⚔️ദേവാസുരൻ⚒️ s2 ep13(Demon king-DK) 3543

‘”” എന്താ സമാറേ….
അപ്പോഴേക്കും തളർന്നോ നീ…..
എന്നെ കൊല്ലുന്നില്ലേ……. ഹ ഹ ഹ ഹ ഹ………'””

രുദ്രൻ അവനെ നോക്കി പൊട്ടി ചിരിക്കാൻ തുടങ്ങി….. അവന്റെ ആ ചിരിയുടെ മുഴക്കം അവിടമാകെ ഒരു ഇടിമുഴക്കം പോലെ മുഴങ്ങി കേൾക്കാൻ തുടങ്ങിയിരുന്നു…..

പ്രകൃതി പോലും അവന്റെ അട്ടഹാസത്താൽ ഭയന്ന് വിറച്ചു…..

‘”” നി…. നീ ആരാടാ……. “”

സമർ അവനെ നോക്കി ചോദിച്ചു…….

‘”” ഹ ഹ ഹ ഹ ഹ ഹ……..
ഞാനോ…….. ഹ ഹ ഹ…….
ഞാൻ രുദ്രൻ…… നിന്റെയൊക്കെ പാപങ്ങൾക്ക് മാപ്പ് നൽകി മോക്ഷം തരാൻ വന്ന മഹാ രുദ്രൻ……..
വിളയാട്ട് ആരംഭിക്കലാമാ കണ്ണ്………'””

രുദ്രൻ സമറിന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു….. പക്ഷെ അവൻ എന്തിനും തയ്യാറായാണ് ആ കാലന് മുന്നിൽ നിന്നിരുന്നത്……

ഭയമെന്തെന്ന് അറിയാത്തവൻ……

സമർ…..
സമർ അലി ഖാൻ……

ആ അവന് മരണം ഭയം നൽകുന്ന വിഷയമല്ല……

രുദ്രൻ പറഞ്ഞവസാനിച്ചതിന്റെ അടുത്ത നിമിഷം സമറിന്റെ കാല് രുദ്രന്റെ നെഞ്ചിലേക്ക് പതിഞ്ഞു…. പക്ഷെ ആ ദേവാസുരനെ ഒന്ന് അനക്കുവാൻ പോലുമുള്ള ശക്തി അതിനില്ല….. രുദ്രൻ അവനെ നോക്കി ചിരിച്ചു….

സമറിന്റെ കണ്ണുകൾ രക്തവർണ്ണമായി….. പിന്നീട് അവന്റെ മനസ്സിൽ ഉദിച്ച മാർഗ്ഗമാണ് നാടി വിദ്യ……

ഏതൊരു മനുഷ്യനെ വീഴ്ത്താനും ഒരു ചെറു നാടി തളർത്തിയാൽ മതി…..
രുദ്രനെ വീഴ്ത്താൻ അത് ധാരാളം ആണെന്ന് അവന് മനസ്സിലായിരുന്നു….

സമർ രണ്ടടി പുറകോട്ട് വച്ചു…. ശേഷം രുദ്രനെ നോക്കി.,.. അവനും എന്തിനും തയ്യാറെന്ന പോലെ നിന്നു…..

പെട്ടെന്നാണ് അവർക്കിടയിലേക്ക് ഒരുവൻ കടന്നുവന്നത്….. സമറിനു നേരെ നിന്നിരുന്ന രുദ്രന്റെ പിറകിൽ നിന്നും ഒരുത്തൻ അവന്റെ പള്ളക്ക് കത്തി കേറ്റാൻ നോക്കി…..

പക്ഷെ അത് കേറുന്നതിനു മുന്നേ അവനതിൽ പിടുത്തമിട്ടിരുന്നു…
Sj യുടെ ആ ഗുണ്ടക്ക് എത്ര ശ്രമിച്ചിട്ടും പിടി അയക്കാൻ പറ്റിയില്ല….. പെട്ടെന്ന് രുദ്രൻ അവന്റെ കൈ പിടിച്ച് വലിച്ച് മുന്നോട്ട് കൊണ്ടുവന്ന്  ആ കത്തി പിടിച്ച കരം തിരിച്ചടിച്ചു…. ശേഷം അവന്റെ കാല് കൂടെ ഓടിച്ച ശേഷം അവനെ വീഴാതെ പിടിച്ചു നിർത്തി…..

വേദനയോടെയുള്ള അവന്റെ ആർത്ത നാദം അവിടെയെല്ലാം മുഴങ്ങി കേട്ടിരുന്നു…..

അപ്പോഴും രുദ്രന്റെ നോട്ടം സമറിൽ ആണ്….. സമർ ഇതെല്ലാം കണ്ണെടുക്കാതെ നോക്കി നിൽക്കുന്നു…..

രുദ്രന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു…. അവൻ വളരെ നിസ്സാരമായി അയാളുടെ കഴുത്ത് തിരിച്ചൊടിച്ചു….

അതോടെ അയാൾ ബോധം മറഞ്ഞു നിലത്തേക്ക് വീണു……സമർ ഇതെല്ലാം നോക്കികൊണ്ട് നിൽക്കുക തന്നെയാണ്…. അവൻ രുദ്രനെ നോക്കിയൊന്ന് ചിരിച്ചു….. ശേഷം അവന്റെ ദേഹത്തുള്ള ഷർട്ട് വലിച്ചൂരി കളഞ്ഞു…..

മസിലുകളാലും ഞരമ്പുകളാളും വലിഞ്ഞു മുറികയ അവന്റെ ദേഹത്ത് പലയിടങ്ങളിലായി ഉണങ്ങിയ മുറി പാടുകൾ ഉണ്ടായിരുന്നു….

രുദ്രൻ അവനെ നോക്കിയൊന്ന് ചിരിച്ചു…. ശേഷം അവന്റെ കറുത്ത ടീഷർട് ഊരി നിലത്തേക്കെറിഞ്ഞു…..

അപരിചിതമായ ലിപികളാൽ പച്ച കുത്തിയ അവന്റെ ദേഹം കണ്ടപ്പോൾ സമറിനു സംശയം തോന്നി…. കാരണം അവൻ കണ്ട ഇന്ദ്രന്റെ ഫോട്ടോകളിൽ ഇങ്ങനെയൊരു സിംബൽ ഇല്ലായിരുന്നു….

‘”” സമർ…..
സമർ അലി ഖാൻ…… ശ്രെഷ്ടമായ അടിമുറൈ വിദ്യകൾ അരച്ച് കലക്കി കുടിച്ച യോദ്ധാവ്….. നിന്നെ പറ്റി ഒത്തിരി കേട്ടിട്ടുണ്ട്…… ഇന്ദ്രന് ഏറ്റു മുട്ടാൻ പറ്റിയ എതിരിയാ നീ…. പക്ഷെ അവന് അതിന് ഭാഗ്യം ഇല്ലാതെ പോയല്ലോടാ……'””

‘”” ഭാഗ്യം ഇല്ലാതായിട്ടില്ലല്ലോ……
ഇപ്പൊ നമ്മൾ ഏറ്റു മുട്ടാൻ പോവല്ലെടാ…..'””

ഒരു ക്രൂരമായ ചിരിയോടെയാണ് അവനത് പറഞ്ഞത്……

‘”” നിനക്കിനിയും മനസ്സിലായില്ലേ സമർ……
Am not Indran……'””

അവൻ പറഞ്ഞത് കേട്ടതും സമറിന്റെ മുഖത്തെ ആ ചിരി മാഞ്ഞു……

‘”” പിന്നെ നീ ആരാടാ…….'””

രുദ്രൻ അവനെ നോക്കിയൊന്ന് ചിരിച്ചു…. ശേഷം ഇരു കയ്യും രണ്ട് ഭാഗത്തേക്ക്‌ നീട്ടിക്കൊണ്ട് പറഞ്ഞു……

‘”” am……..
The monster……..'””

അവൻ പറഞ്ഞത് കേട്ടതും സമറിന്റെ മുഖം വലിഞ്ഞു മുറുകി….. അവനൊരു ചീറ്റ പുലിയെ പോലെ അവന് നേരെ കുതിച്ചു…..
രുദ്രൻ എല്ലാം ഒരു ചെറു ചിരിയോടെ നോക്കി നിന്നു……

518 Comments

  1. ❤️❤️❤️❤️????

  2. രാജീവ് തിരുവാലി

    Sj എന്നാ അധ്യായം കഴിഞ്ഞു ???

    1. Onnum parayanilla kidu
      Comment tharathathukondu ezhuthathirikkaruthu pakuthi vayichu climax Part ennu kandathinu shesham vaayikkam ennu karuthiyatha pidivittupoyi?????

  3. April fool ആകാൻ chance ond നല്ല പുള്ളിയാ

    1. Illa bro pl il sadhnam ittu nala unlock aavum

  4. 5-6 pm aanu evening timil angeru sadharana publish cheyyarullathu
    Let’s wait and see…

  5. Ellavareum pattiche…. April Fool

    Enakku sangadam onnulla, ennalum chereeiya oru vishamam??

  6. time എപ്പോഴാ ബ്രോ

    1. ജോക്കർ

      ഏപ്രിൽ ഫൂൾ

  7. എപ്പോൾ ആണ് ഇടുന്നത്? Time?

  8. WAITING BROOOOO …PETTANNE EDAMO APRIL 1 AYITTOOO??????

  9. Waiting ???❣️???

  10. ന്റെ പൊന്നോ ഒരു രക്ഷയും ഇല്ലാ എല്ലാം നേരിൽ കണ്ടത് പോലെ ❤️❤️????അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ആശംസകൾ

  11. Yennan adutha part undavuka
    We are waiting for your story ???????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. ഏപ്രിൽ 1 ഫൂൾ ദിവസം ആണ്, ഫൂൾ ആക്കുകയാണോ❓️

  13. Nale kanumo adutha part?

  14. മൃത്യു

    കാത്തിരിക്കുന്നു DK നല്ലകുറെ കാഴ്ചകളും ധരാളം സസ്പെൻസും കുറച്ചൊക്കെ റൊമാൻസും എല്ലാം പ്രേതീക്ഷിക്കുന്നു ?. എല്ലാ വിഷമങ്ങളും വേഗംതനെ മാറാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു.

    1. പെട്ടെന്ന് തരാ ?

    2. Finally…. April 1st ???

  15. Bro ee part aadyam ittappo njan vaayichatha.. but ippolum aa rudran and amma scene koode koode erunn vaayikum
    Aa bgms plus aa character elevation okke
    Theatre poyi kgf hammer scene kanda romanjam vannu ?
    Keep it up and stay healthy ??

  16. BROOOOOO … ENTHAYI STORY ENNU CHOTHICHU BUDHIMUTTIKKUNNILLA . EZHUTHAL NALLA PANIYANENNU ARIYAN PADILLATHOND ALLA BUT STORY VAYIKKAN ULLA THOORA KONDE ANE , ENNUM KERI NOKKUM STORY ETTO ENNU ,SANKADAKARAMAYA JIVITHA PATHAYIL THANGALUDE STORY KURACHU NERATHEKILUM SOPNA PATHAYIL KERI SANCHARIKKAN KAZHIYUNNU ATHINAL VEGAM THANNE STORY EDAN PATTATTE ……????????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇടാ ബ്രോ… ഇടാ….
      മനസ്സിന് ഒരു വല്ലാത്ത മുറിവ് പറ്റിയ സമയമാ…
      ഒന്ന് ഉണങ്ങട്ടെ… പെട്ടെന്ന് ഇടാം

      1. എല്ലാം ശരിയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

      2. Take care

      3. THANKU BROOO , PRETHIKARANATHINE …..ENTHE VISHAMAM AYALUM PETTANNE ATHU MARI SANTHOSHAM VARATTE

  17. ബ്രോ, എന്നും ഇവിടെ കേറി നോക്കും,പക്ഷേ നിരാശ ആണ് ഫലം. എന്തേലും update തരികയാർന്നേൽ വളരെ അധികം സന്തോഷം ആയേനെ. കുറ്റ പെടുത്തുന്നത്ത് അല്ലട്ടോ. അങ്ങനെ തോന്നുകയാണെങ്കിൽ ക്ഷമിക്കണം.സ്നേഹം മാത്രം…..??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഏയ് ??.
      ഞാൻ കഥക്ക് അപ്ഡേറ്റ് തരണമെങ്കിൽ അത് എഴുതി കഴിയണം…. അല്ലാത്ത പക്ഷം ഒരു അപ്ഡേറ്റ് തന്ന് വാക്ക് പറയില്ല….
      കഥ ഞാൻ ഉദ്ദേശിച്ച end എത്താറായാൽ ഇടുന്ന ഡേറ്റ് ഇവടെ പറയാം…. സ്നേഹം

      1. സന്തോഷം ആയി ബ്രോ, ഏകദേശം കഴിയാറയോ?. കൂടുതൽ ചോദിക്കുന്നില്ല, മറുപടി തന്നതിൽ വളരെ സന്തോഷം…
        സ്നേഹം മാത്രം…??

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഇപ്പൊ 16k ആയി… പക്ഷെ ഞാൻ ഉദ്ദേശിച്ച end ആയിട്ടില്ല ?

      2. Thanks

      3. എഴുതി കഴിയാൻ ആയോ

  18. BRO , കഥ നന്നായിട്ടുണ്ട് താങ്കൾ മുൻപുള്ള ഭാഗത്തിൽ പറഞ്ഞപോലെ താങ്കളുടെ ആഗ്രഹം പോലെ ഈ കഥ ഒരു ബുക്ക് ആക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അതൊക്കെ നടക്കണമെന്ന് തന്നെയാ എന്റെയും ആശ ?

      1. അതൊക്കെ നടക്കും.full support ??

  19. Dk .
    Comment idan njan marannu poyatha ippozha orma vanne
    Eee bhagathil indran paruvine
    Anweshikkunnathum thudarnn
    Paru avane phone cheyth samsarikkunnath okke real aayitt feel aayi . Lakshmi Amma rudrane vilicha reedhiyum pinne thudarnnundaya sambhashanagalum ? aayirunnu
    Rudran sj neyum Samar neyum
    Kollum enn vicharicha enne
    Shashi aaki kond adutha twist
    Konduvannu aa scene unexpected aayirunnu . Ini villain mar illatha engane
    Rudran ini kollum? iniyum oru rand moonn villain mar
    Varanam . Appo Sheri adutha
    Part ithepole thannal mathi

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      വില്ലൻമാർ കഴിഞ്ഞെന്ന് ആര് പറഞ്ഞു ??? ഇനി വരാൻ പോണേ ഉള്ളു പണികൾ ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ???

Comments are closed.