ജീവ അവന്റെ അടുത്ത് വന്ന് പതിഞ്ഞ സ്വരത്തിൽ ചോദിച്ചു…..
‘”” വേണ്ടടാ…..ഇപ്പൊ വേണ്ടാ…..
ഇപ്പൊ അവൻ മതി വരുവോളം തിന്നോട്ടെ….. ഇനിയിപ്പോ ഇതിനൊന്നും സാധിക്കില്ലല്ലോ…..'”
Sj അവനെ നോക്കികൊണ്ട് പറഞ്ഞു…..
രുദ്രൻ ഇതൊന്നും ശ്രദ്ധിക്കാതെ കഴിക്കുകയായിരുന്നു….
ആടിന്റെ കട്ടിയുള്ള ആ എല്ലുകൾ എല്ലാം വളരെ നിസ്സാരമായി അവൻ കടിച്ചു നുറുക്കി തിന്നു…..
ഇതെല്ലാം കണ്ട എല്ലാ ഗുണ്ടകളുടെയും കിളി പാറി നിൽക്കുകയാണ്……
ആ തട്ടിൽ ഉയർന്നു നിന്ന ബിരിയാണി നിമിഷ നേരം കൊണ്ടാണ് തീർന്നത്…..
അവസാനമായി ബാക്കി വന്ന ഒരു ആടിന്റെ കാലും കടിച്ചു ഞെരിച്ച് വിഴുങ്ങിയ ശേഷം അവനായി കൊണ്ടുവന്നു വച്ച വെള്ളമെടുത്ത് കുടിച്ചു….. ശേഷം നീട്ടിയുള്ള ഒരു ഏമ്പക്കം വിട്ട് ആ വെള്ളം കൊണ്ട് തന്നെ കയ്യും കഴുകി…..
അവൻ എല്ലാവരെയുമൊന്ന് നോക്കി……
എല്ലാ കണ്ണും തന്നിൽ തന്നെയാണ്…..
രുദ്രൻ വേദിയിൽ അവനെ നോക്കി നിൽക്കുന്ന sj നെയും പാറുവിനെയും ഒന്ന് നോക്കി…..
‘”” എന്ത് മൈ**** നോക്കി നിക്കടാ പോങാ നീ….. കെട്ടുന്നുണ്ടേൽ കെട്ടട അവളെ….. കുറേ നേരമായല്ലോ…..'””
രുദ്രൻ അവനെ നോക്കികൊണ്ട് അത്രയും പറഞ്ഞുകൊണ്ട് വീണ്ടും ആ കസാരയിൽ കാലുക്ക് മേൽ കാലും വച്ചിരുന്നു…..
അവന്റെ വാക്ക് കേട്ട sj യുടെ തൊലി ശരിക്കും ഉരിഞ്ഞു പോകും പോലെ തോന്നി….. അവന്റെ കണ്ണുകൾ രക്തവർണ്ണമായി മാറി….
ധൈര്യമുണ്ടെങ്കിൽ അവളെ കെട്ടട എന്ന് പറയും പോലാണ് അവന് തോന്നിയത്…..
Sj അവിടെ കോപത്തോടെ ഇരുന്നു….. എന്നിട്ട് പാർവതിയെ നോക്കി…..
‘””” എന്ത് നോക്കി നിൽക്കുവാടി….. ഇരിക്കടി അവടെ…….'””
Sj പാറുവിനെ നോക്കി അലറി…. പാർവതി ഭയത്തോടെ അവിടെയിരുന്നു….. അവളുടെ കണ്ണ് ഇപ്പോഴും രുദ്രനിൽ തന്നെയായിരുന്നു…. ആ കലങ്ങിയ കണ്ണുകൾ അവന്റെയാ നീല കണ്ണുകളെ തന്നെ നോക്കുന്നു…..
അവനും കണ്ണിമാ ചിമ്മാതെ അവളെ തന്നെയാണ് നോക്കുന്നത്….
കോപത്തോടെ ഇരുന്ന sj തന്റെ കയ്യിലെ താലിമാല കൊണ്ട് പാർവതിക്ക് നേരെ തിരിഞ്ഞു…..
സഞ്ജയ് താലിയുമായി വരുന്നതവൾ ശ്രദ്ധിച്ചില്ല….
അവൾ കണ്ടത് രുദ്രന്റെ മുഖം മാത്രമാണ്….
അവന്റെ കണ്ണുകൾ മാത്രമാണ്…..
ഉള്ളിൽ എവിടെ തോറ്റു കൊടുക്കാതിരിക്കാനുള്ള ചിന്തായാണ് അവളെക്കൊണ്ട് അവിടേക്ക് നോക്കിപ്പിച്ചത്…..
ഇപ്പോൾ അവൾക്ക് മുന്നിലുള്ള ഏക പ്രതീക്ഷ രുദ്രനാണ്…..
അത് പോലെ ഒരു കോണിൽ നിന്നും അവളെ ആരോ പിന്തിരിപ്പിക്കുന്നു……
ഈ വിവാഹം നടന്നില്ലെങ്കിൽ അത് ബാധിക്കുക ഇന്ദുവിന്റെ ജീവിതത്തെയാണ്…..
അതവളെ ആകെ ആശയക്കുഴപ്പത്തിലേക്ക് വഴി തിരിച്ചു വിട്ടു…..
ആഗ്രഹമില്ലാഞ്ഞിട്ട് പോലും അവളതേ ഇരിപ്പ് തുടർന്നു….. അപ്പോഴും ആ കണ്ണ് രുദ്രനിൽ തന്നെയാണ്……
അവൻ എല്ലാം കണ്ട് അവിടെയിരിപ്പുണ്ട്…..
ഒരടി പോലും അനങ്ങുന്നില്ല…… എല്ലാം കണ്ട് ആസ്വദിച്ചിരിക്കും പോലാണ്……
പക്ഷെ അവന്റെ കണ്ണുകൾ….
അതെന്തോ പറയും പോലെ…..
എത്രയൊക്കെ ചിന്തകൾ മനസ്സിലൂടെ കടന്നുപോയെങ്കിലും അവന്റെ കണ്ണിൽ നിന്നും തന്റെ ദൃഷ്ട്ടി മാറ്റുവാൻ അവൾക്ക് കഴിഞ്ഞില്ല…..
?
❤️❤️❤️❤️????
Sj എന്നാ അധ്യായം കഴിഞ്ഞു ???
Onnum parayanilla kidu
Comment tharathathukondu ezhuthathirikkaruthu pakuthi vayichu climax Part ennu kandathinu shesham vaayikkam ennu karuthiyatha pidivittupoyi?????
April fool ആകാൻ chance ond നല്ല പുള്ളിയാ
Illa bro pl il sadhnam ittu nala unlock aavum
5-6 pm aanu evening timil angeru sadharana publish cheyyarullathu
Let’s wait and see…
Eppzha vara
Ellavareum pattiche…. April Fool
Enakku sangadam onnulla, ennalum chereeiya oru vishamam??
time എപ്പോഴാ ബ്രോ
ഏപ്രിൽ ഫൂൾ
എപ്പോൾ ആണ് ഇടുന്നത്? Time?
WAITING BROOOOO …PETTANNE EDAMO APRIL 1 AYITTOOO??????
Waiting ???❣️???
ന്റെ പൊന്നോ ഒരു രക്ഷയും ഇല്ലാ എല്ലാം നേരിൽ കണ്ടത് പോലെ ❤️❤️????അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ആശംസകൾ
Yennan adutha part undavuka
We are waiting for your story ???????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഏപ്രിൽ 1 ഫൂൾ ദിവസം ആണ്, ഫൂൾ ആക്കുകയാണോ❓️
Nale kanumo adutha part?
ഇല്ല
കാത്തിരിക്കുന്നു DK നല്ലകുറെ കാഴ്ചകളും ധരാളം സസ്പെൻസും കുറച്ചൊക്കെ റൊമാൻസും എല്ലാം പ്രേതീക്ഷിക്കുന്നു ?. എല്ലാ വിഷമങ്ങളും വേഗംതനെ മാറാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു.
പെട്ടെന്ന് തരാ ?
Finally…. April 1st ???
Bro ee part aadyam ittappo njan vaayichatha.. but ippolum aa rudran and amma scene koode koode erunn vaayikum
Aa bgms plus aa character elevation okke
Theatre poyi kgf hammer scene kanda romanjam vannu ?
Keep it up and stay healthy ??
സ്നേഹം ???
BROOOOOO … ENTHAYI STORY ENNU CHOTHICHU BUDHIMUTTIKKUNNILLA . EZHUTHAL NALLA PANIYANENNU ARIYAN PADILLATHOND ALLA BUT STORY VAYIKKAN ULLA THOORA KONDE ANE , ENNUM KERI NOKKUM STORY ETTO ENNU ,SANKADAKARAMAYA JIVITHA PATHAYIL THANGALUDE STORY KURACHU NERATHEKILUM SOPNA PATHAYIL KERI SANCHARIKKAN KAZHIYUNNU ATHINAL VEGAM THANNE STORY EDAN PATTATTE ……????????
ഇടാ ബ്രോ… ഇടാ….
മനസ്സിന് ഒരു വല്ലാത്ത മുറിവ് പറ്റിയ സമയമാ…
ഒന്ന് ഉണങ്ങട്ടെ… പെട്ടെന്ന് ഇടാം
എല്ലാം ശരിയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Take care
THANKU BROOO , PRETHIKARANATHINE …..ENTHE VISHAMAM AYALUM PETTANNE ATHU MARI SANTHOSHAM VARATTE
ബ്രോ, എന്നും ഇവിടെ കേറി നോക്കും,പക്ഷേ നിരാശ ആണ് ഫലം. എന്തേലും update തരികയാർന്നേൽ വളരെ അധികം സന്തോഷം ആയേനെ. കുറ്റ പെടുത്തുന്നത്ത് അല്ലട്ടോ. അങ്ങനെ തോന്നുകയാണെങ്കിൽ ക്ഷമിക്കണം.സ്നേഹം മാത്രം…..??
ഏയ് ??.
ഞാൻ കഥക്ക് അപ്ഡേറ്റ് തരണമെങ്കിൽ അത് എഴുതി കഴിയണം…. അല്ലാത്ത പക്ഷം ഒരു അപ്ഡേറ്റ് തന്ന് വാക്ക് പറയില്ല….
കഥ ഞാൻ ഉദ്ദേശിച്ച end എത്താറായാൽ ഇടുന്ന ഡേറ്റ് ഇവടെ പറയാം…. സ്നേഹം
സന്തോഷം ആയി ബ്രോ, ഏകദേശം കഴിയാറയോ?. കൂടുതൽ ചോദിക്കുന്നില്ല, മറുപടി തന്നതിൽ വളരെ സന്തോഷം…
സ്നേഹം മാത്രം…??
ഇപ്പൊ 16k ആയി… പക്ഷെ ഞാൻ ഉദ്ദേശിച്ച end ആയിട്ടില്ല ?
Thanks
എഴുതി കഴിയാൻ ആയോ
BRO , കഥ നന്നായിട്ടുണ്ട് താങ്കൾ മുൻപുള്ള ഭാഗത്തിൽ പറഞ്ഞപോലെ താങ്കളുടെ ആഗ്രഹം പോലെ ഈ കഥ ഒരു ബുക്ക് ആക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
അതൊക്കെ നടക്കണമെന്ന് തന്നെയാ എന്റെയും ആശ ?
അതൊക്കെ നടക്കും.full support ??
Dk .
Comment idan njan marannu poyatha ippozha orma vanne
Eee bhagathil indran paruvine
Anweshikkunnathum thudarnn
Paru avane phone cheyth samsarikkunnath okke real aayitt feel aayi . Lakshmi Amma rudrane vilicha reedhiyum pinne thudarnnundaya sambhashanagalum ? aayirunnu
Rudran sj neyum Samar neyum
Kollum enn vicharicha enne
Shashi aaki kond adutha twist
Konduvannu aa scene unexpected aayirunnu . Ini villain mar illatha engane
Rudran ini kollum? iniyum oru rand moonn villain mar
Varanam . Appo Sheri adutha
Part ithepole thannal mathi
വില്ലൻമാർ കഴിഞ്ഞെന്ന് ആര് പറഞ്ഞു ??? ഇനി വരാൻ പോണേ ഉള്ളു പണികൾ ?
Super ?
സ്നേഹം ???