് അഗ്നിയാണ്….. കോപമെന്ന അഗ്നി….

അവർ നിലത്ത് കിടന്ന് ഞെരുങ്ങുന്ന വിക്കിയെ ഒരു നോക്ക് നോക്കി…..
അവന്റെ കണ്ണ് ഇപ്പോളും പാതിയെ അടഞ്ഞിട്ടുള്ളു…..

താടി ഒരു ഭാഗത്തേക്ക്‌ തൂങ്ങി കിടക്കുന്നു… അവനെക്കൊണ്ട് ഇനി പോരാടാൻ കഴിയില്ല എന്ന കാര്യം ഉറപ്പാണ്….

ആ മൂന്നുപേരും പരസ്പ്പരം നോക്കി….
മഹേന്ദറിന്റെ ദേഹതെല്ലാം മുള്ള് കുത്തി കയറിയത്തിന്റെ രക്തമാണ്…. പക്ഷെ അതൊന്നും അയാളിൽ ഒരു അവശതയും ഉണ്ടാക്കിയിരുന്നില്ല…..

എന്തോ കരുതി ഉറപ്പിച്ച പോലെ അവർ മുന്നോട്ട് നടന്നു….. സമറും അവരെ നേരിടുവാനായി മുന്നോട്ട് വന്നു….

അവൻ അവർക്ക് നേരെ പായുകയായിരുന്നു…. ഒരു ചീറ്റ പുലിയെ പോലെ….. തങ്ങൾക്ക് നേരെ വന്ന ആ മൃഗത്തെ അവർ മൂവരും വലയിലാക്കാൻ കൈ കോർത്തു….

പാഞ്ഞുവന്ന അവന്റെ ഇരു കാലിലേക്കും മഹേന്ദരും റാഷിയും ചാടി പിടിച്ചു….

നിയന്ത്രണം തെറ്റി വീഴാൻ പോയ സമറിന്റെ മുഖത്തേക്ക് തന്നെ ഹരിരാജ് എന്ന കാവൽക്കാരൻ ഉയർന്നു ചാടി മുട്ട് കാലുകൊണ്ട് മെത്ഥിച്ചു…..

ബലമായ ആ അടിയിൽ സമർ അലിഖാൻ മലന്നടിച്ചു വീണു…. അവന്റെ ചുണ്ട് പൊട്ടി രക്തം ഒഴുകിയിരുന്നു…അവനൊന്നു എഴുന്നേൽക്കുന്നത് മുന്നേ തന്നെ മഹേന്ദർ സിംഗ് സമറിന്റെ വയറിലേക്ക് കാൽ പന്ത് മെദിക്കും പോലെ ശക്തിയിൽ മെത്ഥിച്ചു….

അവൻ ആ മണ്ണിലൂടെ നിരങ്ങി പുറകോട്ട് പോയി…..

സമർ പെട്ടെന്ന് ചാടി എഴുന്നേറ്റു…. പക്ഷെ തൊട്ട് മുന്നിൽ ഹരിരാജ് ഉണ്ടായിരുന്നു…..
അതവനൊട്ടും പ്രതിക്ഷിച്ചതുമല്ല….

സമർ ചിന്തിക്കാൻ തുടങ്ങുന്നതിനു മുന്നേ തന്നെ ഹരി രാജ് അവന്റെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി…. ആ ചവിട്ടിൽ അവൻ പുറകോട്ട് പോയി വീണത് റാഷിയുടെ കരങ്ങളിലാണ്…..

റാഷി അവനെ വേഗത്തിൽ പുറകോട്ട് മലർത്തിയടിച്ചെറിഞ്ഞു….. സമർ എന്ന വന്മരം ആ മൺതരികളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് പുറകോട്ട് വീണു….

അപ്പോൾ അവിടെ ഉണ്ടായിരുന്നത് മഹേന്ദർ സിംഗ് ആയിരുന്നു……
ഗുസ്തി പാരമ്പര്യമുള്ള ആ പഞ്ചാബി അവന്റെ ഷർട്ടിന്റെ പുറകിൽ പിടിച്ച് ദൂരേക്ക് വലിച്ചെറിഞ്ഞു…..

അതിൽ സമറിന്റെ ഷർട്ടിന്റെ ഒരു ഭാഗം മഹേന്ദറിന്റെ കയ്യിലേക്ക് കീറി വന്നിരുന്നു…..

മണ്ണിലേക്ക് തല ചരിച്ചു കിടന്നിരുന്ന സമറിന് തന്റെ നെറ്റിയിൽ നിന്നും ഒലിച്ച രക്തത്തിന്റെ നിറം വളരെ വ്യക്തമായി കാണാമായിരുന്നു….

അപ്പോളും അവന്റെ മുഖത്തെ വന്യത മാറിയിരിക്കുന്നില്ല….. എതിരെ നിൽക്കുന്ന ആ ശത്രുക്കളെ നോക്കി അവനിപ്പോഴും ചിരിക്കുക തന്നെയാണ്….

വീഴാൻ പോകുന്ന രക്തത്തെ കണ്ടുള്ള പിശാചിന്റെ ചിരി….

അവനെ നോക്കികൊണ്ട് നിന്ന ഹരിരാജ് വേഗം തന്റെ പജീറോയുടെ അരികിൽ പോയി ഡോർ തുറന്ന് ഒരു സാധനം എടുത്തുകൊണ്ടു വന്നു…..

അവന്റെ കയ്യിൽ ഉണ്ടായിരുന്നത് ഒരു ഭാഗം കൂർത്ത ചുറ്റിയ ആയിരുന്നു…..

ഹരിരാജ് ആ ചുറ്റിക അവനെ നോക്കി നിൽക്കുന്ന മഹേന്ദറിന്റെ കയ്യിൽ കൊടുത്തു…..

‘”” മഹേന്ദർ സാബ് ……
നമ്മുടെ കൂട്ടത്തിൽ ഒരുത്തനെ തീർത്ത ഇവനെ പോലീസിന് തീറ്റി പോറ്റാൻ കൊടുക്കണ്ടാ…. തീർത്തേക്ക്…ചതഞ്ഞരഞ്ഞ ഇവന്റെ തല ആരും തിരിച്ചറിയുക പോലും ചെയ്യരുത്…..'””

ഹരിരാജ് കോപത്തോടെ പല്ല് ഞെരിച്ചുകൊണ്ട് മഹേന്ദർ സിംഗിനോട് പറഞ്ഞു…. അയാൾ മറ്റൊന്നും ആലോചിക്കാതെ ഹരിരാജ് നീട്ടിയ ആ ചുറ്റിക കയ്യിലേക്ക് ഏന്തി…..
ശേഷം അവനെ നോക്കി….

വീണുകിടന്ന സമർ പതിയെ എഴുന്നേറ്റിരുന്നു….
അവൻ തന്റെ കീറിയ ഷർട്ട് വലിച്ചു പറച്ചെറിഞ്ഞു….. ശേഷം അവന് മുന്നിൽ നിൽക്കുന്ന ആ മൂവർ സങ്കത്തെ നോക്കി….

സമർ എന്ന യോദ്ധാവിന്റെ ദൃഢമായ ശരീരം അവർക്ക് മുന്നിൽ തെളിഞ്ഞു വന്നു….
ഉരുക്കിന്റെ പേശികളുള്ള അവന്റെ ശരീരത്തിലെ ഓരോ മസിലുകളിലും ഞരമ്പാൽ വലിഞ്ഞു മുറുകപ്പെട്ടിരുന്നു…..
അതിൽ പലയിടത്തും മുറിവുകൾ ഉണങ്ങിയതിന്റെ പാടുകളും ഉണ്ട്….

അത് കണ്ടപ്പോൾ തന്നെ ആ മൂന്ന് കമണ്ടോ ഓഫീസഴ്സിനും ഒന്ന് മനസ്സിലായി….. അവന്റെ ദേഹത്ത് ഉള്ള ആ മുറി പാടുകൾ ബുള്ളറ്റുകളുടേയും മാംസം കീറിയ കത്തികളുടെയും അടയാളമാണെന്ന് ………

പക്ഷെ അതെങ്ങനെ വന്നു എവിടുന്നു വന്നു എന്നൊന്നും ആലോചിക്കേണ്ട സമയമല്ലായിരുന്നു അത്….

അവരുടെ മനസ്സിൽ ഒരേയൊരു ചിന്തയെ ഉള്ളു…. സമർ എന്ന എതിരാളിയുടെ മരണം…

രക്തം കട്ടപ്പിടിച്ച കണ്ണുകളാൽ മഹേന്ദർ സമറിന്റെ അടുക്കലേക്ക് നടന്നു…. അവന്റെ മുഖത്ത് അടക്കുവാനാവാത്ത അത്ര ക്രോധം ഉണ്ട്….. ആരെയും ചുട്ട് ചാമ്പലാക്കുന്ന അഗ്നിയുണ്ട്…..

പക്ഷെ അയാളിപ്പോഴും തിരിച്ചറിയാത്ത സത്യം എന്തെന്നാൽ തങ്ങളുടെ മുന്നിൽ നിൽക്കുന്നവന്റെ പേര് സമർ അലിഖാൻ എന്നതാണ്…..

കോപത്തോടെ അടുത്തേക്ക് ചെന്ന മഹേന്ദർ സിംഗ് സമറിന്റെ ദേഹത്തേക്ക് ആ ചുറ്റിക കൊണ്ട് ആഞ്ഞു വീശി…..
പക്ഷെ അത് അവന്റെ അടുത്തുപോലും എത്തിയിരുന്നില്ല….

എല്ലാം വെറും സെക്കന്റ്‌ കൊണ്ടായിരുന്നു അത് നടന്നത്…..

മഹേന്ദർ തന്റെ കയ്യിലേക്ക് നോക്കി….

ചുറ്റിക ഏന്തിയ ആ കരത്തിൽ ഇപ്പോളാ ആയുധമില്ല…. അത് തന്റെ കാൽ ചുവട്ടിൽ വീണുകിടക്കുന്നു….

ഒപ്പം അവന് നേരെ പൊക്കിയ ആ കൈ ഒരു ഭാഗത്തേക്ക്‌ തൂങ്ങി കിടക്കുന്നു….
ആ പഞ്ചാബിക്ക് ഒന്നും മനസിലായിരുന്നില്ല ….
ആകെ അറിഞ്ഞത് തന്റെ വലത് കരത്തിൽ നിന്നും വരുന്ന ഒരു മരവിപ്പ് മാത്രമാണ്…..

ആ ഒരിടത്തെ സ്വാധീനം തന്നെ ഇല്ലാതായ പോലെ തോന്നി അയാൾക്ക്…..

മഹേന്ദർ എന്താണ് നടന്നതെന്ന് ഒന്ന് ആലോചിച്ചു നോക്കി…..

518 Comments

  1. ❤️❤️❤️❤️????

  2. രാജീവ് തിരുവാലി

    Sj എന്നാ അധ്യായം കഴിഞ്ഞു ???

    1. Onnum parayanilla kidu
      Comment tharathathukondu ezhuthathirikkaruthu pakuthi vayichu climax Part ennu kandathinu shesham vaayikkam ennu karuthiyatha pidivittupoyi?????

  3. April fool ആകാൻ chance ond നല്ല പുള്ളിയാ

    1. Illa bro pl il sadhnam ittu nala unlock aavum

  4. 5-6 pm aanu evening timil angeru sadharana publish cheyyarullathu
    Let’s wait and see…

  5. Ellavareum pattiche…. April Fool

    Enakku sangadam onnulla, ennalum chereeiya oru vishamam??

  6. time എപ്പോഴാ ബ്രോ

    1. ജോക്കർ

      ഏപ്രിൽ ഫൂൾ

  7. എപ്പോൾ ആണ് ഇടുന്നത്? Time?

  8. WAITING BROOOOO …PETTANNE EDAMO APRIL 1 AYITTOOO??????

  9. Waiting ???❣️???

  10. ന്റെ പൊന്നോ ഒരു രക്ഷയും ഇല്ലാ എല്ലാം നേരിൽ കണ്ടത് പോലെ ❤️❤️????അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ആശംസകൾ

  11. Yennan adutha part undavuka
    We are waiting for your story ???????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. ഏപ്രിൽ 1 ഫൂൾ ദിവസം ആണ്, ഫൂൾ ആക്കുകയാണോ❓️

  13. Nale kanumo adutha part?

  14. മൃത്യു

    കാത്തിരിക്കുന്നു DK നല്ലകുറെ കാഴ്ചകളും ധരാളം സസ്പെൻസും കുറച്ചൊക്കെ റൊമാൻസും എല്ലാം പ്രേതീക്ഷിക്കുന്നു ?. എല്ലാ വിഷമങ്ങളും വേഗംതനെ മാറാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു.

    1. പെട്ടെന്ന് തരാ ?

    2. Finally…. April 1st ???

  15. Bro ee part aadyam ittappo njan vaayichatha.. but ippolum aa rudran and amma scene koode koode erunn vaayikum
    Aa bgms plus aa character elevation okke
    Theatre poyi kgf hammer scene kanda romanjam vannu ?
    Keep it up and stay healthy ??

  16. BROOOOOO … ENTHAYI STORY ENNU CHOTHICHU BUDHIMUTTIKKUNNILLA . EZHUTHAL NALLA PANIYANENNU ARIYAN PADILLATHOND ALLA BUT STORY VAYIKKAN ULLA THOORA KONDE ANE , ENNUM KERI NOKKUM STORY ETTO ENNU ,SANKADAKARAMAYA JIVITHA PATHAYIL THANGALUDE STORY KURACHU NERATHEKILUM SOPNA PATHAYIL KERI SANCHARIKKAN KAZHIYUNNU ATHINAL VEGAM THANNE STORY EDAN PATTATTE ……????????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇടാ ബ്രോ… ഇടാ….
      മനസ്സിന് ഒരു വല്ലാത്ത മുറിവ് പറ്റിയ സമയമാ…
      ഒന്ന് ഉണങ്ങട്ടെ… പെട്ടെന്ന് ഇടാം

      1. എല്ലാം ശരിയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

      2. Take care

      3. THANKU BROOO , PRETHIKARANATHINE …..ENTHE VISHAMAM AYALUM PETTANNE ATHU MARI SANTHOSHAM VARATTE

  17. ബ്രോ, എന്നും ഇവിടെ കേറി നോക്കും,പക്ഷേ നിരാശ ആണ് ഫലം. എന്തേലും update തരികയാർന്നേൽ വളരെ അധികം സന്തോഷം ആയേനെ. കുറ്റ പെടുത്തുന്നത്ത് അല്ലട്ടോ. അങ്ങനെ തോന്നുകയാണെങ്കിൽ ക്ഷമിക്കണം.സ്നേഹം മാത്രം…..??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഏയ് ??.
      ഞാൻ കഥക്ക് അപ്ഡേറ്റ് തരണമെങ്കിൽ അത് എഴുതി കഴിയണം…. അല്ലാത്ത പക്ഷം ഒരു അപ്ഡേറ്റ് തന്ന് വാക്ക് പറയില്ല….
      കഥ ഞാൻ ഉദ്ദേശിച്ച end എത്താറായാൽ ഇടുന്ന ഡേറ്റ് ഇവടെ പറയാം…. സ്നേഹം

      1. സന്തോഷം ആയി ബ്രോ, ഏകദേശം കഴിയാറയോ?. കൂടുതൽ ചോദിക്കുന്നില്ല, മറുപടി തന്നതിൽ വളരെ സന്തോഷം…
        സ്നേഹം മാത്രം…??

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഇപ്പൊ 16k ആയി… പക്ഷെ ഞാൻ ഉദ്ദേശിച്ച end ആയിട്ടില്ല ?

      2. Thanks

      3. എഴുതി കഴിയാൻ ആയോ

  18. BRO , കഥ നന്നായിട്ടുണ്ട് താങ്കൾ മുൻപുള്ള ഭാഗത്തിൽ പറഞ്ഞപോലെ താങ്കളുടെ ആഗ്രഹം പോലെ ഈ കഥ ഒരു ബുക്ക് ആക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അതൊക്കെ നടക്കണമെന്ന് തന്നെയാ എന്റെയും ആശ ?

      1. അതൊക്കെ നടക്കും.full support ??

  19. Dk .
    Comment idan njan marannu poyatha ippozha orma vanne
    Eee bhagathil indran paruvine
    Anweshikkunnathum thudarnn
    Paru avane phone cheyth samsarikkunnath okke real aayitt feel aayi . Lakshmi Amma rudrane vilicha reedhiyum pinne thudarnnundaya sambhashanagalum ? aayirunnu
    Rudran sj neyum Samar neyum
    Kollum enn vicharicha enne
    Shashi aaki kond adutha twist
    Konduvannu aa scene unexpected aayirunnu . Ini villain mar illatha engane
    Rudran ini kollum? iniyum oru rand moonn villain mar
    Varanam . Appo Sheri adutha
    Part ithepole thannal mathi

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      വില്ലൻമാർ കഴിഞ്ഞെന്ന് ആര് പറഞ്ഞു ??? ഇനി വരാൻ പോണേ ഉള്ളു പണികൾ ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ???

Comments are closed.