⚔️ദേവാസുരൻ⚒️ s2 ep13(Demon king-DK) 3543

‘”” ഇതിപ്പോ തീരുമെന്ന് തോന്നുന്നു…. അല്ലേടാ…..'””

രുദ്രൻ അവനോട് ചോദിച്ചു…..

‘” ഇ… ഇവൾ ആരാ അണ്ണാ……
എന്ത് പരാക്രമമാ ഈ കാണിക്കുന്നേ…..'””

അവൻ അടങ്ങാത്ത ഭയത്തോടെയാണ് അത് ചോദിച്ചത്……

‘”” ഹ ഹ ഹ ഹ.,..,,.,.
അതെന്നോട് എന്തിനാ ചോദിക്കുന്നെ…..
നീയൊക്കെ അല്ലെ കടത്തിക്കൊണ്ട് വന്നേ….
അനുഭവിച്ചോ…….'””

 

‘”” അണ്ണാ…..
എങ്ങനെയെങ്കിലും ആ പെണ്ണിനെ ഒന്ന് കൊണ്ടോണം….. ഇല്ലേൽ ബാക്കിയുള്ളവരെ അവൾ കൊന്ന് തിന്നും…..'””

 

‘”” ഹ ഹ ഹ ഹ…… ദാനാ…. ദാനാ…. ദാനാ…….
ഞാൻ എന്ത് ചെയ്യാനാ..
അവൾ പറഞ്ഞത് നീയും കേട്ടതല്ലേ….. എനിക്കൊപ്പം വരില്ലെന്ന്…..
അപ്പൊ ഞാനെന്ത് ചെയ്യും….. ഇത് നിങ്ങളുടെ വിധിയല്ലേ……'””

ഒരു ഭ്രാന്തമായ ഭാഷയോടെയാണ് രുദ്രനത് പറഞ്ഞത്….. ശേഷം അവനെ നോക്കി പൊട്ടി ചിരിക്കാൻ തുടങ്ങി….. അയാൾക്കാകെ ഭ്രാന്ത്‌ കയറും പോലെ തോന്നി….. സമനില തെറ്റിയ അവൻ സകല ധൈര്യവും സംഭരിച്ചുകൊണ്ട്
രുദ്രന്റെ നെഞ്ചിലേക്ക് തന്റെ കയ്യിലുണ്ടായിരുന്ന കത്തി ആഞ്ഞു കുത്തി……

അവന്റെ കയ്യിലെ കത്തി രുദ്രന്റെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങി…..പക്ഷെ അതിന്റെ ഒരു മാറ്റവും രുദ്രനിൽ അവൻ കണ്ടില്ല….. രുദ്രൻ ഇപ്പോഴും ആ ചുരുട്ട് വലിക്കിക്കുകയാണ്……

ഒരു മാറ്റാവുമില്ലാതെ…..

ദാനാ എന്ന ആ റൗഡിക്ക് മനസ്സിൽ ഭയം ഇരച്ചു കയറി….. അവൻ യാന്ത്രികമായി ആ കത്തിയിൽ നിന്നും പിടിവിട്ട് പുറകോട്ട് നീങ്ങി….
ശേഷം തന്റെ കൂട്ടാളികളെ നോക്കി…..

എല്ലാവരും പാർവതിയെ നേരിടുവാനുള്ള തിരക്കിലാണ്……

‘”” എന്താ ദാനാ…..
പേടിച്ചുപോയോ………
ഇതൊന്നുമില്ല…… ഞാൻ ഒരു ഒന്നര വർഷം മുമ്പ് മരിച്ചതാ…… അപ്പൊ പിന്നെ നീയെന്നെ കുത്തിയിട്ട് എന്താ പ്രയോജനം……'””

അതും പറഞ്ഞുകൊണ്ട് രുദ്രൻ തന്റെ നെഞ്ചിലെ ആ കത്തി വലിച്ചൂരി…..
ഒരു നിമിഷം അവനൊന്നു സ്തംഭിച്ചു പോയി….

രുദ്രൻ ഊരിയ ആ കത്തിയുടെ മൂർശ വരുന്ന ഭാഗം ചുട്ട് പഴുത്ത ഇരുമ്പ് പോലെ ആയിരിക്കുന്നു….

രക്തത്തിന് പകരം അഗ്നി….. അവന് ഭ്രാന്ത്‌ പിടിക്കും പോലെ തോന്നി…..
ജീവനാണ് വലുതെന്നു മനസ്സിൽ ഉറച്ചപ്പോ അവൻ ഒന്നും നോക്കാതെ പുറത്തേക്കുള്ള വഴി ഓടുവാനായി തിരിഞ്ഞു….. പക്ഷെ പെട്ടെന്നാണ് രുദ്രൻ ആ ഊരി പിടിച്ച കത്തി ഓടുന്ന ദാനക്ക് നേരെ എറിഞ്ഞത്…..

അത് കൃത്യം അവന്റെ കാലിലേക്ക് തറഞ്ഞുകയറി…. പച്ച മാംസത്തിൽ കത്തി കേറി എന്നതിനേക്കാൾ ചുട്ട് പഴുത്ത ഒരു ലോഹം കേറി എന്നതാവും ശരി……

അവന്റെ കാൽ മുറിഞ്ഞതിൽ അവന് അസ്സഹനീയമായ വേദന തോന്നി…. അതിലേറെ ആ ലോഹം അവന്റെ തറഞ്ഞു കയറി മുറിവിൽ ഇരുന്ന് പുകഞ്ഞു …..

അവന്റെ രക്തം ആ ലോഹത്തെ തണുപ്പിക്കാൻ ആരംഭിച്ചിരുന്നു……
ദാനാ അലറി അലറി കരഞ്ഞു….. അവന്റെ സകല ശക്തിയുമെടുത്താ കത്തി കാലിൽ നിന്നും വലിച്ചൂരി നിലത്ത് കിടന്ന് നിലവിളിച്ചു…. പക്ഷെ അവിടെ ഉയർന്നുകൊണ്ടിരുന്ന പല നിലവിളികളുടെ ഇടയിൽ അവന്റെ കരച്ചിൽ ആരും കേട്ടില്ല……

വായിൽ കത്തിയെരിയുന്ന ചുരുട്ട് വലിച്ചുകൊണ്ട് രുദ്രൻ മുന്നോട്ട് വന്നു…. അതോടൊപ്പം ദാനാ പേടിയോടെ പുറകോട്ട് നിരങ്ങി……

‘”” എങ്കട പോറേ……
സുമ്മാ ടൈം വേസ്റ്റ് പണ്ണാതെ……'””

എന്നും പറഞ്ഞുകൊണ്ട് മുന്നോട്ട് വന്ന രുദ്രൻ അവന്റെ നീണ്ട മുടിയിൽ പിടിച്ചു….. അവൻ വേദന കൊണ്ടലറി…..

രുദ്രൻ ഒരു മുയലിനെ എടുക്കും പോലെ അവന്റെ മുടിയിൽ പിടിച്ചു പൊക്കി…. അവൻ അതിനൊത്ത് ഒരു പാവയെ പോലെ അവന്റെ കരത്തിൽ തൂങ്ങി….

അസ്സഹനീയമായ വേദനയിൽ അവൻ പിടഞ്ഞിരുന്നു….
രുദ്രൻ പെട്ടെന്ന് അവന്റെ താടിയിൽ കൂടെ അമർത്തി പിടിച്ചു…. അതോടെ അവന്റെ
ശബ്ദം പുറത്ത് വരുന്നത് നിലച്ചിരുന്നു….

അടങ്ങാത്ത ഭയത്താൽ അവൻ അവന്റെ കണ്ണിലേക്കു നോക്കി… ആ മഹാ രുദ്രന്റെ കണ്ണുകൾ തീ പോലെ ചുവന്നിരുന്നു…. ഒരു രക്ഷസന്റെ കരത്തിൽ അകപ്പെട്ട പോലാണ് അവന് തോന്നിയത്….. രുദ്രന്റെ ചുണ്ടിൽ പുകയുന്ന പുകക്കൊപ്പം തെളിഞ്ഞു വരുന്ന ഗൂഢമായ ചിരി അവൻ കണ്ടു….
അത്രയും വലിയ ചുരുട്ട് അവൻ ഒറ്റ വലിക്ക് വലിച്ചു തീർത്തു….. ശേഷമത് ദൂരേക്ക് തുപ്പി കളഞ്ഞു……

‘”” ഹ ഹ ഹ ഹ……
മോനെ ദാനാ……. നീ ഇതുവരെ കാണാത്ത ഒരുതരം മരണം ഞാൻ കാണിക്കട്ടെ…….'”

‘”” എ… എന്നെ…. എന്നെ ഒന്നും ചെയ്യല്ലേ….
ഞാനിനി ഒന്നിനും നിക്കില്ല…. എ… എന്നെ കൊല്ലല്ലേ…..'””

അവന്റെ ശബ്ദം വളരെ നേർത്തതായിരുന്നു…. അത് കേട്ട രുദ്രാനൊന്നു ചിരിച്ചു…..

‘”” ടാ…….
നിനക്കൊരു കാര്യമാറിയോ….. കത്തിയെടുത്തവൻ കത്തികൊണ്ട് തന്നെ തീരുമെന്നാണ് പഴമക്കാർ പറയാറ്……
നീ കത്തിയെടുത്തു…… അപ്പൊ നീയും മരിക്കും….. പക്ഷെ അതിനിങ്ങനെ പേടിച്ച് വിറച്ചു ചാവരുത്……
യാചന നീ അർഹിക്കാത്തതാണ്….. നിന്നോട് എത്രപേർ ഇങ്ങനെ യാചിച്ചു കാണും….. അവരുടെയൊക്കെ വേദന നിനക്കറിയണ്ടേ ദാനാ……
ഞാൻ കാണിച്ചുതരാം……
ഈ രുദ്രൻ കാണിച്ചുതരാം……
ഹ ഹ ഹ ഹ ഹ……..'””

അതും പറഞ്ഞുകൊണ്ട് രുദ്രൻ അവന്റെ കണ്ണിലേക്കു നോക്കി….. രുദ്രന്റെ കണ്ണ് തീ പോലെ കത്തുകയാണ്…… അത് കണ്ട് അവന്റെ പെരുവിരൽ മുതൽ തല വരെ ഭയത്തിന്റെ വിറയൽ വിറഞ്ഞു കയറി…..

രുദ്രന്റെ ദൃഷ്ടിയിൽ നിന്നും അവന് കണ്ണെടുക്കുവാൻ ആയില്ല….. ആ കണ്ണ് അവനെ എന്തോ ചെയ്യ് പോലെ….. അവന്റെ കാഴ്ച മങ്ങാൻ തുടങ്ങി മുഴുവൻ ഇരുട്ട്…..
കൂരാ കൂരിരുട്ട്…….

പെട്ടെന്നാണ് അവന്റെ കാതുകളിൽ പല ശബ്ദങ്ങൾ മുഴങ്ങുവാൻ തുടങ്ങിയത്…..

‘ആരുടെയൊക്കെയോ യാചനാ സ്വരങ്ങൾ….. അതവൻ ഇതിനു മുന്നേ കേട്ടത് തന്നെയാണ്….

താൻ ഇല്ലാതാക്കിയവർ ജീവന് വേണ്ടി യാചിച്ച ശബ്ദം…. പക്ഷെ അത് മാത്രമല്ല പിന്നീട് വന്നത്…..

നാലു ദിക്കിൽ നിന്നും മുഴങ്ങിക്കൊണ്ടിരുന്ന സ്ത്രീകളുടെ മാറത്തടിച്ചുള്ള നിലവിളി…..
കുട്ടികളുടെ കരച്ചിൽ….

എല്ലാം അവന്റെ കാതിൽ ഒരേ സമയം നുഴഞ്ഞു കയറി…. അവന്റെ ചെവിക്കല്ല് പൊട്ടും പോലെ തോന്നി…. തലച്ചോർ വീർത്ത് പൊട്ടാറായ പോലെ…..

ചെയ്ത് കൂട്ടിയ പാപ കറകളെ  അവനാ ഇരുട്ടിൽ കണ്ടു….. അവന്റെ ശരീരമെല്ലാം അഗ്നിയിൽ വീണ പോലെ ചുട്ട് പൊള്ളാൻ തുടങ്ങി….. പക്ഷെ ഒന്ന് നിലവിളിക്കാനോ പിടയുവാനോ അവന് സാധിച്ചില്ല…..

എല്ലാം അവന്റെ തലച്ചോറ് അറിയുന്നുണ്ടായിരുന്നു…..

നാഡികൾ അവയവങ്ങൾ രക്തം എല്ലാം കത്തി അമരുന്ന അഗ്നിക്ക് ബലിയാവുന്നത് അവൻ അനുഭവിച്ചറിഞ്ഞു…. അവസാനം ആ അഗ്നി അവന്റെ നെഞ്ചിലേക്ക് പടർന്നുപിടിച്ചു……

അവന്റെ ഹൃദയം ചുട്ട് നീറി….. അവന്റെ ശ്വാസ കോശം പുകയാൽ നിറയും പോലെ തോന്നി…..
അവസാനം…..
പതിയെ പതിയെ അവന്റെ ജീവൻ ഇല്ലാതായി…..

അവന്റെ ശരീരത്തിന് ഒരു കേടുപാടും ഉണ്ടായിരുന്നില്ല…… രുദ്രൻ ആ ശവത്തെ നിലത്തേക്ക് ഇട്ടു…..

ജീവനറ്റ് നിലത്തേക്ക് വീണ അവന്റെ കണ്ണ് പൂർണ്ണമായും തുറന്നിരുന്നു….. അത് കത്തി തീർന്ന ഒരു കരിക്കട്ട പോലെ കറുത്തിരിക്കുന്നു…..

ഒരു തുള്ളി രക്തം പോലും പുറത്തേക്ക് ഒഴുകുന്നില്ല……

രുദ്രൻ വീണ്ടും പാർവതിയുടെ സംഹാരത്തെ നോക്കി നിന്നു…..

????????

518 Comments

  1. ❤️❤️❤️❤️????

  2. രാജീവ് തിരുവാലി

    Sj എന്നാ അധ്യായം കഴിഞ്ഞു ???

    1. Onnum parayanilla kidu
      Comment tharathathukondu ezhuthathirikkaruthu pakuthi vayichu climax Part ennu kandathinu shesham vaayikkam ennu karuthiyatha pidivittupoyi?????

  3. April fool ആകാൻ chance ond നല്ല പുള്ളിയാ

    1. Illa bro pl il sadhnam ittu nala unlock aavum

  4. 5-6 pm aanu evening timil angeru sadharana publish cheyyarullathu
    Let’s wait and see…

  5. Ellavareum pattiche…. April Fool

    Enakku sangadam onnulla, ennalum chereeiya oru vishamam??

  6. time എപ്പോഴാ ബ്രോ

    1. ജോക്കർ

      ഏപ്രിൽ ഫൂൾ

  7. എപ്പോൾ ആണ് ഇടുന്നത്? Time?

  8. WAITING BROOOOO …PETTANNE EDAMO APRIL 1 AYITTOOO??????

  9. Waiting ???❣️???

  10. ന്റെ പൊന്നോ ഒരു രക്ഷയും ഇല്ലാ എല്ലാം നേരിൽ കണ്ടത് പോലെ ❤️❤️????അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ആശംസകൾ

  11. Yennan adutha part undavuka
    We are waiting for your story ???????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. ഏപ്രിൽ 1 ഫൂൾ ദിവസം ആണ്, ഫൂൾ ആക്കുകയാണോ❓️

  13. Nale kanumo adutha part?

  14. മൃത്യു

    കാത്തിരിക്കുന്നു DK നല്ലകുറെ കാഴ്ചകളും ധരാളം സസ്പെൻസും കുറച്ചൊക്കെ റൊമാൻസും എല്ലാം പ്രേതീക്ഷിക്കുന്നു ?. എല്ലാ വിഷമങ്ങളും വേഗംതനെ മാറാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു.

    1. പെട്ടെന്ന് തരാ ?

    2. Finally…. April 1st ???

  15. Bro ee part aadyam ittappo njan vaayichatha.. but ippolum aa rudran and amma scene koode koode erunn vaayikum
    Aa bgms plus aa character elevation okke
    Theatre poyi kgf hammer scene kanda romanjam vannu ?
    Keep it up and stay healthy ??

  16. BROOOOOO … ENTHAYI STORY ENNU CHOTHICHU BUDHIMUTTIKKUNNILLA . EZHUTHAL NALLA PANIYANENNU ARIYAN PADILLATHOND ALLA BUT STORY VAYIKKAN ULLA THOORA KONDE ANE , ENNUM KERI NOKKUM STORY ETTO ENNU ,SANKADAKARAMAYA JIVITHA PATHAYIL THANGALUDE STORY KURACHU NERATHEKILUM SOPNA PATHAYIL KERI SANCHARIKKAN KAZHIYUNNU ATHINAL VEGAM THANNE STORY EDAN PATTATTE ……????????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇടാ ബ്രോ… ഇടാ….
      മനസ്സിന് ഒരു വല്ലാത്ത മുറിവ് പറ്റിയ സമയമാ…
      ഒന്ന് ഉണങ്ങട്ടെ… പെട്ടെന്ന് ഇടാം

      1. എല്ലാം ശരിയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

      2. Take care

      3. THANKU BROOO , PRETHIKARANATHINE …..ENTHE VISHAMAM AYALUM PETTANNE ATHU MARI SANTHOSHAM VARATTE

  17. ബ്രോ, എന്നും ഇവിടെ കേറി നോക്കും,പക്ഷേ നിരാശ ആണ് ഫലം. എന്തേലും update തരികയാർന്നേൽ വളരെ അധികം സന്തോഷം ആയേനെ. കുറ്റ പെടുത്തുന്നത്ത് അല്ലട്ടോ. അങ്ങനെ തോന്നുകയാണെങ്കിൽ ക്ഷമിക്കണം.സ്നേഹം മാത്രം…..??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഏയ് ??.
      ഞാൻ കഥക്ക് അപ്ഡേറ്റ് തരണമെങ്കിൽ അത് എഴുതി കഴിയണം…. അല്ലാത്ത പക്ഷം ഒരു അപ്ഡേറ്റ് തന്ന് വാക്ക് പറയില്ല….
      കഥ ഞാൻ ഉദ്ദേശിച്ച end എത്താറായാൽ ഇടുന്ന ഡേറ്റ് ഇവടെ പറയാം…. സ്നേഹം

      1. സന്തോഷം ആയി ബ്രോ, ഏകദേശം കഴിയാറയോ?. കൂടുതൽ ചോദിക്കുന്നില്ല, മറുപടി തന്നതിൽ വളരെ സന്തോഷം…
        സ്നേഹം മാത്രം…??

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഇപ്പൊ 16k ആയി… പക്ഷെ ഞാൻ ഉദ്ദേശിച്ച end ആയിട്ടില്ല ?

      2. Thanks

      3. എഴുതി കഴിയാൻ ആയോ

  18. BRO , കഥ നന്നായിട്ടുണ്ട് താങ്കൾ മുൻപുള്ള ഭാഗത്തിൽ പറഞ്ഞപോലെ താങ്കളുടെ ആഗ്രഹം പോലെ ഈ കഥ ഒരു ബുക്ക് ആക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അതൊക്കെ നടക്കണമെന്ന് തന്നെയാ എന്റെയും ആശ ?

      1. അതൊക്കെ നടക്കും.full support ??

  19. Dk .
    Comment idan njan marannu poyatha ippozha orma vanne
    Eee bhagathil indran paruvine
    Anweshikkunnathum thudarnn
    Paru avane phone cheyth samsarikkunnath okke real aayitt feel aayi . Lakshmi Amma rudrane vilicha reedhiyum pinne thudarnnundaya sambhashanagalum ? aayirunnu
    Rudran sj neyum Samar neyum
    Kollum enn vicharicha enne
    Shashi aaki kond adutha twist
    Konduvannu aa scene unexpected aayirunnu . Ini villain mar illatha engane
    Rudran ini kollum? iniyum oru rand moonn villain mar
    Varanam . Appo Sheri adutha
    Part ithepole thannal mathi

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      വില്ലൻമാർ കഴിഞ്ഞെന്ന് ആര് പറഞ്ഞു ??? ഇനി വരാൻ പോണേ ഉള്ളു പണികൾ ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ???

Comments are closed.