ജീവക്കുള്ളിൽ ആ നിമിഷം ഉടലെടുത്ത ഭയത്തിന്റെ അളവ് ഇതുവരെ അവൻ ജീവിതത്തിൽ കാണാത്ത അത്രയുണ്ടായിരുന്നു…..
അവനിതുവരെ അവളെ കാമമെന്ന കണ്ണോടെയാണ് കണ്ടത്…. എന്നാലിന്ന് രക്തത്തിൽ കുളിച്ച അവളുടെ ചിരി ജീവയെ ഭയന്ന് വിറപ്പിച്ചു…..
നെഞ്ചിലേക്ക് തറച്ചു കയറ്റിയ ആ കത്തി വലിച്ചൂരി പാർവതി ജീവക്ക് നേരെ നടന്നു…..
ജീവ ഭയം കൊണ്ട് ചുറ്റിനും പരതി…. അവസാനം അവൻ കണ്ടെത്തി….. അവിടെ വീണുകിടക്കുന്ന ഒരു വാള് അവൻ കണ്ടു….. തന്റെ ജീവൻ രക്ഷിക്കാൻ ഇനിയൊരു വഴിയേ ഉള്ളു…..
പോരാടുക…..
ജീവ വേഗമാ വാള് കയ്യിലെക്കെടുത്തു…..
ഒപ്പം പാർവതി അവനടുത്തെത്തുവാനായി….
ജീവ വേഗം മുന്നോട്ട് കുതിച്ച് അവൾക്ക് നേരെ വാളോങ്ങി…. എന്നാൽ പാഞ്ഞുവന്ന പാർവതി അതിന് മുന്നേ തന്നെ അവന്റെ വാളിൽ തന്റെ വാളുവച്ച് തടഞ്ഞിരുന്നു……
ഇരുവരും പരസ്പ്പരമൊന്ന് നോക്കി…..
ജീവയുടെ മുഖത്ത് അടങ്ങാത്ത കോപമാണെങ്കിൽ പാർവതിയിൽ പുച്ഛത്തോടെയുള്ള ഒരു ചിരിയാണ്….
പാറു വേഗം അവന്റെ വാളിനേ പുറകോട്ട് ആയ്ച്ച് അവന്റെ പുറം നോക്കി ആഞ്ഞു വെട്ടി….
അവന്റെ പുറത്താ വാൾ തറഞ്ഞു കയറി ചോരവന്നു….
ജീവ ഒരു നിമിഷം വേദനകൊണ്ട് മുന്നോട്ട് പിടഞ്ഞു…. പിന്നെ വീണ്ടും അവളെ കൊല്ലുവാനുള്ള വെറിയിൽ മുന്നോട്ട് പാഞ്ഞു….
എന്നാൽ അതിന് മുന്നേ തന്നെ പാറു കുനിഞ്ഞു ഒഴിഞ്ഞു മാറി അവന്റെ വയറിന്റെ ഒരു ഭാഗത്തേക്ക് കൂടെ വെട്ടിയിരുന്നു….
അവന്റെ ദേഹത്തൂടെ രക്തം ഒലിക്കുവാൻ ആരംഭിച്ചു….. കയ്യിൽ പിടിച്ച വാളിന്റെ ബലം കുറയും പോലെ തോന്നിയിരുന്നു ജീവക്ക്…..
എന്നാലും അവസാന ശ്രമമെന്ന നിലക്ക് അവൻ വീണ്ടും അവൾക്ക് നേരെ ആ വാൾ കൊണ്ടുപോയി….
പെട്ടെന്ന് പാർവതി അതിൽ നിന്നും ഒഴിഞ്ഞു മാറി അവന്റെ വാൾ പിടിച്ച കയ്യിലേക്ക് തന്നെ തന്റെ വാൾ വീശി……
ജീവയുടെ കൈതണ്ട് കടപുഴകി വീണ മരത്തെ പോലെ നിലമ്പതിച്ചു….. അവൻ ഉറക്കെ അലറി… പാതി മുറിഞ്ഞ അവന്റെ എല്ലിന്റെ ഇടയിലൂടെ പൈപ്പ് പൊട്ടിയ പോലെ ചോര ഒലിച്ചിരുന്നു…..
പാറു അവനെയൊന്ന് നോക്കി…..
ശേഷം അവന്റെ വലത്തേ കാൽ കൂടെ അവളങ്ങ് അറുത്തു മാറ്റി… മരണവേദനയിൽ പിടഞ്ഞുകൊണ്ട് ജീവ നിലത്തേക്ക് വീണുപോയി…..
ഈ നിമിഷമാണ് അവന്റെ മറ്റ് മൂന്ന് കൂട്ടാളികൾ അവിടേക്ക് പാഞ്ഞെത്തിയത്….
പാറു ഒരു ചെറു ചിരിയോടെ അവനിൽ നിന്നുമകന്ന് ആ മൂന്നുപേർക്ക് നേരെ പാഞ്ഞു….
വെറും സെക്കന്റ് നേരം കൊണ്ട് പാറു ആദ്യം വന്നവന്റെ കഴുത്തിലേക്കും…. രണ്ടാമത് വന്നവന്റെ നെഞ്ചിലേക്കും മൂന്നാമത് വന്നവന്റെ തലയിലേക്കും വാൾ കയറ്റി….. അവർ മൂന്നും ഒരേ സമയം നിലത്തേക്ക് വീണു….
ചോരയാൽ ആ പെണ്ണ് ചുവന്നിരുന്നു…..
പാറു വീണ്ടും ജീവയുടെ നേർക്ക് നടന്നു…. അവനിപ്പോഴും കരയുക തന്നെയാണ്…..
അവൾ അവനെ നോക്കിയൊന്ന് ചിരിച്ചു… ശേഷം അവന്റെ അറുത്ത് പോയ കാലിൽ ആഞ്ഞു ചവിട്ടി……
‘”” ആ…………… ഹ്………
അമ്മാ……………..'””
ജീവ വേദനയാൽ അലറി അലറി നിലവിളിച്ചു….. എന്നാൽ അടുത്ത നിമിഷമാണ് അതുണ്ടായത്….. ഉറക്കെ നിലവിളിക്കുന്ന ജീവയുടെ തൊള്ളയിലേക്ക് തന്നെ പാർവതി ആ വാൾ കുത്തി കയറ്റി….. അവന്റെ അലർച്ച തൊണ്ടയിൽ കുടുങ്ങി….. ആ ചോര നിറമായ കണ്ണ് തുറിഞ്ഞു വന്നു…… അവന്റെ ശരീരത്തിന്റെ പിടച്ചിൽ പോലും നേരിയതായി….
പാറു ആ വാൾ മുന്നോട്ട് ഒറ്റ വലി വലിച്ചു……
അതോടെ അവന്റെ തലക്ക് പകുതിയിൽ വച്ച് ആ വാൾ കേറിയിറങ്ങി രണ്ടായി പിളർന്നു…..
അങ്ങനെ ജീവ എന്ന ചാപ്റ്ററും അവിടെ അവസാനിച്ചു….. ഇതെല്ലാം നിർവികാരനായി നോക്കി കിടക്കുകയാണ് സമർ….. അവന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പുറത്തേക്ക് ചാടി……
എല്ലാം നഷ്ടമായവനെ പോലെയാവാൻ ആർത്ത് നിലവിളിച്ചു…. ഇതെല്ലാം രുദ്രൻ അവന്റെ അടുത്ത് നിന്ന് കേൾക്കുന്നുണ്ട്…. അവനൊരു ചെറു ചിരിയോടെ സമറിനെ നോക്കി…..
‘”” ഹ ഹ ഹ ഹ…….
നീ ഇമോഷണൽ ആയോ സമർ…….
അപ്പൊ ഇവർ നിനക്ക് ആരൊക്കെയോ ആയിരുന്നു….. ഗുഡ്……
നീ ചെയ്ത തെറ്റിന് ഒരു ചെറിയ ശിക്ഷയായി കൂട്ടിയാൽ മതി…..'””
രുദ്രൻ അവനെ നോക്കി പറഞ്ഞു…..
‘”” എല്ലാം കഴിഞ്ഞില്ലേ……
ഇനി സംസാരിച്ച് നി… നിക്കാതെ എന്നെ കൊല്ലടാ നായെ……'””
“‘ ഹ ഹ ഹ ഹ……
ഉനക്ക് സാവർത്ക്ക് അവളോ ആസയാ….
അപ്പുടിയെല്ലാം സീക്കറം സാവമുടിയാത് കണ്ണാ……. എനാ….
ഉനക്ക് അതുക്കും മേലെ…… വാടാ എൻ റാസാ…..'””
എന്നും പറഞ്ഞുകൊണ്ട് രുദ്രൻ അവന്റെ മുടിയിൽ പിടിച്ചുകൊണ്ടു വലിച്ചിഴച്ച് കൊണ്ടുപോയി……
അവരുടെ വീടിനു മുന്നിൽ ഒരു ട്രാൻസ്ഫോർമർ ഉണ്ടായിരുന്നു…. അവിടെ എത്തിയതും രുദ്രൻ സമറിനെ പിടിച്ച് എഴുന്നേൽപ്പിച്ച് നിർത്തി……
‘” അപ്പൊ സമറേ…..
നീ ഈ മുഴുവൻ ചെന്നൈ സിറ്റിയുടെയും വെളിച്ചം മുട്ടിച്ചിട്ട് വാ……
എന്നും പറഞ്ഞുകൊണ്ടുവന് അവൻ സമറിന്റെ പുറകിൽ നിന്നും പിടിച്ച് അതിനുനേരെ എറിഞ്ഞു..,.. അവശതയുടെ അവന്റെ കണ്ണിൽ സമർ അവസാനം കണ്ടത് ആ ട്രാൻസ്ഫോർമരുടെ വൈദ്യുതി പ്രവാഹം സഞ്ചരിക്കുന്ന ഇലക്ട്രിക് കമ്പിയെ ആണ്…
അവൻ അതിലേക്ക് പുറമടിച്ചു വീണു….
ഞൊടിയിടയിൽ അവന്റെ ശരീരം കിടുകിടാ വിറച്ചു…. ദേഹത്തെ വസ്ത്രം മുഴുവനായും കത്തി ചാമ്പലായി…. അവന്റെ തോൽ വെന്തുണങ്ങി കരിഞ്ഞു പോയി…..
ഇതെല്ലാം സെക്കന്റുകൾ കൊണ്ട് നടന്നതാണ്…… വിരൂപിയായ സമറിന്റെ ശരീരം തെറിച്ചുപോയി അവിടെയുണ്ടായിരുന്നു ഒരു വണ്ടിക്ക് മേൽ വീണു…..
എല്ലാം അവസാനിച്ചു…..
രുദ്രന്റെ കണ്ണുകൾ പാറുവിലേക്ക് നീണ്ടു…. അവിടെയും എല്ലാം അവസാനിച്ചിരുന്നു…..
പക്ഷെ ആ മുഖത്തെ തീ ഇനിയും കെട്ടണഞ്ഞിട്ടില്ല…..
രുദ്രൻ ഒന്നും തന്നെ പറയാതെ വീണ്ടും അവനായി വച്ചിരുന്ന ആ കസാരയിൽ വന്നിരുന്നു……
അവരുടെ കണ്ണുകൾ വീണ്ടും കണ്ടുമുട്ടുകയായിരുന്നു…… സംഹാരത്തിന്റെ അഗ്നിപടർന്ന കാണുകൾ രുദ്രന്റെ കണ്ണുകളെ നോക്കി…… അവൻ അവളെയും…..
പാറുവിൽ ചില മാറ്റങ്ങൾ വരുവാൻ ആരംഭിച്ചു…..
കാഴ്ചയെ മൂടിയ പുകമറവ് പോലെ നിന്നിരുന്ന അവളുടെ ഓർമകളുടെ കാർമേഘം പതിയെ ഇരു ഭാഗങ്ങളിലേക്കായി മാറി….
????????
?
❤️❤️❤️❤️????
Sj എന്നാ അധ്യായം കഴിഞ്ഞു ???
Onnum parayanilla kidu
Comment tharathathukondu ezhuthathirikkaruthu pakuthi vayichu climax Part ennu kandathinu shesham vaayikkam ennu karuthiyatha pidivittupoyi?????
April fool ആകാൻ chance ond നല്ല പുള്ളിയാ
Illa bro pl il sadhnam ittu nala unlock aavum
5-6 pm aanu evening timil angeru sadharana publish cheyyarullathu
Let’s wait and see…
Eppzha vara
Ellavareum pattiche…. April Fool
Enakku sangadam onnulla, ennalum chereeiya oru vishamam??
time എപ്പോഴാ ബ്രോ
ഏപ്രിൽ ഫൂൾ
എപ്പോൾ ആണ് ഇടുന്നത്? Time?
WAITING BROOOOO …PETTANNE EDAMO APRIL 1 AYITTOOO??????
Waiting ???❣️???
ന്റെ പൊന്നോ ഒരു രക്ഷയും ഇല്ലാ എല്ലാം നേരിൽ കണ്ടത് പോലെ ❤️❤️????അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ആശംസകൾ
Yennan adutha part undavuka
We are waiting for your story ???????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഏപ്രിൽ 1 ഫൂൾ ദിവസം ആണ്, ഫൂൾ ആക്കുകയാണോ❓️
Nale kanumo adutha part?
ഇല്ല
കാത്തിരിക്കുന്നു DK നല്ലകുറെ കാഴ്ചകളും ധരാളം സസ്പെൻസും കുറച്ചൊക്കെ റൊമാൻസും എല്ലാം പ്രേതീക്ഷിക്കുന്നു ?. എല്ലാ വിഷമങ്ങളും വേഗംതനെ മാറാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു.
പെട്ടെന്ന് തരാ ?
Finally…. April 1st ???
Bro ee part aadyam ittappo njan vaayichatha.. but ippolum aa rudran and amma scene koode koode erunn vaayikum
Aa bgms plus aa character elevation okke
Theatre poyi kgf hammer scene kanda romanjam vannu ?
Keep it up and stay healthy ??
സ്നേഹം ???
BROOOOOO … ENTHAYI STORY ENNU CHOTHICHU BUDHIMUTTIKKUNNILLA . EZHUTHAL NALLA PANIYANENNU ARIYAN PADILLATHOND ALLA BUT STORY VAYIKKAN ULLA THOORA KONDE ANE , ENNUM KERI NOKKUM STORY ETTO ENNU ,SANKADAKARAMAYA JIVITHA PATHAYIL THANGALUDE STORY KURACHU NERATHEKILUM SOPNA PATHAYIL KERI SANCHARIKKAN KAZHIYUNNU ATHINAL VEGAM THANNE STORY EDAN PATTATTE ……????????
ഇടാ ബ്രോ… ഇടാ….
മനസ്സിന് ഒരു വല്ലാത്ത മുറിവ് പറ്റിയ സമയമാ…
ഒന്ന് ഉണങ്ങട്ടെ… പെട്ടെന്ന് ഇടാം
എല്ലാം ശരിയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Take care
THANKU BROOO , PRETHIKARANATHINE …..ENTHE VISHAMAM AYALUM PETTANNE ATHU MARI SANTHOSHAM VARATTE
ബ്രോ, എന്നും ഇവിടെ കേറി നോക്കും,പക്ഷേ നിരാശ ആണ് ഫലം. എന്തേലും update തരികയാർന്നേൽ വളരെ അധികം സന്തോഷം ആയേനെ. കുറ്റ പെടുത്തുന്നത്ത് അല്ലട്ടോ. അങ്ങനെ തോന്നുകയാണെങ്കിൽ ക്ഷമിക്കണം.സ്നേഹം മാത്രം…..??
ഏയ് ??.
ഞാൻ കഥക്ക് അപ്ഡേറ്റ് തരണമെങ്കിൽ അത് എഴുതി കഴിയണം…. അല്ലാത്ത പക്ഷം ഒരു അപ്ഡേറ്റ് തന്ന് വാക്ക് പറയില്ല….
കഥ ഞാൻ ഉദ്ദേശിച്ച end എത്താറായാൽ ഇടുന്ന ഡേറ്റ് ഇവടെ പറയാം…. സ്നേഹം
സന്തോഷം ആയി ബ്രോ, ഏകദേശം കഴിയാറയോ?. കൂടുതൽ ചോദിക്കുന്നില്ല, മറുപടി തന്നതിൽ വളരെ സന്തോഷം…
സ്നേഹം മാത്രം…??
ഇപ്പൊ 16k ആയി… പക്ഷെ ഞാൻ ഉദ്ദേശിച്ച end ആയിട്ടില്ല ?
Thanks
എഴുതി കഴിയാൻ ആയോ
BRO , കഥ നന്നായിട്ടുണ്ട് താങ്കൾ മുൻപുള്ള ഭാഗത്തിൽ പറഞ്ഞപോലെ താങ്കളുടെ ആഗ്രഹം പോലെ ഈ കഥ ഒരു ബുക്ക് ആക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
അതൊക്കെ നടക്കണമെന്ന് തന്നെയാ എന്റെയും ആശ ?
അതൊക്കെ നടക്കും.full support ??
Dk .
Comment idan njan marannu poyatha ippozha orma vanne
Eee bhagathil indran paruvine
Anweshikkunnathum thudarnn
Paru avane phone cheyth samsarikkunnath okke real aayitt feel aayi . Lakshmi Amma rudrane vilicha reedhiyum pinne thudarnnundaya sambhashanagalum ? aayirunnu
Rudran sj neyum Samar neyum
Kollum enn vicharicha enne
Shashi aaki kond adutha twist
Konduvannu aa scene unexpected aayirunnu . Ini villain mar illatha engane
Rudran ini kollum? iniyum oru rand moonn villain mar
Varanam . Appo Sheri adutha
Part ithepole thannal mathi
വില്ലൻമാർ കഴിഞ്ഞെന്ന് ആര് പറഞ്ഞു ??? ഇനി വരാൻ പോണേ ഉള്ളു പണികൾ ?
Super ?
സ്നേഹം ???