⚔️ദേവാസുരൻ⚒️ s2 ep13(Demon king-DK) 3543

ഓടിച്ചെന്ന സമർ sj യുടെ അടുക്കൽ പോയിരുന്നു….. അവന്റെ ബോധം മറഞ്ഞിരുന്നു….. ഒരനക്കവുമില്ല……

സമർ കുറെ വിളിച്ചു നോക്കി….. പക്ഷെ ഒരു രക്ഷയുമില്ല….. അവൻ പാർവതിയെ നോക്കി…..

അവൾ തനിക്ക് നേരെ വരുന്നവരെ ഒരു വെറി പിടിച്ച മൃഗത്തെ പോലെ വെട്ടി വീഴ്ത്തുന്നു….. അവൾ കാണിക്കുന്ന ഈ ആയോധന കഴിവ് സമറിനു സങ്കൽപ്പിക്കുവാൻ പോലും പറ്റുന്നതിനും അപ്പുറമാണ്…..

ആദിമ കാലങ്ങളിൽ യുദ്ധങ്ങളിൽ ശത്രുക്കളെ നിഗ്രഹിക്കുവാൻ രാജ കുടുംബങ്ങൾ പരിശീലിക്കുന്ന ശ്രേഷ്ഠമായ സംഹാരിണി വിദ്യ……

അവന് വെറും കേട്ടറിവ് മാത്രമുള്ള വിദ്യ……
ഒരാൾ വർഷങ്ങളോളം തപം ചെയ്യും പോലെ പരിശീലിച്ചാലെ ഇത് പഠിക്കുവാനാവു…..
കൂടാതെ ഇങ്ങനെ ഒരു വിദ്യ പഠിപ്പിക്കുവാൻ ഇന്ന് ആരുമില്ല…. കാരണം ഇതിന്റെയെല്ലാം ഗ്രന്ഥം യുദ്ധ കാല സമയങ്ങളിൽ തന്നെ നശിച്ചിരുന്നു……

എങ്ങനെയൊക്കെ ആണെങ്കിലും പാർവതി ഇതെങ്ങനെ പഠിച്ചെന്ന് അവനൊരു നിമിഷത്തേക്ക് ചിന്തിച്ചു……

ഇല്ല……

പാർവതിക്ക് ഈ വിദ്യ അറിയില്ല…..
അങ്ങനെ അറിയുമെങ്കിൽ ഞങ്ങളുടെയൊക്കെ അന്ത്യം എപ്പോഴേ തീർന്നേനെ…..

പിന്നെ അവൾ ഇപ്പോൾ എങ്ങനെ പെട്ടെന്ന്……

അവന് എത്ര ശ്രമിച്ചിട്ടും ഒരു എത്തും പിടിയും കിട്ടിയില്ല….. അവസാനം അവന്റെ ദൃഷ്ടി പതിഞ്ഞത് അവനിലാണ്…. ഇന്ദ്രൻ എന്ന് താൻ സ്വയം തെറ്റ്ധരിച്ചു വച്ചിരിക്കുന്ന രുദ്രനിൽ……

അവനെല്ലാം വളരെ കൗതുകത്തോടെ നോക്കി നിൽക്കുന്നു……
ആ നിർത്തം കണ്ടാൽ ഒരു യുദ്ധം അഭ്യസിക്കുന്ന ഗുരുവിനെ പോലാണ് അവന് തോന്നിയത്…..

. സമർ ഒരിക്കൽ കൂടെ അവളെ നോക്കി….

ഒരു ആശങ്കയും കൂടാതെ വെട്ടി നുറുക്കുന്നു…..ഒരു മൃഗത്തെ പോലെ….
അവൾ പൂർണ്ണമായും ചോരയാൽ ചുവന്നിരുന്നു….. അവൾക്ക് നേരെ വരുന്ന എല്ലാത്തിനെയും അവൾ വെട്ടിയരിഞ്ഞു

കൈ കാല് തല അങ്ങനെ പല അവയവങ്ങൾ പലയിടത്തായി വീണു കിടക്കുന്നു…… അവിടമാകെ രക്തക്കളമായി മാറിക്കഴിഞ്ഞിരിക്കുന്നു……

അവന്റെ മുഖം വലിഞ്ഞു മുറുകി….. സമർ ഒരു ഭ്രാന്തനെ പോലെ ചുറ്റും നോക്കി…..

ഒരു വലിയ ചുറ്റിക കിടക്കുന്നു…..
സമർ വേഗമാ കൂടം എടുത്ത് രുദ്രന് നേരെ നടന്നു……അവൻ അപ്പോഴും പാറുവിന്റെ താണ്ഡവം ആസ്വദിച്ചു നിൽക്കുകയാണ്…..

സമർ വരുന്നത് പോലും അവൻ നോക്കിയില്ല
വളരെ പെട്ടെന്നാണ് സമർ വീശിയ ആ ചുറ്റിക അവന്റെ തലയുടെ ഒരു ഭാഗത്തു പതിഞ്ഞത്…..

രുന്ദ്രൻ നിന്നിടത്ത് നിന്ന് തെറിച്ച് താഴെ വീണുപോയി….. അത്ര ശക്തിയോടെയായിരുന്നു അവന്റെ പ്രഹരം…..
അതോടെ രുദ്രന്റെ കഥ കഴിഞ്ഞെന്നാണ് അവൻ വിചാരിച്ചത്….

എന്നാൽ അവന് തെറ്റി….. താഴെ വീണ രുദ്രൻ നിമിഷങ്ങൾ കൊണ്ട് ചാടിയെഴുന്നേറ്റു…. യാതൊരു പ്രശ്നവും കൂടാതെ…..  സമറിനാകേ ഭ്രാന്ത് പിടിക്കും പോലെ തോന്നിയിരുന്നു…. കാരണം ഒരു ചുറ്റിക കൊണ്ട് തലക്ക് ഇത്ര വലിയ പ്രഹരം ഏറ്റ ആൾ ജീവിക്കുക എന്നത് അസാധ്യമാണ്…..

എന്നാൽ രുദ്രൻ അതാ എഴുന്നേറ്റ് നിൽക്കുന്നു….

കുറച്ചു മുന്നേ എല്ലാത്തിനും തല കുനിച്ചു നിന്ന പാർവതി ഒരു യോദ്ധാവിനെ പോലെ എല്ലാം നശിപ്പിക്കാൻ തുടങ്ങി…..
ഇപ്പോൾ ഇത്ര ബലമായ ചുറ്റിക കൊണ്ട് അടികിട്ടിയിട്ടും രുദ്രൻ എഴുന്നേറ്റ് നിൽക്കുന്നു….

താൻ പകൽ സ്വപ്നം കാണുകയാണോ എന്ന് വരെ സമറിനു തോന്നി…. അതുപോലാണ് നടക്കുന്ന കാര്യം…..

താഴെ നിന്നും എഴുന്നേറ്റ രുദ്രൻ സമറിനെ നോക്കിയൊന്ന് ചിരിച്ചു……

‘”” ഹ ഹ ഹ ഹ…….
സമർ…… നീ എന്റെ കൈകൊണ്ട് തീരാൻ ആണോ ഈ വെപ്രാളം കാണിക്കുന്നത്…… ഒന്ന് വിളിച്ചെങ്കിൽ ഞാൻ വന്നേനെ അല്ലോ……'””

രുദ്രൻ ഒരു പരിഹാസ ചിരിയോടെയാണ് അത് പറഞ്ഞത്…..അവന്റെ സിരകളിൽ അഗ്നി പടർന്നു… ഭ്രാന്ത്‌ പിടിച്ചവനെ പോലെയവൻ നിന്നിടത്ത് നിന്നും ചാടി കറങ്ങി രുദ്രന്റെ നെഞ്ചിലേക്ക് ആ ചുറ്റിക വീശി…..

അത് കൃത്യം പതിച്ചത് അവന്റെ ഹൃദയം വരുന്ന ഭാഗത്താണ്….. നേരത്തെ മർദിച്ചതിന്റെ നാലിരട്ടി ശക്തിയിൽ…..
പക്ഷെ അതവന്റെ ദേഹത്ത് കൊണ്ടു എന്നല്ലാതെ ഒന്ന് അനങ്ങുക പോലും ചെയ്തില്ല…ഒപ്പം രുദ്രന് ഒന്നും സംഭവിച്ചിട്ടുമില്ല….

ഒരു നടുക്കത്തോടെ സമറിന്റെ കയ്യിലെ ചുറ്റിക താഴെ വീണു……
രുദ്രൻ അവനെ നോക്കിയൊന്ന് ചിരിച്ചു…..

518 Comments

  1. ❤️❤️❤️❤️????

  2. രാജീവ് തിരുവാലി

    Sj എന്നാ അധ്യായം കഴിഞ്ഞു ???

    1. Onnum parayanilla kidu
      Comment tharathathukondu ezhuthathirikkaruthu pakuthi vayichu climax Part ennu kandathinu shesham vaayikkam ennu karuthiyatha pidivittupoyi?????

  3. April fool ആകാൻ chance ond നല്ല പുള്ളിയാ

    1. Illa bro pl il sadhnam ittu nala unlock aavum

  4. 5-6 pm aanu evening timil angeru sadharana publish cheyyarullathu
    Let’s wait and see…

  5. Ellavareum pattiche…. April Fool

    Enakku sangadam onnulla, ennalum chereeiya oru vishamam??

  6. time എപ്പോഴാ ബ്രോ

    1. ജോക്കർ

      ഏപ്രിൽ ഫൂൾ

  7. എപ്പോൾ ആണ് ഇടുന്നത്? Time?

  8. WAITING BROOOOO …PETTANNE EDAMO APRIL 1 AYITTOOO??????

  9. Waiting ???❣️???

  10. ന്റെ പൊന്നോ ഒരു രക്ഷയും ഇല്ലാ എല്ലാം നേരിൽ കണ്ടത് പോലെ ❤️❤️????അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ആശംസകൾ

  11. Yennan adutha part undavuka
    We are waiting for your story ???????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. ഏപ്രിൽ 1 ഫൂൾ ദിവസം ആണ്, ഫൂൾ ആക്കുകയാണോ❓️

  13. Nale kanumo adutha part?

  14. മൃത്യു

    കാത്തിരിക്കുന്നു DK നല്ലകുറെ കാഴ്ചകളും ധരാളം സസ്പെൻസും കുറച്ചൊക്കെ റൊമാൻസും എല്ലാം പ്രേതീക്ഷിക്കുന്നു ?. എല്ലാ വിഷമങ്ങളും വേഗംതനെ മാറാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു.

    1. പെട്ടെന്ന് തരാ ?

    2. Finally…. April 1st ???

  15. Bro ee part aadyam ittappo njan vaayichatha.. but ippolum aa rudran and amma scene koode koode erunn vaayikum
    Aa bgms plus aa character elevation okke
    Theatre poyi kgf hammer scene kanda romanjam vannu ?
    Keep it up and stay healthy ??

  16. BROOOOOO … ENTHAYI STORY ENNU CHOTHICHU BUDHIMUTTIKKUNNILLA . EZHUTHAL NALLA PANIYANENNU ARIYAN PADILLATHOND ALLA BUT STORY VAYIKKAN ULLA THOORA KONDE ANE , ENNUM KERI NOKKUM STORY ETTO ENNU ,SANKADAKARAMAYA JIVITHA PATHAYIL THANGALUDE STORY KURACHU NERATHEKILUM SOPNA PATHAYIL KERI SANCHARIKKAN KAZHIYUNNU ATHINAL VEGAM THANNE STORY EDAN PATTATTE ……????????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇടാ ബ്രോ… ഇടാ….
      മനസ്സിന് ഒരു വല്ലാത്ത മുറിവ് പറ്റിയ സമയമാ…
      ഒന്ന് ഉണങ്ങട്ടെ… പെട്ടെന്ന് ഇടാം

      1. എല്ലാം ശരിയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

      2. Take care

      3. THANKU BROOO , PRETHIKARANATHINE …..ENTHE VISHAMAM AYALUM PETTANNE ATHU MARI SANTHOSHAM VARATTE

  17. ബ്രോ, എന്നും ഇവിടെ കേറി നോക്കും,പക്ഷേ നിരാശ ആണ് ഫലം. എന്തേലും update തരികയാർന്നേൽ വളരെ അധികം സന്തോഷം ആയേനെ. കുറ്റ പെടുത്തുന്നത്ത് അല്ലട്ടോ. അങ്ങനെ തോന്നുകയാണെങ്കിൽ ക്ഷമിക്കണം.സ്നേഹം മാത്രം…..??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഏയ് ??.
      ഞാൻ കഥക്ക് അപ്ഡേറ്റ് തരണമെങ്കിൽ അത് എഴുതി കഴിയണം…. അല്ലാത്ത പക്ഷം ഒരു അപ്ഡേറ്റ് തന്ന് വാക്ക് പറയില്ല….
      കഥ ഞാൻ ഉദ്ദേശിച്ച end എത്താറായാൽ ഇടുന്ന ഡേറ്റ് ഇവടെ പറയാം…. സ്നേഹം

      1. സന്തോഷം ആയി ബ്രോ, ഏകദേശം കഴിയാറയോ?. കൂടുതൽ ചോദിക്കുന്നില്ല, മറുപടി തന്നതിൽ വളരെ സന്തോഷം…
        സ്നേഹം മാത്രം…??

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഇപ്പൊ 16k ആയി… പക്ഷെ ഞാൻ ഉദ്ദേശിച്ച end ആയിട്ടില്ല ?

      2. Thanks

      3. എഴുതി കഴിയാൻ ആയോ

  18. BRO , കഥ നന്നായിട്ടുണ്ട് താങ്കൾ മുൻപുള്ള ഭാഗത്തിൽ പറഞ്ഞപോലെ താങ്കളുടെ ആഗ്രഹം പോലെ ഈ കഥ ഒരു ബുക്ക് ആക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അതൊക്കെ നടക്കണമെന്ന് തന്നെയാ എന്റെയും ആശ ?

      1. അതൊക്കെ നടക്കും.full support ??

  19. Dk .
    Comment idan njan marannu poyatha ippozha orma vanne
    Eee bhagathil indran paruvine
    Anweshikkunnathum thudarnn
    Paru avane phone cheyth samsarikkunnath okke real aayitt feel aayi . Lakshmi Amma rudrane vilicha reedhiyum pinne thudarnnundaya sambhashanagalum ? aayirunnu
    Rudran sj neyum Samar neyum
    Kollum enn vicharicha enne
    Shashi aaki kond adutha twist
    Konduvannu aa scene unexpected aayirunnu . Ini villain mar illatha engane
    Rudran ini kollum? iniyum oru rand moonn villain mar
    Varanam . Appo Sheri adutha
    Part ithepole thannal mathi

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      വില്ലൻമാർ കഴിഞ്ഞെന്ന് ആര് പറഞ്ഞു ??? ഇനി വരാൻ പോണേ ഉള്ളു പണികൾ ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ???

Comments are closed.